Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 27 January 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-27.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

4

No.

} 2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി6-671/2008. 2015 ജനുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തിദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസ് നമ്പരും

പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും ` (1) (2)

(3) 1 21/ ഇഇ/2 0 1 4- 1 5— നെയ്യാർ ജലസേചന പദ്ധതി— ഇടതുകര മെയിൻ ചാനലിൽ ചെയിനേജ് 32076 മീറ്ററിലെ …ുയിസ് നമ്പർ 1/33 മുതൽ വശങ്ങളിലുള്ള ഓട നിർമ്മിക്കുന്ന പണികൾ—` 6.25 ലക്ഷം 15,650 (1) (2)

(3) 2 22/ഇഇ/2014-15—ടി കൊല്ലയിൽ ബ്രാഞ്ച് ചാനലിൽ അഴിക്കോണം ക്ഷേത്രത്തിന് സമീപം ചെ. 6720 മീറ്ററിൽ ഒരു പാലം നിർമ്മിക്കുന്ന പണികൾ—` 7.90 ലക്ഷം 19,750 3 23/ ഇഇ/2 0 1 4- 1 5— ടി ചെങ്കൽ മൈനർ ബ്രാഞ്ച് ചാനലിൽ 2960 മീറ്ററിന് സമീപം ഉള്ള റെയിൽവേ സൈഫന്റെ വാർഷിക വൃത്തിയാക്കലും റെയിൽവേ സൈഫന്റെ മ ു ക ൾ ഭ ാ ഗത്ത ു ം ക ീ ഴ ് ഭ ാ ഗ ത്ത ു മ ുള്ള സംരക്ഷണ പണികളും—` 8 ലക്ഷം 20,000

20,000 4 24/ ഇഇ/2 0 1 4- 1 5— ടി. വലതുകര മെയിൻ ചാനലിൽ ചെ. 32750 മീറ്ററിൽ രാമപുരത്തുള്ള കട്ട് ആന്റ ് കവറിന്റെ മുകൾഭാഗത്തുള്ള പൊട്ടിപ്പോയ ബ≠് പുനരുദ്ധാരണം— ` 8 ലക്ഷം

18,500 5 25/ ഇഇ/2 0 1 4- 1 5— ടി മറുകിൽ ബ്രാഞ്ച് ചാനലിൽ എസ്. പി. 1/6-നും 3/6-നും ഇടയ്ക്കുള്ള ബ≠ിന്റെ പുനരുദ്ധാരണവും േ ച ാ ർ ച്ച അ ട യ ് ക്ക ു ന്ന പ ണ ി ക ള ു ം — ` 7.40 ലക്ഷംGaz. No. 4/2015/DTP (Irrigation). 297 27th JAN. 2015] IRRIGATION DEPARTMENT 24 (1) (2) (3) 6 2 6 / ഇ ഇ / 2 0 1 4 - 1 5 — െ ന യ്യ ാ ർ ജ ല േ സചന പദ്ധ ത ി െ ച ാ വ്വ ര ്ര ബ ാഞ്ച ് ച ാ ന ല ി ൽ ചെ. 12600-നും 12700-നും ഇടയ്ക്കുള്ള ചോർച്ച അടയ്ക്കുന്ന പണികളു ം വെൽ സൈഫൺ വൃത്തിയാക്കുന്ന പണികളും മറ്റ് അനുബന്ധ പണികളും—` 7 ലക്ഷം 17,500

23,750 7 27/ ഇഇ/2 0 1 4- 1 5—ടി വെള്ളായണി വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 9300 മീറ്ററിലെ കട്ട് ആന്റ ് കവറിന്റെ നീളം കൂട്ടുന്ന പണികൾ— ` 9.50 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,625 + വാറ്റ്,ക്രമനമ്പർ 2, 3, 4, 5, 7 ഇവയ്ക്ക് ` 1,875 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,750 + വാറ്റ്.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—28-1-2015 ഉച്ചയ്ക്ക് ഒരു മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2015, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-1-2015, 3.30 മണി.

കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—5 മാസം.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കു ന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എം. എസ്.) 135/97 കോ-ഓപ്പറേറ്റീവ്, തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ടു മെന്റുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വൻകിട ജലസേചന വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-532/2013. 2014 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറവും മറ്റു വിശദവിവരങ്ങളും 22-1-2015 ഉച്ചയ്ക്ക് 1 മണിവരെ താഴെ പറയുന്ന ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള സീൽ ചെയ്ത കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റർ ചെയ്ത് തപാലിൽ 28-1-2015 വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ദിവസം കഴിഞ്ഞ് കൊറിയർ വഴിയോ തപാൽ വഴിയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് ദിവസം അവധിയാണെങ്കിൽ അടുത്ത ദിവസം 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ നാല് (4) മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— 1/AEE/INSD/2014-15— തൃക്കരുവ പഞ്ചായത്തിൽ പ്രാക്കുളം ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള അഷ്ടമുടി കായലിന്റെ തീരസംരക്ഷണം—` 3,00,000.

നിരതദ്രവ്യം— ` 9,400. ദർഘാസ് പ്രമാണത്തിന്റെ വില— ` 900 + വാറ്റ.് കരാറുകാരന്റെ ക്ലാസ്സ്— 'ഡി'-യും അതിനുമുകളിലും.

സംസ്ഥാന പൊതുമരാമത്തുവകുപ്പിലും ജലവിഭവ വകുപ്പിലും നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും ദർഘാസ് വിൽക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 150-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പി ക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യതാ സർട്ടിഫിക്കറ്റുകളും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ദർഘാസ് ദിവസം വൈകുന്നേരം 3 (മൂന്ന്) മണിവരെ തപാൽവഴി സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും 3.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

ഉൾനാടൻ ജലഗതാഗത ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബോട്ടുജെട്ടിക്കുസമീപം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

298 27th JAN. 2015] IRRIGATION DEPARTMENT 25 ദർഘാസ് പരസ്യം (1) (2) (3)

നമ്പർ റ്റി. എ. 4217/91. 2015 ജനുവരി 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതികളിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസം വരെ ആയിരിക്കും.

ദർഘാസ് നമ്പരും നിരതദ്രവ്യം ക്രമ

പ്രവൃത്തിയുടെ പേരും

നമ്പർ

`അടങ്കൽ തുകയും

(1) (2)

(3) പ്രോജക്ട് മെയിന്റനൻസ്

1 7/ഇഇ/2014-15—നീലം പേരൂർ പഞ്ചായത്തിലെ നാരകത്തറ 24/16-ൽ ചിറക്ക് വടക്ക് കിളിയൻകാവ് വടക്ക് പാടശേഖരത്തിന് ട്രാക്ടർ ബ≠് നിർമ്മാണം—` 15,00,000 43,200 2 8/ഇഇ/2014-15—വെളിയനാട് പഞ്ചായത്തിലെ പുത്തൻതോടിന് കുന്നംകേരി പള്ളി മുതൽ കരുമാലി പാലം വരെ സംരക്ഷണഭിത്തി നിർമ്മാണം—` 10,00,000 29,000 3 9/ഇഇ/2014-15—പുളിങ്കുന്ന് പഞ്ചായത്തിലെ എൻപതും പാടം വാച്ചാൽ തോടിന്റെ സംരക്ഷണ പ്രവൃത്തി—` 8,00,000 23,000

37,400 4 10/ഇഇ/2014-15—രാമങ്കരി പഞ്ചായത്തിലെ വാർഡ് നമ്പർ 2-ൽ സെന്റ ് മേരീസ് എൽ. പി. സ്കൂൾ മുതൽ തെക്കു ഭാഗത്തേക്ക് മണലാടി തോടിന്റെ കിഴക്കേ ബ≠ിന്റെ സംരക്ഷണം— ` 13,00,000

5 11/ഇഇ/2014-15—വെളിയനാട് പഞ്ചായത്തിലെ വാർഡ് നമ്പർ 6-ൽ കാട്ടൂർഭാഗം പാടശേഖരം- തോട്ടുങ്കൽ തോടിന് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 15,00,000 43,200

23,000 6 12/ഇഇ/2014-15—കാവാലം പഞ്ചായത്തിലെ ഇടംപാടി ട്രാൻസ്ഫോർമറിന് സമീപം മണിയൻകരി പാടശേഖരത്തിന് കലുങ്ക് നിർമ്മാണം—` 8,00,000

43,200 7 13/ഇഇ/2014-15—ചമ്പക്കുളം പഞ്ചായത്തിലെ 5-ാം വാർഡിൽ കാച്ചംകോണം പാടം മുതൽ തെക്കോട്ട് ട്രാക്ടർ റോഡിന്റെ പുനരുദ്ധാരണം— ` 15,00,000

