Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice—Tender/Auction Notice—Re-Tender/Auction Notices

Published 30 December 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-12-30.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

51

No.

} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1/4161/2014/ഇഇ. 2014 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഏകദേശ അടങ്കൽ തുകയും `

14,250 1 26/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വർക്കല നിയോജക മണ്ഡലത്തിലെ ലൈനാ സ്റ്റുഡിയോ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി— ` 5,69,012.

2 2 7/ ഇ ഇ / 2 0 1 4 - 1 5 — ടി ടി എൽ.പി.ജി.എസ്.- എെക്കരവിള-കിളിത്തട്ട്മുക്ക് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 24,23,217. 50,000 ദർഘാസ് പ്രമാണത്തിന്റെ വില :

അ   ൽ — ്ര ക മ ന മ്പ ർ 1 - ന ് ` 1 , 5 0 0 + വ ാ റ്റ ് , ക്രമനമ്പർ 2-ന് ` 4,600 +വാറ്റ്.

പ ക ർ പ്പ ് — ്ര ക മ ന മ്പ ർ 1 - ന ് ` 7 5 0 + വ ാ റ്റ ് ക്രമനമ്പർ 2-ന് ` 2,300 + വാറ്റ്.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—29-12-2014 മുതൽ 1-1-2015 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—2-1-2015 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-1-2015 ഉച്ചയ്ക്കുശേഷം 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനു മുകളിലും, ക്രമനമ്പർ 2-ന് 'ബി' യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—4 മാസം.

30th DEC. 2014] MARINE DEPARTMENT 172

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത്

വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ

വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ

ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം

ആണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 150 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുള്ള കൂടുതൽ

വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 2-1-2015 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ

അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം

രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ദർഘാസ് ദിവസമായിരിക്കുന്നതാണ്.

ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ

(ഒപ്പ്)

എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം. ഫോൺ 0471 2480349 എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 ഡിസംബർ 1.

326 30th DEC. 2014] MARINE DEPARTMENT 173

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-12-2014 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—5 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ. ഫോൺ : 0477 2230710 എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ്/ലേലപരസ്യം

[നമ്പർ 69/14-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ എ2-1529/14/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2014 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 150-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ്/ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠തും നിരതദ്രവ്യം പണമായി കെട്ടി വയ്ക്കേ≠തുമാണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സെക്ഷൻ നമ്പർ-1, അഴീക്കൽ വച്ച് തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചുനൽകുന്നതാണ്. ദർഘാസ്/ ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക മുഴുവൻ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ,് പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും ഒടുക്കേ≠താണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലത്തിന്റെ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തുന്ന ആദ്യത്തെ മൂന്നുപേരുടെ നിരതദ്രവ്യം ദർഘാസ്/ലേലം ഉറപ്പിച്ചു നൽകി കരാറിൽ ഏർപ്പെട്ടതിനുശേഷം മാത്രം തിരികെ നൽകുന്നതാണ്. അപ്രകാരം തിരികെ നൽകുന്ന നിരതദ്രവ്യത്തിന് യാതൊരുവിധമായ പലിശയും നൽകുന്നതല്ല.

പട്ടിക


  1. പ്രൊവിഷൻ സ്റ്റോർ—{{^{{FOOTNOTE 1}}}} വർഷം {{^{{FOOTNOTE 7}}}},{{^{{FOOTNOTE 500}}}} 3 എെസ് ക്രഷർ യൂണിറ്റ് നമ്പർ-1 —{{^{{FOOTNOTE 1}}}} വർഷം {{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}} 4 എെസ് ക്രഷർ യൂണിറ്റ് നമ്പർ-2 —{{^{{FOOTNOTE 1}}}} വർഷം {{^{{FOOTNOTE 10}}}},{{^{{FOOTNOTE 000}}}} ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 29-12-2014 മുതൽ 6-1-2015 ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ 7-1-2015 ഉച്ചയ്ക്കുശേഷം 2 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 7-1-2015 ഉച്ചയ്ക്കുശേഷം 3 മണി മുതൽ 8-1-2015 ഉച്ചയ്ക്ക് 12 മണിവരെയാണ്. 8-1-2015 ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറ ക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റി യായി ഓരോ പ്രവർത്തിക്കും പട്ടിക പ്രകാരം പറയുന്ന രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപ ത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതി യിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ↩

ക്രമ അവകാശത്തിന്റെ പേരും നിരതദ്രവ്യം നമ്പർ കാലാവധിയും `എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ ്എഞ്ചിനീയർ. 327 30th DEC. 2014] MARINE DEPARTMENT 174 പുനർ ദർഘാസ്/ലേല പരസ്യം

[നമ്പർ 70/14-15/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)] നമ്പർ എ3-1515/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2014 ഡിസംബർ 5.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ ഉയർന്ന തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ തോട്ടപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 30-12-2014 രാവിലെ 10 മുതൽ 5-1-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി മേൽവിലാസം തെളിയിക്കുന്നതിനുള്ള നിയമാനുസൃത രേഖസഹിതം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 5-1-2015 വൈകുന്നേരം 3 മണിവരെ തോട്ടപ്പള്ളി ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 6-1-2015 ഉച്ചയ്ക്ക് 1 മണി വരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കു ന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും ` 20,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠ താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ, ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുമ്പായും ` 150-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 20,000-ന്റെ നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/ പോസ്റ്റോഫീസ് സേവിംഗ്സ് രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചി നീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠ താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിന് മുമ്പും പണമായി ഒടുക്കേ≠താണ്. കൂടാതെ കരാർ തുകയുടെ 5% സ്റ്റാമ്പ് ഡ്യൂട്ടിയായും 2% രജിസ്ട്രേഷൻ ഫീസായും കരാറിൽ ഏർപ്പെടുന്ന സമയത്തുതന്നെ അടയ്ക്കേ≠താണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരി ക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും കാരണവശാൽ നീട്ടിവെക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉള്ള പൂർണ്ണമായ അധികാരം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്ന താണ്. ഫിഷ്ലാന്റിംഗ് സെന്ററിലെ നിലവിലെ തൽസ്ഥിതിയും വരുമാന സാദ്ധ്യതയും നേരിൽക്ക≠് ബോദ്ധ്യപ്പെട്ട് വിലയിരുത്തിയശേഷം ആയിരിക്കണം ദർഘാസുകാരൻ നിരക്ക് രേഖപ്പെടുത്തേ≠ത്. നിലവിലുള്ള സൗകര്യങ്ങളിൽ രൂപഭേദം വരുത്താനോ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കിട്ടാനോ അവകാശവാദം ഉന്നയിക്കാൻ പാടില്ലാത്തതാണ്.

(1) സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 409/2014 ഫിൻ തീയതി 23-9-2014 പ്രകാരം തുറമുഖവും പരിസരവും ഉപയോഗിക്കാനുള്ള നിരക്ക്

നിരക്കുകൾ (ഒരു പ്രാവശ്യം) ക്രമ ഇനങ്ങൾ പ്രവേശനം വാർഫേജ് നമ്പർ സാധാരണ കൊഞ്ച്, ` മത്സ്യം കണവ ` എന്നിവ

കയറ്റിയത്

` 1 ആളൊന്നിന് 2 .. .. 2 തലച്ചുമട് 0 2 10 3 കൈവ≠ി 4 10 75 4 ആട്ടോ ട്രക്ക് 10 38 165 5 മിനിവാൻ/ടെമ്പോ 38 105 375 (5 ടൺ)

6 മിനി ലോറി 53 150 750 (6 ടയർ)

7 ലോറി 75 180 1,050 8 റാറ്റാ ആസി 10 75 225 9 ബൈക്ക്/സ്ക്കൂട്ടർ 6 .. ..

10 കാർ 30 .. ..

11 സൈക്കിൾ 3 5 10 12 ആട്ടോറിക്ഷ 23 38 165 13 എെസ് ബ്ലോക്ക് 1 .. ..

(50 കി.)328 30th DEC. 2014] MARINE DEPARTMENT 175 (2) ലാന്റിംഗ് ചാർ÷സ്

ക്രമ ഇനങ്ങൾ പുതുക്കിയ നിരക്ക്

നമ്പർ

`

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—69/എച്ച്. ഇ. ഡി./എൻ. സി./2014-15— നബാർഡ്—RIDF XIX മലപ്പുറം ജില്ല —വള്ളിക്കുന്ന് പഞ്ചായത്തിലെ കടലു≠ി നഗരം ഫിഷ് ലാന്റിംഗ് സെന്ററിന്റെ വൈദ്യുതീകരണം—` 2.60 ലക്ഷം.

1 ട്രോൾ നെറ്റ് ബോട്ട് 45

നിരതദ്രവ്യം—` 6,500.

2 വള്ളം (വലുത്) 45

ദർഘാസ് ഫോറത്തിന്റെ വില—` 800 + വാറ്റ്.

