Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator—Claim Notices

Published 13 January 2015

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-13.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2015 ജനുവരി 13

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

2

No.

} 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936

PART III

Industries Department

Proceedings of the Deputy Registrar,

District Industries Centre,

Thiruvananthapuram

(Present : K. Balachandran Nair)

No. CS. 5/5830/2011. 20th September 2014.

Sub:—HLI—Liquidation—M/s. Durga Harijan HWCS T.727—Appointment of Liquidation— Reauthorization—Orders issued.

Vizhinjam Circle as Liquidator. He will take charge of the assets and records of the society immediately and report the date of taking charge of the society and periodical report on the process of the work will be forwarded promptly.

(Sd.) Deputy Registrar.

Proceedings of the Deputy Registrar,

District Industries Centre,

Thiruvananthapuram

Read:—This office order of even No. dated 9-6-2011.

Vide reference cited above, Sri Chandrababu, Senior Co-operative Inspector (HL), Vizhinjam Circle was appointed as the Liquidator of M/s. Durga Harijan HWCS T.727. Now he has been transferred from that office. Hence this order.

ORDER

(Present : K. Balachandran Nair)

No. CS. 5/5839/2011. 20th November 2014.

Sub:—HLI—Liquidation—M/s. Attipra HWCS Ltd. No. 3344—Appointment of Liquidator— Reauthorization—Orders issued.

Read:—This office order of even No. dated 9-6-2011.

Vide proceedings cited above, Sri C. Raju, Senior Co-operative Inspector, Chirayinkeezhu was appointed as the Liquidator of M/s. Attipra HWCS Ltd. No. 3344. Now he has been promoted from that office. Hence this order. In the circumstances stated above, I in exercise of powers conferred on me under Section 71 (2) of the KCS Act 1969 do hereby Order the winding up of the affairs of M/s. Durga Harijan HWCS T.727 and reauthorise Sri B. Vinod Kumar, Junior Co-operative Inspector, 489 2 KERALA GAZETTE [PART III ORDER

In the above circumstances stated above, I in exercise of powers conferred on me under Section 71 (2) of the KCS Act 1969 do hereby Order the winding up of the affairs of M/s. Attipra HWCS Ltd. No. 3344 and reauthorise Smt. Jayanthi, V., Senior Co-operative Inspector, Chirayinkeezhu Circle as Liquidator. She will take charge of the assets and records of the society immediately and report the date of taking charge of the society and periodical report on the process of the work will be forwarded promptly.

കോഴഞ്ചേരി) എന്ന മേൽവിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. 60 ദിവസത്തിനുശേഷം ഉന്നയിക്കപ്പെടുന്ന യാതൊരു ബാധ്യതകളോ അവകാശങ്ങളോ പരിഗണി ക്കപ്പെടുന്നതല്ല എന്ന് അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) റാന്നി ബ്ലോക്ക് മാച്ച് വർക്കേഴ്സ് എെ.സി.എസ്.എസ്.ഇൻഡ്. ക്യു-242 (ജൂനിയർ സഹകരണ ഇൻസ്പെക്ടർ-1, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി). ലിക്വിഡേറ്റർ.

ക്ലെയിം നോട്ടീസ്

(Sd.) Deputy Registrar. നമ്പർ ജെ.സി.എെ./എം./എൽ./578/2014. 2014 നവംബർ 26.

ക്ലെയിം നോട്ടീസ്

നമ്പർ ജെ.സി.എെ.1-242/2014. 2014 ഡിസംബർ 8.

റാന്നി ബ്ലോക്ക് മാച്ച് വർക്കേഴ്സ് എെ. സി. എസ്. എസ്. ഇൻഡ്. ക്യു-242 ലിക്വിഡേറ്റർ (ജൂനിയർ സഹകരണ ഇൻസ്പെക്ടർ-1, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി) 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 3-12-2014-ലെ ഡി. 4867/14-ാം നമ്പർ നടപടിക്രമം അനുസരിച്ച് ടി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സമാപ്തീകരിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്. ആകയാൽ ടി സൊസൈറ്റിയിൽ നിന്നും എന്തെങ്കിലും തുകകൾ കിട്ടുവാനുള്ള ആളുകൾ അവയുടെ വിശദാംശങ്ങൾ (ഈ നോട്ടീസ് പ്രസിദ്ധം ചെയ്ത്) 60 ദിവസത്തിനകം ലിക്വിഡേറ്റർ, റാന്നി ബ്ലോക്ക് മാച്ച് വർക്കേഴ്സ് എെ. സി. എസ്. എസ്. ഇൻഡ്. ക്യു.-242 (ജൂനിയർ സഹകരണ ഇൻസ്പെക്ടർ-1, ജില്ലാ വ്യവസായകേന്ദ്രം, വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 17-11-2014-ലെ ഡി/1612/14 നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ അംബേദ്കർ എസ്. റ്റി. ബിൽഡിംഗ് മെറ്റീരിയൽ ട്രൈബൽ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 60, പാക്കം പി. ഒ. എന്ന സംഘം സമാപ്തീകരിക്കുന്നതിനായി മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ എന്നവരെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണ മെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

അംബേദ്കർ എസ്. റ്റി. ബിൽഡിംഗ് മെറ്റീരിയൽ ട്രൈബൽ വർക്കേഴ്സ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 60, (ഒപ്പ്) പാക്കം പി. ഒ. ലിക്വിഡേറ്റർ.

490
Cite this issue. Kerala Gazette, Government of Kerala, 13 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-13.part_3_Industries/. Archive identifier in.gazette.kerala_new.2015-01-13.part_3_Industries.