Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice— Re-Tender Notice—Re-Auction/Quotation Notice

Published 13 January 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-13.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

2

No.

} 2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി6-671/2008. 2014 ഡിസംബർ 23.

കേരള ഗവർണ്ണർക്കുവേ≠ി വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറു കാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3)

17,500 1 14/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി—ഇടതുകര മെയിൻ ചാനലിൽ ചെ. 2500 മീറ്ററിനും 2800 മീറ്ററിനും ഇടയ്ക്കുള്ള അടിയന്തിര ചോർച്ച നിവാരണ പണികൾ—` 7,00,000

(1)

(2)

(3) 2 15/ഇഇ/2014-15— നെയ്യാർ ജലസേചനപദ്ധതി—

15,500 ഇടതുകര മെയിൻ ചാനലിൽ മfiപത്തിൻ കടവിൽ ചെ. 8150 മീറ്ററിന് സമീപമുള്ള അക്വഡക്ടിന്റെ പുനരുദ്ധാരണവും സംരക്ഷണ പണികളും—` 6,20,000

3 16/ഇഇ/2014-15—ടി കൊല്ലംകോട് ബ്രാഞ്ച്

17,500 ചാനലിലെ ചെ. 1400 മീറ്ററിനും 1580 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ പണികൾ— ` 7,00,000

15,000 4 17/ഇഇ/2014-15—ടി ചെങ്കൽ മേജർ ബ്രാഞ്ച് ചാനലിലെ ചെ. 4260 മീറ്ററിലെ റെയിൽവേ സൈഫണിന്റെ വാർഷിക വൃത്തിയാക്കലും എസ്.പി.1/6-ന്റെ മുകൾ ഭാഗത്തെ സംരക്ഷണ പണികളും—` 6,00,000

18,400 5 18/ഇഇ/2014-15—ടി വടകോട് ബ്രാഞ്ച് ചാനലിലെ ചെ. 4500 മീറ്റർ മുതൽ വാലറ്റം വരെയുള്ള പുനരുദ്ധാരണവും ചെ. 6255 മീറ്റർ മുതൽ 6275 മീറ്റർ വരെയുള്ള അനുബന്ധപണികളും— ` 7,35,00013th JAN. 2015] IRRIGATION DEPARTMENT 10 ലഘു ദർഘാസ് പരസ്യം (1) (2) (3) നമ്പർ ഡി. ബി. 648(എ)/98-99. 2014 ഡിസംബർ 23. 6 19/ഇഇ/2014-15—നെയ്യാർ ജലസേചനപദ്ധതി—

വിഴിഞ്ഞം ബ്രാഞ്ച് ചാനലിൽ ചെ. 19500 മീറ്ററിനും 19600 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ പണികൾ—` 7,00,000 17,500

15,900 7 20/ഇഇ/2014-15—ടി വെള്ളായണി വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 6350 മീറ്ററിനും 6450 മീറ്ററിനും ഇടയ്ക്കുള്ള ചോർച്ച നിവാരണ പണികൾ— ` 6,35,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 6 ഇവയ്ക്ക് ` 1,750 + വാറ്റ്, ക്രമനമ്പർ 2-നും 7-നും ` 1,625 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,875 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—12-1-2015, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-1-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

15-1-2015, 3.30 മണി.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 4-ന് 'ഡി'-യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'-യും അതിനുമുകളിലും.

പണിതീർക്കേ≠ കാലാവധി—5 മാസം.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) നമ്പർ 135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) വൻകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ.

കേരള ഗവർണ്ണർക്കുവേ≠ി കേരള ജലവിഭവ വകുപ്പ് പമ്പാജലസേചന പദ്ധതി സബ്ഡിവിഷൻ നമ്പർ-5 കോഴഞ്ചേരി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറു കാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 1/എ.ഇ.ഇ./2014-15—പി. എെ. പി.— ഹെഡ്വർക്ക്സ് ബാരേജിന്റെ റീ-പെയിന്റിംഗ്, ഹെഡ് …ൂയിസ്, വടശ്ശേരിക്കര, പുതമൺ കാരംവേലി-റഗുലേറ്റർ കം എസ്കേപ്പും വാഴക്കുന്നം വൈഫർക്കേഷൻ പോയിന്റ ് എന്നിവിടങ്ങളിലെ 2014-15-ലെ വാർഷിക അറ്റകുറ്റപ്പണികൾ—` 3,00,000 7,500 2 2/എ.ഇ.ഇ./2014-15—പി. എെ. പി.—

