© കേരള സർക്കാർ
Government of Kerala
2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
51
No.
} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
(1)
നമ്പർ ഒ. 2368/2014. 2014 ജൂലൈ 31.
1. സംഘത്തിന്റെ പേരും നമ്പരും—ട്രാവൻകൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1183.
2. രജിസ്റ്റർ ചെയ്ത തീയതി—31-7-2014.
3. മേൽവിലാസം—ട്രാവൻകൂർ അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1183, ഭ ര ണ ി ക്ക ാ വ ് പ ി . ഒ . , മ ാ േ വ ല ി ക്ക ര ത ാ ല ൂ ക്ക ് , ആലപ്പുഴ ജില്ല.
4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.
5. പ്രവർത്തന പരിധി—ഭരണിക്കാവ് പഞ്ചായത്ത്.
6. സംഘത്തിന്റെ തരം—15 (1) എ (3) (ബി) അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ ്.
7. അംഗീകൃത മൂലധനം—` 100 വിലയുള്ള ` 5,000 എ ക്ലാസ്സ് ഓഹരികളുടെ വില—` 5,00,000.
` 1,000 വിലയുള്ള ` 2,500 ബി ക്ലാസ്സ് ഓഹരികളുടെ വില—` 25,00,000.
` 50 വിലയുള്ള 5,000 സി ക്ലാസ്സ് ഓഹരികളുടെ വില—
` 2,50,000.
` 10 വിലയുള്ള ` 10,000 ഡി ക്ലാസ്സ് ഓഹരികളുടെ വില—
` 1,00,000.
ആകെ—` 33,50,000 (മുപ്പത്തിമൂന്ന് ലക്ഷത്തി അമ്പതി നായിരം രൂപ മാത്രം).
8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു ക ി ട്ട ി യ ഒ ാ ഹ ര ി മ ൂ ല ധ ന ത്ത ി െ ന്റ യ ു ം റ ി സ ർ വ്വ ് ഫ≠ിന്റെയും 100 ഇരട്ടി.
30th DEC. 2014] CO-OPERATIVE DEPARTMENT 280(2)
നമ്പർ ഒ. 367/2014.
2014 ഒക്ടോബർ 28.
1. സംഘത്തിന്റെ പേരും നമ്പരും—ആലപ്പുഴ സഹകരണ സർവ്വീസ് പെൻഷനേഴ്സ് വായ്പാ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1180.
2. രജിസ്റ്റർ ചെയ്ത തീയതി—28-6-2014.
3. മേൽവിലാസം—ആലപ്പുഴ സഹകരണ സർവ്വീസ് പെൻഷനേഴ്സ് വായ്പാ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 1180, പഴവീട് പി. ഒ., ആലപ്പുഴ.
4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.
REGISTRATION CERTIFICATE
No. O-649/2014. 23rd October 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
5. പ്രവർത്തന പരിധി—ആലപ്പുഴ റവന്യൂ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര പഞ്ചായത്ത് ഒഴികെയുള്ള പ്രദേശം.
6. സംഘത്തിന്റെ തരം— 15 (11) (1) മിസലേനിയസ് വെൽ ഫെയർ സൊസൈറ്റി.
7. അംഗീകൃത മൂലധനം—` 100 വീതമുള്ള 9000 എ ക്ലാസ്സ് ഓഹരികളുടെ തുക ` 9,00,000.
` 1,000 വീതമുള്ള 500 ബി ക്ലാസ്സ് ഓഹരികളുടെ തുക ` 5,00,000.
` 10 വീതമുള്ള 10,000 സി ക്ലാസ്സ് ഓഹരികളുടെ തുക ` 1,00,000.
ആകെ—` 15,00,000 (പതിനഞ്ച് ലക്ഷം രൂപാ മാത്രം).
