© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. III
Tuesday
51
}
No.
2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Labour Department
NOTICE
No. P-1412/2014. 27th November 2014.
Whereas, Rajan, PRA-157, Pottakkuzhi, Pattom, Thiruvananthapuram has deposited with this Court a sum of ` 8,89,000 (Rupees Eight lakh eighty nine thousand only) as compensation to be distributed to the dependents of the deceased Sri Rajesh, who met with a fatal accident while employed under the Rajan, PRA-157, Pottakkuzhi, Pattom, Thiruvananthapuram and whereas it is reported that
1. Smt. Leela, Valikonam, Roadarikathu Veedu, Vattappara, Thiruvananthapuram—Mother.
2. Smt. Ajitha, Valikonam Roadarikathu Veedu, Vattappara, Thiruvananthapuram—Sister.
ശ്രീ. രാജൻ, PRA-157, പൊട്ടക്കുഴി, പട്ടം, തിരുവനന്തപുരം എന്നയാളുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. രാജേഷിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,89,000 (എട്ടുലക്ഷത്തി എൺപത്തി ഒൻപതിനായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി ലീല, വാളിക്കോണം, റോഡരികത്ത്വീട്, വട്ടപ്പാറ, തിരുവനന്തപുരം—മാതാവ്.
2. ശ്രീമതി അജിത, വാളിക്കോണം, റോഡരികത്ത്വീട്, വട്ടപ്പാറ, തിരുവനന്തപുരം—സഹോദരി.
എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
Office of the Employees (Sd.) Compensation Commissioner, Employees Compensation Kollam.
Commissioner.
are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
30th DEC. 2014] LABOUR DEPARTMENT 81 (2) നോട്ടീസ്നമ്പർ സി1-1123/2014. 2014 നവംബർ 17.
ശ്രീമതി ജാൻസി പൗലോസ് w/o പൗലോസ്, പൂക്കോളി ഹൗസ്, എലിഞ്ഞിപ്ര പി. ഒ., ചാലക്കുടി-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിത്ത്, റ്റി. എ., തച്ചംകുളം വീട്, എലിഞ്ഞിപ്ര പി. ഒ., പരിയാരം വില്ലേജ്, മുകുന്ദപുരം-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,54,853 (പന്ത്ര≠ു ലക്ഷത്തി അൻപത്തിനാലായിരത്തി എണ്ണൂറ്റി അമ്പപത്തിമൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തച്ചംകുളംവീട്, എലിഞ്ഞിപ്ര പി. ഒ., ചാലക്കുടി, തൃശ്ശൂർ ജില്ലയിൽ താമസം (1) ശ്രീമതി ഓമന, (മാതാവ്), (2) ശ്രീ. അനീഷ്, ടി. ജെ. (പിതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ ഫോർ
എംπോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.
നോട്ടീസ്
(1)
നമ്പർ ബി-469/2014. 2014 ഡിസംബർ 1.
M/s. സിനർജി മാരിടൈം പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈയുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. റോഷിൻ ചെറിയാൻ മാത്യൂ, ഒറ്റπാക്കൽ, മണർക്കാട് പി. ഒ., കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,84,800 (എട്ടു ലക്ഷത്തി എൻപത്തി നാലായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീ. ചെറിയാൻ മാത്യൂ (പിതാവ്), ഒററπാക്കൽ, മണർക്കാട് പി. ഒ., കോട്ടയം. 2. ശ്രീമതി. മിനി ചെറിയാൻ @ മിനി മാത്യൂ എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ ബി-948/2014. 2014 ഡിസംബർ 1.
1. ശ്രീ. ജെ. സുഗതൻ, ഇൻഡ്രോയൽ ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് ആന്റ ് ഡെവലപ്മെന്റ ് പ്രൈവറ്റ് ലിമിറ്റഡ്, ടി. സി. 2/2465 (Cx6), റോയൽ πാസ, പട്ടം, തിരുവനന്തപുരം.
2. മാനേജിംഗ് പാർട്ട്ണർ, ഇൻഡ്രോയൽ ഹോട്ടൽ, ചക്കരപ്പറമ്പ്, ബൈപ്പാസ് റോഡ്, എറണാകുളം.
M/s. ക്വയലോൺ കൺസ്ട്രക്ഷൻ കമ്പനി, ഇലക്ട്രിക്കൽ കോൺട്രാക്ടേഴ്സ്, ഇൻഡ്രോയൽ ഹോട്ടൽ, ചക്കരപ്പറമ്പ്, ബൈപ്പാസ് റോഡ്, എറണാകുളത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എെസക് പത്രോസ്, തകിടിയിൽ പുത്തൻപറമ്പ്, ആനാരി, ആയാപറമ്പ് പി. ഒ., ഹരിപ്പാടിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,18,420 (ര≠ു ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ്റി ഇരുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. പത്രോസ് (പിതാവ്), തകിടിയിൽ പുത്തൻപറമ്പ്, ആനാരി, ആയാപറമ്പ ് പി. ഒ., ഹരിപ്പാട് (2) ശ്രീമതി ലീല (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി-1031/2014. 2014 ഡിസംബർ 3.
ശ്രീമതി. വൽസമ്മ ജേക്കബ്, കണ്ണംപ്പള്ളി ഹൗസ്, കുറുമ്പനാടം പോസ്റ്റ,് ചങ്ങനാശ്ശേരിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മഹേഷ്, തരണക്കൽ ഹൗസ്, ടി. പി. പുരം പോസ്റ്റ്, വാഴൂർ, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,64,519 (നാലു ലക്ഷത്തി അറുപത്തി നാലായിരത്തി അഞ്ഞൂറ്റി പത്തൊൻപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി അഞ്ജു മഹേഷ് (ഭാര്യ), തരണക്കൽഹൗസ്, ടി. പി. പുരം, വാഴൂർ, കോട്ടയം. (2) ശ്രീ. അമൽ മഹേഷ് (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
30th DEC. 2014] LABOUR DEPARTMENT 81(4)
റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന്
അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള നമ്പർ ബി-1182/2014. 2014 ഡിസംബർ 1.
അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ എക്സിക്യൂട്ടീവ് എൻജിനീയർ, കെ. എസ്. ഇ. ബി.,
പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ഇലക്ടിക്കൽ ഡിവിഷൻ, അടിമാലി, കല്ലാർകുട്ടി പി.ഒ.-യുടെ
ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി
സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മരണമടഞ്ഞ ശ്രീ. സാജു, പി. എൽ., πാക്കൽ വീട്,
നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് മാങ്കുളം പി. ഒ., പാമ്പുംകയം, ഇടുക്കിയുടെ ആശ്രിതർക്ക്
വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന
അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,44,680 (എട്ടു ലക്ഷത്തി നാല്പത്തി നാലായിരത്തി അറുനൂറ്റി എൺപത്
രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള
നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച്
(ഒപ്പ്) നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി
ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ 1. ശ്രീ. കുഞ്ഞുമോൻ തോമസ് @ കുഞ്ഞുമോൻ (പിതാവ്), πാക്കൽ വീട്, മാങ്കുളം പി.ഒ., പാമ്പുംകയം, ഇടുക്കി ജില്ല. ട്രൈബ്യൂണലിന്റെ കാര്യാലയം, കമ്മീഷണർ ആന്റ ്് (2) ശ്രീമതി മേരി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും ഇടുക്കി, പീരുമേട്. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.