7,500 ഹെഡ്വർക്ക്സ് മണിയാർ സെക്ഷൻ ഓഫീസിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റേയും 2014-15-ലെ വാർഷിക അറ്റകുറ്റപ്പണികൾ— ` 3,00,000

3 3/എ.ഇ.ഇ./2014-15—പി. എെ. പി.—

3,000 മെയിൻ കനാൽ ചെ. 3646 മീറ്റർ മുതൽ 6011 മീറ്റർ വരെ 2014-15-ലെ വാർഷിക അറ്റകുറ്റ പണികൾ—` 1,20,000

4 4/എ.ഇ.ഇ./2014-15—പി. എെ. പി.—

2,500 മെയിൻ കനാൽ ചെ. 0 മീറ്റർ മുതൽ 365 മീറ്റർ വരെയും മണിയാർ ഹെഡ്വർക്കിന്റേയും 2014-15-ലെ വാർഷിക അറ്റകുറ്റപ്പണികൾ— ` 1,00,000

5 5/എ.ഇ.ഇ./2014-15—പി.എെ.പി.—

ഇടതുകര കനാൽ ചെ. 3500 മീറ്റർ മുതൽ 5500 മീറ്റർ വരെയുള്ള കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,50,000 3,750 6 6/എ.ഇ.ഇ./2014-15—പി.എെ.പി.—

ഇടതുകര കനാൽ ചെ. 5570 മീറ്റർ മുതൽ 7200 മീറ്റർ വരെ കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,15,000 2,875 7 7/എ.ഇ.ഇ./2014-15— പി.എെ.പി.—

ഇടതുകര കനാൽ ചെ. 14000 മീറ്റർ മുതൽ 16410 മീറ്റർ വരെയുള്ള കനാലിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,30,000 3,250 8 8/എ.ഇ.ഇ./2014-15— പി.എെ.പി.—

വലതുകര കനാൽ ചെ. 0 മീറ്റർ മുതൽ 3000 മീറ്റർ വരെ കനാലിന്റെ 2014-15-ലെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,50,000 3,750492 13th JAN. 2015] IRRIGATION DEPARTMENT 11 (1) (2) (3) 9 9 / എ . ഇ . ഇ . / 2 0 1 4 - 1 5 — പ ി . െ എ . പ ി . — വലതുകര കനാൽ 2014-15-ലെ വാർഷിക അറ്റകുറ്റപ്പണിയായ കവിയൂർ ബ്രാഞ്ചുകനാൽ ചെ. 3200 മീറ്ററിനു സമീപം കട്ട് ആന്റ ് കവർ വൃത്തിയാക്കൽ—` 1,00,000 2500 10 1 0 / എ . ഇ . ഇ . / 2 0 1 4 - 1 5 — പ ി . എെ . പ ി . — വലതുകര കനാൽ തട്ടക്കാട് ശാഖാ കനാലിൽ 2nd സൈഫൺവെൽ മുതലുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 1,00,000 2500 ദർഘാസ് പ്രമാണത്തിന്റെ വില —ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 900 + വാറ്റ,് മറ്റുള്ളവയ്ക്ക് ` 600 +വാറ്റ്. പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം. ദർഘാസുകൾ 2015 ജനുവരി 19-ാം തീയതി 3 മണിക്ക് മുൻപായി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം കിട്ടുന്നവ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൊറിയർ സർവ്വീസ് വഴിയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്ന ആളോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും ` 150-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ 2015 ജനുവരി മാസം 12 മുതൽ 13-ാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് പ്രമാണ ത്തിന്റെ വില രൊക്കം അടച്ച് രേഖാമൂലം വാങ്ങാവുന്നതാണ്.

ഗവ. ഉത്തരവ് (പി)84/97 തീയതി 19-8-2007, ജി. ഒ. (പി.) 13/98/പി. ഡബ്ലിയു. ഡി. തീയതി 21-2-1998, എം. എസ്. 43/99 എെ.ആർ.ഡി. തീയതി 9-6-1999 എന്നീ ഉത്തരവുകളിൽ പറയുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറം ലഭിക്കുന്നതിന് അർഹത തെളിയിക്കുന്ന രേഖകളുടെ അസ്സൽ ഹാജരാക്കേ≠താണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പി.എെ.പി. സബ്ഡിവിഷൻ, എക്സിക്യൂട്ടീവ് കോഴഞ്ചേരി. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1/1997. 2014 ഡിസംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചെറുകിട ജലസേചന വിഭാഗം, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസ് വഴിയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—27/ഇ.ഇ.എം.എെ./2014-15—എറണാകുളം ജില്ലയിൽ കാക്കനാട് ജില്ലാ ജയിലിൽ നിലവിലുള്ള കിണറിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തി— ` 3,10,000.

