© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RN I
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
51
No.
} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-ജനറൽ 1 46/94. 2014 ഡിസംബർ 8.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (2)
(1)
(3) പദ്ധതി സംരക്ഷണം
1 33/EEMI/2014-15—പൂവച്ചൽ പഞ്ചായത്തിൽ പന്നിയോട് വാർഡിൽ ഉദയൻ കുഴി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണവും കാർട്ടബിൾ ബ്രിഡ്ജ് നിർമ്മാണവും—` 12 ലക്ഷം 30,000 2 34/EEMI/2014-15—തിരുവനന്തപുരം കോർപ്പറേ ഷനിൽ കുന്നുകുഴി വാർഡിൽ മുളവന തേക്കുമൂടു റോഡ് ഓടയുടെ കവറിംഗ് …ാബ് നിർമ്മാണം—` 15 ലക്ഷം 37,500 (1)
(2)
(3) 3 35/EEMI/2014-15—അ≠ൂർകോണം പഞ്ചായ ത്തിൽ പള്ളിപ്പുറം നമ്പ്യാർ കുളത്തിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 2.1 ലക്ഷം 5,300 4 36/ EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ കഴക്കൂട്ടം വാർഡിൽ കാട്ടുകുള ത്തിന്റെ പുനരുദ്ധാരണം—` 10 ലക്ഷം 25,000 5 37/EEMI/2014-15—ചെങ്കൽ പഞ്ചായത്തിൽ ആറയൂർ വാർഡിൽ നമ്പർ 7 വ≠ിച്ചിറ തോടിൽ കല്ലറനാകത്തിടുത്ത് സംരക്ഷണ ഭ ിത്ത ി നിർമ്മാണം—` 11 ലക്ഷം 27,500 6 38/EEMI/2014-15—വെള്ളറട പഞ്ചായത്തിൽ കോവിലൂർ വാർഡിൽ ചുരാലി കഞ്ചിയോട്ടുമൂല തോടിന്റെ പുനരുദ്ധാരണം—` 5 ലക്ഷം 12,500 7 39/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ കേശവദാസപുരം വാർഡിൽ
37,500 ലക്ഷ്മി നഗർ തോടിന്റെ പുനരുദ്ധാരണം— ` 15 ലക്ഷം30th DEC. 2014] IRRIGATION DEPARTMENT 812 (1) (2) (3) (1) (2) (3) 8 40/EEMI/2014-15—കല്ലറ ഗ്രാമ പഞ്ചായത്തിൽ പെരുംബേലി വെള്ളീഞ്ചക്കുഴി ഏലാതോടിൽ സംരക്ഷണഭിത്തി നിർമ്മാണം—` 5 ലക്ഷം 12,500 9 41/EEMI/2014-15—മലയിൻകീഴ് പഞ്ചായത്തിൽ മച്ചേൽ മലയം തോടിൽ മങ്കാടു പാലത്തിനു സമീപം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 8 ലക്ഷം 20,000 10 42/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ വട്ടിയൂർക്കാവ് വാർഡിൽ ഈശ്വരിയമ്മൻ ദേവീക്ഷേത്ര കുളത്തിനുതാഴെ പുതിയ ഓട നിർമ്മാണവും കവറിംഗ് …ാബ് ഇടുന്ന പ്രവൃത്തികളും—` 9.5 ലക്ഷം 23,800 11 43/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ ചെല്ലമംഗലം വാർഡിൽ കുഴിക്കാട്ടു കോണം ചിറയുടെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം 25,000 12 44/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ ചന്തവിള വാർഡിൽ കോതക്കുള ത്തിന്റെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും—` 14.5 ലക്ഷം 36,300 13 45/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ ശ്രീകാര്യം വാർഡിൽ എച്ചിലോടു ചിറയുടെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും—` 8 ലക്ഷം 20,000 14 46/EEMI/2014-15—ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ അക്കരവിള റോഡ് സൈഡിലുള്ള തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം (ര≠ാം ഘട്ടം)—` 8 ലക്ഷം 20,000 15 47/EEMI/2014-15—പൂവച്ചൽ പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ അയനിച്ചിലമാടൻ കാവ് കുളത്തിന്റെ പുനരുദ്ധാരണം—` 15 ലക്ഷം 37,500 16 48/EEMI/2014-15—വെള്ളനാടു പഞ്ചായത്തിൽ കിടങ്ങുമ്മൽ എടയനാവട്ടം ആറ്റുമൂഴി തോടിൽ ലീഡിംഗ് ചാനൽ, കട്ട് ആന്റ ് കവർ, റാംമ്പ് എന്നിവയുടെ നിർമ്മാണം—` 10 ലക്ഷം 25,000 17 49/EEMI/2014-15—വിതുര പഞ്ചായത്തിൽ പൊട്ടൻചിറ മണി തൂക്കി തോടിൽ സംരക്ഷണ ഭിത്തി നിർമ്മാണവും പൊട്ടിയ പാലത്തിന്റെ വീതി കൂട്ടുന്ന പ്രവൃത്തികളും (ര≠ാം ഘട്ടം)—` 10 ലക്ഷം 25,000 18 50/EEMI/2014-15—തിരുവനന്തപുരം കോർപ്പ റേഷനിൽ ചെല്ലമംഗലം വാർഡിൽ പുലിയറ ക്കോണം കുളത്തിന്റെ പുനരുദ്ധാരണവും സംരക്ഷണഭിത്തി നിർമ്മാണവും—` 10 ലക്ഷം 25,000 19 51/EEMI/2014-15—പാങ്ങോടു പഞ്ചായത്തിൽ തോട്ടുമുക്ക് വലിയ വയൽ ഏലാ തോടിന്റെ പുനരുദ്ധാരണം—` 10 ലക്ഷം 25,000 20 52/EEMI/2014-15—കുളത്തൂർ പഞ്ചായത്തിൽ കുറുമ്പട്ടി ഓടുപോക്കിരി തോട്ടുവരമ്പു തോടിന്റെ പുനരുദ്ധാരണവും സംരക്ഷണ ഭിത്തി നിർമ്മാണവും—` 6.2 ലക്ഷം 15,500 വെള്ളപ്പൊക്ക നിവാരണം
21 53/EEMI/2014-15—പള്ളിക്കൽ ഗ്രാമ പഞ്ചായ ത്തിൽ മൂഴിയിൽ തോടിന് കുറുകെ ട്രാക്ടർ ബ്രിഡ്ജ് നിർമ്മാണം—` 15 ലക്ഷം 37,500 22 54/EEMI/2014-15—കല്ലറ പഞ്ചായത്തിൽ സരളകുമാരിയുടെ വീടിനുസമീപം സംരക്ഷണ ഭിത്തി നിർമ്മാണം—` 11 ലക്ഷം 27,500 23 55/EEMI/2014-15—കല്ലിയൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ കാഞ്ഞിരത്തടി പാടശേഖര ത്തിന് സമീപം പള്ളിച്ചൽ തോട് ബ≠് ഉയർത്തുന്ന പ്രവൃത്തികൾ—` 5 ലക്ഷം 12,500 24 56/EEMI/2014-15—പ്രകൃതി ക്ഷോഭം 2014— കല്ലിയൂർ പഞ്ചായത്തിൽ കരുമത്തിനുസമീപം മധുപാലം പമ്പ് ഹൗസിൽ ഷട്ടറിന്റെ അറ്റകുറ്റ പ്രവൃത്തികളും ആഴങ്കൽ തോടിൽ ഷട്ടറിന്റെ അറ്റകുറ്റ പ്രവൃത്തികളും കന്നുകലിച്ചാൽ തോട് പാടശേഖരത്തിൽ പുതിയ ഷട്ടർ ഇടുന്ന പ്രവൃത്തികളും—` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + വാറ്റ് @ 5%, ക്രമനമ്പർ 2, 7, 15, 21 ഇവയ്ക്ക് ` 2,900 + വാറ്റ് @ 5%, ക്രമനമ്പർ 3-ന് ` 700 + വാറ്റ് @ 5%, ക്രമനമ്പർ 4, 9, 10, 11, 13, 14, 16, 17, 18, 19, 24 ഇവയ്ക്ക് ` 1,900 + വാറ്റ് @ 5%, ക്രമനമ്പർ 5, 22 ഇവയ്ക്ക് ` 2,100 + വാറ്റ് @ 5%, ക്രമനമ്പർ 6, 8, 23 ഇവയ്ക്ക് ` 1,500 + വാറ്റ് @ 5%, ക്രമനമ്പർ 12-ന് ` 2,800 + വാറ്റ് @ 5%, ക്രമനമ്പർ 20-ന് ` 1,600 + വാറ്റ് @ 5%.
