Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala
2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
51
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Public Works Department
PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM
Sub:— PWD—Estt.—Provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014—Orders issued.
Ref:— This Office Order No. SC4/6261/2013 dated 14-6-2013.
Order No. SC4/22538/14 dated 4-12-2014
As per reference cited, the final Seniority List of Senior Superintendents for the period from 1-5-2011 to 31-3-2013 was published and circulated.
A provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014 is prepared in accordance with the general principles, norms and provisions in Kerala State and Subordinate Service Rules 1958, is appended herewith as Annexure I and published for information of all those concerned.
Any person who is aggrieved in the provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014 may submit his/her appeal to the undersigned through their Controlling Officers within 10 days from the date of publication of this order in the Kerala Gazette and in the Official website of PWD www.keralapwd.gov.in in the form appended here as Annexure II. While forwarding the appeal, the concerned Controlling Officer will verify the particulars in the proforma with reference to the relevant details and will furnish a certificate to that effect. Errors/ Omission, if any in the Seniority List may also be brought to the notice with relevant particulars.
All Controlling Officers should download the Seniority List from the Official website and circulate among all those concerned.
(Sd.)
Chief Engineer,
PWD Administration.
30th DEC. 2014] PUBLIC WORKS DEPARTMENT 306ANNEXURE–I
Provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014
Sl. Name Rank No. General Departmental Date of Date of Remarks
No.
in J.S. Qualification Qualification Birth Promotion
1 Gopi, A. 57 B.A. A/C (H) 24-5-1960 EA1-19540/2010 Rank as per S/L of dated 5-7-2013 J.S. for the period from 1-2-2007 to 7-2-2008 2 Muraleedharan, P. 1 B.A. A/C (H) 4-10-1960 EA1-19540/2010 Rank as per S/L of dated 5-7-2013 J.S. for the period from 8-2-2008 to 19-5-2009 3 Balakrishnan Nair, A. 8 S.S.L.C. A/C (L) 25-11-1958 EA1-19540/2010 ,,
dated 13-9-2013
4 Vidhyadharan, R. 11 S.S.L.C. A/C (L) 1-2-1959 EA1-19540/2010 ,,
dated 21-11-2013
5 Jayalekshmi Kunjamma, B. 18 B.Sc. A/C (L) 25-11-1957 EA1-19540/2010 ,,
dated 21-11-2013
6 Narayanan, E. M. 22 S.S.L.C. A/C (H) 24-5-1959 EA1-19540/2010 ,,
dated 11-12-2013
7 Mercy Mathew 25 M.A. A/C (H) 30-4-1959 EA1-19540/2010 ,,
dated 11-12-2013
8 Sajad Sahir, A. 27 B.Sc. A/C (L) 20-6-1959 EA1-19540/2010 ,,
dated 11-12-2013
ANNEXURE–II
Appeal on the Provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014
1. Name (in Block Letter)
:
2. Designation
:
3. Serial Number in the Seniority List
:
4. Qualifications :
(a) General
:
(b) Technical
:
5. Number and date of advice by the P.S.C. :
6. In case of candidates appointed other than
through P.S.C.
(a) Nature of appointment
:
(b) Number and date of appointment Order/ :
Promotion Order
7. Date of commencement of continuous service :
8. Ground of appeal
:
Place :
Date :
Signature of the Employee.
Certificate
Certified that the above particulars have been verified by me with reference to his Service register and other relevant records in this office and found them as correct.
(Office Seal)
30th DEC. 2014] PUBLIC WORKS DEPARTMENT 307ദർഘാസ് പരസ്യം
[നമ്പർ 13/ഇഇ/2014-15]
നമ്പർ ഡി. ബി.(ജന.) 2388/88. 2014 ഡിസംബർ 5.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ താഴെ പറയുന്ന ജോലികൾക്കായി ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം (1) (2)
(1) (2)
(3) 12 247/ഇഇ/2014-15—കഞ്ഞിക്കുഴി-മുഹമ്മ റോഡ് കി.മീ. 1/200 മുതൽ 2/200 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 20.00 50,000
37,500 13 248/ഇഇ/2014-15—നെടുമുടി കരുവാറ്റാ റോഡ് കി.മീ. 4/375-ൽനിന്നും പൂപ്പള്ളിമുട്ടിലേക്കുള്ള ബ്രാഞ്ച് റോഡ് പുനരുദ്ധാരണം (ര≠ാം റീച്ച്)— ` 15.00