നിരതദ്രവ്യം— ` 7,800 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില— ` 950 + വാറ്റ് .

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

13-1-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 16-1-2015 വൈകിട്ട് 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവെയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമഗ്രŸത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് അടയ്ക്കുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് കാക്കനാട്, എറണാകുളം. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ടി. എൻ. 4/2014-15. 2014 ഡിസംബർ 17.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ വൈകിട്ട് 3.30 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

493 13th JAN. 2015] IRRIGATION DEPARTMENT 12 (1) (2) (3) ക്രമ പുനർ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം

അടങ്കൽ തുകയും ` (1) (2)

(3)

32,500 1 03/ഇഇ/എെ/2014-15—കടലാക്രമണ പ്രതിരോധ പ്രവൃത്തികൾ—പ്രകൃതി ക്ഷോഭം—വൈപ്പിൻ ദ്വീപിൽ നായരമ്പലത്ത് വെളിയത്താൻ പറമ്പിൽ സി.പി. സ്റ്റോൺ 4074-നും 4076-നും ഇടയിൽ ചെ. 14715 മീ. മുതൽ 14815 മീ. വരെ തകർന്നു പോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ— ` 13 ലക്ഷം

2 04/ഇഇ/എെ/2014-15—ടി ടി— എടവനക്കാട് അണിയിൽ ഭാഗത്ത് സി.പി. സ്റ്റോൺ 4060-നും 4062-നും ഇടയിൽ ചെ. 12115 മീ. മുതൽ 12215 മീ. വരെ തകർന്നു പോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ—` 11.20 ലക്ഷം 28,000 3 05/ഇഇ/എെ/2014-15—ടി ടി— എടവനക്കാട്

പഴങ്ങാട് ഭാഗത്ത് സി.പി. സ്റ്റോൺ 4055-നും 4056-നും ഇടയിൽ ചെ. 10900-നും 10950-നും 10700-നും 10750-നും ഇടയിൽ തകർന്നുപോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ—` 7.49 ലക്ഷം 18,750

14,000 4 06/ഇഇ/എെ/2014-145—ടി ടി—നായരമ്പലത്ത് പുത്തൻകടപ്പുറം ഭാഗത്ത് സി. പി. സ്റ്റോൺ 4070-നും 4071-നും ഇടയിൽ ചെ. 13990 മീ. നും 14020 മീ. നും ഇടയിൽ തകർന്നുപോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ— ` 5.60 ലക്ഷം

5 07/ഇഇ/എെ/2014-15—ടി ടി—വൈപ്പിൻ ദ്വീപിൽ ചെറായി ഭാഗത്ത് സി.പി. സ്റ്റോൺ 4028-നും 4029-നും ഇടയിൽ ചെ. 2842 മീ. മുതൽ 2882 മീ. വരെയും സി. പി. സ്റ്റോൺ 4030-നും 4032-നും ഇടയിൽ ചെ. 3576 മീ. മുതൽ 3626 മീ. വരെയും തകർന്നുപോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ—` 8.65 ലക്ഷം 21,650 6 08/ഇഇ/എെ/2014-15—ടി ടി—ചെല്ലാനം ദ്വീപിൽ കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17465 മീ. മുതൽ 17525 മീ. വരെയും 60 മീ. നീളത്തിൽ തകർന്നുപോയ കടൽഭിത്തി യുടെ ബലപ്പെടുത്തൽ—` 12.18 ലക്ഷം 30,450 7 09/ഇഇ/എെ/2014-15—ടി ടി കമ്പനിപ്പടിയുടെ

30,500 പടിഞ്ഞാറെ ഭാഗത്ത് സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17530 മീ. മുതൽ 17590 മീ. വരെ 60 മീ. നീളത്തിൽ തകർന്നു പോയ കടൽഭിത്തിയുടെ ബലപ്പെടുത്തൽ— ` 12.20 ലക്ഷം