14,400 8 14/ഇഇ/2014-15—കാവാലം പഞ്ചായത്തിൽ കുറുപ്പശ്ശേരി മുതൽ തു≠ിയിൽ ജംഗ്ഷൻ വരെ ട്രാക്ടർ റോഡിന്റെ പുനരുദ്ധാരണം മണലാടി തോടിന്റെ കിഴക്കേ ബ≠ിന്റെ സംരക്ഷണം— ` 5,00,000

9 15/ഇഇ/2014-15—പുളിങ്കുന്ന് പഞ്ചായത്തിലെ പറശ്ശേരിൽ കലുങ്കിന് തെക്കും വടക്കും ഭാഗത്തേക്ക് പുത്തൻപറമ്പിൽ തോടിന്റെ ഇരുകരകളുടെയും സംരക്ഷണം—` 10,00,000 29,000 10 16/ഇഇ/2014-15—പുളിങ്കുന്ന് പഞ്ചായത്തിലെ തെക്കോട്ട് തോടിന് തോണുപറമ്പിൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—` 10,00,000 29,000 11 17/ഇഇ/2014-15—നീലം പേരൂർ പഞ്ചായത്തിലെ 1-ാം വാർഡിൽ മോഡേൺ റൈസ് മില്ലിന് സമീപം കൈനടി പള്ളിത്താനം തോടിന് കുറുകെ കലുങ്ക് നിർമ്മാണം—` 15,00,000 43,000 12 18/ഇഇ/2014-15—ആറാട്ടുപുഴ പഞ്ചായത്തിലെ 4-ാം വാർഡിൽ പുഴുക്ക തോടിന്റെ സംരക്ഷണ പ്രവൃത്തികൾ—` 15,00,000 43,000

23,200 13 19/ഇഇ/2014-15—ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിൽ കെ. എസ്. ആർ. റ്റി. സി. ബസ് സ്റ്റാന്റ ിന് സമീപം വെട്ടുതോടിന്റെ നവീകരണ പ്രവൃത്തി— ` 8,00,000

29,000 14 20/ഇഇ/2014-15—താമരക്കുളം പഞ്ചായത്തിലെ മാത്തൂർ തോടിന്റെ സംരക്ഷണ പ്രവൃത്തി— ` 10,00,000

43,200 15 21/ഇഇ/2014-15—മാവേലിക്കര മുനിസിപ്പാലിറ്റി യിലെ 10-ാം വാർഡിൽ കോട്ടർക്കാവ് ക്ഷേത്ര ത്തിന് സമീപം കോട്ടാ തോടിന് സംരക്ഷണ പ്രവൃത്തി—` 15,00,000

16 22/ഇഇ/2014-15—കാവാലം പഞ്ചായത്തിലെ 1-ാം വാർഡിൽ മട്ടാഞ്ചേരിയിൽ നാട്ടുതോടിന് ഓടയുടെ പുനരുദ്ധാരണവും തോടിന്റെ സംരക്ഷണ പ്രവൃത്തിയും—` 10,00,000 29,400

11,800 17 23/ഇഇ/2014-15—ചെങ്ങന്നൂരിലെ എം. എെ. ഡിവിഷന്റെയും എം. എെ. സബ് ഡിവിഷൻ ഓഫീസിന്റെയും അടിയന്തിര അറ്റകുറ്റ പണികൾ—` 3,75,000

43,200 18 24/ഇഇ/2014-15—രാമങ്കേരി പഞ്ചായത്തിലെ മുക്കം കലുങ്ക് മുതൽ മണലാടി പള്ളിപ്പാലം വരെ ട്രാക്ടർ റോഡിന്റെ പുനരുദ്ധാരണം— ` 15,00,000

19 RT-15/ഇഇ/2013-14—നീലം പേരൂർ പഞ്ചായ ത്തിലെ 7-ാം വാർഡിൽ കൈനടി പള്ളിപ്പാല ത്തിന് സമീപം കൈനടി-കാവാലം റോഡിൽ നിന്നും മfiപം പാടശേഖര സമിതിയുടെ ധാന്യസംഭരണ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 12,45,000 35,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 4, 5, 7, 11, 12, 15, 18 ` 2,900+വാറ്റ് 5%, ക്രമനമ്പർ 2, 3, 6, 9, 10, 13, 14, 16 ഇവയ്ക്ക് ` 1,900+വാറ്റ് 5%, ക്രമനമ്പർ 8-ന് ` 1,300 +വാറ്റ് 5%, ക്രമനമ്പർ 17-ന് ` 1,200 +വാറ്റ് 5%, ക്രമനമ്പർ 19-ന് ` 2,400+വാറ്റ് 5%.

