Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 06 January 2015

Department
Kottayam
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-06.2015_1_3_clr_notice_ktym
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ജനുവരി 6

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

1

No.

} 6th January 2015 1190 ധനു 22 22nd Dhanu 1190 1936 പൌഷം 16 16th Pousha 1936

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

ലേല പരസ്യം

നമ്പർ സി-6965/2013. 2014 ഡിസംബർ 3.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ ബ്ലോക്ക് 10-ൽ സർവ്വെ 77-ൽപ്പെട്ട റവന്യൂ പുറമ്പോക്കിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലിമരത്തിന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ിൽനിന്ന് ` 39,515 മതിപ്പ് വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ 7-1-2015-ൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂവപ്പള്ളി വില്ലേജാഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ ⅓ ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവനും അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ആഫീസ്, കൂവപ്പള്ളി വില്ലേജാഫീസ് എന്നിവിടങ്ങളിൽനിന്ന് അറിയാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, മിനി സിവിൽസ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 06 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-06.2015_1_3_clr_notice_ktym/. Archive identifier in.gazette.kerala_new.2015-01-06.2015_1_3_clr_notice_ktym.