© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
4
No.
} 2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936
PART III
Notifications by Heads of Departments
Agriculture Department
Directorate of Agriculture
Vikas Bhavan, Thiruvananthapuram-695 033
Phone: 0471-2306748, 2304741 Fax: 0471-2304230
Estimate Amount—` 40,35,399.
Earnest Money Deposit (EMD)—` 50,000.
Tender Submission Fee—` 7,600 + ` 380 (VAT).
Period of Completion—12 Months.
Classification of Bidder—Class A/Class B/Class C.
NOTICE INVITING TENDER
Tender documents—can be downloaded from www.etenders.kerala.gov.in.
[e-Government Procurement (e-GP)]
[No. 2015/AGRI/26846-1]
No. AGRI/TGI (1) 207/E-TEND/2015/S.
Last date of receipt of tender/Bids—5-2-2015.
Date of opening of tender—9-2-2015.
5th January 2015.
The Director of Agriculture, Vikas Bhavan, Thiruvananthapuram, Kerala for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD/WRD.
Name of Work—RIDF XIX-Providing boundary wall at Cashew Progeny Orchard, Adhur, Kasaragod.
Tender documents and tender schedule may be downloaded free of cost from the e-GP Website www.etenders.kerala.gov.in. A bid submission fee of ` 7,980 shall be remitted as online payment.
All bid/tender documents are to be submitted online only and in the designated cover(s)/envelope(s) on the e- GP website. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.
27th JAN. 2015] AGRICULTURE DEPARTMENT 14The scanned copies of registration certificate duly attested by the Superintending Engineer/Executive Engineer/State Agricultural Engineer/Executive Engineer (Agri.), Preliminary Agreement and EMD exemption certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & Cost of tender documents/bid submission fee are mentioned in the Form 83 document.
The bids shall be opened online at the Director of Agriculture, Vikas Bhavan on 9-2-2015, 2.30 p. m. by the Director of Agriculture in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.
Online tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth ` 150. Tenders/bids received online without the preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Assistant Executive Engineer (Agri.), Kasaragod during working hours.
All other existing conditions related to e-tendering of Kerala Govt. Departments will be applicable in this tender also. The Department will not be responsible for any error like missing of schedule data while downloading by the Bidder.
Directorate of Agriculture, (Sd.)
Thiruvananthapuram. State Agricultural Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ ഇ (2)1293/14. 2014 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 4-2-2015-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്ന് ലഭിക്കുന്നതും ഒരു മണി വരെ സ്വീകരിക്കുന്നതുമാണ്.
അന്നേ ദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 ആ ല പ്പ ു ഴ പ ാ ര ാ െ െ സ റ്റ ് ്ര ബ ീ ഡ ി ം ഗ ്
സ്റ്റേഷൻ കെട്ടിടത്തിന് അധികമായി മുറി
നിർമ്മിക്കൽ—` 6,50,000 16,500 2 കോട്ടയം എസ്.എസ്.എഫ്. വാലാച്ചിറയിൽ
പമ്പ്ഹൗസ,് പറക്കുഴി, വി.സി.ബി
നിർമ്മാണം—` 18,50,000 46,500 3 ഇടുക്കി ഡി.എ.എഫ്. അരീക്കുഴയിൽ
18,000 തേങ്ങാ സംഭരണശാല നിർമ്മാണം— ` 7,10,000
4 ഇടുക്കി ഡി.എ.എഫ്. അരീക്കുഴയിൽ
30,000 ചെയിൻ ലിങ്ക് ഫെൻസിംഗ് നിർമ്മാണം— ` 11,70,000
5 ഇടുക്കി ഡി.എ.എഫ്. അരീക്കുഴയിൽ
36,000 കുരുമുളക് നേഴ്സറി നിർമ്മാണം— ` 14,20,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,650+ വാറ്റ്, ക്രമനമ്പർ 2-ന് ` 3,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 4-ന് ` 2,200 + വാറ്റ്, ക്രമനമ്പർ 5-ന് ` 2,700 + വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്.
ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്ത തുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും `150-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.
27th JAN. 2015] AGRICULTURE DEPARTMENT 15No. EE (2)1293/2014. 31st December 2014.
