Kerala Gazette No. 45 dated 18th November 2014.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
KOLLAM DISTRICT
കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(ഹാജർ : സി. സജീവ്)
നമ്പർ എഫ്.-10264/2006.
2014 സെപ്റ്റംബർ 23.
വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—വി⁄ാപനത്തിൽ ഉൾപ്പെടാതെപോയ വസ്തുക്കളുടെ വില നിർണ്ണയിച്ച് വി⁄ാപനം ചെയ്യുന്നതിലേക്ക് ഉത്തരവാകുന്നു.
സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28 എ (ന്യായവില നിർണ്ണയം).
(2) ശ്രീമതി സോഫിയ, നൗഫൽ മൻസിൽ, ആനാട്, പെരിങ്ങമ്മല സമർപ്പിച്ച അപേക്ഷ.
(3) ചിതറ വില്ലേജാഫീസറുടെ 17-9-2014-ലെ 329/14 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28 എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
Sl. Block Re-Survey/ Sub Division Local Body Taluk Village Classification Fair Value
No. No. Survey No. No.
per Are (`) 1 56 332 3 Chithara Kottarakara Chithara Residential plot 50,000
Grama with road
Panchayat
access
റവന്യൂ ഡിവിഷണൽ ഓഫീസ്,
(ഒപ്പ്) കൊല്ലം.
റവന്യൂ ഡിവിഷണൽ ഓഫീസർ.
PATHANAMTHITTA DISTRICT
FORM 'A'
(See Rule-4)
NOTIFICATION
No. B3-3991/14/D. Dis.
23rd October 2014.
Whereas, it is expedient to publish the fair value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Block No. 4, Survey No. 69, Cherukole Village of Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:
2 SCHEDULEName of Name of Name of Village and Corporation/
Fair Value of
Classification
District Taluk Survey Number Municipality/
the Land fixed
Ward
by use
and Sub Division Panchayath
per Are
Number
` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Cherukole, Cherukole .. Residential property 30,000 Re-Survey Block-4 Grama Panchayath with vehicular access Re-Survey No. 69
Sub Division No. 4
Revenue Divisional Office,
(Sd.)
Revenue Divisional Officer.
Thiruvalla.
WAYANAD DISTRICT
മാനന്തവാടി സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ : ശ്രീ. ശീറാം സാംബശിവറാവു. എെ. എ. എസ്.)
(1)
നമ്പർ കെ-665/2014.
2014 സെപ്റ്റംബർ 24.
വിഷയം:—തരിയോട് വില്ലേജ്—ഭൂമിയുടെ ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:—(1) ശ്രീ. രവി, പുതുപ്പള്ളിൽ, കാവുമന്ദം പി. ഒ. എന്നയാളുടെ 2-9-2013-ലെ അപേക്ഷ.
(2) വൈത്തിരി അഡീഷണൽ തഹശീൽദാരുടെ 8-1-2014-ലെ എ3-13250/2013 നമ്പർ റിപ്പോർട്ട്.
(3) ഈ കാര്യാലയത്തിലെ സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാരുടെ (ടി. എൽ. ബി. വൈത്തിരി) സ്ഥലപരിശോധനാ റിപ്പോർട്ട്.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ തരിയോട് വില്ലേജിൽപ്പെട്ടതും ശ്രീ. രവി, പുതുപ്പള്ളിൽ, കാവുമന്ദം പി. ഒ. എന്നയാൾ കൈവശം വയ്ക്കുന്നതുമായ റീസർവ്വേ 259/6-ൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിക്കണമെന്നാവശ്യപ്പെട്ട് സൂചന (1) പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു.
