Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 27 January 2015

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-27.part_3_Fairvalue
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 4 dated 27th January 2015.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

FORM 'C'

[See Rule 5 (8)]

NOTIFICATION

No. M1-61473/2014.

5th December 2014.

Whereas, it is expedient to publish a notification showing revised value of land as required under Section 28 A of Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1955, the fair value of land in Kollam and Karunagappally Taluk of the District is hereby fixed finally as shown in the Schedule hereto:

SCHEDULE

Sl. Name of Name of Name of Village Corporation/ Classification Fair Value of the Revised

No. District Taluk and Survey No. Municipality/ by use land already Fair value

with Sub-division Panchayat

fixed in of land in ` `

No.

(1) (2) (3) (4) (5) (6) (7) (8) 1 Kollam Kottarakkara Kalayapuram Kalayapuram Wet land 80,000 20,000 Bl: 12, Gramapanchayath

Re-Sy. 88/14,

88/15

2 Kollam Kollam Kottamkara Kottamkara Residential plot 2,50,000 1,50,000 Bl. 16, Gramapanchayath with road access 10,000 1,50,000 413/7, 413/8

Collectorate,

(Sd.) Kollam.

District Collector.

കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

(ഹാജർ: സി. സജീവ്)

(1)

നമ്പർ എഫ്-22288/2014.

2014 ഡിസംബർ 4.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി വിമല, ഇടയില പുത്തൻവീട്, മുക്കൂട്, മുളവന സമർപ്പിച്ച അപേക്ഷ.

4 മുളവന വില്ലേജാഫീസറുടെ 19-11-2014-ലെ 497/2014-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

2

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ബ്ലോക്ക് സബ് ക്ലാസിഫിക്കേഷനും ക്ലാസി വില (ആർ

നമ്പർ ഡിവിഷൻ വിലയും ഫിക്കേഷൻ ഒന്നിന്)

നമ്പർ

` ശ്രീമതി വിമല, കൊല്ലം മുളവന-9 336/2, Govt. property Residential 75,000 ഇടയില പുത്തൻവീട്

336/3 plot with (തായ്ലക്ഷ്മി),

road access മുക്കൂട്, മുളവന

(2)

നമ്പർ എഫ്-24770/2014.

2014 ഡിസംബർ 17.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി ഷീലാകുമാരി 29-9-2014-ൽ സമർപ്പിച്ച അപേക്ഷ.

4. കൊല്ലം ഈസ്റ്റ് വില്ലേജാഫീസറുടെ 17-10-2014-ലെ 759/14-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ബ്ലോക്ക് സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

` ശ്രീമതി ഷീലാകുമാരി, കൊല്ലം കൊല്ലം 34 Residential Residential 1,75,000 'പ്രസാദം', ഈസ്റ്റ്-50 plot with plot with ഉളിയക്കോവിൽ,

private road private road കൊല്ലം

access access

` 17,50,000248 3 (3)

നമ്പർ എഫ്-27153/2014.

2014 ഡിസംബർ 23.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി റഹുമത്ത് ബീവി 4-12-2014-ൽ സമർപ്പിച്ച അപേക്ഷ.

4. ആദിനാട്് വില്ലേജാഫീസറുടെ 18-12-2014-ലെ 281/14-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, മേൽവിലാസവും ബ്ലോക്ക്

സർവ്വെ/ 6-3-2010-ലെ പുനർ പുനർ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

` ശ്രീമതി റഹുമത്ത് ബീവി കരുനാഗപ്പള്ളി ആദിനാട് 632/19 Govt. property Residential 30,000 മിലാദ് മാമ്പറ വീട്, Block-V plot without നമ്പരുവികാല, road access കരുനാഗപ്പള്ളി

(4)

നമ്പർ എഫ്-27089/2014.

2014 ഡിസംബർ 23.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

3. പള്ളിത്തോട്ടം സെറ്റിൽമെന്റ ് കോളനിയിൽ ശ്രീ. ജോസ് സമർപ്പിച്ച അപേക്ഷ.

4. കൊല്ലം വെസ്റ്റ് വില്ലേജാഫീസറുടെ 15-12-2014-ലെ 5836/14-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

249 4

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ബ്ലോക്ക് സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

` ശ്രീ. ജോസ്, കൊല്ലം കൊല്ലം വെസ്റ്റ് 96 Govt. property Residential 60,000 സെറ്റിൽമെന്റ ് കോളനി,

198

plot without പള്ളിത്തോട്ടം,

road access കൊല്ലം വെസ്റ്റ്

(5)

നമ്പർ എഫ്-24793/2014.

2014 ഡിസംബർ 23.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

3. ശ്രീമതി രാധാമണിയമ്മ സമർപ്പിച്ച അപേക്ഷ.

4. ഇളമാട് വില്ലേജാഫീസറുടെ 20-12-2014-ലെ 326/14-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും ബ്ലോക്ക് സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

` 1. ശ്രീമതി രാധാമണിയമ്മ കൊട്ടാരക്കര ഇളമാട്് 87/16 Residential Wet land 10,000 മോഹനവിലാസത്ത് വീട്, ബ്ലോക്ക് നമ്പർ plot with പാറങ്കോട്,

29 road access

ഇളമാട്

(6)

നമ്പർ എഫ്-27542/2014.

2014 ഡിസംബർ 30.

വിഷയം :—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമികൂടി ഉൾപ്പെടുത്തുന്നത് ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ (ന്യായവില നിർണ്ണയം) ചട്ടം 3 (7) ചട്ടം (4). 2. ശ്രീമതി ദീപ 24-12-2014-ൽ സമർപ്പിച്ച അപേക്ഷ.

3. ഈസ്റ്റ് കല്ലട വില്ലേജാഫീസറുടെ 26-12-2014-ലെ 562/14-ാം നമ്പർ റിപ്പോർട്ട്.

250 5

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട്് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sub-

Fair Value

Sl. Block Re-Survey/

Local

Village Classification

Division

Taluk

No. No. Survey No.

Body

per Are ` No.

(1) (2) (3) (4) (5) (6) (7) (8) (9) 1 8 332 7 East Kallada Kollam East Kallada Residential 75,000 332 8 Grama Panchayath

plot with

road access

(7)

നമ്പർ എഫ്-27669/2014.

2014 ഡിസംബർ 30.

വിഷയം :—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമികൂടി ഉൾപ്പെടുത്തുന്നതിന് ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ (ന്യായവില നിർണ്ണയം) ചട്ടം 3 (7), ചട്ടം (4). 2. ശ്രീമതി ഓമനയമ്മ 12-12-2014-ൽ സമർപ്പിച്ച അപേക്ഷ.

3. ഓടനാവട്ടം വില്ലേജാഫീസറുടെ 23-12-2014-ലെ 278/14-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെ പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട്് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sub-

Fair Value

Sl. Block Re-Survey/

Local

Village Classification

Division

Taluk

No. No. Survey No.

Body

per Are ` No.

(1) (2) (3) (4) (5) (6) (7) (8) (9) 1 31 110 5 വെളിയം കൊട്ടാരക്കര ഓടനാവട്ടം Residential plot 50,000

ഗ്രാമപഞ്ചായത്ത് with Panchayath

road access

(8)

നമ്പർ എഫ്-123/2015.

2015 ജനുവരി 6.

വിഷയം :—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർനിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—1. കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5 (4).

2. കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1-38492/12-ാം നമ്പർ നിർദ്ദേശം.

3. ഫാ. ബെന്നി പനയ്ക്കൽ സമർപ്പിച്ച അപേക്ഷ.

