MALAPPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ബി6-11311/09. 2014 നവംബർ 29.
താഴെ പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സബ്ഡിവിഷൻ നടത്തണമെന്ന് തിരൂർ അഡീഷണൽ തഹശീൽദാരുടെ ബി6-11311/09 നമ്പർ പ്രകാരം നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും സബ്ഡിവിഷൻ നടപടികൾ കൈക്കൊള്ളുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളോടും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചു കൊള്ളുന്നു.
പ്രസ്തുത ആക്റ്റിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്റ്റിലെ 6(3) എ എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാകൈവശക്കാരും:—
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ച് കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനു കളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണ മെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്റ്റോ അത് പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യ പ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കു ന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്റ്റിലും അതുപ്രകാരം ഉ≠ാക്കി യിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കാവുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം. താലൂക്ക്്—തിരൂർ. വില്ലേജ്്—തൃപ്രങ്ങോട്. അംശം—തൃപ്രങ്ങോട്.
റീ സർവ്വെ നമ്പർ—97/3. വിസ്തീർണ്ണം—0.1740 ഹെക്ടർ.
(ഒപ്പ്) താലൂക്ക് ഓഫീസ്, തിരൂർ. തഹശീൽദാർ.
KOZHIKODE DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT 1961
Ref. B2-1558/09.
20th November 2014.
The subjoined statement is an extract from the village survey field registers giving particulars of the lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within 30th DEC. 2014] COMMISSIONERATE OF LAND REVENUE 8838 SCHEDULE District—Kozhikode.
Taluk—Vatakara.
Village—Tinur.
Desom—Tinur.
As now
As per Revenue Accounts Surveyed
Initial Survey/
Re-survey/
Revision Survey
Remarks
Survey Sub Survey Sub Area Area in
Field Division Field Division in in
No. No. No. No. Hectares Hectares
(1) (2) (3) (4) (5) (6) (7) 159 1A1 159 1A1 2699.7346 2695.5085
4
0.1570
5
0.1155
6
0.1656
7
0.3263
8
0.4208
9
0.1059
10
0.1799
11
0.0767
12
0.0096
13
0.0015
14
0.0751
15
0.0071
16
0.4529
17
0.3390
18
0.9389
19
0.3386
20
0.0435
21
0.1411
22
0.2136
23
0.1175
(Sd.) Special Tahsildar, LA Koyilandy.