Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Notice

Published 20 January 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-20.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

3

No.

} 2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2 (എ)/30106/2014/എ. 2014 ഡിസംബർ 23.

ആലപ്പുഴ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെന്റിൽ ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്ട്സുകളും വേയ്സ്റ്റ് ഓയിലും ടയറുകളും ട്യൂബുകളും 2015 ഫെബ്രുവരി മാസം 12-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

108.

1,193.

421. സ്പെയർ പാർട്ട്സിന്റെ നിരതദ്രവ്യം— ` വെയ്സ്റ്റ് ഓയിലിന്റെ നിരതദ്രവ്യം— ` ടയറുകളുടെയും ട്യൂബുകളുടെയും നിരതദ്രവ്യം— ` ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിലും കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2015 ഫെബ്രുവരി മാസം 10-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി ഈ ഓഫീസിൽ കിട്ടത്തക്കവിധം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് തുക ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനുള്ളിൽ അടച്ച് ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതും പുനർ ലേലത്തിൽ സർക്കാരിന്20th JAN. 2015] POLICE DEPARTMENT 4 എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർ ലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ആലപ്പുഴ സായുധസേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്ത മായിരിക്കുന്നതാണ്.

ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.

നോട്ടീസ്

[സൂചന ഖfiിക 53(4), എം.ഡി.പി.] അനുബന്ധം—എച്ച്-4

നമ്പർ എച്ച് 1/19/പി.ആർ./14/കെ. 2014 ഡിസംബർ 22.

ശ്രീ. ഏബ്രഹാം പി. കുര്യൻ, സി. പി. ഒ. കെ. 4497-നെ തെര്യപ്പെടുത്തുന്നത് എന്തെന്നാൽ, നിങ്ങൾക്കു നൽകുന്നതിനായി 18-2-2014-ാം തീയതി 828/05-PR/13/KDY-CL നമ്പരായി ഒരു കുറ്റാരോപണ മെമ്മോ നിങ്ങൾ അവസാനമായി ഈ ഓഫീസിൽ തന്നിരുന്ന അഡ്രസ്സിൽ അയച്ചിരുന്നു. നിങ്ങൾ കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രവർത്തിയെടുത്തു വരവെ, വിദേശത്തു ജോലി നോക്കുന്നതിന് സർക്കാർ ഉത്തരവ് നമ്പർ 3460/89/Home തീയതി 17-7-1989 പ്രകാരം 16-1-1990 മുതൽ 5 വർഷത്തെ ശൂന്യവേതനാവധിയിൽ പ്രവേശിച്ചിരുന്നതും തുടർന്ന് 10 വർഷത്തേക്ക് നിങ്ങളുടെ അപേക്ഷ പ്രകാരം അവധിയിൽ തുടരുകയും വീ≠ും 5 വർഷത്തേക്കുകൂടി നീട്ടി അനുവദിച്ചിരുന്നതും 15-1-2010-ാം തീയതി അവധി അവസാനിച്ച സാഹചര്യത്തിൽ 16-1-2010-ാം തീയതി ജോലിയിൽ തിരികെ പ്രവേശിക്കാത്ത നിങ്ങൾ അനധികൃതമായി ജോലിയിൽ നിന്നും വിട്ടുനിന്നു എന്നുള്ള കാര്യത്തിന് 1958-ലെ കേരള പോലീസ് അന്വേഷണവും ശിക്ഷയും അപ്പീലും സംബന്ധിച്ച നിയമത്തിലെ 6-ാം ചട്ടപ്രകാരം നിങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുവാൻ ഉള്ള സമാധാനം എന്തെങ്കിലുമു≠െങ്കിൽ ആയതു ഹാജരാക്കണമെന്ന് നിർദ്ദേശിച്ചുകൊ≠ുള്ള മേൽപ്പടി കുറ്റാരോപണ മെമ്മോയാണ് നിങ്ങൾ നൽകിയ മേൽവിലാസത്തിൽ ആളില്ലായെന്നു കാണിച്ചുകൊ≠് തപാൽ അധികൃതർ തിരികെ അയച്ചു തന്നിട്ടുള്ളത്. ആയതിനാൽ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ ടി കാര്യത്തിനുള്ള വിശദീകരണം ഈ ഓഫീസിൽ ലഭിക്കുന്നില്ലായെങ്കിൽ നിങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊന്നും ബോധിപ്പിക്കുവാനില്ലായെന്ന നിഗമനത്തിൽ അനന്തര നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കുറ്റാരോപണ മെമ്മോ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും ഓഫീസ് സമയത്തിനുള്ളിൽ നിങ്ങൾക്ക് ശേഖരിക്കാവുന്നതാണ്. അല്ലെങ്കിൽ നി›ിത സമയപരിധിക്കുള്ളിൽ നിങ്ങളിൽ നിന്നും അപേക്ഷ ലഭിക്കുകയാണെങ്കിൽ ആയത് അഡ്രസ്സിലേക്ക് അയച്ചു തരുന്നതായിരിക്കും.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) കോട്ടയം. ജില്ലാ പോലീസ് മേധാവി.

ലേല പരസ്യം

നമ്പർ ഇ2-8037/2014/കെ.എ.പി.5. 2014 ഡിസംബർ 12.

ഇടുക്കി, കുട്ടിക്കാനം കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റിന്റെ അധീനതയിൽ ഉള്ളതും കെ. എ. പി. 5-ാം ബറ്റാലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഈ ഡിപ്പാർട്ടുമെന്റിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ താഴെപ്പറയുന്ന വിവിധയിനം ഉപയോഗിച്ച സ്പെയർ പാർട്ട്സുകൾ, വേസ്റ്റ് ഓയിൽ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ മുതലായവ 31-1-2015-ാം തീയതി രാവിലെ 11 മണിക്ക് പത്തനംതിട്ട മണിയാറിലുള്ള ബറ്റാലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ വച്ച് പരസ്യ മായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.

ടയറുകളുടെയും ട്യൂബുകളുടെയും ഫ്ളാപ്പുകളുടെയും 1,000.

നിരതദ്രവ്യം— `

50.

200.

സ്പെയർ പാർട്ട്സിന്റെ നിരതദ്രവ്യം— ` വേസ്റ്റ് ഓയിലിന്റെ നിരതദ്രവ്യം— `

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിലും കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വ്യ‡ികളിൽ നിന്നും മുൻകൂട്ടി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 30-1-2015-ാം തീയതി വൈകുന്നേരം 4 മണിക്കുമുമ്പായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്.

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശാസാൽകൃത ബാങ്കിൽ നിന്നും കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിനുപുറത്ത് ''സ്പെയർ പാർട്ട്സുകൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്. ലേലം അവസാനിച്ചാലുടൻ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ബന്ധപ്പെട്ടയാളിന്റെ336 20th JAN. 2015] POLICE DEPARTMENT 5 പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ഉടൻതന്നെ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ ലേല തുകയുടെ വിൽപ്പന നികുതിയും (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ നീക്കം ചെയ്യേ≠താണ്.

ലേലത്തിന് നി›യിച്ചിരിക്കുന്ന ടി വസ്തുവകകൾ ലേല തീയതിക്ക്് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. ടി വസ്തുക്കൾ ലേലം ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ സർക്കാർ നിയമങ്ങളും ടി ലേലത്തിന് ബാധകമായിരിക്കുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ദർഘാസ്/ലേലം നിർത്തിവെക്കുന്നതിനും ലേലം അസ്ഥിരപ്പെടു ത്തുന്നതിനും ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കമാ≠ന്റിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കെ. എ. പി. 5-ാം ബറ്റാലിയൻ കമാ≠ന്റിന്റെ തീരുമാനം അന്തിമമായിരിക്കും.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.

കമാ≠ന്റിന്റെ കാര്യാലയം, കെ. എ. പി. 5-ാം ബറ്റാലിയൻ, (ഒപ്പ്) കുട്ടിക്കാനം, ഇടുക്കി.

കമാ≠ന്റ ്.

337
Cite this issue. Kerala Gazette, Government of Kerala, 20 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-20.part_3_Police/. Archive identifier in.gazette.kerala_new.2015-01-20.part_3_Police.