Servants of Knowledge
Kerala Gazette · Government of Kerala

Tender Notices of Stationery Department

Published 23 December 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-12-23.2014_50_PDF_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ഡിസംബർ 23

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

50

No. Thiruvananthapuram,

Vol. III

} }

Tuesday

23rd December 2014 1190 ധനു 8 8th Dhanu 1190 1936 പൌഷം 2 2nd Pousha 1936

PART IV

Private Advertisements and Miscellaneous

Notifications

സ്റ്റേഷനറി വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ 14215/ഡി.1/2014/സ്റ്റേ.

2014 നവംബർ 27. 2015-16 കാലയളവിൽ കേരള സംസ്ഥാനത്തിനകത്തുള്ള വിവിധ സർക്കാർ ആഫീസുകളിൽ നിന്നും പ്രസ്സുകളിൽ നിന്നും പാഴ്ക്കടലാസ് നീക്കം ചെയ്യുന്നതിന് കരാർ നി›യിക്കുന്നതിലേക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറ ത്തിന്റെ വില

ദർഘാസ്

ഇനം

ക്രമ നമ്പർ

നമ്പർ അസ്സൽ

നിരത

ദ്രവ്യംഡ്യൂπി

സോൾവൻസി

തുക

ക്കേറ്റ്

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും

`

```

(1) (2) (3) (4) (5) (6) (7) (8) (9) (10) മേഖല I സർക്കാർ പ്രസ്സുകൾ

1 ഗ്രൂപ്പ് 1 131/14-15 3,750+VAT 1,875+VAT 3,00,000 20,000 2-2-2015, 3-2-2015, 3-2-2015,

@ 5% @ 5% 4 p.m 12 Noon 2 p. m. 2 ഗ്രൂപ്പ് 2 132/14-15 3,750+VAT 1,875+VAT 3,00,000 20,000 ,,

@ 5% @ 5%

,, ,, മേഖല II സർക്കാർ പ്രസ്സുകൾ

3 ഗ്രൂപ്പ് 1 133/14-15 1875+VAT 938+VAT 1,50,000 10,000 ,,

@ 5% @ 5%

,, ,, 4 ഗ്രൂപ്പ് 2 134/14-15 1875+VAT 938+VAT 1,50,000 10,000 ,,

@ 5% @ 5%

,, ,, മേഖല III സർക്കാർ പ്രസ്സുകൾ

5 ഗ്രൂപ്പ് 1 135/14-15 15,00+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, 6 ഗ്രൂപ്പ് 2 136/14-15 15,00+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, സർക്കാർ ആഫീസുകൾ

7 തിരുവനന്തപുരം 137/14-15 1,875+VAT 938+VAT 1,50,000 10,000 3-2-2015 4-2-2015 4-2-2015

@ 5% @ 5% 4 p.m 12 Noon 2 p. m. 8 കൊല്ലം 138/14-15 1,500+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, 9 പത്തനംതിട്ട 139/14-15 1,500+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, 10 ആലപ്പുഴ 140/14-15 1,500+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, 11 കോട്ടയം 141/14-15 1,500+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, 12 ഇടുക്കി 142/14-15 1,500+VAT 750+VAT 75,000 5,000 ,,

@ 5% @ 5%

,, ,, (1) (2) (3) (4) (5) (6) (7) (8) (9) (10) 13 എറണാകുളം 143/14-15 1,875+VAT 938+VAT 1,50,000 10,000 3-2-2015 4-2-2015 4-2-2015 @ 5% @ 5% 4 p. m. 12 Noon 2 p.m. 14 തൃശ്ശൂർ 144/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

15 പാലക്കാട് 145/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

16 മലപ്പുറം 146/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

17 കോഴിക്കോട്് 147/14-15 1,875+VAT 938+VAT 1,50,000 10,000 ,,

,, ,, @ 5% @ 5%

18 വയനാട് 148/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

19 കണ്ണൂർ 149/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

20 കാസർകോട് 150/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും കരാറിന്റെ ഇനവും രേഖപ്പെടുത്തേ≠താണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കു ന്നതാണ്. ദർഘാസ് പരസ്യ പട്ടികയിലെ കോളം 10-ൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടേയോ അവർ അധികാരപ്പെടുത്തിയ വ്യ‡ികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫാറം വാങ്ങുന്നതിന് ഫാറത്തിന് നി›യിച്ചിട്ടുള്ള വില മണിയോർഡർ ആയോ, പണമായോ, തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫാറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ഏത് ദർഘാസിനും, ഇനത്തിനും വേ≠ിയുള്ള ഫാറമാണ് ആവശ്യപ്പെടുന്നതെന്ന് അപേക്ഷ യിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം അവധിയാവുക യാണെങ്കിൽ തുടർന്നുള്ള പ്രവർത്തി ദിവസം അതേ സമയം തുറക്കുന്നതാണ്. ദർഘാസ് ഫാറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫാറത്തിന്റെ ര≠ാം പകർപ്പ് വേ≠വർക്ക് നി›യിച്ചിട്ടുള്ള വിലയ്ക്ക് നൽകുന്നതാണ്. മുകളിൽ 6,7 എന്നീ കോളങ്ങളിൽ രേഖപ്പെടുത്തി യിരിക്കുന്ന തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും, നിരതദ്രവ്യവും, കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം. ദർഘാസ് പരസ്യം ചെയ്ത തീയതിക്കു ശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. നിരതദ്രവ്യം പണമായും സ്റ്റേഷനറി കൺട്രോളറുടെ പേർക്ക് എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും, സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവൻസി സർട്ടിഫിക്കറ്റും, നിരതദ്രവ്യവും, പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

കരാറിനുവേ≠ി ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദ്ചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫാറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറിൽ നിന്നും ആഫീസ് സമയങ്ങളിൽ നേരിൽ അറിയാവുന്നതാണ്.

No. 14215/D1/2014/Sty.

27th November 2014.

Sealed tenders are invited for the purchase and removal of 'WASTE PAPER' from all Government offices and Presses in Kerala during 2015-16.

Cost of tender form in

Items

Tender

No.

Sl. NO.

Original Duplicate

EMD `

Amount of

solvency

`

`

`

Date and

time fixed

for

opening

tenders

Last date

and time

fixed for

receiving

tenders

Last date

and time

for sale

of tender

forms

(1) (2) (3) (4) (5) (6) (7) (8) (9) (10) Region I Government Presses

1 Group 1 131/14-15 3,750+VAT 1,875+VAT 3,00,000 20,000 2-2-2015, 3-2-2015, 3-2-2015, @ 5% @ 5% 4 p.m 12 Noon 2 p. m. 2 Group 2 132/14-15 3,750+VAT 1,875+VAT 3,00,000 20,000 ,, ,, ,, @ 5% @ 5%

Region II Government Presses

3 Group 1 133/14-15 1,875+VAT 938+VAT 1,50,000 10,000 ,, ,, ,, @ 5% @ 5%

4 Group 2 134/14-15 1,875+VAT 938+VAT 1,50,000 10,000 ,, ,, ,, @ 5% @ 5%

Region III Government Presses

5 Group 1 135/14-15 1,500+VAT 750+VAT 75,000 5,000 ,, ,, ,, @ 5% @ 5%

6 Group 2 136/14-15 1,500+VAT 750+VAT 75,000 5,000 ,, ,, ,, @ 5% @ 5%

Government Offices

7 Thiruvananthapuram 137/14-15 1,875+VAT 938+VAT 1,50,000 10,000 3-2-2015, 4-2-2015, 4-2-2015, @ 5% @ 5% 4 p.m 12 Noon 2 P. m. 8 Kollam 138/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

9 Pathanamthitta 139/14-þ15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

10 Aalappuzha 140/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

11 Kottayam 141/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

12 Idukki 142/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

513 (1) (2) (3) (4) (5) (6) (7) (8) (9) (10) 13 Ernakulam 143/14-15 1,875+VAT 938+VAT 1,50,000 10,000 3-2-2015 4-2-2015 4-2-2015 @ 5% @ 5% 4 p. m. 12 Noon 2 p.m. 14 Thrissur 144/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

15 Palakkad 145/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

16 Malappuram 146/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

17 Kozhikode 147/14-15 1,875+VAT 938+VAT 1,50,000 10,000 ,,

,, , , @ 5% @ 5%

18 Wayanad 148/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

19 Kannur 149/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

20 Kasaragod 150/14-15 1,500+VAT 750+VAT 75,000 5,000 ,,

,, ,, @ 5% @ 5%

