Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
2 Thiruvananthapuram,
Vol. IV
No. }
}
Tuesday
2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936
PART III
Fisheries Department
വി⁄ാപനം
മേൽ വിവരിച്ച സാഹചര്യത്തിൽ കാക്കത്തുരുത്ത്
ഊന്നിപ്പാട്ടിലെ 20-ാം നമ്പർ 1/2 വല വീതം ഊന്നിയുടെ പഴയ നമ്പർ 3/2013.
2014 ഡിസംബർ 10.
പട്ടയം റദ്ദ് ചെയ്തു പുതിയ പട്ടയം ടിയാന് നൽകുന്നതിന്
തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ
ആക്ഷേപമോ, നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം
പ്രസിദ്ധം ചെയ്യുന്ന ഗസറ്റു തീയതി മുതൽ ഒരു മാസത്തിനകം
പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത
തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ, നിർദ്ദേശമോ
രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പു കൂടാതെ
ടി 20-ാം നമ്പർ 1/2 വല ഊന്നിയുടെ പഴയ പട്ടയം റദ്ദ്
ചെയ്ത് പുതിയ പട്ടയം ടി പുരുഷോത്തമൻ, കൃഷ്ണപ്രിയയുടെ
പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരെയും
അറിയിച്ചുകൊള്ളുന്നു.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.