Servants of Knowledge
Kerala Gazette · Government of Kerala

e-Tender Notice—Tender/Auction Notice— Tender Notices

Published 30 December 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-30.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

51

No.

} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936

PART III

Notifications by Heads of Departments

Agriculture Department

e-TENDER NOTICE

No. TGI (1) 49300/2014. 10th December 2014.

On behalf of the Governor of Kerala, Single Cover e-tenders are invited for the work Construction of Tissue Culture Hardening Units (Five Numbers) by the Director of Agriculture, the construction and commissioning of Tissue Culture Hardening Units as specified in the annexures. The construction of Tissue Culture Hardening Units at Various Department Farms as shown below:

(1)

(2) (3) 3 Construction of Tissue Culture Hardening Unit at District Agricultural Farm, Neriyamangalam, Ernakulam—1 No. 50,000 4 Do. do. Koothali, Kozhikode—1 No. 50,000 5 Do. Hardening unit at Seed Garden

Complex, Munderi, Malappuram—1 No. 50,000 Cost of tender form (VAT 5%)—` 3,750 + ` 200 (for each).

e-Tender No.—2014–AGRI–24597–1.

Sl. Name of Items EMD

No. with Quantity (Nos.) `

(1) (2)

(3) Tender No. with PAC—AGRI/TGII (2) 49300/2014/ E-TEND/2013-14/NS-100 Lakhs.

Document sale start date—11-12-2014.

Last date and time of receipt of e-Tender—9-1-2015, 1 Construction of Tissue Culture Hardening Unit at Biotechnology and Model Floriculture Centre, Kazhakuttom, Thiruvananthapuram— 1 No. 50,000 5 p. m. 2 Do. Hardening unit at State Vegetable Date and time of opening of e-Tender—13-1-2015, Farm, Vandiperiyar, Idukki—1 No. 50,000 11 a. m. 30th DEC. 2014] AGRICULTURE DEPARTMENT 214

Special Conditions

Cost of e-Tender & EMD (online payment)—as shown above. All payment including EMD should be made as single payment through online.

Date up to which the rates are to remain firm for

acceptance—90 days from the date of opening.

1. The manufacturers/authorised dealers/contractors are eligible to participate in the tender and necessary documents are to be produced on demand.

Performance Security—5% of total contract amount

inclusive of EMD.

Period of Completion—Within 6 months of receipt

of work order.

2. The work should be inclusive of transportation, handling or any other cost of installation/supply and the bidder has to supply and erect the items at the specified location or as specified by the undersigned.

3. A minimum warranty period of two year is to be

assured for the items supplied.

4. The Director of Agriculture reserves the right to award the full quantity of supply to any one bidder or distribute the work to different bidders without assigning reasons thereof.

In accordance with respective specifications for construction as shown in Annexure I of this tender document, the tender is to be submitted as e-tenders through https://etenders.kerala.gov.in. Since this is an e-tender, only those bidders who have enrolled in the above portal with their own digital signature certificate (DSC) can participate in the tender. e-Tender document and other details can be obtained from the above e-portal.

5. A scanned copy of preliminary agreement (Annexure III) signed in Kerala Stamp Paper worth ` 150 should be uploaded along with tender documents.

6. EMD of 2.5% of the PAC, Cost of Tender form + VAT etc. should be made as a single payment through online.

7. The successful tenderer will have to execute an agreement in Stamp Paper worth ` 150 in prescribed form with concerned farm officers and also to furnish the required security amount @ 5% of total quoted amount to the concerned farm officer within 14 days of the receipt of notice.

8. The payment shall be released based on the measurement made by the Assistant Executive Engineers (Agri.) of the concern Districts. The payment will be released only after satisfying the conditions, qualities and specifications of the items supplied and its successful construction and commissioning. The work should be carried out only under the supervision of the Assistant Executive Engineers (Agri.) of the District concerned.

9. Tenders received incomplete in any respect will be summarily rejected and the decision of the undersigned on such matters will be final.

10. The work should be completed within 6 months

on receipt of the work order.

11. Income Tax, KVAT, KCWWFB contribution, service tax etc.....will be deducted in the bill at the rates applicable at the time of making payment.