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2, 4, 5, 7, 9 മുതൽ 22 വരെയും 24-നും ക്ലാസ്സ് 'സി'യും അതിനുമുകളിലും, ക്രമനമ്പർ 3, 6, 8, 23 ഇവയ്ക്ക് ക്ലാസ്സ് 'ഡി'യും അതിനുമുകളിലും.
പണി പൂർത്തീകരിക്കാനുള്ള കാലാവധി—ക്രമനമ്പർ 1, 2, 5, 7, 12, 15, 21, 22 ഇവയ്ക്ക് 5 മാസം, ക്രമനമ്പർ 3, 6, 8, 23 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4, 9, 10, 11, 13, 14, 16 മുതൽ 20 വരെയും 24-നും 4 മാസം.
ക്രമനമ്പർ 1 മുതൽ 12 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 8-1-2015 വൈകുന്നേരം 4 മണിവരെയും, ക്രമനമ്പർ 13 മുതൽ 24 വരെയുള്ള പണികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 14-1-2015 വൈകുന്നേരം 4 മണിവരെയും താഴെ ഒപ്പുവച്ചിട്ടുള്ള 30th DEC. 2014] IRRIGATION DEPARTMENT 813 ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 150 (നൂറ്റമ്പത്)- ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്കരീതിയിൽ വാങ്ങേ≠തും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ക്രമനമ്പർ 1 മുതൽ 12 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 13-1-2015 വൈകുന്നേരം 4 മണിക്ക് മുമ്പായും ക്രമനമ്പർ 13 മുതൽ 24 വരെയുള്ള പണികളുടെ പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 17-1-2015 വൈകുന്നേരം 4 മണിക്ക് മുമ്പായും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്.
കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.
ക്രമനമ്പർ 1 മുതൽ 12 വരെയുള്ള പണികളുടെ ലഭിച്ച ദർഘാസുകൾ 13-1-2015 വൈകുന്നേരം 4 മണിക്കും ക്രമനമ്പർ 13 മുതൽ 24 വരെയുള്ള പണികളുടെ ലഭിച്ച ദർഘാസുകൾ 17-1-2015 വൈകുന്നേരം 4 മണിക്കും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി 'ഇന്ദിരാവികാസ് പത്ര' സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ള്യു.
ആന്റ ്് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ലേല പരസ്യം
നമ്പർ ഡി1/99 വാല്യം-3. 2014 ഡിസംബർ 1.
കൊല്ലം ഉൾനാടൻ ജലഗതാഗത ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിൽ വരുന്ന പരുത്തിപ്പാറ-വേളി 110 കെ. വി. ലൈൻ കടന്നു പോകുന്ന പാർവ്വതി പുത്തനാറിന്റെ വലതു കരയിൽ ഇലക്ട്രിക് ലൈൻ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന താഴെ പറയുന്ന വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനുവേ≠ി 31-12-2014 രാവിലെ 11 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഉപവിഭാഗം, തിരുവനന്തപുരം ആഫീസിൽ വച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി പുനർലേലം ചെയ്യുന്നതാണ്. കൂടാതെ അന്നേ ദിവസം രാവിലെ 10.30 മണി വരെ മുദ്രവച്ച കവറുകളിൽ മുദ്രവച്ച ക്വട്ടേഷനുകൾ പുനർലേല നമ്പർ രേഖപ്പെടുത്തിയ കവറുകളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത വിഭാഗം, കൊല്ലത്തിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.
ഇതോടൊപ്പം താഴെപ്പറയുന്ന നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേർക്കോ അല്ലെങ്കിൽ കൂടുതൽ തുക രേഖപ്പെടുത്തി ക്വട്ടേഷൻ സമർപ്പിച്ച ആളിന്റെ പേർക്കോ ലേലം സ്ഥിരപ്പെടുത്തുന്നതും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുക നികുതി ഉൾപ്പെടെ കെട്ടിവയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് നി›ിത ദിവസത്തിനകം സ്വന്തം ചെലവിൽ മരങ്ങൾ നിലവിലുള്ള കെട്ടിടങ്ങൾക്കോ സ്ഥാവര ജംഗമ വസ്തുക്കൾക്കോ നാശം കൂടാതെ മുറിച്ചു നീക്കേ≠താണ്. ലേലം തൃപ്തികരമല്ലെങ്കിൽ ലേലം നിരാകരിക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
ലേല നമ്പരും ലേലത്തിന്റെ വിശദ വിവരവും അടങ്കൽ തുകയും—4/ഇഇ/2014-15—പരുത്തിപ്പാറ-വേളി 110 കെ. വി. ലൈൻ കടന്നു പോകുന്ന പാർവ്വതി പുത്തനാറിന്റെ വലതു കരയിൽ ഇലക്ട്രിക് ലൈൻ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന കാറ്റാടി, അക്കേഷ്യ, മഴമരം തുടങ്ങി 164 മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്—` 1,04,536.
നിരതദ്രവ്യം—` 3,300.
മരങ്ങൾ മുറിച്ചു മാറ്റേ≠ കാലാവധി— 30 ദിവസം.
