Servants of Knowledge
Kerala Gazette · Government of Kerala

Tender Notices— Re-Auction Notice

Published 13 January 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-13.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

2

No.

} 2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936

PART III

Public Works Department

ദർഘാസ് പരസ്യം

[നമ്പർ 14/ഇഇ/2014-15]

നമ്പർ ഡി.ബി.(ജന)2388/88. 2014 ഡിസംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം (1) (2)

അടങ്കൽ തുകയും ` (3) ഡെപ്പോസിറ്റ് ജോലികൾ

(1) (2)

(3)

50,000 3 261/ഇഇ/2014-15—ടി ടി അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ.11/706 മുതൽ 12/139 വരെ— ` 21.85 ലക്ഷം

50,000 4 262/ഇഇ/2014-15—ടി ടി അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ.12/139 മുതൽ 12/572 വരെ— ` 21.85 ലക്ഷം

50,000 5 263/ഇഇ/2014-15—ടി ടി അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ.12/572 മുതൽ 13/000 വരെ— ` 21.40 ലക്ഷം

49,250 6 264/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 0/000 മുതൽ 0/454 വരെ— ` 19.70 ലക്ഷം48,900 7 265/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 0/454 മുതൽ 0/900 വരെ— ` 19.55 ലക്ഷം 1 259/ഇഇ/2014-15—യു.എെ.ഡി.എസ്.എസ.്എം.റ്റി. പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചതു മൂലമുള്ള അറ്റകുറ്റപണികൾ—അമ്പലപ്പുഴ- തിരുവല്ല റോഡ് കി. മീ.10/500 മുതൽ 10/973 വരെ—` 21.85 ലക്ഷം 50,000 8 266/ഇഇ/2014-15—ടി ടി എടത്വ-വീയപുരം 49,250 50,000 റോഡ് കി. മീ. 0/900 മുതൽ 1/340 വരെ— ` 19.70 ലക്ഷം 2 260/ഇഇ/2014-15—ടി ടി അമ്പലപ്പുഴ-തിരുവല്ല റോഡ് കി. മീ.10/973 മുതൽ 11/706 വരെ— ` 21.85 ലക്ഷം 13th JAN. 2015] PUBLIC WORKS DEPARTMENT 10 (1) (2) (3) (1) (2) (3) വെള്ളപ്പൊക്കക്കെടുതി 9 267/ഇഇ/2014-15—യു. എെ. ഡി. എസ്.

എസ്. എം. റ്റി. പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചതുമൂലമുള്ള അ റ്റ ക ു റ്റ പ്പ ണ ി ക ൾ എ ട ത ്വ - വ ീ യ പ ു ര ം റോഡ് കി. മീ. 1/340 മുതൽ 1/780 വരെ—` 19.70 ലക്ഷം 49,250

49,250 10 268/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 1/780 മുതൽ 2/220 വരെ— ` 19.70 ലക്ഷം

49,250 11 269/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 2/220 മുതൽ 2/684 വരെ— ` 19.70 ലക്ഷം

49,000 12 270/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 2/684 മുതൽ 3/130 വരെ— ` 19.60 ലക്ഷം

49,250 13 271/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 3/130 മുതൽ 3/570 വരെ— ` 19.70 ലക്ഷം

16,000 14 272/ഇഇ/2014-15—ടി ടി എടത്വ-വീയപുരം റോഡ് കി. മീ. 3/570 മുതൽ 3/707 വരെ— ` 6.40 ലക്ഷം

50,000 15 273/ഇഇ/2014-15—ട ി ടി കടപ്ര-വീയപുരം റോഡ് കി. മീ. 8/090 മുതൽ 8/600 വരെ— ` 21.20 ലക്ഷം

16 274/ഇഇ/2014-15—ടി ടി കടപ്ര-വീയപുരം

27,250 റോഡ് കി. മീ. 8/600 മുതൽ 8/870 വരെ— ` 10.90 ലക്ഷം

17 275/ഇഇ/2014-15—ട ി ടി തീരദേശ േ റ ാ ഡ ്

50,000 ക ി . മ ീ. 8 / 8 4 0 മ ു ത ൽ 9 / 4 7 0 വ െ ര — ` 25.00 ലക്ഷം

18 276/ഇഇ/2014-15—ട ി ടി തീരദേശ േ റ ാ ഡ ്

50,000 ക ി . മ ീ. 9/ 470 മ ു ത ൽ 1 0 / 100 വ െ ര — ` 25.00 ലക്ഷം

ഉപരിതലം പുതുക്കൽ

19 277/ഇഇ/2014-15—ക ര ു വ ാ റ്റ എ ൻ . എ ച്ച ് . ഡീവിയേഷൻ റോഡിലെ കി. മീ. 0/000 മ ു ത ൽ 0 / 3 8 0 വ െ ര പ ു ന ര ു ദ്ധ ാ ര ണ ജോലികൾ—` 20.00 ലക്ഷം 50,000

8,000 24 2 8 2 / ഇ ഇ / 2 0 1 4 - 1 5 — അ മ്പ ലപ്പ ു ഴ വ ട ക്ക ് പഞ്ചായത്ത് 18-ാം വാർഡിലെ വ≠ാനം- പള്ളിമുക്ക് ജംഗ്ഷൻ മുതൽ ബീച്ച് വ െ ര (കി. മീ. 0/000 മുതൽ 0/370 വരെ) റോഡ് പുനരുദ്ധാരണം (ബാലൻസ് വർക്ക്)— ` 3.19 ലക്ഷം

3,250 25 2 8 3 / ഇ ഇ / 2 0 1 4 - 1 5 — അ മ്പ ലപ്പ ു ഴ വ ട ക്ക ് പഞ്ചായത്ത് 3-ാം വാർഡിലെ കുറുവന്തോട്— വെള്ളാപ്പള്ളി ജംഗ്ഷൻ മുതൽ തെക്കോട്ട് ഇരുമ്പനം റോഡ് ടാറിംഗ് (ബാലൻസ് വർക്ക്)— ` 1.30 ലക്ഷം

2,100 26 284/ഇഇ/2014-15—പുന്നപ്ര തെക്ക് പഞ്ചായത്ത് 7-ാം വ ാ ർ ഡ ി െ ല വെമ്പാലമുക്ക് മങ്ങാട്ട് റോഡ് പുനരുദ്ധാരണം (ബാലൻസ് വർക്ക്)— ` 0.83 ലക്ഷം

27 285/ഇഇ/2014-15—അ മ്പ ല പ്പ ു ഴ വ ട ക്ക ്് പഞ്ചായത്തിലെ കൂടത്തിങ്കൽ-കൂരിക്കപ്പറമ്പ് റോഡ് പുനരുദ്ധാരണം —` 10 ലക്ഷം

25,000 എം. പി. ഫ≠് 2014-15 ബഹു. എം. പി, കെ. സി. വേണുഗോപാൽ 28 286/ഇഇ/2014-15—പൂന്തോപ്പ് സെന്റ ് മേരീസ്്്

25,000 റസിഡൻഷ്യൽ സെൻട്രൽ സ്കൂളിനു സമീപം എ. സി. കനാലിനു കുറുകെ നടപ്പാലം പണിയുന്ന ജോലി —` 10 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ ` 4,305, ക്രമനമ്പർ 6 മുതൽ 13 വരെ ` 3,885, ക്രമനമ്പർ 14-ന് `1,680, ക്രമനമ്പർ 15-ന് ` 4,200, ക്രമനമ്പർ 16-ന് ` 2,205, ക്രമനമ്പർ 17,18,23 ഇവയ്ക്ക് ` 4,935, ക്രമനമ്പർ 19, 21, 22 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 20, 27, 28 ഇവയ്ക്ക് ` 1,995, ക്രമനമ്പർ 24-ന് ` 840, ക്രമനമ്പർ 25, 26 ഇവയ്ക്ക് ` 420.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2015, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-1-2015, 3.30 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 23 വരെയും, 28-നും 3 മാസം, ക്രമനമ്പർ 24, 25, 26 ഇവയ്ക്ക് ഒരു മാസം, ക്രമനമ്പർ 27-ന് 2 മാസം.

പൊതുമരാമത്ത് വകുപ്പ് പരിഷ്കരിച്ച മാനുവൽ പ്രകാരം

ക്ഷണിക്കുന്ന ടെ≠ർ

25,000 20 278/ഇഇ/2014-15—ശൂരനാട്-താമരക്കുളം റോഡിൽ കി. മീ. 0/00 മുതൽ 2/900 (ആക്ച്വൽ 0/000 മുതൽ 2/600) വരെ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ് ജോലികൾ— ` 10.00 ലക്ഷം

21 279/ഇഇ/2014-15—ഒ ാ ച്ച ി റ-ത ാ മ ര ക്ക ു ള ം റോഡ് കി. മീ. 14/300-ൽ വെള്ളക്കെട്ട് ഒഴിവാക്കുന്ന തിനുള്ള സംവിധാനം—` 20.00 ലക്ഷം 50,000 22 2 8 0 / ഇ ഇ / 2 0 1 4 - 1 5 — മ ാ േ വ ല ി ക്ക ര ഗ വ . ഹോസ്പിറ്റ്ലിലേക്കുള്ള ബൈപാസ് റോഡ് വ ീതി കൂട്ടലും 20 മി. മീ. ചിപ്പിംഗ് കാർപ്പെറ്റ് ജോലികളും—` 20.00 ലക്ഷം 50,000 23 281/ഇഇ/2014-15—ഹരിപ്പാട് റെയിൽവേ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.keralapwd.gov.in).

പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.

1. ടെ≠ർ ഷെഡ്യൂൾ.

2. ടെ≠ർ ഫോം.

3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്. 50,000 സ്റ്റേഷൻ റോഡ് കി. മീ. 0/00 മുതൽ 0/400 വരെ 4 0 മ ി . മ ീ. ബ ി . എ ം . െ ച യ്യ ു ന്ന േ ജ ാ ല ി — ` 25.00 ലക്ഷം 514 13th JAN. 2015] PUBLIC WORKS DEPARTMENT 11

4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.

5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയി ലുള്ള പ്രിലിമിനറി എഗ്രിമെന്റ.്

6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര ആയി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.

7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിന് പുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-559/92. 2014 ഡിസംബർ 9.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്ന് മത്സര സ്വഭാവമുളള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (പി) നമ്പർ 13/2012/പൊ. മ. വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/ സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

`

41,200 1 14/ഇഇ/2014-15—എം. എൽ. എ.—എസ്. ഡി. എഫ്.— 2014-15—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ ധന്വന്തരി ജംഗ്ഷനു സമീപം വെയ്റ്റിംഗ് ഷെഡ് നിർമ്മാണം—` 14,32,457

41,200 2 15/ഇഇ/2014-15—എം. എൽ. എ.—എസ്. ഡി. എഫ്.— 2014-15—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ പാർക്കിനു സമീപം വെയ്റ്റിംഗ് ഷെഡ് നിർമ്മാണം—` 14,32,457

3 16/ഇഇ/2014-15—എം. എൽ. എ.—എസ്. ഡി. എഫ്.— 2014-15—തൊടുപുഴ മുനിസിപ്പാലിറ്റിയിൽ മുനിസിപ്പൽ ടൗൺ ഹാളിനു സമീപം വെയ്റ്റിംഗ് ഷെഡ് നിർമ്മാണം—` 14,32,457 41,200 ദർഘാസ് ഫോറത്തിന്റെ വില—` 2,700+വാറ്റ് (ഓരോന്നിനും).

ദർഘാസ് തീയതി—23-1-2015.

പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.

ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ലേലപ്പരസ്യം

നമ്പർ ഡിബിറ്റി/ഇഇ/ബി.എൽ.ഡി./14-15. 2014 ഡിസംബർ 12.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എറണാകുളം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചീനീയർ പെരുമ്പാവൂരുള്ള പഴയ താലൂക്ക് ഓഫീസ് കെട്ടിടവും, സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും ലേലം ചെയ്യുന്നതിനുവേ≠ി മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. എറണാകുളം കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽ നേരിട്ടോ രജിസ്ട്രേർഡ് തപാൽ മുഖേനയോ താഴെ പറയുന്ന സമയം വരെ ക്വട്ടേഷനുകൾ സ്വീകരിക്കുന്നതും താഴെ പറയുന്ന സ്ഥലത്തും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. നിരതദ്രവ്യമായി കാണിച്ചിരിക്കുന്ന തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് (എക്സിക്യൂട്ടീവ് എഞ്ചീനീയർ, പി. ഡബ്ളിയു.ഡി. ബിൽഡിംഗ്സ് ഡിവിഷൻ, എറണാകുളം എന്ന പേരിൽ എറണാകുളത്ത് മാറാവുന്നതാണ്) ക്വട്ടേഷനോടൊപ്പം അടക്കം ചെയ്തിരിക്കേ≠താണ്. തപാൽ മുഖേന ക്വട്ടേഷൻ ലഭിക്കുന്ന തിനുള്ള കാലതാമസത്തിന് ഈ കാര്യാലയം ഉത്തരവാദിയായി രിക്കുന്നതല്ല.

ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ സ്ഥലത്തും സമയത്തും ഹാജരാകേ≠തും താഴെ പറയുന്ന നിരതദ്രവ്യം മേൽ പറഞ്ഞവിധം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ തുകയും, നിയമ പ്രകാരമുള്ള മൂല്യ വർദ്ധിത നികുതിയും സെസ്സും സെക്യൂരിറ്റിയും നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത് ലേലം വിളിച്ചവരുടെ നിരതദ്രവ്യം, ലേലം ഉറപ്പിച്ചതിനുശേഷം ലേലം/ക്വട്ടേഷൻ കൊ≠യാൾ മുഴുവൻ ലേല തുക, സെക്യൂരിറ്റി, മൂല്യവർദ്ധിത നികുതി, സെസ്സ് എന്നിവ പൂർണ്ണമായി അടച്ചതിനുശേഷമേ തിരികെ515 13th JAN. 2015] PUBLIC WORKS DEPARTMENT 12 നൽകുകയുള്ളു. ലേലം വിളിക്കാത്തവരുടെ നിരതദ്രവ്യം അപ്പോൾതന്നെ മടക്കി കൊടുക്കുന്നതാണ്. ലേലം ഉറപ്പിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ലേലവസ്തു അടിത്തറ ഉൾപ്പെടെ പൊളിച്ച് നീക്കം ചെയ്യേ≠താണ്. യാതൊരു കാരണവശാലും ലേല വസ്തു നീക്കം ചെയ്യുന്ന തിനുള്ള സമയം നീട്ടിതരുന്നതല്ല. ഇപ്രകാരം ചെയ്തതിനു ശേഷമേ ലേലക്കാരന്റെ സെക്യൂരിറ്റി മടക്കികൊടുക്കുകയുള്ളു. ലേലം ഉറപ്പിച്ച് അറിവുകിട്ടി നി›ിത തീയതിക്കുമുമ്പ് അപ്രകാരം ചെയ്യാത്തപക്ഷം ലേലം റദ്ദ് ചെയ്ത് പുനർ ലേലം ചെയ്യുന്നതാണ്. ആയതിനാൽ യാതൊരു തടസ്സവാദത്തിനും അവകാശമില്ലാത്തതും ത∑ൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലം കൊ≠യാൾ ഉത്തരവാദി യായിരിക്കുന്നതുമാണ്.

നിരതദ്രവ്യം—` 1,00,000 (ഒരു ലക്ഷം രൂപ) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി.

സെക്യൂരിറ്റി—` 1,00,000. മൂല്യവർദ്ധിത നികുതി—ലേല തുകയുടെ 12.5%.

സെസ്സ്—മൂല്യവർദ്ധിത നികുതിയുടെ 1%.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന നീയതിയും സമയവും—13-1-2015 വൈകുന്നേരം 4 മണിവരെ.

ലേല തീയതിയും സമയവും—14-1-2015 രാവിലെ 11 മണി.

