Servants of Knowledge
Kerala Gazette · Government of Kerala

Select Lists—Payments of Workmens' Compensation

Published 13 January 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-13.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Government of Kerala 2015

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

2

No.

} 2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936

PART III

Labour Department

NOTIFICATIONS

Select List of Assistant Labour Officer Grade-I/

Inspector of Plantations for the year 2014

(1)

No. E(1)-10676/2014. 15th December 2014.

k

The following is the Select List of officers approved by the Government vide Letter No. 21764/D3/2014/LBR dated 10-11-2014 on the recommendation of DPC (L) in its meeting held on 9-10-2014 for promotions to the cadre of Senior Superintendent.

1. Smt. N. S. Sushama 2. Sri P. M. Ferosh 3. Sri P. K. Chinmayanandan 4. Sri E. K. Krishnan 5. Sri P. Raghunadh

(3)

No. E(1)-10676/2014. 15th December 2014.

Select List of Senior Superintendent for

the year 2014

Sri P. P. Manjanatha

(2)

The following is the Select List of officers approved by the Government vide Letter No. 21760/D3/2014/LBR dated 10-11-2014 on the recommendation of DPC (L) in its meeting held on 9-10-2014 for promotions to the cadre of Deputy Labour Officer.

Select List of Deputy Labour Officers

for the year 2014

No. E(1)-10676/2014. 15th December 2014.

The following is the Select List of officers approved 1. Sri K. Rajendran Pillai 2. Sri T. Nazeerkhan Zahibby the Government vide Letter No. 21762/D3/2014/LBR 3. Sri K. I. Bonnie Varghese dated 10-11-2014 on the recommendation of DPC (L) in its (Sd.) meeting held on 9-10-2014 for promotions to the cadre of Assistant Labour Officer Grade-I/Inspector of Plantations. Office of the Labour Commissioner, Labour Commissioner Thiruvananthapuram. (in-charge). 3rd JUNE 2014] LABOUR DEPARTMENT 2 (2) നോട്ടീസ് (1)

നമ്പർ ഇ1-1331/2014 2014 ഡിസംബർ 16.

ഇ.സി.സി.224/2002.

M/s. Athani Bricks & Metals (P) Ltd. എന്ന സ്ഥാപനത്തിൽ ശ്രീ. തങ്കച്ചൻ എന്നയാളുടെ കീഴിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരവെ 27-2-2002-ന് അപകടം സംഭവിച്ച് മരണമടഞ്ഞ അജി @ അജിത്ത്, മുതിരപറമ്പിൽ ഹൗസ്, വെറ്റിലപ്പാറ, തൃശ്ശൂർ എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 3-ാം എതിർകക്ഷിയായ The New India Assurance Co. Ltd. ` 3,53,603 (മൂന്ന് ലക്ഷത്തി അമ്പത്തി മൂവായിരത്തി അറുന്നൂറ്റി മൂന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) എം. ജി. ബാലകൃഷ്ണൻ (പിതാവ്), s/o (Late) ഗോവിന്ദകുട്ടൻ, മുതിരപറമ്പിൽ വീട്, വൈശ്ശേരി, വെറ്റിലപ്പാറ, പരിയാരം, തൃശ്ശൂർ-680 721, (2) എം. ബി. ര⁄ിത (അജി @ അജിത്തിന്റെ മരണസമയത്ത് അവിവാഹിതയായ സഹോദരി), w/o സതീഷ്കുമാർ, കുളങ്ങരക≠ിപൊയിൽ ഹൗസ്, വിരുപ്പിൽ, ചെലവൂർ (പി. ഒ.), കോഴിക്കോട്-673 571 എന്നിവർ മാത്രമേയുള്ളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പര സ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവ കാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

നമ്പർ ഇ1-1214/2014. 2014 ഡിസംബർ 16.

M/s. Kunnath Paper Mills (P) Ltd., Meenkara Dam (P. O.), Palakkad എന്ന സ്ഥാപനത്തിൽ ജോലി ചെയ്ത് വരവെ 27-8-2013-ന് അപകടം സംഭവിച്ച് മരണമടഞ്ഞ എൻ. സി. സുബ്രമണ്യൻ, ആലക്കൽ ഹൗസ്, ക≠ംചിറ, ആനമാറി (പി. ഒ.), പാലക്കാട് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി The Managing Director, M/s. Kunnath Paper Mills (P) Ltd., Meenkara Dam (P. O.), Palakkad ` 5,95,680 (അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി അറുന്നൂറ്റി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) ശ്രീമതി ശ്യാമള (ഭാര്യ), (2) സുധിഷ്ണ (മകൾ), (3) വൽസൺ (മൈനർ), ആലക്കൽ ഹൗസ്, ക≠ംചിറ, ആനമാറി (പി. ഒ.), പാലക്കാട് എന്നിവർ മാത്രമേയുള്ളൂവെന്ന് നെൻമാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശ വാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്ന താണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വ്യാവസായിക ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, പാലക്കാട്. എംπോയീസ് കോമ്പൻസേഷൻ (വ്യാവസായിക ട്രൈബ്യൂണൽ).

506
Cite this issue. Kerala Gazette, Government of Kerala, 13 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-13.part_3_Labour/. Archive identifier in.gazette.kerala_new.2015-01-13.part_3_Labour.