ലേലം സംബന്ധിച്ച് ജലസേചന വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കു ന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
30th DEC. 2014] IRRIGATION DEPARTMENT 814ദർഘാസ് പരസ്യം
നമ്പർ ഡി1-492/98.
2014 ഡിസംബർ 9.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തികളുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അതാത് ദിവസം വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെയായിരിക്കും.
ക്രമ ദർഘാസ് പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ദർഘാസ് പ്രവൃത്തി നമ്പർ നമ്പർ അടങ്കൽ തുകയും
`
പ്രമാണത്തിന്റെ തീർക്കേ≠ വില ` കാലാവധി (1) (2)
(3)
(4) (5) (6) വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികളും പ്രോജക്ട് മെയിന്റനൻസ് പദ്ധതികളും
1 1/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 14-ൽ 25,000 1,875 + വാറ്റ് 6 മാസം മുതലക്കൊടം ഭാഗത്ത് ഇലഞ്ഞികുഴി പാടത്ത് ഇലഞ്ഞികുഴി തോടിന്റെ സംരക്ഷണം (മേഴ്സി ലെയിൻ)—` 10 ലക്ഷം
2 2/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 20-ൽ 25,000 1,875 + വാറ്റ് 6 മാസം മുതലിയാർമടം അമ്പലത്തിന് സമീപം കോയിക്കൽ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
3 3/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നടുക≠ം ഭാഗത്ത് 20,000 1,875 + വാറ്റ് 6 മാസം കുന്നംകുഴക്കൽ പുരയിടത്തിന് സമീപം കോലാനി വലിയ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 8 ലക്ഷം
4 4/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 35-ൽ 25,000 1,875 + വാറ്റ് 6 മാസം നെല്ലിക്കാവിന് സമീപം മുൻഡിയാടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
5 5/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ പൂമാലക്കുന്നെൽ 25,000 1,875 + വാറ്റ് 6 മാസം പാടശേഖരത്തിൽ കടമ്പത്താനം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
6 6/2014-15 കൊന്നത്തടി പഞ്ചായത്തിൽ കളപുരയ്ക്കൽ ഭാഗത്ത് 25,000 1,875 + വാറ്റ് 6 മാസം കമ്പിളിക≠ം - മുക്കുടം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
7 7/2014-15 രാജകുമാരി പഞ്ചായത്തിൽ ശ്രീകുമാർ പുരയിടത്തിന് സമീപം 12,500 1,500 + വാറ്റ് 6 മാസം പുതുകിൽ തോടിന്റെ സംരക്ഷണ പണികൾ—` 5 ലക്ഷം
8 8/2014-15 സേനാപതി പഞ്ചായത്തിൽ മേലെചെമ്മണ്ണാർ ഭാഗത്ത് 25,000 1,875 + വാറ്റ് 6 മാസം തലയൻകാവ്-ചെമ്മണ്ണാർ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
9 9/2014-15 നെടുങ്ക≠ം പഞ്ചായത്തിൽ പുത്തിരിക≠ം ഭാഗത്ത് 25,000 1,875 + വാറ്റ് 6 മാസം രാമക്കൽമേട്-കല്ലാർ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
10 10/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 26-ൽ 17,500 1,750 + വാറ്റ് 6 മാസം വെങ്ങല്ലൂർ ഭാഗത്ത് മന്നാറായിൽ പുരയിടത്തിന് സമീപം തോടിന്റെ സംരക്ഷണ പണികൾ—` 7 ലക്ഷം
11 11/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 23-ൽ 17,500 1,750 + വാറ്റ് 6 മാസം പായിക്കാട്ടു കടവിനു സമീപം പായിക്കാട്ടു തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 7 ലക്ഷം 30th DEC. 2014] IRRIGATION DEPARTMENT 815 (1) (2) (3) (4) (5) (6) 12 12/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 30-ൽ 25,000 1,875 + വാറ്റ് 6 മാസം സെന്റ ് സെബാസ്റ്റ്യൻ ഹൈസ്ക്കൂളിനു സമീപം ഹരിത റസിഡൻസ് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
13 13/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 32-ൽ 25,000 1,875 + വാറ്റ് 6 മാസം വാളൂർ പുരയിടം ഭാഗത്ത് ഇരക്കുംപുഴ പാലത്തിനു സമീപം കോലാനി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
14 14/2014-15 കൊന്നത്തടി പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ തേജസ് 25,000 1,875 + വാറ്റ് 6 മാസം ഭവൻ ഭാഗത്ത് കമ്പിളിക≠ം തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
15 15/2014-15 കൊന്നത്തടി പഞ്ചായത്തിൽ വാർഡ് നമ്പർ 15-ൽ 25,000 1,875 + വാറ്റ് 6 മാസം ഇടപ്പറമ്പത്ത് ഭാഗത്ത് മുക്കുടം-മുതിരപുഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
16 16/2014-15 അടിമാലി പഞ്ചായത്തിൽ ഇഞ്ചപതാൽ ഭാഗത്ത് വാളറ- 37,500 2,875 + വാറ്റ് 6 മാസം കാഞ്ഞിരവേലി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 15 ലക്ഷം
17 17/2014-15 അടിമാലി പഞ്ചായത്തിൽ വിശ്വദീപ്തി സ്കൂൾപടിക്ക് സമീപം 25,000 1,875 + വാറ്റ് 6 മാസം ദേവിയാർ തോടിന്റെ പുനരുദ്ധാരണം—` 10 ലക്ഷം
18 18/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 17-ൽ 25,000 1,875 + വാറ്റ് 6 മാസം പടിഞ്ഞാറെക്കര പുരയിടത്തിന് സമീപം അട്ടക്കുളം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
19 19/2014-15 തൊടുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 10-ൽ 25,000 1,875 + വാറ്റ് 6 മാസം അട്ടക്കുളം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
20 20/2014-15 മണക്കാട് പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ 25,000 1,875 + വാറ്റ് 6 മാസം നെടുമരുതുംചാലിൽ പുരയിടത്തിനു സമീപം പുത്തൻകാവു- മാറിക തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
21 21/2014-15 മണക്കാട് പഞ്ചായത്തിൽ കുളിരംകുഴി കടവിനു താഴ്വശം 25,000 1,875 + വാറ്റ് 6 മാസം പുതുപരിയാരം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
22 22/2014-15 രാജകുമാരി പഞ്ചായത്തിൽ മഞ്ഞകുഴി തോട്ടിൽ ചെക്ക് 37,500 2,875 + വാറ്റ് 6 മാസം ഡാമിനും ക്രോസ്ബാറിനും സംരക്ഷണഭിത്തി നിർമ്മാണം— ` 15 ലക്ഷം