Competitive tenders are invited in sealed envelopes by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following works.
ലഘു പുനർ ദർഘാസ് പരസ്യം
നമ്പർ എസ്.ബി.സി.എൽ 265/2014-15. 2014 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോൾ ലാബ്, മണ്ണുത്തിയിലേക്ക് ആവശ്യമായ താഴെ പറയുന്ന സേവനങ്ങൾ വിതരണം ചെയ്യുന്നതിനാവശ്യമായ സീൽവെച്ച ടെ≠റുകൾ (ഇനം Sl. Description of Items and EMD No. PAC ` 1 Construction of Additional Room for
16,500 Parasite Breeding Station, Alappuzha— ` 6,50,000
രേഖപ്പെടുത്തിയ പ്രത്യേകം കവറുകൾക്കുള്ളിൽ) ക്ഷണിച്ചുകൊള്ളുന്നു.
ഇനം 1—HT ഇലക്ട്രിക്കൽ ഇൻസ്റ്റലേഷന്റെ ദൈനംദിന
പ്രവർത്തനവും അറ്റകുറ്റപണികളും (ലേബർ ചാർ÷ും
മൈനർ സ്പെയർ പാർട്ടുകളും അടക്കം)
2 Construction of Pump House, Parakuzhi,
46,500 VCB at SSF Valachira, Kottayam— ` 18,50,000
3 C o n s t r u c t i o n o f S t o r e r o o m f o r
18,000 Coconut at DAF, Areekuzha, Idukki— ` 7,10,000
4 Providing Chain Link Fencing at DAF, Areekuzha, Idukki—` 11,70,000 30,000 5 Construction of Pepper Nursery at
DAF, Areekuzha, Idukki—` 14,20,000 36,000 Cost of tender forms—` 1,650 + VAT for Sl. No. 1, ` 3,500 + VAT f o r S l . N o . 2 , ` 1,800 + VAT f o r Sl. No. 3, ` 2,200 + VAT for Sl. No. 4, ` 2,700 + VAT for Sl. No. 5.
Time of completion—6 Months.
Tender documents can be purchased from the office of the undersigned upto 12 noon on 4-2-2015 on written request indicating full name and address along with attested copies of the Registration Certificate. Preliminary Agreement in Kerala Stamp Paper worth ` 150 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of work should be superscribed on the envelope. Tenders can be submitted upto 1 p.m. on 4-2-2015 and will be opened on 4-2-2015 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.
Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).
താഴെ പറയുന്ന പ്രധാനപ്പെട്ട ഉപകരണങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും നി›ിത കാലയളവിലെ വൃത്തിയാക്കലുകളും :
1. 250 KVA ഇൻഡോർ ട്രാൻസ്ഫോർമർ
2. 1 നമ്പർ 82.5 KVA DG സെറ്റ്
3. ലൈറ്റ് പാനൽ-ഉം എല്ലാ ഇലക്ട്രിക്കൽ ഇൻസ്റ്റ ലേഷൻസും (കോമ്പൗ≠് ലൈറ്റും πഗ് പോയിന്റും ഉൾപ്പെടെ) മുതലായവ
4. പമ്പ് സെറ്റ്, റഫ്രിജറേറ്റർ, എയർ ക≠ീഷനർ, ഹ്യുമിഡിറ്റി കൺട്രോൾഡ് ഓവൻ മുതലായവ.
അറ്റകുറ്റപണികളുടെ അളവ്
1. എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും എപ്പോഴും വൃത്തിയിലും തൃപ്തികരമായ പ്രവർത്തന സ്ഥിതിയിലും ആയിരിക്കണം.
2. ദൈനംദിന പ്രവൃത്തികൾ കൃത്യമായും തൃപ്തികരമായും നിർവഹിക്കണം.
3. വൈദ്യുതി സπൈ മുടക്കം കൂടാതെ ലഭിക്കേ≠തും എന്തെങ്കിലും പ്രശ്നങ്ങളു≠ായാൽ ഉടൻതന്നെ പരിഹാര നടപടി എടുക്കേ≠തുമാണ്.
4. യോഗ്യതയുള്ള സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ MSB & DSB എല്ലാ മാസവും പരിശോധിക്കേ≠താണ്.