4. ഇരവിപുരം വില്ലേജാഫീസറുടെ 24-12-2014-ലെ 354/14-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ളവരുടെ കൈവശ വസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വിലചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

6

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ പേരും താലൂക്ക് വില്ലേജ്, മേൽവിലാസവും ബ്ലോക്ക്

സർവ്വെ/ 6-3-2010-ലെ പുനർ പുനർ റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച സബ് ക്ലാസിഫിക്കേഷനും ക്ലാസിഫി വില (ആർ

നമ്പർ ഡിവിഷൻ വിലയും ക്കേഷൻ ഒന്നിന്)

നമ്പർ

` (1)

(2) (3) (4) (5) (6) (7)

` 1

ഫാ. ബെന്നി പനയ്ക്കൽ കൊല്ലം ഇരവിപുരം 760/1-5 Govt. Dry land 1,25,000 സെന്റ ് ജോൺ ദ ബ്ലോക്ക്-25 property ബാപ്റ്റിസ്റ്റ് ചർച്ച്, ഇരവിപുരം

റവന്യൂ ഡിവിഷണൽ ഓഫീസ്, കൊല്ലം.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

PATHANAMTHITTA DISTRICT

FORM 'A'

[See Rule 4]

NOTIFICATIONS

Whereas, it is expedient to publish the Fair Value of the Land as required under Section 28 A of the Kerala Stamp Act, 1959, read with sub-rule (7) of rule 3 and rule 4 of the Kerala Stamp (Fixation of Fair Value of Land), Rules, 1995;

Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each shall be as shown against it in Column (11) thereof.

(1)

No. L.Dis. 6592/14/C3.

27th November 2014.

SCHEDULE

District—Pathanamthitta.

Taluk—Kozhencherry.

Village—Mallappuzhasserry.

Re-Sy. Corporation/ Name of Name &

Re-Sy. Sub Municipality/ Local Body Number Classification

Fair value

per Ares

Re-Sy.

.

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

Sub

Division

No.

No. Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 12 487 11 Panchayath Mallappuzha- 7 Residential Plot 50,000

sserry with Private road access 2 .. .. 12 487 12 do. do. 7 do. 50,000 3 .. .. 12 487 14 do. do. 7 do. 50,000252 7 No. 7018/14/C3.

(2)

3rd December 2014.

SCHEDULE

Taluk—Kozhencherry.

District—Pathanamthitta.

Village—Naranganam.

Re-Sy. Corporation/ Name of Name &

Re-Sy. Sub Municipality/ Local Body Number Classification

Fair value

per Ares

Re-Sy.

.

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

Sub

Division

No.

No. Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 15 252 5 Panchayath Naranganam .. Residential Plot 36,000 No. L.Dis.- 7668/14/C3.

with Private road access

(3)

27th December 2014.

SCHEDULE

District—Pathanamthitta.

Village—Enadimangalam.

Taluk—Adoor.

Desom—Kurumpakara.

Re-Sy. Corporation/ Name of Name &

Re-Sy. Sub Municipality/ Local Body Number Classification

Fair value

per Ares

Re-Sy.

.

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

Sub

Division

No.

No. Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 26 493 14 Panchayath Enadimangalam 5 Garden land 27,000 No. 5443/14/C3.

with road access

(4)

27th December 2014.

SCHEDULE

Taluk—Kozhencherry.

District—Pathanamthitta.

Village—Kulanada.

Re-Sy. Corporation/ Name of Name &

Re-Sy. Sub Municipality/ Local Body Number Classification

Fair value

per Ares

Re-Sy.

.

Block No. Division Panchayath Panchayath/ of Ward by use

Sl. Sy. No. No.

Sub

Division

No.

No. Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 6 155 26 Panchayath Kulanada IV Residential 1,00,000 Revenue Divisional Office, Adoor.

Plot with PWD road access

(Sd.) Revenue Divisional Officer.

253 8

ALAPPUZHA DISTRICT

FORM 'A'

[See Rule (4)]

NOTIFICATION

No. B- 5824/2011.

31st December 2014.

Whereas it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules 1995, the fair value of the land in Alappuzha District is hereby fixed as shown in the Schedule thereto :

SCHEDULE

Name of

Village & Corporation/

Survey Municipality/

Fair Value

of the land

fixed

Name of Name of

District Taluk

Ward Classification

No. by use

Number with Panchayath `

Sub Division No.

