Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
3
No. Thiruvananthapuram,
Vol. IV
}
}
Tuesday
2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി-12307/2014. 2014 ഡിസംബർ 12.
അ·ിരക്ഷാസേവന വകുപ്പ് വക ഗാന്ധിനഗർ എറണാകുളം അ·ിരക്ഷാനിലയത്തിലെ 23 ടയർ, 27 ബാറ്ററി, 38 എക്സ്റ്റിംഗ്യൂഷർ, 83 ഹോസ്സുകൾ എന്നിവ ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 2015 ഫെബ്രുവരി 10-ാം തീയതി പകൽ 11 മണിക്ക് ഗാന്ധിനഗർ അ·ിരക്ഷാനിലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
13th MAY 2014] FIRE FORCE DEPARTMENT 2 ഏതെങ്കിലും കാരണത്താൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽനിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് നേരിട്ട് പരിശോധി ക്കാവുന്നതാണ്.
ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും
സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ
ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ
ലേലക്കാരനിൽ നിന്നും റവന്യു റിക്കവറി ചട്ടങ്ങൾ പ്രകാരം
യാതൊരുകാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ
കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു
അവകാശവും ആദ്യ ലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിക്കു
ന്നവരും മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ
≠താണ്. താൽപ്പര്യമുള്ളവർക്ക് ടി സാധനങ്ങൾ ഗാന്ധിനഗർ
അസിസ്റ്റന്റ ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, (ഒപ്പ്്) ഫയർ ആന്റ ് റെസ്ക്യൂ അസിസ്റ്റന്റ ് ഡിവിഷണൽ സർവ്വീസസ്, എറണാകുളം. ഓഫീസർ.