8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു ക ി ട്ട ി യ ഒ ാ ഹ ര ി മ ൂ ല ധ ന ത്ത ി െ ന്റ യ ു ം റ ി സ ർ വ്വ ് ഫ≠ിന്റെയും 100 ഇരട്ടി.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
1. Name and No. of the Society—Dent Care Management and Staff Co-operative Society Ltd. No. E. 1281.
2. Date of Registration—23-10-2014.
3. Address—Naz Road, Muvattupuzha-686 667.
4. Liability—Limited.
5. Area of operation—Dent Care Dental Lab Pvt. Ltd in Muvattupuzha Taluk.
6. Main object—To Promote Self help, Mutual help and Co-operation among members and also to promote economic interests of its members.
7. Authorized Share Capital—` 60,00,000.
(A Class—10000 shares of ` 500 each B Class—10000 shares of ` 100 each).
8. Maximum borrowing limit—100 times of paid up Share Capital + Reserve Fund.
9. Category as per KCS Act—Rule 15-1A-3(b)- Employees Credit Societies.
Office of the Joint Registrar of Co-operative Societies (General), (Sd.) Kakkanad, Ernakulam. Joint Registrar (General).
കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ ഒ. 4969/2011/R Dis I.
2014 സെപ്റ്റംബർ 23.
വിഷയം:—സമാപ്തീകരണം—ക്ലിപ്തം നമ്പർ എസ്. 7 സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോർ—1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ്—സംബന്ധിച്ച്.
സൂചന:—1 . കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 30-7-2009-ലെ എസ്. ടി. 3029/2009/കെ.
ഡിസ് നമ്പർ ഉത്തരവ്.
2. ലിക്വിഡേറ്ററുടെ 25-8-2014-ലെ 1784/2009/ടി നമ്പർ ഉത്തരവ്.
3. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗിന്റെ 5-9-2014-ലെ 1784/2011 നമ്പർ കത്ത്.
പരാമർശം (1) പ്രകാരം ലിക്വിഡേഷനിലായ ക്ലിപ്തം നമ്പർ എസ്. 7 സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73(3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗ് ശുപാർശയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
30th DEC. 2014] CO-OPERATIVE DEPARTMENT 281ഉത്തരവ്
1. ക്ലിപ്തം നമ്പർ എസ്. 7 സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ്പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
2. സംഘത്തിന്റെ ലഭ്യമായ റിക്കോർഡുകൾ മുഴുവൻ കേരള സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്നപ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിന് ശേഷം ഈ ഓഫീസിന്റെ മുൻ അനുമതിയോടുകൂടി നശിപ്പിക്കേ≠തുമാണ്.
ക്ലിപ്തം നമ്പർ എസ്. 7 സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ് (ഹാജർ: രാജു, കെ. യു., തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടർ)
നമ്പർ 1784/2009/ടി.
2014 ആഗസ്റ്റ് 25.
വിഷയം:—സമാപ്തീകരണം—സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോർ അന്തിമനടപടികൾ റിപ്പോർട്ട് ചെയ്യുന്നത്—
സംബന്ധിച്ച്.
സൂചന:—1. ജോയിന്റ ് രജിസ്ട്രാറുടെ 30-7-2009-ലെ എസ്. ടി. 3029/2009/കെ. ഡിസ്. നമ്പർ ഉത്തരവ്.
2. 25-8-2014-ന് ചേർന്ന സംഘത്തിന്റെ അവസാന പൊതുയോഗ നടപടിക്രമങ്ങൾ.
3. ജോയിന്റ ് ര ജ ി സ ് ്ര ട ാ റുടെ 26-5-2014-ലെ ഒ.4969/2011 നമ്പർ ഉത്തരവ്.
മേൽ സൂചന (1) പ്രകാരം സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോർ ലിക്വിഡേഷനിലാവുകയും തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ 30-9-2009-ന് ചാർ÷െടുക്കുകയും ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം താഴെ കാണും പ്രകാര മായിരുന്നു.