8 10/ഇഇ/എെ/2014-15—ടി ടി —കണ്ണമാലിയിൽ ശ്രീരാമക്ഷേത്രത്തിന് സമീപം 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4331-നും 4332-നും ഇടയിൽ ചെ. 10930 മീ. നും 10980 മീ. നും ഇടയിൽ ത ക ർ ന്ന ു േ പ ാ യ ക ട ൽ ഭ ി ത്ത ി യ ു െ ട ബലപ്പെടുത്തൽ—` 11.26 ലക്ഷം 28,150 9 11/ഇഇ/എെ/2014-15—ടി ടി—കമ്പനിപ്പടിയുടെ പടിഞ്ഞാറെ ഭാഗത്ത് 50 മീ. നീളത്തിൽ സി. പി. സ്റ്റോൺ 4353-നും 4354-നും ഇടയിൽ ചെ. 17630 മീ. നും 17680 മീ. നും ഇടയിൽ ത ക ർ ന്ന ു േ പ ാ യ ക ട ൽ ഭ ി ത്ത ി യ ു െ ട ബലപ്പെടുത്തൽ—` 11.31 ലക്ഷം 28,300 10 12/ഇഇ/എെ/2014-15—ചെങ്ങമനാട് പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ പൊയ്യാട്ടുകടവിന്റെ ന ി ർ മ്മ ാ ണ വ ു ം െ പ ര ി യ ാ റ ി െ ന്റ ത ീ ര സംരക്ഷണവും—` 11.50 ലക്ഷം 28,750 ദർഘാസ് ഫോറത്തിന്റെ വില — ക്രമനമ്പർ 1-ന് ` 2,500 + വി.നി., ക്രമനമ്പർ 2-ന് ` 2,100 +വി. നി., ക്രമനമ്പർ 3-നും 5-നും ` 1,900 + വി.നി, ക്രമനമ്പർ 4-ന് ` 1,400 + വി.നി., ക്രമനമ്പർ 6-നും 7-നും ` 2,300 + വി.നി., ക്രമനമ്പർ 8, 9, 10 ഇവയ്ക്ക് ` 2,200 + വി.നി.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—

12-1-2015, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2015, 3 മണി.

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിയ്ക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്)

കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

494 13th JAN. 2015] IRRIGATION DEPARTMENT 13

ദർഘാസ് പരസ്യം

നമ്പർ 04/എസ്. ഇ. എെ. സി. സി./2014-15. 2014 ഡിസംബർ 8.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖലാ വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്ന വയും കൊറിയർ വഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാ സുകൾ സമർപ്പിക്കേ≠ത്.

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും.

ദർഘാസ് നമ്പരും

നിരതദ്രവ്യം ക്രമ

പ്രവൃത്തിയുടെ പേരും

നമ്പർ

` അടങ്കൽ തുകയും

1 08/എസ്. ഇ. എെ. സി. സി./2014-15—

പീച്ചി പദ്ധതി—ടി.ഡി.സി യുടെ ചെയിനേജ് 15/000 കി. മീറ്ററിനും 16/000 കി. മീറ്ററിനും

ഇടയിലുള്ള അത്യാവശ്യ സംരക്ഷണപണികളും ചോർച്ച നിവാരണ പണികളും—` 15,07,208 37,700 2 09/എസ്. ഇ. എെ. സി. സി./2014-15—

ചീരക്കുഴി പദ്ധതി—ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 23/300-നും 23/500-നും ഇടയിലുള്ള നവീകരണം—` 16,41,461 41,050 3 10/എസ്. ഇ. എെ. സി. സി./2014-15—

ചീരക്കുഴി പദ്ധതി—ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 16/526 കിലോ

മീറ്ററിലെ സൂപ്പർ പാസേജിന് മേലൊഴുക്കു

ഭാഗത്തും കീഴൊഴുക്കുഭാഗത്തും ഉള്ള നവീകരണം—` 17,85,110 44,650 4 11/എസ്. ഇ. എെ. സി. സി./2014-15—

കോതമംഗലം മുനിസിപ്പാലിറ്റിയിലെ

പറത്തോട്ടുകാവ് ക്ഷേത്ര ചെക്കുഡാമിന്റെ

പുനരുദ്ധാരണവും അറ്റകുറ്റപണികളും

45,750 വശങ്ങളുടെ സംരക്ഷണം ഉൾപ്പെടെ— ` 18,29,002

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,300 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 3,100 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-ന് ` 3,400 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 4-ന് ` 3,500 + മൂല്യവർദ്ധിത നികുതി. .

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—5-1-2015, 11 മണി മുതൽ 7-1-2015, 1 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—14-1-2015, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—14-1-2015, 3 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—12 മാസം.

കരാറുകാരന്റെ വിഭാഗം—'ബി' യും അതിനുമുകളിലും.

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 13-1-2015, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണ ത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർജ് ചെയ്തിട്ടു ള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ തിരസ്ക്കരി ക്കുന്നതാണ്. (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

No. 04/SEICC/2014-15. 8th December 2014.