The bidder desiring to take part in the bid shall log into https://etenders.kerala.gov.in/and then select tender and initiate payment. Bidders will be directed to the payment gateway page of the State Bank of Travancore. There are two options—(1) State Bank of Travancore (SBT Net Banking payment) and (2) Payment through NEFT from other Banks to the payment gateway of SBT. For obtaining digital signature certificate (DSC) and necessary portal enrolment bidders can visit the website https://e-tenders.kerala.gov.in/. The e-tenders submitted by the competent manufacturer/authorised dealers/ registered contractor should definitely contain a scanned and signed copy of the Annexures. Tenders will be opened in the online presence of such bidders or their authorized representatives who have logged in at the prescribed time of opening. If the date fixed for opening happens to be a holiday or due to net failure the tenders will be opened in the next working day, at the same time. The price of the e-tender tender form shall be received only through online payment-SBT/NEFT from other Banks. Scanned copy of the agreement (Annexure III) in the prescribed format in Kerala Stamp Paper worth ` 150 should be submitted online and original to the undersigned before the opening of the e-tender. Details with respect to the e-tender and the details of specifications of the item to be purchased can be obtained from the e-tender website https://etenders.kerala.gov.in. The committee headed by Director of Agriculture will scrutinize the tenders received and will take necessary action for the award of tender. The decision of the Director of Agriculture/Government of Kerala will be final for the award of the contract. The rules and regulations prescribed for e-tenders by the Government of Kerala shall be applicable to this e-tender also.

22 30th DEC. 2014] AGRICULTURE DEPARTMENT 215

12. All conditions of Kerala Government e-Tenders/ Kerala PWD are applicable in this case also. Any legal disputes that may arise in relation to the e-tender formalities will be restricted to the jurisdiction of Thiruvananthapuram District Court. Communications to be addressed to:

The Director of Agriculture, Directorate of Agriculture, Vikas Bhavan P. O., Thiruvananthapuram, (Sd.) Pin code-695 033. State Agricultural Engineer (i/c). ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (2)-1250/2014. 2014 നവംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആനയറ പി. ഒ., തിരുവനന്തപുരം കൃഷി ഡയറക്ടർ ഓഫീസിന്റെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ താഴെപ്പറയുന്ന ഫർണിച്ചറുകൾ 15-1-2015, 2.30-ന് ഈ ഓഫീസിൽ വച്ച് പരസ്യമായി ലേലം/ ടെ≠ർ വഴി വിൽപ്പന നടത്തുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ കൃത്യ സമയത്ത് ഹാജരാകേ≠തും അന്നേ ദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

ക്രമ ഇനം എണ്ണം നമ്പർ

1 തടി അലമാര (വലുത്) 1 2 തടി അലമാര (ചെറുത്) 5 3 സ്റ്റീൽ അലമാര (വലുത്) 6 4 സ്റ്റീൽ അലമാര (ചെറുത്) 24 5 തടി മേശ (ര≠് അറ ഉള്ളത്) 11 6 തടി മേശ (ഒരു വശം അറ ഉള്ളത്) 2 7 തടി കസേര (കൈ ഉള്ളത്) 11 8 തടി കസേര (കൈ ഇല്ലാത്തത്) 14 നിരതദ്രവ്യം—` 7,000

മേൽപ്പറഞ്ഞ സാധനങ്ങൾക്ക് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ആനയറ പി. ഒ., തിരുവനന്തപുരം-695 029 എന്ന് മുദ്രണം ചെയ്ത കവറിൽ 15-1-2015-ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനോ ടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉ≠ായിരിക്കേ≠താണ്.

മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ ഉപയോഗശൂന്യമായ ഓഫീസ് ഫർണിച്ചറുകൾ എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകൾ 15-1-2015-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽഒന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് ഫർണിച്ചറുകൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ ഫർണിച്ചറുകൾ നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോൾ ലേലം/ ടെ≠ർ ചെയ്ത ഫർണിച്ചറുകൾ പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാ ണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭം ഉ≠ാകുകയാണെങ്കിൽ ടിയാന് അതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ആനയറ കാർഷിക നഗര മൊത്ത വ്യാപാര വിപണി സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ലേലം/ടെ≠ർ ചെയ്യാനുള്ള ഫർണിച്ചറുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. 15-1-2015 ഏതെങ്കിലും കാരണവശാൽ അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ആനയറ പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ ഇഇ (2) 1099/2014. 2014 ഡിസംബർ 1.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 22-1-2015-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും ഒരു മണിവരെ സ്വീകരിക്കുന്നതുമാണ്. അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

23 30th DEC. 2014] AGRICULTURE DEPARTMENT 216

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കോട്ടയം കോഴ എസ്. എസ്. ലാബിലെ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്റെ കെട്ടിട നിർമ്മാണം—` 20,00,000 50,000

16,000 2 തിരുവനന്തപുരം പി. റ്റി. ലാബിലെ അടിസ്ഥാന സൗകര്യ വികസനം — ` 6,20,000

3 ആലപ്പുഴ ഉദയൻചാത്തൻ പാടശേഖര ത്തിലെ മോട്ടോർ തറ, ഷെഡ്, പറക്കുഴി ഡ ി സ ് ച ാ ർ ജ ് ച ാ ൽ എ ന്ന ി വ യ ു െ ട നിർമ്മാണം—` 11,25,640 28,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,750 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,550 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,125 + വാറ്റ്. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യം എങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കു ന്നതാണ്.

