© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
51
No.
} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Industries Department
ക്ലെയിം നോട്ടീസ്
(1)
നമ്പർ ജെ.സി.എെ./എം./എൽ/518/2014. 2014 നവംബർ 26.
വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 18-10-2014-ലെ ഡി/1290/14 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ അമ്മാനി ആദിവാസി കൈത്തറി നെയ്ത്ത് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND(W) 19, നീർവാരം പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി യിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ള താകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട
(2)
നമ്പർ ജെ.സി.എെ./എം./എൽ./577/2014. 2014 നവംബർ 26.
വയനാട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 17-11-2014-ലെ ഡി/1571/11 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ നിർമ്മല കോഫീ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S. IND(W) 27, പള്ളിക്കുന്ന് പി. ഒ. എന്ന സംഘത്തിന്റെ പ്രവർത്തനം നിർത്തൽ ചെയ്ത് താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി യിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചി ട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളെയും ഇടപാടുകാരെയും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ, പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.