3 വള്ളം (ചെറുത്) 10

കരാറുകാരന്റെ ക്ലാസ്—ഇലക്ട്രിക്കൽ 'ബി' യും അതിനു 4 പേർഷ്യൻ ബോട്ട് 225

മുകളിലും.

5 ഗിൽനെറ്റ് ബോട്ട് 38

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ്/ലേലത്തെ സംബന്ധിച്ച വിവരങ്ങൾ

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 29-12-2014 മുതൽ 1-1-2015 വരെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 2-1-2015 ഉച്ചയ്ക്ക് 1 മണിവരെയും ആയതിന്റെ വിലയും വിൽപ്പനനികുതിയും (മടക്കിക്കൊടു ക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവൃത്തിയുടെ പേര്—ആലപ്പുഴ ജില്ലയിലെ പുന്നപ്ര ഫിഷ്ലാന്റിംഗ് സെന്ററിലേക്ക് കടക്കുന്നതും പുറത്തേക്ക് പോകുന്നതുമായ ആളുകളിൽനിന്നും സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽനിന്നും യാനങ്ങളിൽനിന്നും പ്രവേശന ഫീസ്, വാർഫേജ്, ലാന്റിംഗ് ചാർ÷് എന്നിവ സർക്കാർ നിരക്കിൽ പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 20,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,800 + വാറ്റ്.

ദർഘാസ്/ലേല പ്രമാണം വിൽക്കുന്ന തീയതിയും സമയവും—30-12-2014 രാവിലെ 10 മുതൽ 5-1-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസവും

സമയവും—5-1-2015 വൈകുന്നേരം 3 മണിവരെ.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന

ദിവസവും സമയവും—6-1-2015 ഉച്ചയ്ക്ക് 1 മണിവരെ.

ലേല ദിവസവും സമയവും—6-1-2015 ഉച്ചയ്ക്ക് 2 മണിക്ക്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി, ആലപ്പുഴ ജില്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1700/2014/എസ്.ഇ. 2014 ഡിസംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ

എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ്

എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക്

സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 8-1-2015-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 8-1-2015 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 150 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 2 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.) 255/2004/എഫ്.ആന്റ ്പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള

കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള

ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത

വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാസ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ (ഒപ്പ്) സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. ഫോൺ: 0495-2360379 സൂപ്ര≠ിംഗ് എഞ്ചിനീയർ. 30th DEC. 2014] MARINE DEPARTMENT 176 പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എച്ച്. സി./1480/2014-15/ഇഇ. 2014 ഡിസംബർ 2.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഹാർബർ

എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ

ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തുനിന്നും ഒരു വർഷത്തേക്ക്

ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റിംഗ്-ബർത്തിംഗ് എന്നിവ

പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്തു നടത്തുന്നതിന്

പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ

മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 14.63 ലക്ഷം.

ദർഘാസുകൾക്കുപുറമെ പരസ്യലേലവും നടത്തുന്നതാണ്.

ദർഘാസിലോ/ലേലത്തിലോ ഏതിലാണ് കൂടിയ തുക

വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകക്ക് പ്രസ്തുത

ആളുടെ പേരിൽ അംഗീകാരത്തിനുവിധേയമായി അവകാശം

ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ചുകരാർ ഒപ്പിട്ട്

ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും

നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ പങ്കെടുക്കുന്നവർ

` 37,000-ന്റെ നിരതദ്രവ്യം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോടിന്റെ പേരിൽ

ഡിമാന്റ ് ഡ്രാഫ്റ്റായോ ട്രഷറി നിക്ഷേപമായോ പ്രത്യേകം

കവറിൽ ദർഘാസ് പ്രമാണത്തോടൊപ്പം സമർപ്പിക്കേ≠താണ്.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം

ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ്

ദർഘാസ് ഫോറം വാങ്ങി അതിലുള്ള നിബന്ധനകൾ വായിച്ച്

മനസ്സിലാക്കി ഒപ്പുവച്ച് നൽകേ≠താണ്. ലേലത്തിൽ

പങ്കെടുക്കുന്നവരും നിരതദ്രവ്യം മേൽപ്പറഞ്ഞ രീതിയിൽ

ഹാജരാക്കേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യകം

ടെ≠ർ ഫോറം പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. എന്നാൽ

ദർഘാസ്/ലേല പ്രമാണങ്ങൾ കോഴിക്കോട് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പുതിയാപ്പയിലുള്ള കാര്യാലയത്തിൽനിന്നും 5-1-2015 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വിലയായ ` 2,750-ം 5% വാറ്റും ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഒന്നും ` 50,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റിന്റെ പകർപ്പോ/PWD കരാർ ലൈസൻസോ (അസ്സൽ) ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം ലഭിക്കുകയുള്ളു. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ, സോൾവൻസി സർട്ടിഫിക്കറ്റ്/PWD കരാർ ലൈസൻസിന്റെ പകർപ്പ്/തിരിച്ചറിയൽ രേഖയുടെ പകർപ്പ്, നി›ിത തുകയ്ക്കുള്ള നിരതദ്രവ്യം ട്രഷറി നിക്ഷേപമായോ ഡിമാന്റ ് ഡ്രാഫറ്റായോ ` 150 വിലയുള്ള കേരള മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയ പ്രാഥമിക കരാർ എന്നിവയ്ക്കൊപ്പം മുദ്ര വെച്ച കവറിൽ നി›ിത സമയത്തിനുമുമ്പായി ലഭിച്ചിരിക്കേ ≠താണ്. സി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതോ മേൽപ്പറഞ്ഞ രേഖകൾ ഉള്ളടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം മേൽ ദർഘാസ് പ്രമാണത്തോടൊപ്പം പ്രത്യേകം മുദ്രവെച്ച കവറിലാണ് സമർപ്പിക്കേ≠ത.് പരസ്യലേലം മേൽപറഞ്ഞ പ്രകാരം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി പൂരിപ്പിച്ച പ്രമ ാ ണ ങ്ങൾ നിരതദ്രവ്യവും മറ്റുരേഖകളും ഉൾപ്പെടെ സമർപ്പിച്ച് ടോക്കൺ കൈപ്പറ്റേ≠തുമാണ്. നിശ്ചിത സമയത്തിനുമുൻപ് ടോക്കൺ വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല. പരസ്യ ലേലത്തിനുശേഷം ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ നിയമങ്ങൾക്കും നിബന്ധനകൾക്കും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിലവിലുള്ള ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

നിരതദ്രവ്യം ഒരു കരാറുകാരൻ ഒന്നുമാത്രം സമർപ്പിച്ചാൽ

മതിയാകും. ദർഘാസിൽ/ലേലത്തിൽ ഏതെങ്കിലും ഒന്നിൽ

മാത്രം പങ്കെടുക്കുന്നവർ പ്രമാണത്തോടൊപ്പം ` 50,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യേ≠തും

ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ സോൾവൻസി

സർട്ടിഫിക്കറ്റിന്റെ അസ്സൽ ദർഘാസ് പ്രമാണത്തോടൊപ്പം

സമർപ്പിക്കേ≠തുമാണ്. പി. ഡബ്ല്യു.ഡി. അംഗീകൃത

കരാറുകാർ സോൾവെൻസി സർട്ടിഫിക്കറ്റ് സമർപ്പിക്കേ≠തില്ല.

നിരതദ്രവ്യം—` 37,000.

ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾക്ക് തുക സർക്കാരിന് സ്വീകാര്യമാണെങ്കിൽ അവകാശം ഉറപ്പിച്ചു നൽകുന്നതും പ്രസ്തുത സമയത്ത് ഉറപ്പിച്ച തുകയുടെ പകുതി അടച്ച് ഉടമ്പടി ഒപ്പുവയ്ക്കേ≠തുമാണ്. കരാർ ഉടമ്പടി നിലവിൽവന്ന് 3 ദിവസങ്ങൾക്കകം അവകാശം ഏറ്റെടുക്കേ≠തും തുടർന്ന് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തേ≠തും ആണ്. ലേല/ദർഘാസ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കോഴിക്കോട് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 22-12-2014 മുതൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,750 +വാറ്റ്.

ദർഘാസ് സമർപ്പിക്കുന്ന അവസാന തീയതിയും

സമയവും—8-1-2015, 3 മണി.

ലേല തീയതിയും സമയവും—9-1-2015, 3 മണി.

(ഒപ്പ്) ലേലം നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോട്, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. ഫോൺ: 0495-2460340. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ബേപ്പൂർ സബ് ഡിവിഷൻ ആഫീസ്. 330
Cite this issue. Kerala Gazette, Government of Kerala, 30 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-30.part_3_Marine/. Archive identifier in.gazette.kerala_new.2014-12-30.part_3_Marine.