The envelope containing the tenders shall be appropriately superscribed with the tender number and item and addressed to the Controller of Stationery, P. M. G., Thiruvananthapuram-695 033. Late tenders will not be accepted .The tenders will be opened at the due date and time noted in Column 10 above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the controller of Stationery, Thiruvananthapuram-695 033 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33 ( Name of the officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/money order coupon. The last date and time fixed for receipt of tender is 12 Noon on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day.The tender forms are not transferable. Cheques, Postage Stamps and Demand Draft etc., will not be accepted towards the cost of tender forms, nor will the tender forms be sent by V. P. P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and the solvency certificate and EMD for the amount noted in column 6 and 7 above. The solvency certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without preliminary agreement, solvency certificate and EMD will be rejected outrightly, if any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and Security Deposit will be forefeited to Government. A specimen of the preliminary agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

w

w

(Sd.)

Controller of Stationery.

Thiruvananthapuram -695 033. www.stationery.kerala. gov.in

514 ദർഘാസ് പരസ്യം

നമ്പർ 14396/ഡി1/2014/സ്റ്റേ. 2014 നവംബർ 27.

സംസ്ഥാനത്തൊട്ടാകെയുള്ള സർക്കാർ സ്ഥാപനങ്ങൾ നടത്തുന്ന വിവിധ പരീക്ഷകളുടെ മൂല്യ നിർണ്ണയം കഴിഞ്ഞ വില്പന യോഗ്യമായ ഉത്തരക്കടലാസുകൾ നീക്കം ചെയ്യുന്നതിന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—151/2014-15.

ഇനം—ഗ്രൂപ്പ് IV.

സോൾവൻസി തുക—` 3,00,000.

നിരതദ്രവ്യം—` 20,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 3,750 + 5% വാറ്റ്.

ഡ്യൂπിക്കേറ്റ്—` 1,875 + 5% വാറ്റ്.

ദർഘാസ് ഫോറം വിൽപന അവസാനിക്കുന്ന തീയതിയും സമയവും—2-2-2015, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-2-2015, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-2-2015 2 മണി.

ദർഘാസ് കവറിന്റെ പുറത്ത് "മൂല്യനിർണ്ണയം കഴിഞ്ഞ വില്പന യോഗ്യമായ ഉത്തരക്കടലാസുകൾ നീക്കം ചെയ്യുന്നതിനു വേ≠ിയുള്ള കരാർ 2015-16 ദർഘാസ് നമ്പർ 151/14-15" എന്ന് വ്യ‡മായി എഴുതിയിരിക്കണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ, അവർ ചുതലപ്പെടുത്തിയ വ്യ‡ി കളുടെയോ, സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം മണിയോർഡറായോ, പണമായോ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളർക്ക് (ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ഏത് ദർഘാസിനും, ഇനത്തിനും വേ≠ിയുള്ള ഫോറമാണ് ആവശ്യ പ്പെടുന്നതെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസുകൾ തുറക്കുന്നതി നായി നി›യിച്ച ദിവസം ആഫീസ് അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസ് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠ താണ്. മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയ്ക്കുള്ള സോൾവെൻസി സർട്ടിഫിക്കറ്റും, നിരതദ്രവ്യവും കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉടമ്പടിയും ദർഘാസുകളോടൊപ്പം അടക്കം ചെയ്തിരിക്കണം.

ദർഘാസ് പരസ്യം ചെയ്ത തീയതിക്കുശേഷം ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയ സോൾവെൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.

നിരതദ്രവ്യം പണമായും, സ്റ്റേഷനറി കൺട്രോളറുടെ പേർക്കെടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായും സ്ഥിരനിക്ഷേപ രസീതായും സ്വീകരിക്കുന്നതാണ്. സോൾവെൻസി സർട്ടി ഫിക്കറ്റും, നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ്. കരാറിനു വേ≠ി ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദുചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. പ്രാഥമിക കരാർ ഉടമ്പടിപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിന് അനുബന്ധമായി ചേർത്തിട്ടു≠്. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ആഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.

No. 14396/D1/2014/Sty. 27th November 2014.

Sealed tenders are invited for the removal of valued answer papers from all Government Institutions during 2015-16.

Tender No.—151/2014-15.

Item—Group IV.

Amount of Solvency—` 3,00,000.

EMD—` 20,000.

Cost of tender form :

Original—` 3,750 + 5% VAT.

Duplicate—` 1,875 + 5% VAT.

Last date and time for sale of tender forms—

2-2-2015, 4 p. m.

Last date and time fixed for receiving of tenders—

3-2-2015, 12 Noon.

Date and time fixed for opening tenders—

3-2-2015, 2 p. m.

The envelope containing the tenders shall have the superscription "Tender No. 151/14-15 for the contract for removal of valued answer sheets, 2015-16" and should be addressed to the Controller of Stationery, P.M.G., Thiruvananthapuram 695 033. Late tenders will not be accepted. The tenders will be opened at the due date and time noted above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers on application to the Controller of Stationery, Thiruvananthapuram-695 033 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33 (Name of the officer should not be mentioned). The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/ money order coupon. The last date and time fixed for receipt of tender is 12 Noon on the date fixed for opening of tender. If date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable.

Cheques, postage stamps and demand draft etc., will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Duplicate tender forms, if required will be issued at the price fixed for the purpose.

Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and the Solvency Certificate and EMD for the amount noted above. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of which shall be after the date of issue of tender notification. EMD will be accepted in Cash/Demand Draft/FDR taken in favour of the Controller of Stationery with due endorsement. Tenders without Preliminary Agreement, Solvency Certificate and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and SD will be forefeited to Government. A specimen of the preliminary agreement deed is appended to the tender forms. Further details, if any, can be had from the office of the undersigned during office hours.

(Sd.) Thiruvananthapuram. Controller of Stationery.

ദർഘാസ് പരസ്യം

നമ്പർ 14397/ഡി1/2014/സ്റ്റേ. 2014 നവംബർ 27.

സ്റ്റേഷനറി വകുപ്പിന്റെ വിവിധ സ്റ്റോറുകളിലും കേരളമൊട്ടാകെയുള്ള സർക്കാർ പ്രസ്സുകളിലും 2015-16 കാലയ ളവിലു≠ാകാനിടയുള്ള ഉപയോഗം കഴിഞ്ഞ ചണച്ചാക്കുകൾ, πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ ശേഖരം, കരാർ പ്രകാരം വാങ്ങി നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് നമ്പർ—152/2014-15.

നിരതദ്രവ്യം—` 5,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—` 1,500 + 5% വാററ്.

ഡ്യൂπിക്കേറ്റ്—` 750 + 5% വാററ്.

ദർഘാസ് ഫോറം വിൽപന അവസാനിക്കുന്ന തീയതിയും സമയവും—2-2-2015, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-2-2015, 12 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-2-2015, 2 മണി.

ദർഘാസ് കവറിന്റെ പുറത്ത് 2015-16-ലെ ചണച്ചാക്കുകൾ/ πാസ്റ്റിക് ചാക്കുകൾ എന്നിവയുടെ കരാറിനായുള്ള ദർഘാസ് നമ്പർ 152/14-15 എന്ന് വ്യ‡മായി എഴുതിയിരിക്കണം.

ദർഘാസിനോടൊപ്പം ` 5,000 നിരതദ്രവ്യവും ` 50,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

ദർഘാസുകാരൻ താമസിക്കുന്ന താലൂക്കിലെ തഹശീൽദാർ നൽകിയിട്ടുള്ളതും ഈ പരസ്യം പുറപ്പെടുവിച്ചതിനുശേഷം നൽകപ്പെട്ടതുമായിരിക്കണം സോൾവെൻസി സർട്ടിഫിക്കറ്റ്.

സോൾവെൻസി സർട്ടിഫിക്കറ്റും, നിരതദ്രവ്യവും പ്രാഥമിക കരാർ ഉടമ്പടിയും ഹാജരാക്കിയിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. കരാറിനുവേ≠ി ഹാജരാക്കുന്ന രേഖകളിൽ എന്തെങ്കിലും കൃത്രിമം ഉള്ളതായി തെളിഞ്ഞാൽ പ്രസ്തുത കരാർ റദ്ദുചെയ്യുകയും സുരക്ഷിത നിക്ഷേപം, നിരതദ്രവ്യം എന്നിവ സർക്കാരിലേക്ക് ക≠ു കെട്ടുന്നതുമാണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിൽ ദർഘാസുകൾ അയയ്ക്കേ≠താണ്.

താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസുകൾ മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതിയിലും സമയത്തും ദർഘാസുകാരുടെയോ, അവർ ചുമതലപ്പെടുത്തിയ വ്യ‡ികളുടെയോ, സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസുകൾ തുറക്കുന്നതിനായി നി›യിച്ച ദിവസം ആഫീസ് അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസ് തുറക്കുന്നതായിരിക്കും.

കരാർ ഏറ്റെടുക്കാൻ താൽപ്പര്യമുള്ളവർ ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്റ്റേഷനറി കൺട്രോളർ, പി. എം. ജി.

തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിൽ നൽകേ≠താണ്.

ദർഘാസ് ഫോറം യാതൊരുകാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോറത്തിന്റെ വില മണിയോർഡർ ആയോ, പണമായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്ക്, ഡി. ഡി., തപാൽ സ്റ്റാമ്പ് തുടങ്ങിയവ സ്വീകരിക്കുകയോ, ഫോറം വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ര≠ാം പകർപ്പ് ആവശ്യമുള്ളവർക്ക് നി›യിച്ച വിലയ്ക്ക് കൈപ്പറ്റാ വുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറവും കൂടുതൽ വിവരങ്ങളും തിരുവനന്തപുരം സ്റ്റേഷനറി കൺട്രോളറുടെ ആഫീസിൽ നിന്നും ഓഫീസ് സമയങ്ങളിൽ നേരിൽ അറിയാവുന്നതാണ്.

No. 14397/D1/2014/Sty. 27th November 2014.

Sealed tenders are invited for the removal of used Gunny Sacks and Plastic sacks from various stores of Stationery Department and Government Presses all over Kerala during 2014-15.

Tender No.—152/2014-15.

Amount of EMD—` 5,000.

Cost of tender form :

Original—` 1,500 + 5% VAT.

Duplicate—` 750 + 5% VAT.

Last date and time for sale of tender forms—

2-2-2015, 4 p. m.

Last date and time fixed for receiving of tenders—

3-2-2015, 12 Noon.

Last date and time fixed for opening of tenders—

3-2-2015, 2 p. m.

The tenders shall have the superscription "Tender No. 152/14-15 for the contract for used Gunny sacks and Plactic sacks, 2015-16'' and should be addressed to the Controller of Stationery, P.M.G.,Thiruvananthapuram- 695 033. Each tender should be accompanied by an E.M.D. for ` 5,000 and a Solvency Certificate for ` 50,000. The Solvency Certificate shall be obtained from the Tahsildar of the Taluk in which the tenderer resides and the date of issue of the Solvency Certificate should be after the date of issue of this notification.Tenders without Solvency Certificate, Preliminary agreement and EMD will be rejected outrightly. If any malpractice is found in the documents produced for the tender, the concerned offer will be rejected and the EMD and SD will be forefeited to Government. Late tenders will not be accepted. The tenders will be opened by the Controller of Stationery, P.M.G. Junction, Thiruvananthapuram or any officer authorized by him in the presence of such of the tenderers or their authorized representatives who may be present at the time.

Intending tenderers on application to the Controller of Stationery, P. M.G. Junction,Thiruvananthapuram-695 033 may obtain the requisite tender forms on which the tenders are to be submitted. Application for the tender forms would be accompanied by a cash remittance of the cost fixed for a tender form and which is not refundable under any circumstances. Cheques, postage stamps and demand draft etc., will not be accepted towards the cost of tender forms, nor will the tender forms be sent by V.P.P. Tender forms and other details can be obtained from the office of the Controller of Stationery, Thiruvananthapuram during office hours.

Thiruvananthapuram-695 033. (Sd.) www. Stationery.Kerala.gov.in Controller of Stationery.

Cite this issue. Kerala Gazette, Government of Kerala, 23 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-23.2014_50_PDF_4_Stationery/. Archive identifier in.gazette.kerala_new.2014-12-23.2014_50_PDF_4_Stationery.