23 23/2014-15 സേനാപതി പഞ്ചായത്തിൽ അത്തിയാടി ഭാഗത്ത് ഉപ്പാറമിൽ- 25,000 1,875 + വാറ്റ് 6 മാസം തലയൻകാവ് തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
24 24/2014-15 നെടുങ്ക≠ം പഞ്ചായത്തിൽ മു≠ിയെരുമ ഭാഗത്ത് കല്ലാർ 25,000 1,875 + വാറ്റ് 6 മാസം പുഴയുടെ സംരക്ഷണ പണികൾ—` 10 ലക്ഷം
25 25/2014-15 കൊന്നത്തടി പഞ്ചായത്തിൽ പഴയ തീയറ്റർ പടിക്ക് സമീപം 25,000 1,875 + വാറ്റ് 6 മാസം കമ്പിളിക≠ം-മുക്കുടം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
26 26/2014-15 മണക്കാട് പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ അരീക്കുഴ 25,000 1,875 + വാറ്റ് 6 മാസം പാടശേഖരത്തിൽ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
27 27/2014-15 മണക്കാട് പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ മാറിക മൂഴീക്കൽ 25,000 1,875 + വാറ്റ് 6 മാസം അരീക്കുഴ ഖാദിഭവനു സമീപം മൂഴിക്കൽ തോട്ടിൽ സംരക്ഷണഭിത്തി, കുളിക്കടവ് എന്നിവയുടെ നിർമ്മാണം— ` 10 ലക്ഷം30th DEC. 2014] IRRIGATION DEPARTMENT 816 (1) (2) (3) (4) (5) (6) 28 28/2014-15 മണക്കാട് പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ മാറിക മൂഴിക്കൽ 25,000 1,875 + വാറ്റ് 6 മാസം തോടിന്റെയും പാറക്കടവ് കൈവഴിയുടെയും സംരക്ഷണ പണികൾ—` 10 ലക്ഷം
29 29/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ മലങ്കര- 25,000 1,875 + വാറ്റ് 6 മാസം തെക്കെപടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
30 30/2014-15 വാഴത്തോപ്പ് പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ മുളകുവള്ളി 37,500 2,875 + വാറ്റ് 6 മാസം ഭാഗത്ത് പാൽക്കുളം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 15 ലക്ഷം
31 31/2014-15 വാഴത്തോപ്പ് പഞ്ചായത്തിൽ പള്ളിത്താഴം ഭാഗത്ത് 37,500 2,875 + വാറ്റ് 6 മാസം ചക്കരവേലിപടി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 15 ലക്ഷം
32 32/2014-15 ഏലപ്പാറ പഞ്ചായത്തിൽ കാപ്പിപതാൽ ഭാഗത്ത് ചിന്നാർ 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
33 33/2014-15 ഏലപ്പാറ പഞ്ചായത്തിൽ 4-ാം മൈലിനു സമീപം ചിന്നാർ 25,000 1,875 + വാറ്റ് 6 മാസം വാർഡിൽ ചിന്നാർ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
34 34/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ തടിപാലം- 25,000 1,875 + വാറ്റ് 6 മാസം കണിയാംമൂഴി തോടിന്റെ തടിപാലത്തിനും കനാൽപാലത്തിനും ഇടയിൽ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
35 35/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ കല്ലാനിക്കൽ- 25,000 1,875 + വാറ്റ് 6 മാസം പെരുമറ്റം പടി-ചെറുതോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
36 36/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ വാളർമടം 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
37 37/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ മരവെട്ടിചുവടു 25,000 1,875 + വാറ്റ് 6 മാസം പാലത്തിന് മുകൾവശം മരവെട്ടിചുവടു ഭാഗത്ത് ചാലംകോട് തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
38 38/2014-15 കുമിളി പഞ്ചായത്തിൽ അട്ടപ്പള്ളം ഭാഗത്ത് പത്തുമുറി-തേക്കടി 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
39 39/2014-15 കുമിളി പഞ്ചായത്തിൽ വാർഡ് നമ്പർ 15-ൽ ലക്ഷം വീട് 25,000 1,875 + വാറ്റ് 6 മാസം കോളനി ഭാഗത്ത് പത്തുമുറി-തേക്കടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
40 40/2014-15 മറയൂർ പഞ്ചായത്തിൽ തലയാർ ഇടതുകര കനാലിൽ 37,500 2,875 + വാറ്റ് 6 മാസം ചെയിനേജ് 5450 മീറ്ററിനു സമീപം നീർപാലത്തിന്റെ (കോഴിപ്പന്ന നീർപാലത്തിന്റെ ര≠ു സ്പാനുകൾ) പുനർ നിർമ്മാണം—` 15 ലക്ഷം
41 41/2014-15 മറയൂർ പഞ്ചായത്തിൽ തലയാർ ഇടതുകര കനാലിൽ 37,500 2,875 + വാറ്റ് 6 മാസം ചെയിനേജ് 5450 മീറ്ററിനു സമീപം നീർപാലത്തിന്റെ താഴ്ഭാഗത്ത് വെള്ളം തിരിച്ച് വിടുന്നതിനും വിവിധ സ്ഥല ങ്ങളിൽ പാറകൾ നീക്കം ചെയ്യുന്നതിനുമുള്ള പണികൾ— ` 15 ലക്ഷം
42 42/2014-15 പള്ളിവാസൽ പഞ്ചായത്തിൽ എെക്കര പുരയിടത്തിന് സമീപം 25,000 1,875 + വാറ്റ് 6 മാസം ചീർപാലം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
43 43/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ എൻ.എസ്.എസ്. 17,500 1,750 + വാറ്റ് 6 മാസം കരയോഗം ഭാഗത്തിന് സമീപം ഇടവെട്ടിചിറയുടെ സംരക്ഷണ പണികൾ—` 7 ലക്ഷം 30th DEC. 2014] IRRIGATION DEPARTMENT 817 (1) (2) (3) (4) (5) (6) 44 44/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ ഇരിപ്പാൻചിറ 20,000 1,875 + വാറ്റ് 6 മാസം ചെക്ക് ഡാമിന് താഴ്വശം തൊ≠ുവേലി-തടിപ്പാലം തോടിന്റെ സംരക്ഷണ പണികൾ—` 8 ലക്ഷം
45 45/2014-15 ഇടവെട്ടി പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ അട്ടക്കുളം 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
46 46/2014-15 കരിംകുന്നം പഞ്ചായത്തിൽ വാർഡ് നമ്പർ 10-ൽ ആനിക്കുഴി- 25,000 1,875 + വാറ്റ് 6 മാസം പറത്താനം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
47 47/2014-15 രാജാക്കാട് പഞ്ചായത്തിൽ വാർഡ് നമ്പർ 5-ൽ എൻ. ആർ. 25,000 1,875 + വാറ്റ് 6 മാസം സിറ്റിക്ക് സമീപം എെക്കരക്കുന്നെൽപടി തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
48 48/2014-15 ഉടുമ്പൻചോല പഞ്ചായത്തിൽ വാളിയാπാക്കൽപടി ഭാഗത്ത് 37,500 2,875 + വാറ്റ് 6 മാസം മെലെചെമ്മണ്ണാർ-ചെമ്മണ്ണാർ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 15 ലക്ഷം
