Government of Kerala 2015
Reg. No. KL/ TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
നമ്പർ
3
No.
} 2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേല പരസ്യം
നമ്പർ സി-4717/2014. 2014 നവംബർ 17.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ നമ്പർ 298/5-ൽപ്പെട്ടതും പട്ടയവസ്തുവിൽ റിസർവ്വ് ചെയ്ത് നിർത്തിയിരുന്നതുമായ ഈട്ടിമരം കടപുഴകി റോഡരികിൽ വീണ് കിടക്കുന്നതാണ്. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിന്ന് ` 55,198 വില നി›യിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ ടി തടി 21-1-2015 ഉച്ചകഴിഞ്ഞ് 3 മണിക്ക് എരുമേലി തെക്ക് വില്ലേജ് ആഫീസിൽവച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യ ലേലത്തിൽ വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടി വയ്ക്കേ≠തും ലേലം പിടിക്കുന്നയാൾ മൊത്തം തുകയുടെ ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും 1/3 അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവൻ അടച്ച് ലേലം സ്ഥ ി ര പ്പെടുത്തിയതിനുശേഷം തടി നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയ മായിരിക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യുൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, എരുമേലി വില്ലേജാഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കോട്ടയം. റവന്യൂ ഡിവിഷണൽ ആഫീസർ.