(1) (2) (3) (4) (5) (6) (7) Alappuzha Cherthala Thuravoor South, .. .. Residential Plot 31,500 Survey No. 147/11D2 without Vehicular

access

Do. do. Kodamthuruthu, .. .. Residential Plot with 2,71,000 Survey No. 196/4-2 PWD road access

Do. do. Kokkothamangalam, .. .. do. 2,12,000 Survey No. 174/1-54

Do. do. Thuravoor South, .. .. Dry land 60,000 Survey No. 104/24B, 104/24C, 109/9C

(Sd.) Revenue Divisional Office, Alappuzha.

Sub Collector.

WAYANAD DISTRICT

FORM 'C'

[See Rule 5(8)]

NOTIFICATION

No. B5-2013/13308/12.

20th December 2014.

Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with Sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Wayanad District is hereby fixed finally as shown in the Schedule hereto:

SCHEDULE

Name of

Fair Value Revised

Village and Corporation/ Ward Classification of the land Fair

Name of Name of Survey Municipality/ by use already Value of

District Taluk Number with Panchayath

fixed Land

Sub Division No.

per are ` (1) (2) (3)

(4) (5) (6) (7) (8) Wayanad Vythiri Muttil North, Panchayath .. Garden land .. 15,125 Re-survey No. 242/1/1, without road Block No. 15

access

Muttil North, Panchayath .. Wet land .. 11,000 Re-survey No. 238/1/1, Block No. 15

(Sd.)

District Collector.

Collectorate, Wayanad.

254 9

മാനന്തവാടി സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ശീറാം സാംബശിവറാവു, എെ. എ. എസ്.)

നമ്പർ കെ.-871/2014.

2014 ഡിസംബർ 22.

വിഷയം :—വെള്ളരിമല വില്ലേജ്—ഭൂമിയുടെ ന്യായവില നിർണ്ണയിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന :—1. ശ്രീ. വി. സി. ബാബു, വള്ളിക്കാട്ടിൽ, മേപ്പാടി പി. ഒ. എന്നയാളുടെ 3-1-2014-ലെ അപേക്ഷ.

2. ജില്ലാ കളക്ടർ വയനാടിന്റ 28-1-2014-ലെ ബി5-2014/460/12-ാം നമ്പർ കത്ത്.

3. വൈത്തിരി തഹശീൽദാരുടെ 11-6-2014-ലെ എ3-3522/2014 നമ്പർ റിപ്പോർട്ട്.

4. ഈ കാര്യാലയത്തിലെ സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാരുടെ (ടി.എൽ.ബി., വൈത്തിരി) സ്ഥല പരിശോധനാ റിപ്പോർട്ട്.

5. വൈത്തിരി അഡീഷണൽ തഹശീൽദാരുടെ 23-2-2013-ലെ എച്ച്-165/2010 നമ്പർ ഉത്തരവ്.

വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/2, 104/3, 104/4, 104/17, 104/18, 104/22, 104/23 എന്നീ സർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമികളുടെ ന്യായവില നി›യിക്കണമെന്നാവശ്യപ്പെട്ട് സൂചന (1) പ്രകാരം ശ്രീ. വി. സി. ബാബു എന്നയാൾ വയനാട് ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിച്ചിരുന്നതും പ്രസ്തുത അപേക്ഷ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ സൂചന (2) പ്രകാരം ഈ ഓഫീസിൽ ലഭ്യമാക്കിയിട്ടുള്ളതുമാണ്.

ടി വിഷയത്തിൽ സൂചന (3) പ്രകാരം അന്വേഷണം നടത്തിയതിൽ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104-ൽപ്പെട്ട ഭൂമി നിലവിലുള്ള ന്യായവില നിർണ്ണയം നടത്തിയ സമയത്ത് നിക്ഷിപ്ത വനഭൂമിയായിരുന്നതിനാൽ ന്യായവില രജിസ്റ്ററിൽ സർക്കാർ എന്ന് രേഖപ്പെടുത്തിയിരുന്നതായും എന്നാൽ ടി ഭൂമി വർഷങ്ങളോളമായി നിരവധി ആളുകൾ കൈവശം വച്ചിരുന്നതായും ആയതിനാൽ ടി സ്ഥലത്തിന് നികുതി സ്വീകരിക്കണമെന്നുമുള്ള കൈവശക്കാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ 23-5-2005-ലെ G.O. (Rt.) 1106/65/റവ, 5-5-2005-ലെ G.O. 2648/05/റവ എന്നീ സർക്കാർ ഉത്തരവുകൾ പ്രകാരം സംയു‡ പരിശോധന നടത്തിയും വയനാട് ജില്ലാ കളക്ടറുടെ 24-2-2013-ലെ ബി4-24557/03 നമ്പർ ഉത്തരവ് പ്രകാരം അർഹരായ കൈവശക്കാരിൽ നിന്ന് ഭൂനികുതി സ്വീകരിക്കുകയും ഇതിനെ തുടർന്ന് വൈത്തിരി അഡീഷണൽ തഹശീൽദാരുടെ സൂചന (5) ഉത്തരവ് പ്രകാരം റി. സ. 104-ൽപെട്ട ഭൂമി സബ്ഡിവിഷൻ നടത്തുകയും റി. സ. 104/1 നിക്ഷിപ്ത വനഭൂമിയായി നിലനിർത്തിയതായും, ബാക്കി ഭൂമി നിലവിലുള്ള കൈവശത്തിന്റെ അടിസ്ഥാനത്തിൽ സബ്ഡിവിഷൻ ചെയ്തതായും, ഇതിൽ ഉൾപ്പെട്ട മേൽ പരാമർശിച്ച സർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമികൾക്കാണ് ന്യായവില നി›യിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്നും കാണിച്ച് വൈത്തിരി തഹശീൽദാർ വിശദമായ റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കുകയും ചെയ്തിട്ടു≠്. മേൽ റിപ്പോർട്ടിൽ നിന്നും പുതിയതായി രൂപീകരിച്ച സർവ്വേ നമ്പരുകൾക്കാണ് ന്യായവില നി›യിക്കേ≠തെന്ന് വ്യ‡മായിട്ടു≠്. വൈത്തിരി തഹശീൽദാരുടെ റിപ്പോർട്ടിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ വ്യ‡മാകുന്നു.

1. ബ്ലോക്ക് 32, റീ സർവ്വേ 104/2

ശ്രീ. വി. സി. ജോസ്, വള്ളിക്കാട്ടിൽ എന്നയാൾക്ക് കൽപ്പറ്റ ലാന്റ ് ട്രിബ്യൂണലിലെ 822/1984-ാം നമ്പർ പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് പ്രകാരം ലഭിച്ചിട്ടുള്ളതും സൂചന (5) ഉത്തരവ് പ്രകാരം ശ്രീ. വി. സി. ജോസിന്റെ പേരിൽ സബ്ഡിവിഷൻ ചെയ്തിട്ടുള്ളതുമായ ഭൂമിയാണിതെന്ന് കാണുന്നു. ടിയാൻ മരണപ്പെട്ടിട്ടുള്ളതിനാൽ നിലവിൽ ടിയാന്റെ അനന്തരാവകാശികളിൽ നിന്ന് ഭൂനികുതി സ്വീകരിച്ചുവരുന്ന ടി ഭൂമിക്ക് സമാനമായ ഭൂമികൾ ഇതിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതിചെയ്യുന്ന റീ സർവ്വേ 98/14, 98/5, 98/13 എന്നീ ഭൂമികളാണെന്നും ടി ഭൂമികളുടെ ന്യായവില ആർ. ഒന്നിന് ` 9,880 ആണെന്നും ആയതിനാൽ തന്നെ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/2-ൽപ്പെട്ട ഭൂമിക്ക് റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 9,880 ന്യായവില നി›യിക്കാവുന്നതാണെന്ന് കൽപ്പറ്റ സബ് രജിസ്ട്രാറുടെ അഭിപ്രായംകൂടി പരിഗണിച്ച് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