5. സബ്സ്റ്റേഷനിലെ അസാധാരണ ശബ്ദങ്ങൾ, ചൂടാകൽ മുതലായവ പരിശോധിക്കേ≠താണ്.
6. ചെറിയ തോതിലുള്ള കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളും അറ്റകുറ്റപണികളുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
സ്റ്റാഫിന്റെ ആവശ്യകത
1. ഓഫീസ് ജോലിസമയത്ത് കുറഞ്ഞത് ഒരാളെങ്കിലും സ്ഥലത്ത് ഉ≠ായിരിക്കണം. (ITI & വയർമാൻ കോംപീറ്റൻസി സർട്ടിഫിക്കറ്റും-കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസി ബോർഡ് നൽകുന്നത്-HT ഇലക്ട്രിക്കൽ മേഖലയിൽ തൃപ്തികരമായ പ്രവൃത്തി പരിചയവും യോഗ്യതയും ഉള്ള ആൾ ആയിരിക്കണം. ആയതിന്റെ രേഖകൾ ഉള്ളടക്കം ചെയ്യേ≠താണ്.) ഒരു വർഷത്തിൽ, അവധിദിന പ്രവൃത്തി ദിവസം ഉൾപ്പെടെ 350 ദിവസം കണക്കാക്കുന്നു.
27th JAN. 2015] AGRICULTURE DEPARTMENT 162. എന്തെങ്കിലും ബ്രേക്ക്ഡൗൺ ഉ≠ായാൽ ആവശ്യമായ ജോലിക്കാരെ സ്വയം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കേ≠താണ്.
യോഗ്യതാ മാനദfiം
1. ടെ≠ർ നൽകുന്നയാൾക്ക് B ക്ലാസ് ലൈസൻസ് ഉ≠ായി രിക്കണം. (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസി ബോർഡ്/കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്നത്.)
2. കുറഞ്ഞത് ഇതേ അളവിലുള്ള 3 പ്രവൃത്തികൾ (അടങ്കൽ തുകയായ 1.44 ലക്ഷത്തിന്റെ 80% കുറയാത്ത തുകയ്ക്കുള്ളവ) എങ്കിലും ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടു≠ാവണം.
3. ഇവ തെളിയിക്കുന്നതിനായി വർക് ഓർഡറുകൾ, കംπീഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികൾ നൽകേ≠താണ്.
4. ടെ≠ർ നൽകുന്നയാൾക്ക് HT ഇൻസ്റ്റലേഷൻ ദൈനംദിന പ്രവർത്തികളും മെയിന്റനൻസും ഏറ്റെടുത്ത് നടത്താ നാവശ്യമായ ജോലിക്കാരും ഉപകരണങ്ങളും ഉ≠ായിരി ക്കേ≠താണ്.
ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വില ക്വാട്ടു ചെയ്യുന്ന ടെ≠ർ ഫോറത്തിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.
എസ്റ്റിമേറ്റ് തുക—` 1,80,000.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ് 4%.
കൂടുതൽ കോപ്പി—` 200 + വാറ്റ് 4%.
നിബന്ധനകൾ
1. ദർഘാസുകൾ മുദ്രവച്ച കവറുകൾക്കുള്ളിൽ, കവറിനു പുറത്ത് ഇനം, നമ്പർ, പേരുവിവരം എന്നിവ രേഖപ്പെടുത്തി കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോൾ ലാബ,് മണ്ണുത്തി എന്ന വിലാസത്തിൽ 30-1-2015 ഉച്ചയ്ക്ക് 2 മണിക്കു മുമ്പായി കിട്ടത്തക്ക വിധത്തിൽ അയയ്ക്കേ≠താണ്.
5. ദർഘാസ് നമ്പർ, തീയതി, ഇനം, നമ്പർ എന്നിവ ദർഘാസിനുള്ള അപേക്ഷയിൽ കാണിക്കേ≠താണ്. ദർഘാസിനോടൊപ്പം കൃഷി ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ബയോകൺട്രോൾ ലാബ്, മണ്ണുത്തി എന്ന പേരിൽ തൃശ്ശൂരിൽ മാറാവുന്ന ഒരു ശതമാനം നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റും ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ ≠താണ്.