ബാദ്ധ്യതകൾ തുക ആസ്തികൾ തുക
( ` )
( ` ) ഓഹരി (വ്യ‡ികൾ)
13060.00 ക്യാഷ് (ലിക്വിഡേറ്റർക്ക് ലഭ്യമായിട്ടില്ല) 1468.35 തേയ്മാന ഫ≠്
430.20 ബാങ്ക് നിക്ഷേപം
1802.99 ക്യാപിറ്റൽ റിസർവ്വ്
222.50 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 100.00 കിട്ടാക്കട റിസർവ്വ്
8191.36 ഫർണിച്ചർ
932.00 സംഘത്തിൽ നിന്നും കൊടുക്കേ≠ത് 4423.41 സ്റ്റോക്ക്
10787.72 ഗ്രാന്റ ്/സബ്സിഡി തുടങ്ങിയവ 1000.00 സ്റ്റോക്കിലെ കുറവ്
4423.41 തൻചെലവും സിൽബന്തി ചെലവും 2015.80 സംഘത്തിന് വരേ≠ത് 8191.36 സംഘത്തിൽ നിന്നും കൊടുക്കേ≠ത് 14638.74 അറ്റ നഷ്ടം
16276.18 ആകെ 43982.01
ആകെ 43982.01 ലിക്വിഡേറ്റർ ചാർജെടുത്ത തീയതിയിലെ കടധനപട്ടിക പ്രകാരമുള്ള ആസ്തികളിൽ ബാങ്ക് നിക്ഷേപം ` 1802.99-ം ഫർണിച്ചർ ` 932-ം ഈടാക്കുവാൻ മാത്രമേ സാധിച്ചിട്ടുള്ളു. കൂടാതെ പലിശയിനത്തിൽ ` 1362.35-ം ഫർണിച്ചർ ലേലം ചെയ്ത് വിറ്റ വകയിൽ ` 1568 ലാഭവും ലഭിച്ചിരുന്നു. പരമാവധി ശ്രമിച്ചിട്ടും ലിക്വിഡേറ്റർക്ക് മറ്റു ആസ്തികൾ ഈടാക്കിയെടുക്കുവാൻ സാധിച്ചിരുന്നില്ല. ഓഡിറ്റ് ഫീസ് ഇനത്തിൽ അടയ്ക്കാൻ ബാക്കിയു≠ായിരുന്ന ` 1566 സർക്കാരിലേക്ക് അടച്ചിട്ടു≠്. മറ്റ് ആസ്തികൾ ഈടാക്കാൻ സാധിക്കാത്തതിനാൽ സൂചന (3) ഉത്തരവ് പ്രകാരമുള്ള അനുമതിയോട് കൂടി താഴെ പറയുന്ന ആസ്തികൾ എഴുതി തള്ളുകയും ബാദ്ധ്യതകൾ ക≠ുകെട്ടുകയും ഉ≠ായി.
ആസ്തികൾ തുക ബാദ്ധ്യതകൾ തുക
( ` )
ക്യാഷ്
1468.35 ഓഹരി (വ്യ‡ികൾ)
( ` ) 13060.00 മറ്റ് സ്ഥാപനങ്ങളിലെ ഓഹരി 100.00 തേയ്മാന ഫ≠്
430.20 സ്റ്റോക്ക്
10787.72 ക്യാപിറ്റൽ റിസർവ്വ്
222.50 സ്റ്റോക്കിലെ കുറവ്
4423.41 കിട്ടാക്കട റിസർവ്വ്
8191.36 സംഘത്തിന് വരേ≠ത് 8191.36 സംഘത്തിൽ നിന്നും കൊടുക്കേ≠ത് 4423.41 അറ്റ നഷ്ടം
16276.18 ഗ്രാന്റ ്/സബ്സിഡി തുടങ്ങിയവ 1000.00
തൻ ചെലവും സിൽബന്തി ചെലവും 2015.80
സംഘത്തിൽ നിന്നും കൊടുക്കേ≠ത് 14638.74 ആകെ 41247.02 ആകെ 43982.01 30th DEC. 2014] CO-OPERATIVE DEPARTMENT 282 ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതി മുതൽ അവസാന പൊതുയോഗം ചേർന്ന 25-8-2014 വരെയുള്ള ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്ക് താഴെ പറയുംപ്രകാരമാണ്.