49 49/2014-15 അടിമാലി പഞ്ചായത്തിൽ പൊറ്റാസ് ഫീൽഡിനു സമീപം 25,000 1,875 + വാറ്റ് 6 മാസം ദേവിയാർ തോടിന്റെ പുനxരുദ്ധാരണം—` 10 ലക്ഷം
50 50/2014-15 അടിമാലി പഞ്ചായത്തിൽ അടിമാലി ക്ലബിനു സമീപം 25,000 1,875 + വാറ്റ് 6 മാസം എട്ടുമുറി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
51 51/2014-15 അടിമാലി പഞ്ചായത്തിൽ എൻ. എച്ച്-നു സമീപം എട്ടുമുറി 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ പുനxരുദ്ധാരണം—` 10 ലക്ഷം
52 52/2014-15 കരികുന്നം പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ 25,000 1,875 + വാറ്റ് 6 മാസം കോലക്കുന്നെൽ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
53 53/2014-15 കരിങ്കുന്നം പഞ്ചായത്തിൽ കല്ലാനിക്കൽ ഭാഗത്ത് മ്രാല 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ (റീച്ച്-2)—` 10 ലക്ഷം
54 54/2014-15 കുമാരമംഗലം പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ 25,000 1,875 + വാറ്റ് 6 മാസം മണിയാൻതറം പാടശേഖരത്തിൽ ക്രോസ് ബാറിന്റെ നിർമ്മാണവും അനുബന്ധ പണികളും—` 10 ലക്ഷം
55 55/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ തട്ടകുഴക്കു സമീപം മാൻകോട് 15,000 1,500 + വാറ്റ് 6 മാസം ഭാഗത്ത് ക്രോസ് ബാറിന്റെ മുകൾവശം ഇടതുകരയുടെ പുനxരുദ്ധാരണം—` 6 ലക്ഷം
56 56/2014-15 വാഴത്തോപ്പ് പഞ്ചായത്തിൽ വാർഡ് നമ്പർ 8, 13-ൽ 25,000 1,875 + വാറ്റ് 6 മാസം കുമ്പാട്ട്-ചെതുമട്ടെൽ പുരയിടം ഭാഗത്ത് ഞാവൽചുവടു- പേപ്പാറ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
57 57/2014-15 അടിമാലി പഞ്ചായത്തിൽ ആളൂർ പുരയിടം ഭാഗത്ത് 25,000 1,875 + വാറ്റ് 6 മാസം അമ്മാവൻ പടിയിൽ ദേവിയാർ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
58 58/2014-15 മൂന്നാർ പഞ്ചായത്തിൽ കാളിയമ്മൻ അമ്പലം കോളനിക്ക് 15,000 1,500 + വാറ്റ് 6 മാസം സമീപം കന്നിയൂർ പുഴയുടെ ഇടതുകരയിൽ സംരക്ഷണ ഭിത്തി, കുളിക്കടവ് എന്നിവയുടെ നിർമ്മാണം—` 6 ലക്ഷം
59 59/2014-15 വെള്ളത്തൂവൽ പഞ്ചായത്തിൽ ഇല്ലിക്കൽപടിക്ക് സമീപം 37,500 2,875 + വാറ്റ് 6 മാസം ആനവിരട്ടിയിൽ ആനവിരട്ടി-മാൻകടവ് തോടിന്റെ പുനxരുദ്ധാരണം—` 15 ലക്ഷം
60 60/2014-15 അടിമാലി പഞ്ചായത്തിൽ മാടപ്പറമ്പിൽ ഭാഗത്ത് 25,000 1,875 + വാറ്റ് 6 മാസം പൊളിഞ്ഞപാലം-അടിമാലി തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം 30th DEC. 2014] IRRIGATION DEPARTMENT 818 (1) (2) (3) (4) (5) (6) 61 61/2014-15 പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 6-ൽ മണലോടി 25,000 1,875 + വാറ്റ് 6 മാസം ഭാഗത്ത് വലിയ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
62 62/2014-15 പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ തറവട്ടം- 25,000 1,875 + വാറ്റ് 6 മാസം പള്ളിത്താഴം റോഡിന് സമീപം വെള്ളക്കുഴി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
63 63/2014-15 പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 7-ൽ പുറപ്പുഴ 25,000 1,875 + വാറ്റ് 6 മാസം വില്ലേജിൽ തറവട്ടം-കാരികൊമ്പ് തോടിന്റെ സംരക്ഷണ പണികൾ (ബാലൻസ് പണികൾ)—` 10 ലക്ഷം
64 64/2014-15 പുറപ്പുഴ പഞ്ചായത്തിൽ വയലാട്ടു ഭാഗത്ത് പുറപ്പുഴ വലിയ 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
65 65/2014-15 കഞ്ഞിക്കുഴി പഞ്ചായത്തിൽ ഷാപ്പുംപടി ഭാഗത്ത് മൈലപുഴ- 25,000 1,875 + വാറ്റ് 6 മാസം പഴയരിക≠ം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
66 66/2014-15 കാഞ്ചിയാർ പഞ്ചായത്തിൽ വാർഡ് നമ്പർ 5-ൽ പാലാക്കട 25,000 1,875 + വാറ്റ് 6 മാസം ഭാഗത്ത് പാലക്കട തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം— ` 10 ലക്ഷം
67 67/2014-15 പള്ളിവാസൽ പഞ്ചായത്തിൽ ചിത്തിരപുരം പവർഹൗസ് 35,000 2,625 + വാറ്റ് 6 മാസം പാലത്തിനു താഴ്വശം മുതിരപുഴയുടെ വലതുകര സംരക്ഷണം—` 14 ലക്ഷം
68 68/2014-15 പള്ളിവാസൽ പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ 25,000 1,875 + വാറ്റ് 6 മാസം തെള്ളിപടവിൽ ഫീൽഡിൽ വട്ടയാർ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
69 69/2014-15 പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ വട്ടക്കാട്ട് 25,000 1,875 + വാറ്റ് 6 മാസം ഭാഗത്തിന് സമീപം അട്ടമല തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
70 70/2014-15 പുറപ്പുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ പരുത്തുംപാറ 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
71 71/2014-15 ആലക്കോട് പഞ്ചായത്തിൽ സർവ്വേ നമ്പർ 44/11, 43/6-1, 25,000 1,875 + വാറ്റ് 6 മാസം 44/1, 43/6, 30/2-5-ൽ ചവർണ്ണക്കര ഭാഗത്തിന് സമീപം മടത്തിക≠ം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
72 72/2014-15 ആലക്കോട് പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ സെന്റ ് 25,000 1,875 + വാറ്റ് 6 മാസം അഗസ്റ്റിൻ എൽ. പി. സ്കൂളിന് സമീപം ചിലവ് തോടിന്റെ വലതുകര സംരക്ഷണം—` 10 ലക്ഷം
73 73/2014-15 നെടുങ്ക≠ം പഞ്ചായത്തിൽ വാർഡ് നമ്പർ 21-ൽ ചീനിപ്പാറ 25,000 1,875 + വാറ്റ് 6 മാസം മന്നാക്കുടി ഭാഗത്ത് തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
74 74/2014-15 നെടുങ്ക≠ം പഞ്ചായത്തിൽ വാർഡ് നമ്പർ 17-ൽ സുധിൻപടി 25,000 1,875 + വാറ്റ് 6 മാസം മുതൽ കാർത്തിയാനിപടി വരെ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
75 75/2014-15 നെടുങ്ക≠ം പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ ചക്കക്കാനം 25,000 1,875 + വാറ്റ് 6 മാസം പടി ഭാഗത്ത് ചക്കക്കാനം-അമ്പിളിഅമ്മൻകാനം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
