© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
2
No.
} 2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.-808/2014-15/ഇഇ. 2014 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—65/ഇഇ/2014-15—തൃശ്ശൂർ ജില്ല-ചാവക്കാട് ബീച്ച് പാർക്കിലെ ഫുഡ് കോയ്സ്ക്, ലൈഫ് ഗ ാ ർ ഡ ് ട വ ർ , ഇൻഫർമേഷൻ കോയ്സ്ക്, കാസ്റ്റ് അയൺ സീറ്റ് എന്നിവ യുടെ നിർമ്മാണം (പുനർ ദർഘാസ്)—` 16.20 ലക്ഷം.
നിരതദ്രവ്യം—` 40,500
ദർഘാസ് പ്രമാണത്തിന്റെ വില —` 3,100 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
14-1-2015 മുതൽ 16-1-2015, 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—16-1-2015 ഉച്ചയ്ക്ക് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2015, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് ജി. ഒ. (എം.എസ്.) നമ്പർ 96/2013/ജണഉ തീയതി 20-11-2013-ം ബാധകമാണ്. കാരണം കൂടാതെ ദർഘാസ്13th JAN. 2015] MARINE DEPARTMENT 4 ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ്
വകുപ്പ്, എറണാകുളം ഡിവിഷൻ,
മുനമ്പം, പള്ളിപ്പോർട്ട് പി. ഒ., (ഒപ്പ്) ഫോൺ നമ്പർ : 0484-2488077. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇഇ./സി. എൽ. ടി./28/2014-15. 2014 ഡിസംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എച്ച്. ഇ. ഡി./ഇഇ/24/2014-15—ബേപ്പൂർ തുറമുഖം സീനിയർ പോർട്ട് കൺസർവേറ്റർ ഓഫീസിന്റെ നവീകരണം—` 4.75 ലക്ഷം 11,900 2 എച്ച്. ഇ. ഡി./ഇഇ/24/2014-15—ടൂറിസം- ചങ്ങോരത്ത് പഞ്ചായത്തിൽ ചിൽഡ്രൻസ് പാർക്ക് നിർമ്മാണം—` 23.31 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,425 + വാറ്റ്, ക്രമനമ്പർ 2-ന് ` 4,375 + വാറ്റ്.
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 8-1-2015 മുതൽ 14-1-2015 ഒരു മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 14-1-2015 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
14-1-2015 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ബി'യും ജി. ഒ. (എം. എസ്.) നമ്പർ 96/2013/ജണഉ/തീയതി. 22-11-2013 പ്രകാരം സി. യും.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 4 മാസം.
വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസുകൾ റദ്ദ് ചെയ്യുവാനോ മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്
ഡിവിഷൻ, പുതിയാപ്പ,
പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-673 021,
ഫോൺ/ഫാക്സ്-0495 2460340, (ഒപ്പ്) ഇ-മെയിൽ[email protected] എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി3.-195/2012. 2014 ഡിസംബർ 16.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 എച്ച്. ഇ. ഡി./ഇഇ/16/2014-15—കണ്ണൂർ ജില്ലയിലെ തലശ്ശേരി പോർട്ട് ഗോഡൗണിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 24 ലക്ഷം 50,000 2 എച്ച്. ഇ. ഡി./ഇഇ/17/2014-15—കണ്ണൂർ ജില്ല തീരദേശ റോഡുകളുടെ നിലവാരം
ഉ യ ർ ത്ത ു ന്ന ്ര പ വ ർ ത്ത ി - ത ല േ ശ്ശ ര ി
മുനിസിപ്പാലിറ്റിയിലെ കുയ്യാലി പുഴയോരം
നെട്ടൂർ തെരൂർ റോഡിന്റെ പുനരുദ്ധാരണം (പുനർ ദർഘാസ്) —` 15 ലക്ഷം 37,500 3 എച്ച്. ഇ. ഡി./ഇഇ/18/2014-15—ടൂറിസം കണ്ണൂർ ജില്ല-തലശ്ശേരി ജവഹർഘട്ടിന്റെ
വികസനം സബ് കലക്ടർ ബം•ാവിനടു
ത്തുള്ള കടൽത്തീര സംരക്ഷണ പ്രവൃത്തി (പുനർ ദർഘാസ്)—` 13.80 ലക്ഷം 34,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 4,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,600 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
19-1-2015 മുതൽ 24-1-2015 ഒരു മണിവരെ.
13th JAN. 2015] MARINE DEPARTMENT 5 ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാവ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് തീയതിയും സമയവും— 27-1-2015 വൈകുന്നേരം 3 മണിവരെ തപാൽ വഴി രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി
റദ്ദ് ചെയ്യുവാനോ മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ
ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ കൊറിയർ സർവ്വീസ് വഴിയോ താമസിച്ചോ ലഭിക്കുന്ന
പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. ടി) 27-1-2015 വൈകുന്നേരം 3.30 മണി.
255/2004/എഫ് & പി. ഡി. ഈ ദർഘാസിനും ബാധകമായിരിക്കും.
ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ബി'യും
ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും ഉപരിയും, ക്രമനമ്പർ 2-നും 3-നും 'സി'യും ഉപരിയും.
കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ
ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്
പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും 9 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം.
കണക്കിലെടുക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 150 വിലയുള്ള
എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ
മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.
കാര്യാലയം, ഹാർബർ
ദർഘാസുകളുടെ ഫേം പീരീയഡ് ദർഘാസുകൾ
എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്)
കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
തുറക്കുന്നതു മുതൽ 4 മാസം വരെ ആയിരിക്കും.