ടി വിഷയത്തിൽ സൂചന (2) പ്രകാരം അന്വേഷണം നടത്തിയതിൽ തരിയോട് വില്ലേജിൽ റീസർവ്വേ 259/6-ൽപ്പെട്ട ഭൂമി വൈത്തിരി സബ് രജിസ്ട്രാർ ഓഫീസിലെ 827/1986,828/1986 നമ്പർ ആധാരങ്ങൾ പ്രകാരമാണ് അപേക്ഷകന് സിദ്ധിച്ചിട്ടുള്ളതെന്നും, അപേക്ഷയിൽ പരാമർശിക്കുന്ന പഴയ സർവ്വേ നമ്പർ 44/2എ1എ1ഡി യിൽപ്പെട്ട ഭൂമി മുമ്പ് അച്ചൂരാനം വില്ലേജിന്റെ ഭാഗമായിരുന്നതും റീസർവ്വേക്കുശേഷം തരിയോട് വില്ലേജിനോട് കൂട്ടിച്ചേർത്തതാണെന്നും തരിയോട് വില്ലേജിൽ പഴയ സർവ്വേ നമ്പരിന്റെ അടിസ്ഥാനത്തിലാണ് ന്യായവില നിർണ്ണയം നടത്തിയത് എന്നതിനാലും ടി ഭൂമി മുമ്പ് അച്ചൂരാനം വില്ലേജിന്റെ ഭാഗമായിരുന്നതിനാലും പഴയ സർവ്വേ നമ്പർ 44/2എ1എ1ഡി യിൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിച്ചിട്ടില്ലെന്നും റീസർവ്വേ 259/6-ൽപ്പെട്ട ഭൂമിക്ക് സമാനമായ റീസർവ്വേ 259/4-ൽപ്പെട്ട ഭൂമിയുടെ ന്യായവിലയായ ഒരു ആറിന് 18,688 രൂപ തന്നെ ''ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ്സ്'' എന്ന വിഭാഗത്തിൽപ്പെടുത്തി റിസർവ്വേ 259/6-ൽപ്പെട്ട ഭൂമിക്കും ന്യായവില നി›യിക്കാവുന്നതാണന്ന് വൈത്തിരി സബ് രജിസ്ട്രാറുടെ അഭിപ്രായം സഹിതം വൈത്തിരി തഹശീൽദാർ ശുപാർശ ചെയ്തിട്ടുള്ളതാണ്.
മേൽ അപേക്ഷയിൽ ഈ കാര്യാലയത്തിലെ സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാർ (ടി. എൽ. ബി., വൈത്തിരി) സ്ഥലപരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ടി ഭൂമി മുമ്പ് അച്ചൂരാനം വില്ലേജിന്റെ ഭാഗമായിരുന്നതും (പഴയ സർവ്വേ നമ്പർ 44/2എ1എ1ഡി) പുഴ അതിർത്തിയാക്കി റീസർവ്വേ നടത്തിയപ്പോൾ പുഴയുടെ പടിഞ്ഞാറ് ഭാഗം തരിയോട് വില്ലേജിലെ പഴയ സർവ്വേ നമ്പർ 670/1എ4 പാർട്ടിനൊപ്പം ചേർത്ത് സർവ്വേ നമ്പർ 259 രൂപീകരിച്ചതാണെന്നും തരിയോട് വില്ലേജിനോട് കൂട്ടിച്ചേർത്തതാണെന്നും ആയതിനാൽ തന്നെ സർവ്വേ നമ്പർ 259/3 മുതൽ 259/9 വരെയുള്ള സബ്ഡിവിഷനുകൾ ന്യായവില രജിസ്ട്രറിൽ ഉൾപ്പെടാതെ പോയിട്ടുള്ളതാണെന്നും ഇതിൽ സർവ്വേ നമ്പർ 259/4-ൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിച്ചിട്ടുള്ളതാണെന്നും നിലവിൽ ടി സ്ഥലത്തിന് റോഡ് സൗകര്യവും വൈദ്യുത സൗകര്യവും ഉള്ളതിനാലും വീട് നിർമ്മിച്ച് താമസിക്കുന്നതിന് അനുയോജ്യമാണ് ഈ ഭൂമി എന്ന് കാണുന്നതിനാലും നിലവിലെ കമ്പോളവില പരിഗണിച്ചും ടി ഭൂമിക്ക് സമാനഭൂമിയായി കാണുന്ന സർവ്വേ നമ്പർ 259/4-ൽപ്പെട്ട ഭൂമിക്ക് നി›യിച്ച ന്യായവിലയേക്കാൾ 10% വർദ്ധനവോടെ ''ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ്സ്'' എന്ന വിഭാഗത്തിൽപ്പെടുത്തി സർവ്വേ നമ്പർ 259/6-ൽപ്പെട്ട ഭൂമിക്ക് ന്യായവില നി›യിക്കാവുന്നതാണെന്നും സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാരും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.
