Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice of Govt. Ayurveda College, Tripunithura

Published 30 December 2014

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2014-12-30.part_4_Ayurveda
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2014 ഡിസംബർ 30

വാല്യം 3

നമ്പർ തിരുവനന്തപുരം, ചൊവ്വ

51

No. Thiruvananthapuram,

Vol. III

} }

Tuesday

30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936

PART IV

Private Advertisements and Miscellaneous

Notifications

Ayurveda Medical Education Department

പുനർ ദർഘാസ് പരസ്യം

(നമ്പർ 14/2014-15)

നമ്പർ സി1/4180/2014/ജി.എ.വി.സി. 2014 ഡിസംബർ 11.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവേദ കോളേജ് ഹോസ്പിറ്റലിലെ ബയോഗ്യാസ് πാന്റിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുവാൻ തയ്യാറുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ജോലിയുടെ പേരും ഉദ്ദേശ വിലയും—ബയോഗ്യാസ്

πാന്റിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നിന്—` 1,30,000.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):

അസ്സൽ—` 420.

പകർപ്പ്—` 210.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—15-12-2014 മുതൽ 13-1-2015 വരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ. ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—15-1-2015, 2 മണി വരെ. ii ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 15-1-2015, 3 മണി.

31-3-2015 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കുപുറമെ ` 50 കൂടുതൽ അടയ്ക്കേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി. പി. പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് നീട്ടി വയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ആഫീസിൽ നിന്നും അറിയാവുന്നതാണ്.

[No. 14/2014-15]

No. C1/4180/2014. 11th December 2014.

Sealed Re-tenders are invited for the repairing of works of Biogas Plant of Govt. Ayurveda College Hospital, Tripunithura.

The tenders should be superscribed "Tender for the repairing works of Biogas Plant of Govt. Ayurveda College Hospital, Tripunithura and addressed to the Principal, Govt. Ayurveda College, Tripunithura".

P. A. C.—` 1,30,000.

Cost of tender form (Non-refundable):

Original—` 420 (Including Taxes).

Duplicate— ` 210 (Including Taxes).

` 50 will be charged extra towards the postage of the

tender form has to be sent by post.

Date and time of sale of tender form—15-12-2014 to

13-1-2015, 10.30 a. m. to 2 p. m.

Last date and time for receipt of tender form—

15-1-2015, 2 p. m.

Date and time for opening of tenders—15-1-2015,

3 p. m.

Date upto which the rates are to be firm—

31-3-2015.

Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V. P. P. (Sd.) Govt. Ayurveda College, Tripunithura. Principal.
Cite this issue. Kerala Gazette, Government of Kerala, 30 December 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-12-30.part_4_Ayurveda/. Archive identifier in.gazette.kerala_new.2014-12-30.part_4_Ayurveda.