2. ബ്ലോക്ക് 32, റീ സർവ്വേ 104/3

ശ്രീ. വി. സി. ജോർ÷്്, വള്ളിക്കാട്ടിൽ എന്നയാൾക്ക് കൽപ്പറ്റ ലാന്റ ് ട്രിബ്യൂണലിലെ 824/1984-ാം നമ്പർ പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് പ്രകാരം ലഭിച്ചിട്ടുള്ളതും സൂചന (5) ഉത്തരവ് പ്രകാരം ശ്രീ. വി. സി. ജോർ÷ിന്റെ പേരിൽ സബ്ഡിവിഷൻ ചെയ്തിട്ടുള്ളതും, ടിയാന്റെ പേരിൽ ഭൂനികുതി സ്വീകരിച്ചുവരുന്ന ടി ഭൂമിക്ക് സമാനമായ ഭൂമികൾ ഇതിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതിചെയ്യുന്ന റീ സർവ്വേ 98/6, 98/15 എന്നീ ഭൂമികളാണെന്നും ടി ഭൂമികളുടെ ന്യായവില ആർ. ഒന്നിന് ` 9,880 ആണെന്നും ആയതിനാൽ തന്നെ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/3-ൽപ്പെട്ട ഭൂമിക്ക് റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 9,880 ന്യായവില നി›യിക്കാവുന്നതാണെന്ന് കൽപ്പറ്റ സബ് രജിസ്ട്രാറുടെ അഭിപ്രായംകൂടി പരിഗണിച്ച് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

3. ബ്ലോക്ക് 32, റീ സർവ്വേ 104/4

ശ്രീ. വി. സി. ബാബു, വള്ളിക്കാട്ടിൽ എന്നയാൾക്ക് കൽപ്പറ്റ സബ് രജിസ്ട്രാർ ഓഫീസിലെ 1325/1988-ാം നമ്പർ ആധാര പ്രകാരം ലഭിച്ചിട്ടുള്ളതും സൂചന (5) ഉത്തരവ് പ്രകാരം ശ്രീ. വി. സി. ബാബു എന്നയാളുടെ പേരിൽ സബ്ഡിവിഷൻ ചെയ്തിട്ടുള്ളതും ടിയാന്റെ പേരിൽ ഭൂനികുതി സ്വീകരിച്ചുവരുന്ന ടി ഭൂമിക്ക് സമാനമായ ഭൂമികൾ ഇതിന്റെ പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന റീ സർവ്വേ 98/16, 98/17 എന്നീ ഭൂമികളാണെന്നും ടി ഭൂമികളുടെ ന്യായവില ആർ. ഒന്നിന് ` 9,880 ആണെന്നും ആയതിനാൽ തന്നെ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/3-ൽപ്പെട്ട ഭൂമിക്ക് റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 9,880 ന്യായവില നി›യിക്കാവുന്നതാണെന്ന് കൽപ്പറ്റ സബ് രജിസ്ട്രാറുടെ അഭിപ്രായംകൂടി പരിഗണിച്ച് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

10

4. ബ്ലോക്ക് 32, റീ സർവ്വേ 104/17, 104/22

ശ്രീ. എം. കുട്ടൻ നായർ, മേച്ചരിക്കൽ വീട്, താഞ്ഞിലോട്ട് എന്നവർക്ക് സുൽത്താൻ ബത്തേരി ലാന്റ ് ട്രിബ്യൂണലിലെ 3586/1977-ാം നമ്പർ പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് പ്രകാരം ലഭിച്ചിട്ടുള്ളതും സൂചന (5) ഉത്തരവ് പ്രകാരം ശ്രീ. എം. കുട്ടൻ നായർ എന്നയാളുടെ പേരിൽ സബ്ഡിവിഷൻ ചെയ്തിട്ടുള്ളതും ടിയാന്റെ പേരിൽ ഭൂനികുതി സ്വീകരിച്ചുവരുന്ന ടി ഭൂമിക്ക് സമാനമായ ഭൂമികൾ ഇതിന്റെ തെക്ക്് വശത്തായി സ്ഥിതി ചെയ്യുന്ന റീ സർവ്വേ 325/1, 325/5 എന്നീ ഭൂമികളാണെന്നും ടി ഭൂമികളുടെ ന്യായവില ആർ. ഒന്നിന് ` 7,413 ആണെന്നും ആയതിനാൽ തന്നെ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/17, 104/22-ൽപ്പെട്ട ഭൂമികൾക്ക് ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 7,413 ന്യായവില നി›യിക്കാവുന്നതാണെന്ന് കൽപറ്റ സബ് രജിസ്ട്രാറുടെ അഭിപ്രായംകൂടി പരിഗണിച്ച് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

5. ബ്ലോക്ക് 32, റീ സർവ്വേ 104/18, 104/23

ശ്രീ. എം. വി. തങ്കം, മേച്ചരിക്കൽ വീട്, താഞ്ഞിലോട്ട് എന്നവർക്ക് കൽപ്പറ്റ ലാന്റ ് ട്രിബ്യൂണലിലെ 52/1985-ാം നമ്പർ പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് പ്രകാരം ലഭിച്ചിട്ടുള്ളതും സൂചന (5) ഉത്തരവ് പ്രകാരം ശ്രീ. എം. വി. തങ്കം എന്നവരുടെ പേരിൽ സബ്ഡിവിഷൻ ചെയ്തിട്ടുള്ളതും ടിയാന്റെ പേരിൽ ഭൂനികുതി സ്വീകരിച്ചുവരുന്നതുമായ ടി ഭൂമിക്ക് സമാനമായ ഭൂമികൾ ഇതിന്റെ തെക്ക്് വശത്തായി സ്ഥിതി ചെയ്യുന്ന റീ സർവ്വേ 325/1, 325/5 എന്നീ ഭൂമികളാണെന്നും ടി ഭൂമികളുടെ ന്യായവില ആർ. ഒന്നിന് ` 7,413 ആണെന്നും ആയതിനാൽ തന്നെ വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/18, 104/23-ൽപ്പെട്ട ഭൂമികൾക്ക് ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 7,413 ന്യായവില നി›യിക്കാവുന്നതാണെന്ന് കൽപ്പറ്റ സബ് രജിസ്ട്രാറുടെ അഭിപ്രായംകൂടി പരിഗണിച്ച് തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ടി വിഷയത്തിൽ ഈ കാര്യാലയത്തിലെ സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാർ (ടി.എൽ.ബി., വൈത്തിരി) സ്ഥല പരിശോധന നടത്തിയതിലും തഹശീൽദാരുടെ റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ ശരിവയ്ക്കാവുന്നതാണെന്നും മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ വൈദ്യുതി, റോഡ് സൗകര്യങ്ങൾ നിലവിലുള്ളതായും ആയതിനാലും നിലവിലുള്ള ഭൂമിയുടെ മാർക്കറ്റ് വില പരിഗണിച്ചും മേൽ പറഞ്ഞ ഭൂമികൾക്ക് തഹശീൽദാർ ശുപാർശ ചെയ്ത വിലയുടെ 10% വർദ്ധിപ്പിച്ച് ന്യായവില നി›യിക്കാവുന്നതാണെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാർ സൂചന (4) പ്രകാരം റിപ്പോർട്ട് തന്നിട്ടു≠്.