ലേല സ്ഥലം—പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പെരുമ്പാവൂർ.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പെരുമ്പാവൂർ കെട്ടിടവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഒപ്പ്) കെട്ടിട വിഭാഗം, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി 68/97. 2014 ഡിസംബർ 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെട്ടിട വിഭാഗം, തലശ്ശേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 14-1-2015 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലുമണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `

50,000 1 165/2014-15—കണ്ണൂർ സി. ഡി. ആർ. എഫ്. — കെട്ടിടത്തിന്റെ അഡീഷണൽ പ്രവൃത്തികൾ (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)— ` 21,94,083

29,600 2 166/2014-15—കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിന്റെ കളിസ്ഥലത്തിന്റെ വടക്ക് ഭാഗത്ത് ഗ്യാലറി നിർമ്മാണം (ഡെപ്പോസിറ്റ് പ്രവൃത്തി)— ` 11,82,881

3 1 67 / 2 0 1 4 - 1 5 — ഹ യ ർ എ ഡ ്യ ൂ േ ക്ക ഷ ൻ ഡിപ്പാർട്ട്മെന്റ ്—എൽ. എ. സി.-എ. ഡി. എസ്.— അഴിക്കോട് എൽ. എ. സി. വി. കെ. കെ. എം. എം. ഗവൺമെന്റ ് വനിതാ കോളേജ് കണ്ണൂർ-മെയിൻ പ്രവേശന കവാടം നിർമ്മാണം (പുനർ ദർഘാസ്)—` 24,07,296 50,000 4 168/2014-15—കണ്ണൂർ മുൻസിഫ് കോടതിയിൽ അഡ്വക്കേറ്റ് ക്ലാർക്ക്മാർക്ക് വേ≠ിയുള്ള മുറിയും ടോയ്ലറ്റ് സൗകര്യങ്ങളും (ഡെപ്പോസിറ്റ് പ്രവൃത്തി) (പുനർ ദർഘാസ്)—` 8,83,505 22,100

50,000 5 169/2014-15—ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്— എൽ.എ.സി. എ.ഡി.എസ് ഉദയഗിരി പ്രാഥമിക ആരോഗ്യകേന്ദ്രം—ഡോക്ടറുടെ (ടൈപ്പ്-3) ക്വാർട്ടേഴ്സ് നിർമ്മാണം (പുനർ ദർഘാസ്)— ` 22,09,121

6 170/2014-15—എരുവേശ്ശി അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 7 171/2014-15—കൂടാളി അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 8 172/2014-15—കല്ല്യാശ്ശേരി അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,60,000 29,200 9 173/2014-15—കൂന്നോത്ത് പറമ്പ് അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 10 174/2014-15—കുഞ്ഞിമംഗലം അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 11 175/2014-15—മാലൂർ അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 12 176/2014-15—കണിച്ചാർ അംഗൻവാടിക്ക് കെട്ടിട നിർമ്മാണം—` 11,66,000 29,200 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 4,331, ക്രമനമ്പർ 2, 6 മുതൽ 12 വരെ ` 2,363, ക്രമനമ്പർ 3-ന് ` 4,856, ക്രമനമ്പർ 4-ന് ` 1,969, ക്രമനമ്പർ 5-ന് ` 4,463.

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 3, 5 ഇവയ്ക്ക് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.

516 13th JAN. 2015] PUBLIC WORKS DEPARTMENT 13

പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ

അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റിന് ആവശ്യമായ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ ടി.) നമ്പർ 1245/2010/പി. ഡബ്ല്യൂ. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽനിന്നും

വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ്

സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും

ഇ - െ മ യ ി ൽ അ ്ര ഡ   ു ം ദ ർ ഘ ാ സ ി േ ന ാ െ ട ാ പ്പ ം 14-1-2015 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ

സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള

എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ

വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ

അന്വേഷിച്ചറിയാവുന്നതാണ്.

ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിന് പുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠തുമാണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-യുടെ പേരിൽ തലശ്ശേരിയിൽ

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, പി.ഡബ്ല്യൂ.ഡി. (ഒപ്പ്)

കെട്ടിട വിഭാഗം, തലശ്ശേരി-670 101. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ്

Gaz. No. 2/2015/DTP (PWD). 517

Cite this issue. Kerala Gazette, Government of Kerala, 13 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-13.part_3_PWD/. Archive identifier in.gazette.kerala_new.2015-01-13.part_3_PWD.