6. ഒരോ ഇനം സാധനങ്ങൾക്കും എല്ലാ നികുതികളും അടക്കമുള്ള വില ഒരോ യൂണിറ്റിനായി പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ഈ തുകയ്ക്കു പുറമേ മറ്റ് യാതൊരു നികുതികളോ ചാർ÷ുകളോ അനുവദിക്കു ന്നതല്ല.
7. ഉപയോഗസാധനങ്ങളുടെ അളവുകൾ പരസ്യം ചെയ്തി രിക്കുന്നത് ഒരു വർഷത്തേക്ക് ആവശ്യമായ ഏകദേശ അളവാണ്. ലാബിലെ ആവശ്യമനുസരിച്ച് സπൈ ഓർഡർ നൽകുന്ന മുറയ്ക്ക് പറയുന്ന കാലാവധി ക്കുള്ളിൽ സπൈ നൽകേ≠താണ്.
8. ഒരോ ഇനത്തിന്റെയും വാറന്റി കാലാവധി ദർഘാസിൽ കൃത്യമായി രേഖപ്പെടുത്തേ≠താണ്.
9. ദർഘാസ് സ്വീകരിക്കുന്നപക്ഷം സπൈ ഓർഡർ നൽകുന്ന മുറയ്ക്ക്, പറയുന്ന കാലാവധിക്കുള്ളിൽ കരാർ തുകയുടെ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റും ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ കരാർ പത്രവും നൽകേ≠താണ്.
10. മേൽപറഞ്ഞ നിബന്ധനകൾക്കു വിരുദ്ധമായവ രേഖപ്പെടു ത്തിയാൽ അത്തരം ദർഘാസ് തള്ളികളയപ്പെടാം. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയത്ത് അറിയാവു ന്നതാണ്. സർക്കാർ ദർഘാസിനു ബാധകമായ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഈ ദർഘാസിനും ബാധക മായിരിക്കും.
No. SBCL 265/2014-15. 31st December 2014.
The Deputy Director of Agriculture, State Biocontrol Laboratory, Mannuthy, Thrissur on behalf of the Governor of Kerala invites competitive sealed tenders separately for Day to Day operations and Maintenance of High Tension Electrical Installations for the production of bio control agents in State Bio Control Laboratory, Mannuthy.
Item No. I—Day to Day operations and Maintenance
of High Tension Electrical Installations
(Comprehensive-inclusive of labour & minor spares)
Operation & periodical cleaning of the following main
Installations:
2. ദർഘാസുകൾ 30-1-2015 ഉച്ചയ്ക്ക്ശേഷം 3 മണിക്ക് അവിടെ സന്നിഹിതരാവുന്ന ദർഘാസ് സമർപ്പിച്ച വരുടേയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ടെ≠ർ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഉച്ചതിരിഞ്ഞ് 2 മണിവരെ ടെ≠ർ സ്വീകരിക്കു ന്നതും അന്നേദിവസം 3 മണിക്ക് ടെ≠ർ തുറക്കുന്നതുമാ യിരിക്കും.
3. നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
4. ദർഘാസുകൾ 30-1-2015 ഉച്ചയ്ക്ക് 1 മണിവരെ നൽകുന്ന താണ്. ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് വില തിരിച്ചു ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല.
(a) 1 No. 250 KVA Indoor Transformer
(b) 1 No. 82.5 KVA DG set
(c) Light panel and all electrical installations including compound lights, plug points etc.
(d) Pump sets, Refrigerators, Air conditioners & Humidity controlled Ovens etc.
(e) Fermentors, Autoclaves, Liquid filling Machine, Mixing Machines etc.
27th JAN. 2015] AGRICULTURE DEPARTMENT 17Terms & Conditions
Scope of Maintenance:
1. That electrical installations are always healthy working condition.
2. Attending day to day routine complaints in prompt and satisfactory manner.
3. Ensuring that no breakdown in power supply happens and to take necessary steps in case of failure.
4. Inspecting MSB & SDB in every month under Qualified Supervisors.
5. Checking any abnormal noise, heating etc. in the Substation.
6. Maintenance includes minor additions and alterations.
The tenders should be superscribed "Day to Day operations and Maintenance of High Tension Electrical Installations (Comprehensive-inclusive of labour & minor spares) for State Bio control Laboratory, Mannuthy" and addressed to the Deputy Director of Agriculture, State Bio Control Laboratory, Mannuthy, Thrissur-680 651 so as to reach at this office on or before 30-1-2015, 2 p. m. 1. Tender will be opened on 30-1-2015 at 3 p. m. in the presence of tenderers or their authorized representatives who may be present at that time. If the tender date is declared to be a holiday the tenderes will be received on the next working day up to 2 p. m. and will be opened at 3 p. m. on the same day.
2. Late tenders will not be accepted.
Staff requirement:
1. There should be minimum one staff (holding ITI and Wireman competency certificate issued by Kerala State Electricity Licensing Board with sufficient experience in HT Installations-proof to be enclosed along with tender form) available during office hours, on all working days including holidays, if needed (approx. 350 days in an year).
2. Additional staff needed for attending Breakdown shall be arranged by the contractor.
3. Intending tenderers may, on application to the undersigned, obtain tender forms up to 1 p. m. on 30-1-2015 cash payment or M. O. remittance. Cost of tender forms is not refundable. Tender forms are not transferable.
4. The tender Number should be quoted on the request for the tender form. The tender should be accompanied by a Demand Draft drawn in favour of Deputy Director of Agriculture, State Biocontrol Laboratory, Mannuthy, payable at Thrissur towards the EMD mentioned against each item and a preliminary bond executed on Kerala State stamp paper worth ` 100.
Eligibility Criteria:
1. Tenderers should have valid B class license from Kerala State Electrical Inspectorate/Kerala State Electricity Licensing Authority.
2. He should have successfully completed minimum 3 works of similar magnitude with value of work not less than 80% of PAC (` 1.44 lakhs).
3. Copies of work orders and completion certificate should be furnished to support this.
4. Tenderer should have adequate equipments and staff to undertake day to day operations and maintenance of HT installations and connected machinery.
All the connected documents have to be enclosed along with the tender containing the Price Bid.
Estimated Cost—` 1,80,000.
EMD—1% of each quoted item.
Cost of tender form—` 400 + VAT.
Additional copy—` 200 + VAT.
Gaz. No. 4/2015/DTP (Agriculture). 29
5. The tender rate should be quoted for a single unit and should be inclusive of all taxes, delivery and installation charges etc.
6. The tender rate quoted should be applicable up to one year after bond execution.
7. Warranty period should be clearly specified in the tender.
8. If tender is confirmed, tenderer will have to execute a contract bond on Kerala State Stamp Paper worth ` 100. And deposit a security amount of 5% of the contract amount, before the supply of articles as specified in the supply order. If any deviation from the above terms and conditions is noticed in your offer, the tender is liable to be rejected. Additional details can be had from the office of the undersigned during the office hours on all working days. All rules and regulations applicable to Government tender will be applicable to this tender also.
State Biocontrol Laboratory, Mannuthy, Thrissur-680 651. (Sd.) Ph: 0487 2374605 Deputy Director of Email: [email protected] Agriculture.
27th JAN. 2015] AGRICULTURE DEPARTMENT 18ദർഘാസ്/ലേല പരസ്യം
നമ്പർ സി-1665/2014. 2014 നവംബർ 29.
മു≠േരി വിത്തുകൃഷി ഫാമിലെ ചെള്ളിപ്പൊട്ടി തോടിനും പാറക്കൽ തോടിനും ഇടയ്ക്കുള്ള ഭാഗം ഒഴികെയുള്ള കശുമാവിൻ തോട്ടം മൂന്ന് ബ്ലോക്കുകളായി തിരിച്ച് 2014-15 സീസണിലെ വിളവെടുപ്പവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.
