© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
51
No.
} 2014 ഡിസംബർ 30 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART III
Police Department
NOTIFICATION
(1) Sri P. K. Sabu, SI
Select List of SIs for the year 2010
No. T4-119087/2011. 5th December 2014.
The Ad-hoc DPC (Lower) held on 17-9-2014 has Sl. No. 28 Sri Shaju, V. S.
Sl. No. 28(a) Sri P. K. Sabu
examined the case of the following Police Officers for inclusion of their names in the various Select Lists of SIs fit for promotion as CIs of Police for the years noted against their names.
Sl. No. 29 Sri Jim Paul, C. G.
(2) Sri C. Rajappan, SI
Select List of SIs for the year 2011
1. Sri P. K. Sabu, SI — Select List of SIs
for the year 2010 2. Sri C. Rajappan, SI — Select List of SIs
for the year 2011 3. Sri N. Sunil Kumar, SI — Select List of SIs Sl. No. 13 Sri P. A. Thankappan
Sl. No. 13 (a) Sri P. Achuthanandan Sl. No. 13 (b) Sri K. V. Kochumon Sl. No. 13 (c) Sri P. V. Radhakrishnan Sl. No. 13 (d) Sri V. C. Unnikrishnan 30th DEC. 2014] POLICE DEPARTMENT 190 (3) Sri N. Sunil Kumar, SI
Select List of SIs for the year 2012
Sl. No. 22 Sri Joy Mathew, N. M.
Sl. No. 23 Sri Sunil Kumar, N.
The Select Lists of SIs fit for promotion as CIs for the years 2010, 2011 and 2012 (for the vacancies in 2011, 2012 and 2013 respectively) published vide Police Headquarters Notifications Nos. T4-6452/2011(2) dated 3-3-2011, T4-78250/2012 dated 27-9-2012 and T4-88014/2013 dated 29-11-2013 stands modified to this extent.
Sl. No. 24 Sri Anil Kumar, P. (Jr.)
K. S. BALASUBRAMANIAN IPS, The above decision of the Ad-hoc DPC (Lower)
State Police Chief and Convenor,
have been approved by the Government vide Govt. Letter
No. 6705/A2/2014/Home dated 2-12-2014.
Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
ലേല പരസ്യം
നമ്പർ ജി2-16335/2014-എെഡി.
2014 നവംബർ 22.
ഇടുക്കി ജില്ലയിലെ നെടുങ്ക≠ം പോലീസ് സ്റ്റേഷൻ വളപ്പിൽ നിൽക്കുന്ന താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ വിവരിച്ചിരി ക്കുന്ന വിവിധ ഇനത്തിലുള്ള മരങ്ങൾ 2015 ജനുവരി മാസം 23-ാം തീയതി പകൽ 10 മണിക്ക് നെടുങ്ക≠ം പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം നടത്തി വിൽക്കുന്നതാണ്.
ക്രമ
ചുറ്റുവണ്ണം വ്യാപ്തം തടിയുടെ ലേല നിരതദ്രവ്യം ഇനം
നമ്പർ
(മീറ്റർ) (m3) നമ്പർ `
ഗ്രൂപ്പ്-1
1 കാറ്റാടി
1.93 2.118 1
2 ,, 2.14 2.065 2
3 ,,
1.95 2.118 3 2,500 4 ,,
1.45 1.061 4
5 ,,
1.40 1.061 5
ഗ്രൂപ്പ്-2
1 ചൂള 1.43 0.932 6
2 ,,
1.75 1.352 7 300 ഗ്രൂപ്പ്-3
യൂക്കാലി 1.43 1.395 8 800 ഗ്രൂപ്പ്-4
1 മഹാഗണി 1.43 0.932 9
2 ,,
1.05 0.434 10 3,000 3 ,,
1.20 0.552 11
ഗ്രൂപ്പ്-5
കാട്ടുറ∫ർ 1.00 0.332 12 50 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരായി ലേലത്തിന് അരമണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യം ഒടുക്കി രസീത് കൈപ്പറ്റണം. ഓരോ ഗ്രൂപ്പിനും പ്രത്യേകം നിരതദ്രവ്യം കെട്ടിവയ്ക്കണം. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്ന് മുദ്രവച്ച കവറിൽ ദർഘാസും സ്വീകരിക്കുന്നതാണ്. ഓരോ ഗ്രൂപ്പിനും പ്രത്യേകം ദർഘാസ് സമർപ്പിക്കണം. കവറിന് പുറത്ത് ഏതു ഗ്രൂപ്പിനുള്ള ദർഘാസ് ആണെന്ന് എഴുതണം. ദർഘാസ് 2015 ജനുവരി മാസം 22-ാം തീയതി 5 മണി വരെ ഇടുക്കി ജില്ലാ പോലീസ് ഓഫീസിലും നെടുങ്ക≠ം പോലീസ് ഇൻസ്പെക്ടറുടെ ഓഫീസിലും സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യണം. ഓരോ ഗ്രൂപ്പിനും പ്രത്യേകം ദർഘാസ് സമർപ്പിക്കണം.
30th DEC. 2014] POLICE DEPARTMENT 191ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുക/ദർഘാസ് തുക ഇതിൽ ഏതാണോ കൂടുതൽ ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലംകൊ≠ ആൾ ലേല തുകയുടെ/ദർഘാസ് തുകുടെ പകുതി സംഖ്യ ഉടൻ തന്നെ അടയ്ക്കേ≠താണ്. ലേലത്തുകയോടൊപ്പം 14.5% വാറ്റും ലേല തുകയും വാറ്റും ചേർന്ന തുകയുടെ 5% FDT ആയും അടച്ച് രസീത് കൈപ്പറ്റണം. ബാക്കി തുക ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ മരങ്ങൾ മുറിച്ച് മാറ്റികൊ≠ുപോകേ≠താണ്.
ലേലം കൊ≠ ആൾ മേൽ പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ നഷ്ടം സംഭവിച്ചാൽ ആയത് ആദ്യം ലേലംകൊ≠ ആളിൽനിന്നും ഈടാക്കുന്നതാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അവകാശിയായിരിക്കുന്നതല്ല.
ലേലവസ്തുക്കൾ 2015 ജനുവരി മാസം 22 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നെടുങ്ക≠ം പോലീസ് ഇൻസ്പെക്ടറുടെ അനുമതിയോടെ രാവിലെ 11 മണിക്കും വൈകിട്ട് 5 മണിക്കും ഇടയ്ക്കുള്ള സമയത്ത് പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
അലക്സ് എം. വർക്കി എെ. പി. എസ്., ജില്ലാ പോലീസ് ഓഫീസ്, ഇടുക്കി.
ജില്ലാ പോലീസ് മേധാവി.