299 27th JAN. 2015] IRRIGATION DEPARTMENT 26 ദർഘാസ് പരസ്യം

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 8, 19 ഇവയ്ക്ക് 'ഡി' ക്ലാസും ഉപരിയും, ക്രമനമ്പർ 9-ന് 'സി' ക്ലാസ്, ക്രമനമ്പർ 17-ന് 'ഡി'ക്ലാസ്, മറ്റുള്ളവയ്ക്ക് 'സി'ക്ലാസും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 8-ന് 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 3-2-2015 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 150-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർപത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.

പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 6-2-2015 വൈകുന്നേരം 3 മണിക്ക് മുൻപായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 6-2-2015 വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാവികാസ് പത്രം സ്വീകരിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത്, ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ജി. ഒ. (പി.) നമ്പർ 84/97/ പി.ഡബ്ല്യു. & റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) ചെറുകിട ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് ചെങ്ങന്നൂർ. എഞ്ചിനീയർ.

നമ്പർ ടി.എൻ.5/2014-15. 2015 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ്, എറണാകുളം ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3) 1 13/ഇഇ/എെ/2014-15 —ആർ. എം. എഫ്.- ആർ. ബി. ഡി. എസ്.—കവളങ്ങാട് പഞ്ചായ ത്തിലെ വാർഡ് നമ്പർ 9-ൽ പെരിയാറിൽ നിരവത്ത്പടി എസ്. സി. കോളനി കടവിന്റെ നിർമ്മാണം— ` 12.50 ലക്ഷം 31,250 2 1 4 / ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി ക ാ ല ടി

പഞ്ചായത്തിലെ വാർഡ് നമ്പർ 11-ൽ ചെറിയാൻ വർക്കി കടവിന്റെ നിർമ്മാണവും പെരിയാറിന്റെ തീര സംരക്ഷണവും— ` 15 ലക്ഷം 37,500 3 1 5/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി മലയാറ്റൂർ

25,000 നീലേശ്വരം പഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പെരിയാറിൽ കല്ല് കടവിന്റെ നിർമ്മാണം— ` 10 ലക്ഷം

4 1 6/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി പാറക്കടവ്

പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽ വെളിയത്ത് കടവിന് സമീപം ചാലക്കുടി പുഴയുടെ തീര സംരക്ഷണം— ` 10.75 ലക്ഷം 26,900 5 1 7/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി കരുമാലൂർ

37,500 പഞ്ചായത്തിൽ വാർഡ് നമ്പർ 8-ൽ പെരിയാറിൽ തോട്ടോത്ത് കുളിക്കടവിന്റെ നിർമ്മാണം— ` 15 ലക്ഷം

6 1 8/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി കാഞ്ഞൂർ പ ഞ്ച ാ യ ത്ത ി െ ല വ ാ ർ ഡ ് ന മ്പ ർ 9-ൽ പെരിയാറിൽ കിഴക്കേലൻ പാതിപ്പിള്ളി കടവിന്റെ നിർമ്മാണം—` 14 ലക്ഷം 35,000 7 1 9/ ഇ ഇ / െ എ / 2 01 4 - 1 5 — ട ി ശ്രീമൂലനഗരം പഞ്ച ാ യത്ത ി ൽ വ ാ ർ ഡ ് ന മ്പ ർ 1 1 - ൽ പെരിയാറിൽ മുള്ളോളി ബം•ാവ് കുടി കടവിന്റെ നിർമ്മാണം—` 8.50 ലക്ഷം 21,250300 27th JAN. 2015] IRRIGATION DEPARTMENT 27 (1)

(2)

{{^{{FOOTNOTE (3)}}}} 8 20/ഇഇ/എെ/2014-15 —ആർ. എം. എഫ്.-

21,250 ആർ. ബി. ഡി. എസ്.- ചെങ്ങമനാട് പഞ്ചായത്തിൽ വ ാ ർ ഡ ് ന മ്പ ർ 1 2 - ൽ ത ൂ മ്പ ാ േ ത്ത ാ ട ് ഭാഗത്ത് പെരിയാറിന്റെ തീര സംരക്ഷണം— ` 8.50 ലക്ഷം

37,500 9 2 1 / ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . ