© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
2
No.
} 2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936
PART III
Ground Water Department
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം/1035/2014. 2014 ഡിസംബർ 18.
ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും—ജി.എം.റ്റി./59/2014-15—മലപ്പുറം ജി ല്ല യ ി െ ല പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ (1) ആയുർവേദ ഡിസ്പെൻസറി പുളിക്കൽ, (2) മൂന്നിയൂർകുന്ന് എസ്. സി. കോളനി, കൊ≠ോട്ടി ബ്ലോക്ക് പഞ്ചായത്തിലെ ചെറുകാവ് ഗ്രാമ പഞ്ചായത്ത്, (3) പള്ളിക്കൽപ്പുറായ എസ്. സി. കോളനി എന്നീ സ്ഥലങ്ങളിൽ 110 എം. എം. വ്യാസമുള്ള കുഴൽകിണർ നിർമ്മിക്കുന്ന പ്രവൃത്തി—` 1,35,280.
മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 19-1-2015-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 19-1-2015-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തു ന്നതുമാണ്.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
17th JUNE 2014] GROUND WATER DEPARTMENT 4 (2) പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭൂജല വകുപ്പ്, മലപ്പുറം എന്നനമ്പർ ജി.എം./304 (6A)/2014. 2014 ഡിസംബർ 18.
ഭൂജല വകുപ്പ്, മലപ്പുറം ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
നിരതദ്രവ്യം ക്രമ നമ്പർ
`
ഫയൽ നമ്പരും ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും
1 ജി.എം./304(6A)/14—ജി.എം.റ്റി./54/2014-15—മലപ്പുറം ജ ി ല്ല യ ി െ ല ഊരകം, പൂക്കോട്ടൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 47 കുഴൽ കിണറുകളിൽ നിലവിലുള്ള ഹാന്റ ്പമ്പ് റിപ്പയർ
9,500 ചെയ്ത് തിരികെ ഇറക്കുന്ന പ്രവൃത്തി— ` 3,76,000
2 ജി.എം./304(7)/14—ജി.എം.റ്റി./55/2014-15—മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി, കീഴാറ്റൂർ, താഴേക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 47 കുഴൽ കിണറുകളിൽ നിലവിലുള്ള ഹാന്റ ്പമ്പ് റിപ്പയർ
9,500 ചെയ്ത് തിരികെ ഇറക്കുന്ന പ്രവൃത്തി— ` 3,76,000
3 ജി.എം./304(9)/14—ജി.എം.റ്റി./56/2014-15—മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റി, പുളിക്കൽ, ത ൃ ക്ക ല േ ങ്ങ ാ ട ് , െ മ ാ റ യ ൂ ർ എ ന്ന ീ ്ര ഗ ാമ പഞ്ചായത്തുകളിലെ 25 കുഴൽ കിണറുകളിൽ നിലവിലുള്ള ഹാന്റ ് പമ്പ് റിപ്പയർ ചെയ്ത് തിര ി െ ക ഇ റ ക്ക ു ന്ന ്ര പ വ ൃത്തി—` 2,00,000 5,000 ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും, 2-നും ` 800 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.
വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 15-1-2015-ന് ഉച്ചകഴിഞ്ഞ് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 15-1-2015-ന് ഉച്ചകഴിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തു ന്നതുമാണ്.
കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ ര≠ര ശതമാനം ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മലപ്പുറം എന്ന വിലാസത്തിൽ മലപ്പുറത്ത് മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്.
ദർഘാസ് ദിവസം അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്.
ദർഘാസുകൾ റദ്ദുചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.
കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ജില്ലാ ആഫീസറുടെ കാര്യാലയം, (ഒപ്പ്) ഭൂജല വകുപ്പ്, ജില്ലാ ആഫീസർ.
മലപ്പുറം.
(കേരള ഗവർണ്ണർക്കുവേ≠ി)