The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work for the works listed below from eligible contractors registered in Kerala PWD/Irrigation Department.

Tenders will be received by post/speed post only. Tenders submitted directly or by courier service will be rejected.

Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

495 13th JAN. 2015] IRRIGATION DEPARTMENT 14

ക്രമ

ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം Sl. Tender No. and EMD No. Name of Work `

with PAC

1 08/SEICC/2014-15—Peechi Scheme— Urgent protection and leak proofing works to TDC between Ch.15/000 and 16/000 km.—` 15,07,208 37,700 2 09/SEICC/2014-15—CSM— Improvements

41,050 of LBMC between Ch. 23/300 and 23/500 km.— ` 16,41,461

3 10/SEICC/2014-15—Cheerakuzhy Scheme Maintenance— Improvements of LBMC on the upstream and downstream of super passage near 16/526 km.—` 17,85,110 44,650 4 11/SEICC/2014-15—Rectification and main-

45,750 tenance work to the Parathottukavu Temple Check Dam including side protection works in Kothamangalam Municipality— ` 18,29,002

Cost of tender form—` 2,300+VAT for Sl. No. 1, ` 3,100+VAT for Sl. No. 2 ` 3,400+VAT for Sl. No. 3, and ` 3,500+VAT for Sl. No. 4.

Date and time of issue of tender form—From 11 a.m. on 5-1-2015 to 1 p. m. on 7-1-2015.

Date and time of receipt of tender forms—

14-1-2015, 2.30 p. m.

Date and time of opening of tenders—14-1-2015, 3 p. m.

Classification of contractor— "B" and above.

Period of completion—12 months.

Details of tenders can be obtained from the office of the undersigned upto 13-1-2015, 4 p. m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in stamp paper worth ` 150 and sufficient EMD pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient EMD and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

Office of the Superintending (Sd.) Engineer, Irrigation Central Circle, Superintending Thrissur.

അടങ്കൽ തുകയും ` (1) (2)

(3) 1 15/ 2 0 1 4 - 1 5 — സ ി . പ ി . പ ി . — കമ്പാലത്തറ ഏരി മുതൽ 18/800 കി.മീ. വരെയുള്ള കേടായ …ൂയിസുകളുടെയും …ൂയിസ് ചേമ്പറുകളുടെയും പുനർ നിർമ്മാണം—` 15,00,000 37,500 2 16/2014-15—സ ി . പ ി . പ ി — എം.എൽ.ബി.സി. പഴയ ആറാംപാടം ബ്രാഞ്ച് കനാലിലെ കരിപോട് ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/000 കി.മീ.-നും 0/750 കി.മീ.-നും ഇടയ്ക്കുള്ള അടിയന്തിര അറ്റകുറ്റപണികൾ—` 3,75,000 9,400 3 17/2014-15—സ ി . പ ി . പ ി . — കെ.കെ.പി.എസ്. തെക്കേപിരിവ് ബ്രാഞ്ച് കനാലിന്റെ അടിയന്തിര അറ്റകുറ്റപണികൾ—` 6,00,000 15,000 4 18/2014-15—ടി കൈലാസൻചള്ള ബ്രാഞ്ച്

16,250 കനാലിന്റെ അടിയന്തിര അറ്റകുറ്റപണികൾ— ` 6,50,000

5 19/2014-15—ടി കുന്നക്കാട്ടുപതി മെയിൻ കനാലിലെ ചെയിനേജ് 2/200 കി.മീ.-നും 2/350 കി.മീ.-നും ഇടയ്ക്കുള്ള കേടായ ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികൾ—` 6,50,000 16,250

12,500 6 20/2014-15—സ ി . പ ി . പ ി . — ടി. എം. എസ്. പോത്തടി ബ്രാഞ്ച് കനാലിലെ നമ്പർ-17 ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/600 കി.മീ മുതൽ 0/800 കി.മീ. വരെയുള്ള അറ്റകുറ്റ പണികൾ—` 5,00,000

7 21/2014-15—ടി പോത്തടി ബ്രാഞ്ച് കനാലിലെ ചെയിനേജ് 8/300 കി.മീ. മുതൽ 8/600 കി.മീ. വരെയുള്ള അറ്റകുറ്റപണികൾ—` 8,00,000 20,000 8 22/2014-15—ടി പോത്തടി ബ്രാഞ്ച് കനാലിലെ ചെയിനേജ് 0/900 കി.മീ. മുതൽ 1/050 കി.മീ. വരെയുള്ള അറ്റകുറ്റപണികൾ—` 15,00,000 37,500

