Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
2 Thiruvananthapuram,
Vol. IV
No. }
}
Tuesday
2015 ജനുവരി 13 13th January 2015 1190 ധനു 29 29th Dhanu 1190 1936 പൌഷം 23 23rd Pousha 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
നമ്പർ ജെ-12292/2013. 2014 നവംബർ 27.
തിരൂരങ്ങാടി താലൂക്ക്, പരപ്പനങ്ങാടി വില്ലേജ്, റീ. സ. 101/1-ൽപ്പെട്ട 5½ സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന്
അനുമതിക്കായി ശ്രീ. പഞ്ചാരന്റെ പുരക്കൽ ആലിക്കോയ S/o മൊയ്തീൻകുട്ടി, ഒട്ടുമ്മൽ പി. ഒ., പരപ്പനങ്ങാടി എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ
എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി
രജിസ്റ്റർ ചെയ്യുന്നതിന് അനുമതി കൊടുക്കുന്നതിൽ
ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്
മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടു
ത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ
ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി
ബോധിപ്പിക്കേ≠താണ്.
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.