വരവ് തുക ചെലവ് തുക
( ` )
( ` ) ബാങ്ക് ബാലൻസ് ഈടാക്കിയത് 1802.99 ലിക്വിഡേറ്റർ എസ്. ബി. നിക്ഷേപം 5865.34 ഫർണിച്ചർ വിൽപന 932.00 സിൽബന്തി ചെലവും തൻചെലവും 1566.00
(ആഡിറ്റ് ഫീസ് അടച്ചത്)
പലിശ വകവരവ്
1362.35 എസ്. എൽ. വാറ്റ്
338.00 ലിക്വിഡേറ്റർ എസ്. ബി. പിൻവലിച്ചത് 5865.34 പലവക ചെലവുകൾ 57.34 പലിശ (ലിക്വിഡേറ്റർ എസ്. ബി.) 200.00 ക≠ിജൻസി
50.00 ഫർണിച്ചർ വിൽപനയിലെ ലാഭം 1568.00 ലിക്വിഡേഷൻ ചാർ÷് 850.00 എസ്. എൽ. വാറ്റ്
338.00 കോമൺ ലിക്വിഡേഷൻ ഫ≠് 283.00 പൊതുയോഗ ചെലവ് 600.00 സംഭാവന-സർക്കിൾ സഹകരണ യൂണിയൻ 2459.00 ആകെ 12068.68
ആകെ 12068.68 സംഘത്തിന് സർക്കാരിലേക്ക് അടയ്ക്കാൻ ബാക്കിയു≠ായിരുന്ന ഓഡിറ്റ് ഫീസ് ` 1566-ം ഫർണിച്ചർ ലേലം ചെയ്ത വകയിൽ വാറ്റിനത്തിൽ അടയ്ക്കാനു≠ായിരുന്ന ` 338-ം ലിക്വിഡേഷൻ ചാർ÷്, ലിക്വിഡേഷൻ ഫ≠് എന്നീ ഇനങ്ങളിൽ അടയ്ക്കാനു≠ായിരുന്ന തുകകളും യഥാസ്ഥാനങ്ങളിൽ അടച്ചിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം 25-8-2014-ന് ചേരുന്നത് സംബന്ധിച്ച നോട്ടീസ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ് നോട്ടീസ് ബോർഡിൽ പതിച്ചും പത്രപരസ്യം വഴിയും എല്ലാ അംഗങ്ങളെയും അറിയിക്കുകയു≠ായി. എന്നാൽ പൊതുയോഗത്തിൽ ആരും തന്നെ ഹാജരായിരുന്നില്ല. പ്രസ്തുത യോഗത്തിൽ ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുകയും സംഘം പ്രവർത്തനം അവസാനിപ്പിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ജോയിന്റ ് രജിസ്ട്രാറോട് അപേക്ഷിക്കുവാനും തീരുമാനിച്ചിട്ടു≠്.
ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും മറ്റ് അക്കൗ≠ുകളും സംഘത്തിന്റെ എ. ഇ. എൽ. ആഡിറ്ററായി നിയമിതനായ ഓഫീസ് ഇൻസ്പെക്ടർ ഓഡിറ്റ് ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളെല്ലാം അംഗീകരിക്കുകയും സംഘം പ്രവർത്തനം അവസാനിപ്പിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ഓഡിറ്റർ അഭിപ്രായപ്പെടുകയും ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 73 (3) പ്രകാരം ക്ലിപ്തം നമ്പർ എസ്. 7. സൗത്ത് തൃക്കരിപ്പൂർ സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ എല്ലാവിധ പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിതനായ ഹോസ്ദുർഗ്ഗ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടറായ ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. മേൽ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് കാസറഗോഡ് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) നോട് ശുപാർശ ചെയ്തുകൊള്ളുന്നു.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കാസർഗോഡ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).