© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 ഡിസംബർ 30
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
51
No.
} 30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART IV
Private Advertisements and Miscellaneous
Notifications
ബഹുമാനപ്പെട്ട ഇടുക്കി മുൻസിഫ് കോടതി മുമ്പാകെ
SOP NO. 1/2013
ഹർജിക്കാർ : 1. കുഞ്ഞമ്മ w/o late കുര്യാക്കോസ,് 64 വയസ്സ്, കിഴക്കേടത്ത് വീട്,
ചേലച്ചുവട് പി. ഒ., ഇടുക്കി.
2. ലില്ലി ലാൽ, d/o late കുര്യാക്കോസ്, 4 4 വ യ ് , അ പ്പ ക്ക ൽ വ ീ ട ് ,
കുറുപ്പുംപടി, കോതമംഗലം.
3. ജെസ്സി മോഹൻ, d/o late കുര്യാക്കോസ്, 39 വയസ്സ്, മേക്കമാലിയിൽ വീട്,
കുറുപ്പുംപടി, എറണാകുളം ജില്ല.
4. െ ജ ൽ സ ി േ ബ ാ ബ ി , d / o l a t e കുര്യാക്കോസ്, 37 വയസ്സ്,
തോമ്പ്രയിൽ വീട്, ചേലാട് പി. ഒ.,
കോതമംഗലം.
എതിർകക്ഷികൾ : ഇല്ല.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത് ടി ഒന്നാം വാദിയുടെ ഭർത്താവും 2 മുതൽ 5 വരെ വാദികളുടെ പിതാവുമായ കുര്യാക്കോസ്, കിഴക്കേടത്ത് വീട്, ചേലച്ചുവട് കര, കഞ്ഞിക്കുഴി വില്ലേജ്, തൊടുപുഴ താലൂക്ക് എന്നയാൾ 11-9-2010-ാം തീയതി മരണമടഞ്ഞിട്ടുള്ളതും വാദികൾക്ക് Succession Certificate ലഭിക്കുന്നതിനും മറ്റുമായി വാദികൾ ബോധിപ്പിച്ചിട്ടുള്ള മേൽ നമ്പർ ഹർജിക്ക് ആർക്കെങ്കിലും തർക്കം ഉള്ളപക്ഷം ആയത് വിചാരണ ദിവസമായ 2015-ാമാ≠് ജനുവരി മാസം 15-ാം തീയതി പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ നേരിട്ടോ ക്രമപ്രകാരം അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഹാജരായി തർക്കം ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം