Servants of Knowledge
Kerala Gazette · Government of Kerala

Meenachil

Published 06 January 2015

Department
Meenachil
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-06.2015_1_3_clr_Notice_Meenachil
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ജനുവരി 6

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

1

No. Thiruvananthapuram,

Vol. IV

} }

Tuesday

6th January 2015 1190 ധനു 22 22nd Dhanu 1190 1936 പൌഷം 16 16th Pousha 1936

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേലപ്പരസ്യം

നമ്പർ ഡി4-4987/2014. 2014 ഡിസംബർ 8.

ഇനവിവരം

ഇനം—തേക്ക്.

ചുറ്റളവ് (c.m)—107.

തടി (M3)—0.411.

വിറക് (MT)—0.335.

കുറഞ്ഞ മതിപ്പുവില—` 18,826.

(ഒപ്പ്)

താലൂക്കാഫീസ,് മീനച്ചിൽ. അഡീഷണൽ തഹശീൽദാർ.

മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ ബ്ലോക്ക് 8-ൽ റീസർവ്വെ 520/5-ൽപ്പെട്ട നാളത് പുറമ്പോക്കിൽ നിന്നും കടപുഴകി വീണ തേക്ക് മരം സർക്കാർ കസ്റ്റഡിയിൽ എടുത്ത് സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതാണ്. ടി തേക്ക് മരത്തിന്റെ ലേലം 2015 ഫെബ്രുവരി മാസം 16-ാം തീയതി രാവിലെ 11 മണിക്ക് കുറവിലങ്ങാട് വില്ലേജ് ഓഫീസിൽവച്ച് തഹശീൽദാർ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10.30-ന് കുറവിലങ്ങാട് വില്ലേജ് ഓഫീസിൽ ഹാജരായി ` 2,000 നിരതദ്രവ്യം ലേലത്തിന് മുമ്പായി കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും വിൽപന നികുതിയും ഒന്നായി അധികാര പ്പെടുത്തിയ ഉദ്യോഗസ്ഥൻപക്കൽ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയശേഷം ലേലവസ്തു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ സ്വന്തം ചെലവിൽ സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠തുമാണ്.
Cite this issue. Kerala Gazette, Government of Kerala, 06 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-06.2015_1_3_clr_Notice_Meenachil/. Archive identifier in.gazette.kerala_new.2015-01-06.2015_1_3_clr_Notice_Meenachil.