76 76/2014-15 പള്ളിവാസൽ പഞ്ചായത്തിൽ കുരിശുംപാറയിൽ കോട്ടപ്പാറ 25,000 1,875 + വാറ്റ് 6 മാസം മകയിരംപടി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം 30th DEC. 2014] IRRIGATION DEPARTMENT 819 (1) (2) (3) (4) (5) (6) 77 77/2014-15 ബൈസൺവാലി പഞ്ചായത്തിൽ ആനിക്കുഴി കാട്ടിൽ പുരയിട 25,000 1,875 + വാറ്റ് 6 മാസം ത്തിന് സമീപം സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
78 78/2014-15 ആലക്കോട് പഞ്ചായത്തിൽ ആനക്കയം കുളത്തിന് സമീപം 18,750 1,875 + വാറ്റ് 6 മാസം ആനക്കയം അംഗൻവാടിയുടെ അരികിൽ സംരക്ഷണഭിത്തി നിർമ്മാണം—` 7.50 ലക്ഷം
79 79/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡിൽ മാനാക്കുഴിപതിക്ക് 25,000 1,875 + വാറ്റ് 6 മാസം സമീപം കരിമണ്ണൂർ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
80 80/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 2-ൽ അനിക്കുഴക്ക് 25,000 1,875 + വാറ്റ് 6 മാസം സമീപം •ാസ്കോ പാലത്തിന് മുകൾവശം ചൂലക്കാട് തോടിന്റെ വലതുകര സംരക്ഷണം—` 10 ലക്ഷം
81 81/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 13-ൽ വെള്ളരിങ്ങാട്ടു 25,000 1,875 + വാറ്റ് 6 മാസം പുരയിടത്തിൽ ചാലശ്ശേരി-എഴുമുട്ടം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
82 82/2014-15 കാഞ്ചിയാർ പഞ്ചായത്തിൽ പാലാക്കട-അഞ്ചുരുളി 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
83 83/2014-15 കട്ടപ്പന പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ പടിയാനിപടി 18,750 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
84 84/2014-15 ബൈസൺവാലി പഞ്ചായത്തിൽ കോമ്പ്രയിക്കൽ പുരയിടത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
85 85/2014-15 ബൈസൺവാലി പഞ്ചായത്തിൽ കുന്നെൽ പുരയിടത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം ഉപ്പാർ നിരപ്പിൽ കച്ചാപ്പു തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
86 86/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ അത്തിക്കൽ പുരയിടത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം വട്ടക്കാവിൽ പാലത്തിന് താഴ്വശം കരിമണ്ണൂർ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
87 87/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ മാനാക്കുഴിക്ക് സമീപം 25,000 1,875 + വാറ്റ് 6 മാസം കരിമണ്ണൂർ തോടിന്റെ സംരക്ഷണപണികൾ—` 10 ലക്ഷം
88 88/2014-15 കരിമണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 14-ൽ 25,000 1,875 + വാറ്റ് 6 മാസം മതലിക്കുന്നെൽ പുരയിടത്തിൽ കുറുമ്പാലമറ്റത്തിന് സമീപം ചെറുതോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
89 89/2014-15 കോടിക്കുളം പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ തടിക്കയം 25,000 1,875 + വാറ്റ് 6 മാസം ലക്ഷം വീട് കോളനിക്ക് (കൊടുവെലി) സമീപം ചൂലക്കാട്
ചെക്ക് ഡാമിന്റെ മുകൾ വശത്തും താഴ്വശത്തും കല്ലുങ്കൽ പുരയിടത്തിൽ ചൂലക്കാട് തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
90 90/2014-15 കോടിക്കുളം പഞ്ചായത്തിൽ വാർഡ് നമ്പർ 4-ൽ പടത്തിൽ 25,000 1,875 + വാറ്റ് 6 മാസം പുരയിടത്തിലും സമീപവും വയലുപാടം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
91 91/2014-15 കട്ടപ്പന പഞ്ചായത്തിൽ വാർഡ് നമ്പർ 15-ൽ 25,000 1,875 + വാറ്റ് 6 മാസം പുത്തൻപുരക്കൽപടി കണ്ണമു≠പടി ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
92 92/2014-15 വാത്തികുടി പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ കുന്നേൽ 12,500 1,500 + വാറ്റ് 6 മാസം ഭാഗത്ത് രാജമുടി-പതിനാറാംക≠ം തോടിന്റെ സംരക്ഷണ പണികൾ—` 5 ലക്ഷം30th DEC. 2014] IRRIGATION DEPARTMENT 820 (1) (2) (3) (4) (5) (6) 93 93/2014-15 പാമ്പടുംപാറ പഞ്ചായത്തിൽ വാർഡ് നമ്പർ 5-ൽ പുളിയൻമല 20,000 1,875 + വാറ്റ് 6 മാസം ബാലഗ്രാം തോടു മുതൽ സന്യാസിയോട മുള്ളൂർപടികടവു വരെ സംരക്ഷണഭിത്തി നിർമ്മാണം—` 8 ലക്ഷം
94 94/2014-15 കോടിക്കുളം പഞ്ചായത്തിൽ വാർഡ് നമ്പർ 1-ൽ ഇല്ലിച്ചുവടിനു 25,000 1,875 + വാറ്റ് 6 മാസം സമീപം വട്ടകുടി പുരയിടത്തിൽ ചെന്നംകോട് തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
95 95/2014-15 മുട്ടം പഞ്ചായത്തിൽ കൊട്ടാരത്തറ പുരയിടത്തിലും സമീപവും 25,000 1,875 + വാറ്റ് 6 മാസം മണിയൻകല്ലു ഭാഗത്ത് മഞ്ഞക്കുന്നെ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
96 96/2014-15 മുട്ടം പഞ്ചായത്തിൽ കുഴിഞ്ഞാലികുന്നെൽ ഭാഗത്ത് പുറവിള 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ ഇടതുകരയിലും വലതുകരയിലും സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
97 97/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ കുന്നുംപുറത്ത് 25,000 1,875 + വാറ്റ് 6 മാസം പുരയിടത്തിനുസമീപം പാമ്പാട തോടിന്റെ ഇടതുകരയിലും വലതു കരയിലും സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
98 98/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ ക്രിസ്റ്റ്യൻ 25,000 1,875 + വാറ്റ് 6 മാസം പള്ളി ഭാഗത്ത് ചെപ്പുകുളം വെളുമ്പൻ തോടിന്റെ ഇടതു കരയിലും വലതു കരയിലും സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
99 99/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 1, 2-ൽ അമയപ്രയിൽ 25,000 1,875 + വാറ്റ് 6 മാസം കൊച്ചുപറമ്പിൽ, കൊടിമറ്റം പുരയിടങ്ങൾക്ക് സമീപം വള്ളിയാടി തോടിനും കുന്നുനെ തോടിനും സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