11,250 9 23/2014-15—ഡബ്ല്യൂ.പി. വാളയാർ ഡാമിന്റെ 2014-15 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—` 4,50,000

Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി3/2167/2004. 2014 ഡിസംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കു വേ≠ി 2015 ജനുവരി 14-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ അപ്പോൾഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

10 24/2014-15—GPS-II— ചുള്ളിയാർ ഡാമിന്റെയും ക്യാമ്പ് ഏരിയയുടെയും 2014-15 വർഷത്തെ വാർഷിക അറ്റകുറ്റ പണികൾ—` 4,80,000 12,000 11 25/2014-15—GPS-II—ഇടതുകര മെയിൻ കനാലിലെ

11,400 ചെയിനേജ് 19/250 കി.മീ., 20/220 കി.മീ., 20/475 കി.മീ.കളിലെ കേടായ കൾവർട്ടുകളുടെയും കരിങ്കുളം ഡിസ്ട്രിബ്യൂട്ടറിയുടെ 1-ാം നമ്പർ …ൂയിസിന്റെയും അടിയന്തിര അറ്റകുറ്റ പണികൾ—` 4,55,000

12 26/2014-15—MRBC — മൂലത്തറ വലതുകര കനാലിലെ ചെയിനേജ് 9700 മീറ്ററിലെയും കുറ്റിപള്ളം ബ്രാഞ്ച് കനാലിലെ ചെയിനേജ് 150 മീറ്ററിലെയും കേടായ ഭാഗത്തെ അടിയന്തിര അറ്റകുറ്റ പണികൾ—` 6,90,000 17,250496 13th JAN. 2015] IRRIGATION DEPARTMENT 15 (1) (2) 25,500

13 27/2014-15—CPP-MLBC—ഓലശ്ശേരി ബ്രാഞ്ച് കനാലിലെ ചെയിനേജ് 0/075 കി.മീ. മുതൽ ചെയിനേജ് 0/085 കി.മീ.-ം ചെയിനേജ് 0/200 കി.മീ. ലെയും അടിയന്തിര അറ്റകുറ്റ പണികൾ— ` 10,20,000

14 28/2014-15— ടി വിളയൻചാത്തനൂർ ബ്രാഞ്ച് കനാലിലെ ചെയിനേജ് 2/100 കി.മീ.-നും ചെയിനേജ് 2/300 കി.മീ. നും ഇടയ്ക്കുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തിയും ചെയിനേജ് 2/800 കി.മീ.-ൽ പാലത്തിന്റെ സ്ളാബ് ഇടലും—` 6,70,000 16,750

7,500

15 29/2014-15— ടി മേട്ടുപാളയം ബ്രാഞ്ച് കനാലിലെ ചെയിനേജ് 1/700 കി.മീ. നടുത്തുള്ള പുനരുദ്ധാരണ പ്രവൃത്തികൾ— ` 3,00,000

(3) ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 2015 ജനുവരി 8-ാം തീയതി ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് സമയങ്ങളിൽ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാരൻ 'ഡി' ക്ലാസ്സും അതിനു മുകളിലുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ആവശ്യമായ നിരതദ്രവ്യം നിയമാനുസൃതമായ രീതിയിൽ കെട്ടിവെച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. ദർഘാസുകൾ രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ട്മെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഇല്ല. 2 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകളും ദർഘാസ് കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്യാത്തതും നിരസിക്കുന്നതാണ്.

16 30/2014-15—ടി കാരിക്കുളം ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 0/600 കി.മീ.-നും 1/000 കി.മീ.-നും ഇടയ്ക്കുള്ള അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—` 9,00,000 22,500

േ ക ര ള െ പ ാ ത ു മ ര ാ മത്ത ് / ജ ല േ സ ച ന വ ക ു പ്പ ി െ ല ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റ് എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം നൂറ്റമ്പത് രൂപയിൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ നിരസിക്കുന്നതുമായിരിക്കും.

ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റും സെസ്സും ഉൾപ്പെടെ)—ക്രമനമ്പർ 1-നും 8-നും ` 3,125 , ക്രമനമ്പർ 2-ന്് ` 1,200, ക്രമനമ്പർ 3-ന്് ` 1,750, ക്രമനമ്പർ 4-നും 5-നും ` 1,875, ക്രമനമ്പർ 6, 10, 11 ഇവയ്ക്ക് ` 1,500, ക്രമനമ്പർ 7-നും 16-നും ` 2,125, ക്രമനമ്പർ 9-ന്് ` 1,350, ക്രമനമ്പർ 12, 14 ഇവയ്ക്ക് ` 2,000, ക്രമനമ്പർ 13-ന്് ` 2,250, ക്രമനമ്പർ 15-ന്് ` 900.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—6 മാസം.

