Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2014 ഡിസംബർ 30
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
51
No. Thiruvananthapuram,
Vol. III
} }
Tuesday
30th December 2014 1190 ധനു 15 15th Dhanu 1190 1936 പൌഷം 9 9th Pousha 1936
PART IV
Private Advertisements and Miscellaneous
Notifications
ആറ്റിങ്ങൽ സബ് രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം
ചെയ്യുന്നത്
നമ്പർ 29393/14/D1. 2014 ഡിസംബർ 18.
മുപ്പതാം തീയതി 3.30 മണിക്ക് ആറ്റിങ്ങൽ സബ് രജിസ്ട്രാർ ആഫീസിൽ വച്ച് നടത്തുന്നതിന് നി›യിച്ചിരിക്കുന്നതു മാകുന്നു. ആകയാൽ ടി വിൽപ്പത്രം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമോ, തർക്കമോ ഉള്ള പക്ഷം വിചാരണ ദിവസമായ 2014 ഡിസംബർ മുപ്പതാം തീയതി ചൊവ്വാഴ്ച പകൽ 3.30 മണിയ്ക്കോ അതിനു മുമ്പോ നേരിട്ടോ നിയമപ്രകാരം അധികാരപ്പെടുത്തിയ വക്കീൽ മുഖാ ന്തിരമോ ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെയോ തർക്കങ്ങളെയോ പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്)
ആറ്റിങ്ങൽ, 24-11-2014. സബ് രജിസ്ട്രാർ.