മേൽ സാഹചര്യത്തിൽ സൂചന (3), (4) റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപേക്ഷയിൽ പരാമർശിച്ച സർവ്വേ നമ്പരു കളിൽപ്പെട്ട ഭൂമികൾ പുതിയതായി രൂപീകരിച്ചതായതിനാലും ഇവയ്ക്ക് ന്യായവില നി›യിച്ചിട്ടില്ലെന്ന് കാണുന്നതിനാലും ഇതിന് സമാനഭൂമിക്ക് നി›യിച്ച വിലതന്നെ ടി ഭൂമികൾക്കും നി›യിക്കാമെന്ന് തഹശീൽദാർ ശുപാർശ ചെയ്തിട്ടു≠െങ്കിലും ടി സ്ഥലം റോഡ്, വൈദ്യുത സൗകര്യങ്ങളോട് കൂടിയ ഭൂമിയായതിനാലും നിലവിലെ മാർക്കറ്റ് വിലകൂടി പരിഗണിച്ച് സമാന ഭൂമികളുടെ ന്യായ വിലയേക്കാൾ 10% വർദ്ധനവ് വരുത്താവുന്നതാണെന്ന് സൂചന (4) റിപ്പോർട്ടിൽ വ്യ‡മായി പരാമർശിച്ചിട്ടുള്ളതിനാലും, ടി ഭൂമികൾ വില്ലേജ് രേഖകൾ പ്രകാരം പുരയിടം എന്ന വിഭാഗത്തിൽ പെടുന്നതിനാലും തഹശീൽദാരുടെയും സ്പെഷ്യൽ ഡെപ്യൂട്ടി തഹശീൽദാരുടെയും ശുപാർശകളുടെ അടിസ്ഥാനത്തിലും വെള്ളരിമല വില്ലേജിൽ ബ്ലോക്ക് 32-ൽ റീ സർവ്വേ 104/2, 104/3, 104/4 എന്നീ ഭൂമികൾക്ക് റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽ പെടുത്തി ആർ. ഒന്നിന് ` 10,868-ം, റീസർവ്വേ 104/17, 104/18, 104/22, 104/23 എന്നീ സർവ്വേ നമ്പരുകളിൽപ്പെട്ട ഭൂമികൾക്ക് ഗാർഡൻ ലാന്റ ് വിത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽപ്പെടുത്തി ആർ. ഒന്നിന് ` 8,154 ന്യായവിലയായി നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.

FORM 'A'

[See Rule 4]

NOTIFICATION

No. K-871/2014.

22nd December 2014.

WHEREAS, it is expedient to publish a notification showing revised value of land as required under section 28A of the Kerala Stamp Act, 1959, read with sub rule of the Kerala Stamp (Fixation of Fair value of land) Rules, 1995, the fair value of land in Survey No. (Re-Survey) 104/2, 104/3, 104/4, 104/17, 104/18, 104/22, 104/23 of Block No. 32 Vellarimala Village, Vythiri Taluk of the Wayanad District is hereby fixed as shown in the Schedule hereto.

SCHEDULE

Name of Village & Corporation/

Name of Name of

Classification

District Taluk

Fair value of

Survey No. with Municipality/ Ward by use the land fixed

Sub Division No. Panchayath

(per Are) (1) (2) (3) (4) (5) (6) (7) Wayanad Vythiri Vellarimala Meppady VIII Residential plot ` 10,868 S. No. 104/2, Panchayath with Panchayath Block 32

road access256 11 (1) (2) (3) (4) (5) (6) (7) Wayanad Vythiri Vellarimala, Meppady VIII Residential plot ` 10,868

S. No. 104/3, Panchayath with Panchayath

Block 32

road access

Wayanad Vythiri Vellarimala, Meppady VIII Residential plot ` 10,868 S. No. 104/4, Panchayath with Panchayath Block 32

road access

Wayanad Vythiri Vellarimala, Meppady VIII Garden land with ` 8,154 S. No. 104/17, Panchayath road access Block 32

Wayanad Vythiri Vellarimala, Meppady VIII Residential plot ` 8,154 S. No. 104/18, Panchayath with road access Block 32

Wayanad Vythiri Vellarimala, Meppady VIII Residential plot ` 8,154 S. No. 104/22, Panchayath with road access Block 32

Wayanad Vythiri Vellarimala, Meppady VIII Residential plot ` 8,154 S. No. 104/2, Panchayath with road access Block 32

Sub Collector's Office, Mananthavady.

(Sd.) Sub Collector.

257
Cite this issue. Kerala Gazette, Government of Kerala, 27 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-27.part_3_Fairvalue/. Archive identifier in.gazette.kerala_new.2015-01-27.part_3_Fairvalue.