© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2015 ജനുവരി 6
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
1
No.
} 6th January 2015 1190 ധനു 22 22nd Dhanu 1190 1936 പൌഷം 16 16th Pousha 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
(2)
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
(1)
നമ്പർ ജെ-8171/2014 (1). 2014 ഡിസംബർ 3.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 108/1-ൽ പ്പെട്ട 30.25 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ.
ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കാരാടൻ മുഹമ്മദ്ഹാജി മകൾ ഖദീജ, നെല്ലിക്കാത്തൊടി ഹൗസ്, ഒളകര (പി. ഒ.) എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി നമ്പർ ജെ-8172/2014 (1). 2014 ഡിസംബർ 3.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ.സ. 108/1-ൽ പ്പെട്ട 20.90 സെന്റ ് നി. കെ. ഭൂമി, എം.എൽ.ആർ.
ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. കാരാടൻ ഉസ്മാൻ s/o മുഹമ്മദ് ഹാജി, നെല്ലിക്കാത്തൊടി ഹൗസ്, ഒളകര (പി. ഒ.) എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതിമുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.
ഓഫീസർ.