No. EE (2)-1099/2014. 1st December 2014.

Competitive tenders are invited in sealed envelope by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following works:

Tender documents can be purchased from the office of the undersigned up to 12 noon on 22-1-2015 on written request indicating full name and address along with attested copies of the Registration Certificate. Preliminary Agreement in Kerala Stamp Paper worth ` 100 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of work should be superscribed on the envelope. Tenders can be submitted up to 1 p.m. on 22-1-2015 and will be opened on 22-1-2015 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).

ദർഘാസ് പരസ്യം

നമ്പർ ബി-289/2014. 2014 ഡിസംബർ 1.

Sl. Description of Items and EMD

No. PAC `

1 Construction of Parasite Breeding

Station near SS Lab, Kozha—` 20,00,000 50,000 2 Providing infrastructural facilities

at PT Lab, Parottukonam—` 6,20,000 16,000

28,500 3 K u t t a n a d Vi k a s a n a A g e n c y — Construction of Motor thara, Shed and Parakkuzhi Discharge cha1— ` 11,25,640

Cost of tender form—` 3,750 + VAT for Sl. No. 1, ` 1,550 + VAT for Sl. No. 2 and ` 2,125 + VAT for Sl. No. 3.

Time of completion—6 Months.

നെല്ലിയാമ്പതി ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാമിന്റെ ഫ്ളോറികൾച്ചർ യൂണിറ്റിലെ വിവിധ ഇനങ്ങളിൽപ്പെട്ട ആന്തൂറിയം ചെടി (ട്രോപ്പിക്കൽ റെഡ്, കാസിനോ, ചിയേഴ്സ്, ചോക്കോ, അക്രോപോളീസ് തുടങ്ങിയ ഇനങ്ങൾ), വിവിധ ഇനങ്ങളിൽപ്പെട്ട ഓർക്കിഡ് (ഡെഡ്രോബിയം, വാന്റ) വിവിധ ഇനങ്ങളിൽപ്പെട്ട ജെർബറ പൂക്കൾ ഫാമിൽ നിന്നും വിളവെടുപ്പ് സമയത്ത് വാങ്ങുന്നതിന് താൽപ്പര്യമുള്ളവരിൽ നിന്നും മൽസര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാരൻ ഓരോ ഗ്രേഡിലുള്ള പൂക്കൾക്കും തരാൻ കഴിയുന്ന പരമാവധി വില രേഖപ്പെടുത്തേ ≠താണ്. ടെ≠ർ ഫോറങ്ങൾ നെല്ലിയാമ്പതി ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാം സൂപ്ര≠ിൽ നിന്നും ` 600 + വിൽപ്പന നികുതി അടച്ച് 2-12-2014 മുതൽ വാങ്ങാവുന്നതാണ്. ടെ≠ർ ഫോറം 20-1-2015-ന് ഉച്ചയ്ക്ക് 1 മണിവരെ വിതരണം ചെയ്യുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ` 10,000 നിരതദ്രവ്യം സഹിതം 20-1-2015-ന് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ടെ≠റിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. ടെ≠ർ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ടെ≠ർ നടപടികൾ നടത്തുന്നതാണ്. പൂരിപ്പിച്ച ടെ≠ർ ഫോറങ്ങൾ മുദ്രവച്ച കവറിൽ ഉള്ളടക്കം ചെയ്ത കവറിനുമുകളിൽ "പൂക്കൾ വാങ്ങുന്നതിനുള്ള ടെ≠ർ" എന്ന് രേഖപ്പെടുത്തി ഫാം ഓഫീസിൽ ഏൽപ്പിക്കേ≠താണ്. വിജയിയായ കരാറുകാരൻ ഫാം സൂപ്ര≠് മുമ്പാകെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു ഉടമ്പടി വയ്ക്കേ≠താണ്. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസ ങ്ങളിൽ ഈ ഓഫീസിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

ഗവൺമെന്റ ് ഓറഞ്ച് ആന്റ ് വെജിറ്റബിൾ ഫാം, നെല്ലിയാമ്പതി, (ഒപ്പ്) പാലക്കാട.് സൂപ്ര≠്.

24
Cite this issue. Kerala Gazette, Government of Kerala, 30 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-30.part_3_Agriculture/. Archive identifier in.gazette.kerala_new.2014-12-30.part_3_Agriculture.