ബ്ലോക്ക് 1—പാറക്കൽ-പള്ളിക്കുന്ന് ഭാഗം
ബ്ലോക്ക് 2—മെയിൻ ബ്ലോക്ക്
ബ്ലോക്ക് 3—തലപ്പാലി ഭാഗം
നിബന്ധനകൾ
1. മൽസര സ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 11-2-2015-ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നുതന്നെ ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന ലേലത്തിനുശേഷം തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ലേലത്തിൽ ഓരോ ബ്ലോക്കിനും ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
2. ടെ≠ർ ഫോമുകൾ 10-2-2015-ന് വൈകുന്നേരം 4 മണിവരെ ഓഫീസിൽ നിന്നും വിൽപന നടത്തുന്ന തായിരിക്കും. ടെ≠ർ ഫോമിന്റെ വില ` 1,400 + വിൽപന നികുതിയായിരിക്കും.
3. നിരതദ്രവ്യമായി ` 7,000 (ഏഴായിരം മാത്രം) 11-2-2015-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ, സീഡ് ഗാർഡൻ കോംπക്സ്, മു≠േരി (Payable at SBT Nilambur) എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് (D.D) ആയി സമർപ്പിക്കേ≠താണ്.
4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ, "ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല-679 334" എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് നമ്പർ സി. 1665/2014 പ്രകാരം കശുമാവ് തോട്ടം വിളവെടുപ്പവകാശത്തിന് വേ≠ിയുള്ള ടെ≠ർ എന്ന് നാമകരണം ചെയ്യേ≠തുമാണ്. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠താണ്. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്ന തായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടുന്നവരും ടെ≠ർ ഫോറം വാങ്ങേ≠തും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠തുമാണ്.
5. ടെ≠ർ/ലേലം ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി മൊത്തം സംഖ്യയുടെ (1/3) മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. ബാക്കി തുക മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരം ഈ ടെ≠ർ/ലേലത്തിന് ലഭിച്ചു എന്നുള്ള അറിയിപ്പ് ഈ ഓഫീസിൽ നിന്നും ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബാക്കി മുഴുവൻ സംഖ്യയും അടച്ചതിന് ശേഷമേ വിളവെടുക്കാൻ അനുവദിക്കുകയുള്ളൂ.
6. ടെ≠റിൽ ഒരോ ബ്ലോക്കിന്റെയും നിരക്ക് പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.
7. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.
8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കു വാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും കശുവ≠ി പുറത്തേക്ക് കൊ≠ുപോകുവാനും അനുവദിക്കുകയുള്ളൂ.
2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വിളവ് സൂക്ഷിക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവൽ ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും, പാസ് വാങ്ങേ≠തുമാണ്. മറ്റ് ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും.
3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ികൾ ഉത്തരവാദികളായിരിക്കും.
4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഫാമിൽ നിന്ന് അറിയാവുന്നതാണ്.
(ഒപ്പ്) വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.
ദർഘാസ് പരസ്യം
നമ്പർ സി. 380/2014. 2015 ജനുവരി 14. 2014-15 സീസണിൽ വടകര കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം) കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന തൊട്ടിൽപ്പാലം, ഉള്ള്യേരി എന്നീ വിത്ത്തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ നിന്നും 2015 ജനുവരി മുതൽ മേയ് മാസം വരെ ശേഖരിക്കുന്ന ഉദ്ദേശം 2.73 ലക്ഷം വിത്തുതേങ്ങകൾ ലോറിയിൽ കയറ്റി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൃഷി വകുപ്പിന്റെ തെങ്ങിൻതൈ ഉൽപാദന കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മൽസര സ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ ക്ഷണിക്കുന്നതിന് കൃഷി ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടു≠്. ഒരു ട്രിപ്പിൽ 4000 എണ്ണത്തിൽ കുറയാതെയുള്ള വിത്തു തേങ്ങകൾ കയറ്റേ≠താണ്. തേങ്ങ ലോറിയിൽ കയറ്റുമ്പോൾ വരുന്ന ചില്ലറ തേങ്ങ കൂടി ഇതോടൊപ്പം കയറ്റേ≠താണ്. അപ്രകാരം ട്രിപ്പിന് റണ്ണിംഗ് കിലോമീറ്റർ നിരക്ക് അക്കത്തിലും, അക്ഷരത്തിലും ടെ≠റിൽ കാണിച്ചിരിക്കണം. 2015 ജനുവരി മാസം മുതൽ മേയ് മാസം വരെ അഥവാ പദ്ധതി തീരുംവരെ വിത്ത് തേങ്ങകൾ ഇത്തരത്തിൽ അയയ്ക്കേ≠ിവരും.
