Servants of Knowledge
Kerala Gazette · Government of Kerala

The Kerala Stamp (Amendment) Ordinance, 2014 (Ordinance No. 29 of 2014)

Published 30 December 2014

Department
Law (Legislation-A) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2014-12-30.part_1_Stamp
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Kerala Gazette No. 51 dated 30th December 2014.

PART I

Section iii

കേരള സർക്കാർ

നിയമ (നിയമനിർമ്മാണം-എ) വകുപ്പ്

വി⁄ാപനം

നമ്പർ 23697/ലെഗ്.എ2/2014/നിയമം. തിരുവനന്തപുരം,

2014 നവംബർ 13 1190 തുലാം 27 1936 കാർത്തികം 22 2014 നവംബർ 13-ാം തീയതി കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയ താഴെ പറയുന്ന ഓർഡിനൻസ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

സി. രമണി,

നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.

G. 62/2014/S-2.

13 2

2014-ലെ 29-ാം നമ്പർ ഓർഡിനൻസ്

2014-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ്

ഭാരത റിപ്പബ്ലിക്കിന്റെ അറുപത്തിയഞ്ചാം സംവത്സരത്തിൽ കേരള ഗവർണ്ണർ വിളംബരപ്പെടുത്തിയത്.

1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് വീ≠ും

ഭേദഗതി ചെയ്യുന്നതിനുള്ള

ഒരു

ഓർഡിനൻസ്

പീഠിക.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റ് ഇതിനുശേഷം കാണുന്ന ആവശ്യങ്ങൾക്കായി വീ≠ും ഭേദഗതി ചെയ്യുന്നത് യു‡മായിരിക്കുകയാലും ;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തിലല്ലാത്തതിനാലും താൻ സത്വര നടപടി എടുക്കേ≠ത് ആവശ്യമാകുന്ന സാഹചര്യങ്ങൾ നിലവിലു≠െന്ന് കേരള ഗവർണ്ണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാലും ;

ഇപ്പോൾ, അതിനാൽ, ഭാരതത്തിന്റെ ഭരണഘടനയുടെ 213-ാം അനു—േദം (1)-ാം ഖfiപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള ഗവർണ്ണർ താഴെ പറയുന്ന ഓർഡിനൻസ് വിളംബരപ്പെടുത്തുന്നു:—

1. ചുരുക്കപ്പേരും പ്രാരംഭവും.—(1) ഈ ഓർഡിനൻസിന് 2014-ലെ കേരള മുദ്രപ്പത്ര (ഭേദഗതി) ഓർഡിനൻസ് എന്ന് പേര് പറയാം.

(2) ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.

2. 1959-ലെ 17-ാം ആക്റ്റ് താൽക്കാലികമായി ഭേദഗതി ചെയ്യപ്പെടേ≠താണെന്ന്:—

ഈ ഓർഡിനൻസ് നിലവിലിരിക്കുന്ന കാലത്ത്, 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിന് (1959-ലെ 17) (ഇതിനുശേഷം പ്രധാന ആക്റ്റ് എന്നാണ് പരാമർശിക്കപ്പെടുക) 3-ാം വകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഭേദഗതിക്ക് വിധേയമായി പ്രാബല്യം ഉ≠ായിരിക്കുന്നതാണ്.

14 3

3. 28എ വകുപ്പിന്റെ ഭേദഗതി.— പ്രധാന ആക്റ്റിന്റെ 28എ വകുപ്പിൽ, (4)-ാം ഉപവകുപ്പിനുശേഷം താഴെപറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത് : —

''(5) (1 ബി) ഉപവകുപ്പുപ്രകാരം ഭൂമിയുടെ വർദ്ധിപ്പിച്ച ന്യായവില പ്രസിദ്ധീകരിച്ചതിന് ശേഷം, (4)-ാം ഉപവകുപ്പിൻകീഴിലെ ഒരു അപ്പീലി∑േൽ ഭൂമിയുടെ ന്യായവില നി›യിച്ചതിൽ സങ്കടമുള്ള ഏതൊരാൾക്കും, (1 ബി) ഉപവകുപ്പ് പ്രകാരമുള്ള വി⁄ാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷക്കാലയളവിനുള്ളിൽ അപ്പീലിൽ പാസ്സാക്കിയ ഉത്തരവ് പുനxപരിശോധിക്കുന്നതിനായി കളക്ടർക്ക് ഒരു അപേക്ഷ സമർപ്പിക്കാവുന്നതും, കളക്ടർ, നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള കാലയളവിനുള്ളിലും ആയത് തീർപ്പാക്കേ≠തുമാണ്.''.

പി. സദാശിവം,

ഗവർണ്ണർ.

(ശരിത്തർ÷മ)

എസ്. ഗിരിജാ ദേവി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.

15
Cite this issue. Kerala Gazette, Government of Kerala, 30 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-30.part_1_Stamp/. Archive identifier in.gazette.kerala_new.2014-12-30.part_1_Stamp.