ചിറ്റൂർപ്പുഴ ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചിറ്റൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ എ6/സ്റ്റാൾ/2014-15.

2014 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മലമ്പുഴ ഗാർഡനിലെ താഴെ പറയുന്ന സ്റ്റാളുകൾ/സസ്യഭക്ഷണശാല എന്നിവ ഏറ്റെടുത്ത് 3 വർഷക്കാലത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ/ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു. ആയതിന്റെ ലേലം 15-1-2015-ന് 11 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ചു നടത്തുന്നതും ലേലാവസാനം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം എടുത്ത വ്യ‡ി മുഴുവൻ സഖ്യയും അടച്ചശേഷം ആ വ്യ‡ിയുടെ പേരിൽ താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാനുള്ള അവകാശം ദർഘാസ് സമർപ്പിച്ച വ്യ‡ികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് പ്രമാണത്തിൽ സൂചിപ്പിച്ചിരിക്കുന്ന മിനിമം ലൈസൻസ് ഫീയേക്കാൾ കൂടിയ തുകയായിരിക്കണം മൽസരാർ∞ി ദർഘാസിൽ രേഖപ്പെടുത്തേ≠ത്.

2. ദർഘാസ് പ്രമാണത്തോടൊപ്പം രേഖപ്പെടുത്തുന്ന തുകയുടെ 2.5% നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.

3. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ കവറിൽ മേൽ പ്രസ്താവിച്ച തീയതിയ്ക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.

4. ലേലം സ്ഥിരമായി ഉറപ്പിച്ച് ഉത്തരവ് ലഭിച്ചതിനുശേഷം, നി›ിത മാതൃകയിലുള്ള ഉടമ്പടി ഒപ്പിട്ടതിനുശേഷമേ ലേലം കൊ≠യാൾക്ക് കൈവശാവകാശം ലഭിക്കുകയുള്ളൂ.

5. ഉടമ്പടി വെയ്ക്കുന്ന സമയത്ത് സെക്യൂരിറ്റി തുകയായി ലേലം ചെയ്ത സംഖ്യയുടെ 5% അല്ലെങ്കിൽ ` 25,000 ഏതാണോ കൂടുതൽ, ആയത് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരിലെടുത്ത/അധികാരപ്പെടുത്തിയ NSD/TD ആയി ഒടുക്കേ≠താണ്.

497 13th JAN. 2015] IRRIGATION DEPARTMENT 16

6. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ പൂർണ്ണ മേൽവിലാസം എന്നിവ രേഖപ്പെടുത്തേ≠താണ്.

7. ഗാർഡനിൽ നിർമ്മിച്ചിട്ടുള്ള 3 × 3 മീറ്റർ അളവുകളുള്ള സ്റ്റാൾ റൂമുകളിൽ മാത്രമേ നി›യിക്കപ്പെട്ട കച്ചവടം നടത്തുവാൻ അനുവാദം നൽകുകയുള്ളൂ. പ്രസ്തുത സ്ഥാനത്ത് യാതൊരു വിധത്തിലുള്ള കൂട്ടിച്ചേർക്കലും അനുവദിക്കുന്നതല്ല.

8. ജലസേചന വകുപ്പിൽ ലേലത്തെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

9. ഈ 3 വർഷത്തെ കാലാവധിക്കുള്ളിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരുമാനിക്കുന്നപക്ഷം കട ഒഴിഞ്ഞുതരുവാൻ ലേലത്തിനെടുത്തയാൾ ബാധ്യസ്ഥനായിരിക്കും.

10. ലേലത്തെ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറെടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.

ക്രമ ദർഘാസ് സ്റ്റാൾ വിൽപന സ്വഭാവം/ ഏറ്റവും കുറഞ്ഞ നിരതദ്രവ്യം ദർഘാസ് നമ്പർ നമ്പർ നമ്പർ സാധനങ്ങൾ വാർഷിക (ക്വാട്ട് ചെയ്യുന്ന പ്രമാണത്തിന്റെ

ലൈസൻസ് ഫീ. തുകയുടെ വില

` 2.50 ശതമാനം) ` 1 4/2014-15 L1 ബേക്കറി

1,10,000 2.50 % 600 + വാറ്റ് 2 5/2014-15 L3 കരിമ്പ് ജ്യൂസ്, 1,10,000 2.50 % 600 + വാറ്റ്

