© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
4
No.
} 2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936
PART III
Dairy Development Department
REGISTRATION CERTIFICATE
No. C-904/2012. 3rd December 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും—ഇഞ്ചത്തൊട്ടി ക്ഷീരോൽപാദക സഹകരണ സംഘം ലിമിറ്റിഡ് നമ്പർ ഇ. 338 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—4-11-2014.
3. മേൽവിലാസം—ഇഞ്ചത്തൊട്ടി ക്ഷീരോൽപാദക സഹകരണ സംഘം ലിമിറ്റിഡ് നമ്പർ ഇ. 338 (ഡി) ആപ്കോസ്.
7. പ്രവർത്തന പരിധി—എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ലോക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ 13-ാം വാർഡ് ഉൾപ്പെട്ട വടക്ക് ഫോറസ്റ്റ്, തെക്ക് പെരിയാർ, കിഴക്ക് കൊച്ചി ധനുഷ്കോടി ദേശീയപാത, പടിഞ്ഞാറ് കൊളമ്പേൽ തോട് എന്നിവ അതിരുകളായുള്ള പ്രദേശം പ്രവർത്തന മേഖലയായിരിക്കും.
8. ബാദ്ധ്യത—ലിമിറ്റഡ്.
9. അംഗീകൃത ഓഹരി മൂലധനം—` 25,000.
10. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിട നിധി എന്നിവയുടെ ആകെ തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ക്ഷീരവികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) 6. ജില്ല—എറണാകുളം.
കാക്കനാട്, എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.