3മേൽ സാഹചര്യത്തിൽ സൂചന (2), (3) റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപേക്ഷയിൽ പരാമർശിച്ച സർവ്വേ നമ്പർ 259/6-ൽപ്പെട്ട ഭൂമിക്ക് ന്യായവില രജിസ്റ്റർപ്രകാരം വില നി›യിച്ചിട്ടില്ലെന്ന് കാണുന്നതിനാലും, ഇതിന് സമാന ഭൂമിയായ 259/4-ൽപ്പെട്ട ഭൂമിക്ക് 18,688 രൂപയാണ് ന്യായവിലയായി നി›യിച്ചിട്ടുള്ളതെന്ന് കാണുന്നതിനാലും, ടി സ്ഥലം റോഡ്, വൈദ്യുത സൗകര്യങ്ങളോടുകൂടിയ വീടിനനുയോജ്യമായ ഭൂമിയായതിനാൽ സർവ്വേ നമ്പർ 259/4-ൽപ്പെട്ട ഭൂമിക്ക് നി›യിച്ച ന്യായവിലയേക്കാൾ 10% വർദ്ധനവ് വരുത്താവുന്നതാണെന്ന് സൂചന (3) റിപ്പോർട്ടിൽ വ്യ‡മായി പരാമർശിച്ചിട്ടുള്ളതിനാലും, തഹശീൽദാരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാരുടേയും ശുപാർശകളുടെ അടിസ്ഥാനത്തിലും തരിയോട് വില്ലേജിൽപെട്ട റീസർവ്വേ 259/6-ൽപ്പെട്ട ഭൂമിക്ക് ''ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ്സ്'' എന്ന വിഭാഗത്തിൽപ്പെടുത്തി 20557 രൂപ (ഇരുപതിനായിരത്തി അഞ്ഞൂറ്റി അമ്പത്തിയേഴ്) മാത്രം ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
സബ് കളക്ടറുടെ കാര്യാലയം,
(ഒപ്പ്) മാനന്തവാടി.
സബ് കളക്ടർ.
FORM 'A'
[See Rule 4]
NOTIFICATION
No. K-665/2014.
24th September 2014.
Whereas, it is expedient to publish a notification showing revised value of land as required under Section 28 (A) of the Kerala Stamp Act, 1959, read with Sub rule of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Survey No. (Re survey) 259/6 of Block No. 5, Thariode Village, Vythiri Taluk of the Wayanad District hereby fixed as shown in the Schedule hereto :
SCHEDULE
Name of Name of Name of Village and Corporation/
Fair Value of
Classification
District Taluk Survey Number Municipality/
the Land fixed
Ward
by use
with Sub Division Panchayath
per Are
Number
` Wayanad Vythiri Thariode Village Panchayath 10 Garden land 20,557 Re-Survey No. 259/6 with road
access
(Sd.) Sub Collector. Revenue Divisional Office, Mananthavady.
KANNUR DISTRICT
FORM 'C'
(See Rules-5 (8))
NOTIFICATION
No. F4-41442/14.
16th October 2014.
Whereas, it is expedient to publish a notification showing revised value of Land as required under Section 28A of the Kerala Stamp Act, 1995, the Fair value of land in Survey No. 12/5 of Irivery Village, Kannur Taluk of the Kannur District is hereby fixed finally as shown in the schedule hereto:
4 SCHEDULEFair value of Classification Revised
Panchayath Ward
Name of Name of
District Taluk
Classification
by use
Name of Village,
Desom and
Survey No. with
Division No.
the land fixed after Fair value
alread inspection of land
fixed `
Kannur Kannur Irivery .. .. Garden land 1,60,000 Garden Land 1,50,000 Midavilod without Road without 12/5
access Road access Collectorate,
(Sd.)
District Collector.
Kannur.