100 100/2014-15 കഞ്ഞിക്കുഴി പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ 25,000 1,875 + വാറ്റ് 6 മാസം കളപ്പുരയ്ക്കൽ പുരയിടം ഭാഗത്ത് ഉരുളിക്കൽ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
101 101/2014-15 ഇരട്ടയാർ പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ 25,000 1,875 + വാറ്റ് 6 മാസം ട്രാൻസ്ഫോർമറിന് സമീപം കൊച്ചുതോവാള-ഉപ്പുക≠ം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
102 102/2014-15 വ≠ൻമേട് പഞ്ചായത്തിൽ വാർഡ് നമ്പർ 16-ൽ 25,000 1,875 + വാറ്റ് 6 മാസം കണ്ണമു≠െൽപടി ഭാഗത്ത് കടമാക്കുഴി തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണം—` 10 ലക്ഷം
103 103/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ 25,000 1,875 + വാറ്റ് 6 മാസം നടുക്കുടിയിൽ പുരയിടത്തിനുസമീപം കലുങ്കിനു മുകൾവശം മങ്കുഴി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
104 104/2014-15 ഉടുമ്പന്നൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ 25,000 1,875 + വാറ്റ് 6 മാസം കുഴിപ്പിള്ളിൽ പുരയിടത്തിലും സമീപവും മങ്കുഴി തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
105 105/2014-15 വണ്ണപ്പുറം പഞ്ചായത്തിൽ എസ്.എൻ.എം.വി. ഹൈസ്കൂളിന് 25,000 1,875 + വാറ്റ് 6 മാസം സമീപം തെക്കെച്ചിറ-വിലങ്ങുപാറ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
106 106/2014-15 വണ്ണപ്പുറം പഞ്ചായത്തിൽ ഏലികുടി പുരയിടത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം വള്ളാനമറ്റം പടിയിൽ വെൺമറ്റം-വിലങ്ങുപാറ തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
107 107/2014-15 വണ്ണപ്പുറം പഞ്ചായത്തിൽ മങ്കുഴികാവു ഭഗവതി അമ്പലത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം മങ്കുഴികാവു ഭഗവതി പാടശേഖരം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം 30th DEC. 2014] IRRIGATION DEPARTMENT 821 (1) (2) (3) (4) (5) (6) 108 108/2014-15 വണ്ണപ്പുറം പഞ്ചായത്തിൽ വാർഡ് നമ്പർ 14-ൽ പ≠ാരകുത്ത് 25,000 1,875 + വാറ്റ് 6 മാസം പാലത്തിന് കുന്നത്തു പുരയിടത്തിൽ പ≠ാരകുത്ത് തോടിന്റെ
സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
109 109/2014-15 വണ്ണപ്പുറം പഞ്ചായത്തിൽ അമയിൽത്തൊട്ടി മുള്ളരിങ്ങാടു 25,000 1,875 + വാറ്റ് 6 മാസം ഭാഗത്ത് തീയെരീയാൻ തോടിന്റെ സംരക്ഷണ പണികൾ— ` 10 ലക്ഷം
110 110/2014-15 വെള്ളിയാമറ്റം പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ 25,000 1,875 + വാറ്റ് 6 മാസം വെള്ളിയാമറ്റം കറുകപള്ളി അമ്പലപടി ഭാഗത്തിന് സമീപം
വടക്കാനാർ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം— ` 10 ലക്ഷം
111 111/2014-15 വെള്ളിയാമറ്റം പഞ്ചായത്തിൽ കൂവക≠ം ചാറ്റുപാറ ഭാഗത്തിന് 25,000 1,875 + വാറ്റ് 6 മാസം സമീപം വലിയം തോടിന്റെ സംരക്ഷണ പണികൾ—` 10 ലക്ഷം
112 112/2014-15 വെള്ളിയാമറ്റം പഞ്ചായത്തിൽ പൂച്ചപ്ര ഭാഗത്ത് ദേവരുപാറ 25,000 1,875 + വാറ്റ് 6 മാസം ചെമ്പൻ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
113 113/2014-15 വെള്ളിയാമറ്റം പഞ്ചായത്തിൽ പന്നിമറ്റത്തിന് സമീപം പൂങ്കുളം 25,000 1,875 + വാറ്റ് 6 മാസം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
114 114/2014-15 വെള്ളിയാമറ്റം പഞ്ചായത്തിൽ മേത്തൊട്ടിയിൽ കിഴക്കുമ്മല 25,000 1,875 + വാറ്റ് 6 മാസം ഭാഗത്തിന് സമീപം കയിക്കൽ തോടിന്റെ ഇടതുകരയിലും
വലതുകരയിലും സംരക്ഷണഭിത്തി നിർമ്മാണം—` 10 ലക്ഷം
ബഡ്ജറ്റ് വർക്ക് 2013-14—ചെക്ക് ഡാമുകളുടേയും റഗുലേറ്ററു കളുടെയും നിർമ്മാണം
115 115/2014-15 ഏലപ്പാറ പഞ്ചായത്തിൽ ഏലപ്പാറ തോട്ടിൽ ചെക്ക് ഡാം 20,000 1,875 + വാറ്റ് 6 മാസം നിർമ്മാണം-ആർ.ഡബ്യൂ.എസ്.എസ്. ഏലപ്പാറ—` 8 ലക്ഷം
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—ക്രമനമ്പർ 1 മുതൽ 9 വരെ 5-1-2015, ക്രമനമ്പർ 10 മുതൽ 17 വരെ 7-1-2015, ക്രമനമ്പർ 18 മുതൽ 25 വരെ 9-1-2015, ക്രമനമ്പർ 26 മുതൽ 33 വരെ 12-1-2015, ക്രമനമ്പർ 34 മുതൽ 42 വരെ 14-1-2015, ക്രമനമ്പർ 43 മുതൽ 51 വരെ 16-1-2015, ക്രമനമ്പർ 52 മുതൽ 60 വരെ 19-1-2015, ക്രമനമ്പർ 61 മുതൽ 68 വരെ 21-1-2015, ക്രമനമ്പർ 69 മുതൽ 77 വരെ 23-1-2015, ക്രമനമ്പർ 78 മുതൽ 85 വരെ 28-1-2015, ക്രമനമ്പർ 86 മുതൽ 93 വരെ 30-1-2015, ക്രമനമ്പർ 94 മുതൽ 102 വരെ 2-2-2015, ക്രമനമ്പർ 103 മുതൽ 115 വരെ 4-2-2015.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ടി തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ടി തുക പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പനുസരിച്ച് ടി പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം തുക നിർമ്മാണ ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥരാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കട്ടപ്പന, ഇടുക്കി.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
30th DEC. 2014] IRRIGATION DEPARTMENT 822ദർഘാസ് പരസ്യം
നമ്പർ ഡി2-റ്റി.എൻ.510/2014. 2014 ഡിസംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ടി ദർഘാസുകൾ താഴെപറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
`അടങ്കൽ തുകയും
1 0 5 / ഇ . ഇ / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5 — തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷന്റെ കീഴിലുള്ള ആളൂർ ഗ്രാമപഞ്ചായത്തിലെ ഉ റ ു മ്പ ൻ ക ു ന്ന ് ല ി ഫ ് റ്റ ് ഇ റ ി േ ഗ ഷ ൻ സ്കീമിന്റെ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി കളും 30 എച്ച്. പി. യുടെ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കലും—` 2,25,927 5,650 2 06 / ഇ . ഇ / എ ം . െ എ . / ത ൃ ശ്ശ ൂ ർ / 2 0 1 4 - 1 5—