പോപ്പ് കോൺ

3 6/2014-15 L4 ചായ, കാപ്പി 1,10,000 2.50 % 600 + വാറ്റ് 4 7/2014-15 L5 എെസ്ക്രീം 1,10,000 2.50 % 600 + വാറ്റ്

1,10,000 2.50 % 600 + വാറ്റ് 5 9/2014-15 L7 ഫാൻസി എെറ്റംസ്

6 10/2014-15 L11 നിലക്കടല, 1,10,000 2.50 % 600 + വാറ്റ്

കശുവ≠ി,

മിക്സ്ചർ,

ബനാന ചിപ്സ്

7 15/2014-15 വെജിറ്റേറിയൻ സസ്യ ഭക്ഷണശാല 3,10,000 2.50 % 1,050 + വാറ്റ് കാന്റീൻ

8 3/2014-15 കാർ വാഹനങ്ങളുടെ 10,00,000 2.5 % 1,900 + വാറ്റ് പാർക്കിംഗ് പാർക്കിംഗ് ഫീസ്

ഏരിയ പിരിച്ചെടുക്കാൻ

9 16/2014-15 സസ്യേതര സസ്യേതര 4,00,000 2.5 % 1,200 + വാറ്റ് ഭക്ഷണശാല ഭക്ഷണശാല

10 14/2014-15 R3 ചായ, കാപ്പി 1,10,000 2.5 % 600 + വാറ്റ് ദർഘാസ്/ക്വട്ടേഷൻ പ്രമാണങ്ങൾ 5-1-2015 മുതൽ 6-1-2015-ന് വൈകിട്ട് 4 മണിവരെ വിൽപ്പന നടത്തുന്നതും 13-1-2015-ന് വൈകിട്ട് 3 മണിവരെ ടി പ്രമാണങ്ങൾ രജിസ്ട്രേഡ് പോസ്റ്റിൽ മാത്രം സ്വീകരിക്കുന്നതായിരിക്കും.

കാലാവധി—3 വർഷം.

15-1-2015-ന് കാലത്ത് 11 മണിക്ക് ലേലം നടത്തുന്നതായിരിക്കും. ലേലത്തിൽ ദർഘാസ് പ്രമാണം സമർപ്പിച്ച വ്യ‡ികൾ മാത്രമേ പങ്കെടുക്കാവൂ. തുടർന്ന് ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതുമായിരിക്കും. ദർഘാസ് പ്രമാണം സമർപ്പിച്ച ക്രമനമ്പരിൽപ്പെട്ട സ്റ്റാളിന് ടെ≠ർ സമർപ്പിച്ചവർക്കു മാത്രമേ അതിന്റെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, മലമ്പുഴ.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

498 13th JAN. 2015] IRRIGATION DEPARTMENT 17

ദർഘാസ് പരസ്യം

നമ്പർ ടി.എൻ.ഡി 1/440/96. 2014 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) പദ്ധതി പരിപാലന പ്രവൃത്തി

1 1/2014-15—ഏറാമല പഞ്ചായത്തിലെ കരിങ്ങാലി മുക്കിൽ തുരുത്തി തോടിന് കുറുകെ ഉപ്പുവെള്ള പ്രതിരോധ ബ≠ിന്റെ 2014-15 വർഷത്തേക്കുള്ള വാർഷിക അറ്റകുറ്റ പണികൾ— `5,48,000 13,700 2 2/2014-15—വെള്ളപ്പൊക്കകെടുതി —ചേളന്നൂർ പഞ്ചായത്തിൽ പുളിബസാറിൽ പൂവത്തിങ്കൽ ടെമ്പിളിനു സമീപം കുട്ടൻചിറ തോടിന്റെ പാർശ്വഭിത്തി സംരക്ഷണം— ` 15,00,000 37,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,400 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,900 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—16-1-2015.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 9 മാസം, ക്രമനമ്പർ 2-ന് 6 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്സും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 9-1-2015 മുതൽ 13-1-2015 ഉച്ചയ്ക്ക് ഒരു മണി വരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പ്രവർത്തികളുടെ ദർഘാസുകൾ 16-1-2015 ഉച്ചയ്ക്കുശേഷം 3 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കു ശേഷം 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. എക്സിക്യൂട്ടീവ്് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം ` 150 വില യുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

ചെറുകിട ജലസേചന വിഭാഗം,

സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 (ഒപ്പ്) ഫോൺ : 0495 2371955. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 13 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-13.part_3_Irrigation/. Archive identifier in.gazette.kerala_new.2015-01-13.part_3_Irrigation.