Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/ TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
3 Thiruvananthapuram,
Vol. IV
}
No.
} Tuesday
2015 ജനുവരി 20 20th January 2015 1190 മകരം 6 6th Makaram 1190 1936 പൌഷം 30 30th Pousha 1936
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്
നമ്പർ ജെ. 8173/2014(1). 2014 ഡിസംബർ 12.
തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റി. സ. 108/1-ൽപ്പെട്ട 28.20 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കാരാടൻ അബ്ദുൾസലാം s/o മുഹമ്മദ് ഹാജി, നെല്ലിക്കാതൊടി ഹൗസ്, ഒളകര പി. ഒ. എന്നയാൾ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.