25,000 14 249/ഇഇ/2014-15—എൻ. എച്ച്. 47 അരൂർ ഡീലിങ്ക്സ് പോർഷനിൽ ക്രോസ് ഡ്രെയിൻ നിർമ്മാണവും താഴ്ന്ന ഭാഗങ്ങളിലെ അറ്റകുറ്റ പണികളും—` 10.00
(ലക്ഷത്തിൽ) `
(3)
13-ാം ധനകാര്യ കമ്മീഷൻ പദ്ധതി 2014-15
1 236/ഇഇ/2014-15—തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡ് കി.മീ. 10/900 മുതൽ 11/200 വരെ 40 മി.മീ. ബി.എം. ചെയ്യുന്ന ജോലി—` 20.00 50,000 15 250/ഇഇ/2014-15—കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ് കി.മീ. 1/100 മുതൽ 1/600 വരെയും 2/100 മുതൽ 2/600 വരെയും 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 20.00 50,000 ഉപരിതലം പുതുക്കൽ
2 237/ഇഇ/2014-15—എ.സി. റോഡ് ചതുർ∞്യാകരി
37,500 വികാസ് മാർഗ് റോഡ് കി.മീ. 5/750 മുതൽ 7/200 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00
3 238/ഇഇ/2014-15—രാമങ്കരി-കൊടുപ്പുന്ന-തായങ്കരി റോഡ് കി.മീ. 0/950 മുതൽ 1/200 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500 4 239/ഇഇ/2014-15—ടി—എടത്വാ റോഡ് കി.മീ. 2/500 മുതൽ 3/000 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500 5 240/ഇഇ/2014-15—കിടങ്ങറ-കണ്ണാടി റോഡ് കി.മീ. 1/600 മുതൽ 2/600 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500
45,000 6 241/ഇഇ/2014-15—രാമങ്കരി-കൊടുപ്പുന്ന-തായങ്കരി എടത്വാ റോഡ് കി.മീ. 4/000 മുതൽ 5/400 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി— ` 18.00
7 242/ഇഇ/2014-15—നെടുമുടി വെസ്റ്റ് ഡീവിയേഷൻ റോഡിന്റെ സംരക്ഷണ ജോലികൾ—` 8.00 20,000 16 251/ഇഇ/2014-15—അരൂർ-കുമ്പളങ്ങി റോഡ് കി.മീ. 0/000 മുതൽ 1/050 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500 17 252/ഇഇ/2014-15—11-ാം മൈൽ അരീപ്പറമ്പ്-
45,000 അർത്തുങ്കൽ റോഡ് കി.മീ. 0/850 മുതൽ 1/850 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 18.00
18 253/ഇഇ/2014-15—ചെങ്ങ≠-ത്രിച്ചാറ്റുകുളം റോഡ് കി.മീ. 7/900 മുതൽ 9/00 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 18.00 45,000
37,500 19 254/ഇഇ/2014-15—വല്ലയിൽ-ചമ്പക്കാട്ടുമുക്ക് റോഡ് കി.മീ. 3/000 മുതൽ 3/800 വരെ പ്രി-മിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലി— ` 15.00
20 255/ഇഇ/2014-15—പെരുമ്പളം കവല-
കൊമ്പനാമുറി റോഡ് കി.മീ. 0/500 മുതൽ 1/500 വരെ പ്രി-മിക്സ്ഡ് മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500 21 256/ഇഇ/2014-15—ചേർത്തല-തെക്കേതെരുവ്- തിരുവിഴ കിഴക്കേനട റോഡ് കി.മീ. 1/000 മുതൽ 1/700 വരെ 20 മി.മീ. പ്രി-മിക്സ്ഡ് ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500 സാധാരണ അറ്റകുറ്റപ്പണികൾ 2014-15 8 243/ഇഇ/2014-15—ചേർത്തല കുറുപ്പംകുളങ്ങര റോഡിലെ കി.മീ. 0/100-ൽ തെക്കേകുരിശു ജംഗ്ഷനിൽ ഡ്രെയിനേജ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന ജോലി—` 15.00 37,500 9 244/ഇഇ/2014-15—കൃഷ്ണപുരം-കാവാലം- ലിസ്യൂ റോഡ് കി.മീ. 1/150 മുതൽ 1/800 വരെ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി—` 15.00 37,500
20,000 10 245/ഇഇ/2014-15—അത്യാവശ്യ അറ്റകുറ്റപണികൾ- കോഴിമുക്ക്-ചമ്പക്കുളം റോഡിൽ ബ്രാഞ്ച് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭാഗം— ` 8.00
11 246/ഇഇ/2014-15—എടത്വാ-പുതുക്കരി-
50,000 മ ാ മ്പ ു ഴ ക്ക ര ി േ റ ാ ഡ ് ക ി . മ ീ . 4 / 1 0 0 എൻ.എസ്.എസ്. കരയോഗത്തിന് സമീപം കണയതോടിന് കുറുകെ കാർട്ടബിൾ പാലം നിർമ്മാണം—` 25.00
22 257/ഇഇ/2014-15—തട്ടാരമ്പലം-മാന്നർ റോഡിൽ കി.മീ. 1/500 വലിയപെരുമ്പുഴ അപ്രോച്ച് റോഡിൽ 20 മി.മീ. ചിപ്പിംഗ് കാർപ്പറ്റ് ജോലി (സുതാര്യകേരളം)—` 8.00 20,000 23 258/ഇഇ/2014-15—നെടുമുടി കരുവാറ്റ റോഡിൽ മുതലകുറിച്ചിക്കൽ ലീഡിംഗ് ചാനലിന് കുറുകെ പാലം നിർമ്മാണം—അതിരുകല്ലുകൾ സ്ഥാപിക്കുന്ന ജോലി—` 2.50 6,250 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 12, 15 ഇവയ്ക്ക് ` 3,990; ക്രമനമ്പർ 2 മുതൽ 5 വരെ, 8, 9, 13, 16, 19 മുതൽ 21 വരെ ഇവയ്ക്ക് ` 3,045; ക്രമനമ്പർ 6, 17, 18 ഇവയ്ക്ക് ` 3,570; ക്രമനമ്പർ 7, 10, 14, 22 ഇവയ്ക്ക് ` 1,995; ക്രമനമ്പർ 11-ന് ` 4,935; ക്രമനമ്പർ 23-ന് ` 735.
30th DEC. 2014] PUBLIC WORKS DEPARTMENT 308ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-1-2015, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-1-2015, 3.30 മണി.
കാലാവധി—ക്രമനമ്പർ 1-ന് 31-1-2015, ക്രമനമ്പർ 23-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാന്വൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).
പൂരിപ്പിച്ച ടെ≠ർ താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്.ബി.എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100-ന്റെ വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ലിയു.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, എക്സിക്യൂട്ടീവ് നിരത്ത് വിഭാഗം, ആലപ്പുഴ. എഞ്ചിനീയർ.