ടെ≠ർ ഫോറങ്ങൾ ആവശ്യമുള്ളവർ അതിന്റെ വിലയായ ` 5,250 (അയ്യായിരത്തി ഇരുന്നൂറ്റിയമ്പത്)-ഉം വിൽപ്പന നികുതിയും (5%) അടച്ച് 2-2-2015-ന് (തിങ്കൾ) പകൽ 12 മണിക്ക് മുൻപായി വാങ്ങേ≠താണ്. ടെ≠ർ ഫോറത്തിന് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
27th JAN. 2015] AGRICULTURE DEPARTMENT 19പൂരിപ്പിച്ച ടെ≠ർ ഫോറം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തുശേഖരണം), മിനി സിവിൽസ്റ്റേഷൻ, വടകര പി. ഒ., കോഴിക്കോട് ജില്ല, പിൻ-673 101 എന്ന വിലാസത്തിൽ 2-2-2015 (തിങ്കൾ) ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി എത്തിക്കേ≠താണ്. കവറിന് പുറത്ത് "സി. 380/15 വിത്ത് തേങ്ങ അയയ്ക്കുന്നതിന് ലോറിക്കുള്ള ടെ≠ർ" എന്ന് എഴുതിയിരിക്കണം. ടെ≠ർ ഫോറത്തിനോടൊപ്പം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, (വിത്തു ശേഖരണം), വടകര എന്ന പേരിൽ വടകര സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറാവുന്ന ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണം. ടെ≠റി നോടൊപ്പം ` 1.25 ലക്ഷത്തിൽ കുറയാത്ത സംഖ്യയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ എഴുതി തരേ≠തുമാണ്. കരാർ കാലാവധി 31-5-2015 വരെയോ പദ്ധതി തീരുന്നതുവരെയോ ആയിരിക്കും.
ടെ≠റുകൾ 2-2-2015, 2 മണിക്ക് ഹാജരാവുന്ന ടെ≠റു കാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ കൃഷി അസിസ്റ്റന്റ ് ഡയറക്ടർ, (വിത്തു ശേഖരണം) വടകരയോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ടെ≠ർ മേലധികാരിയുടെ അംഗീകാരത്തിന് വിധേയമായി അംഗീകരിക്കുന്നതുമാണ്.
ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഏഴ് ദിവസ ത്തിനുള്ളിൽ ടെ≠റുകാരൻ കരാർ അവസാനിപ്പിക്കുന്നത് വരെ യുള്ള കാലാവധിക്ക് നിരതദ്രവ്യമുൾപ്പെടെ, ` 1,25,000 (ഒരു ലക്ഷത്തി ഇരുപത്തയ്യായിരം) കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം), വടകരയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വടകരയിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പി ക്കേ≠താണ്.
സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
ടെ≠ർ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സ്ഥലത്തും സമയത്തും ടെ≠ർ തുറക്കുന്നതായിരിക്കും. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതും, മേൽ വ്യവസ്ഥകൾ പാലിക്കാത്തതുമായ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സ്വീകരിക്കുന്നതിനും, നിരസിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് ഡയറക്ടർ (വിത്തു ശേഖരണം)-ൽ നിക്ഷിപ്തമായിരിക്കും. ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ നിന്നോ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സംഭരിച്ച എല്ലാ വിത്തുതേങ്ങകളും കരാർ കാലാവധിക്കുമുമ്പായി യഥാസമയം ബന്ധപ്പെട്ട തെങ്ങിൻതൈ ഉൽപാദന കേന്ദ്രങ്ങളിൽ എത്തിച്ചിരിക്കണം.
ടെ≠ർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
(ഒപ്പ്) കൃഷി അസിസ്റ്റന്റ ് ഡയറക്ടറാഫീസ് കൃഷി അസിസ്റ്റന്റ ് (വിത്തുശേഖരണം), ഡയറക്ടർ വടകര.
(വിത്തുശേഖരണം).