ടി ടി വലിയകുളം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ഇലക്ട്രിഫിക്കേഷൻ പ്രവൃത്തി കളും 35 എച്ച്. പി. യുടെ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കലും—` 2,53,284 6,350 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 900 + 5% വാറ്റ്.
ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും —29-12-2014, ഒരു മണി.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും —1-1-2015, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—1-1-2015, 3.30 മണി.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ —മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.
കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ഇലക്ട്രിക്കൽ 'സി' ക്ലാസും അതിനുമുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം (ഓരോന്നിനും).
ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ (നൂറ്റിയമ്പത് രൂപ) മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ടു അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
ദർഘാസിനോടൊപ്പം ദർഘാസ് വാങ്ങിയ രശീതിയും ഉള്ളടക്കം ചെയ്യേ≠താണ്. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.
1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
ജി. ഒ. (എംഎസ്.) നമ്പർ 135/97/കോ. ഓപ്പ. തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.
കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്)
തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-എം.ടി. 03/2014-15. 2014 ഡിസംബർ 4.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ജലസേചന വിഭാഗം ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ടതരം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ര ജ ി സ ് േ ്ര ട ഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന തീയതി മുതൽ ര≠ുമാസം വരെ ആയിരിക്കും.
30th DEC. 2014] IRRIGATION DEPARTMENT 823ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` ഇറിഗേഷൻ ഡിവിഷൻ, കോഴിക്കോട്
1 19/എസ്.ഇ.എെ.കെ./2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തി—പയ്യോളി പഞ്ചായത്തിൽ സി. പി. 2033-ന് 14 മീറ്റർ വടക്കുനിന്ന് വടക്കോട്ട് 63 മീറ്റർ നീളത്തിൽ ഇരിങ്ങൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം—` 19,84,925 49,700 2 20/എസ്.ഇ.എെ.കെ./2014-15—വെള്ളപ്പൊക്ക നിയന്ത്രണം-ചെറുവണ്ണൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ തൈവച്ച മണ്ണിൽ കുറ്റ്യാടി പുഴയുടെ ഇടതുകര സംരക്ഷണം—` 24,38,910 50,000 ഇറിഗേഷൻ ഡിവിഷൻ, മലപ്പുറം
3 21/എസ്.ഇ.എെ.കെ./2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തി-പൊന്നാനി മുൻസിപ്പാലിറ്റി യിലെ മുറിഞ്ഞാഴിയിൽ സി. ഇ. എസ്. സി. പി. 153-ന് 15 മീറ്റർ വടക്ക് നിന്ന് വടക്കോട്ട് 49 മീറ്റർ നീളത്തിൽ കടൽ ഭിത്തിയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 18,93,412 47,350 ഇറിഗേഷൻ ഡിവിഷൻ, കാസർഗോഡ് 4 22/എസ്.ഇ.എെ.കെ./2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തി-കാസർഗോഡ് മുനിസിപ്പാ ലിറ്റിയിൽ കസബ കടപ്പുറത്ത് ചെയിനേജ് 30/105 മുതൽ 30/190 വരെ 85 മീറ്റർ നീളത്തിൽ നിലവിലുള്ള കടൽ ഭിത്തിയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 24,97,923 50,000 5 23/എസ്.ഇ.എെ.കെ./2014-15—ടി ടി കസബ
50,000 കടപ്പുറത്ത് ചെയിനേജ് 30/000 മുതൽ 30/103 വരെ 103 മീറ്റർ നീളത്തിൽ നിലവിലുള്ള കടൽ ഭിത്തിയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 20,96,638
6 24/എസ്.ഇ.എെ.കെ./2014-15—ടി ഹോസ്ദുർഗ് താലൂക്കിൽ അജാനൂർ കടപ്പുറത്ത് ചെയിനേജ് 52/712 മുതൽ 52/760 കി. മീറ്റർ വരെ 48 മീറ്റർ നീളത്തിൽ തകർന്ന കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ—` 24,50,210 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,800 + 5% വാറ്റ്, ക്രമനമ്പർ 2-നും 6-നും ` 4,700 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 3,700 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 4,800 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 4,000 + 5% വാറ്റ്.
കരാറുകാരന്റെ തരം—അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച്, പുതുക്കിയ സംവിധാനത്തിലേക്ക് മാറിയ എ യും ബി യും സി യും ക്ലാസുകൾ.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—5-1-2015, 2 മണിവരെ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീസിൽ നിന്ന് 31-12-2014 ഉച്ചയ്ക്ക് 1 മണി വരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 5-1-2015 വൈകുന്നേരം 2 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ 5-1-2015 വൈകുന്നേരം 3 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ദർഘാസ് തീയതിയിൽ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരിക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നു വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടുകൂടി സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 150 വില യുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പി ക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ടു സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, ഉത്തരമേഖല, കാവേരി ഹൗസ്, (ഒപ്പ്) വെസ്റ്റ്ഹിൽ, കോഴിക്കോട്-673 005. സൂപ്ര≠ിംഗ് എഞ്ചിനീയർ.