Reg. No. KL/ TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
3 Thiruvananthapuram,
Vol. IV
}
No.
} Tuesday
2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936
PART III
Commissionerate of Land Revenue
THRISSUR DISTRICT
നോട്ടീസ്
നമ്പർ ബി.1-15769/2014. 2014 ഡിസംബർ 18.
ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജ് റീസർവേ 3/4-ൽ
പ്പെട്ട 12.89 ആർ. നി. കെ. ഭൂമി പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ
ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. യാസിൻ വടക്കത്ത്, s/o മൊയ്തുണ്ണി ഹാജി, തറയിൽ അകായിൽ, തൊഴിയൂർ ദേശം, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി
ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ
ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ
60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ
സബ് കളക്ടർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തൃശ്ശൂർ. സബ് കളക്ടർക്കുവേ≠ി.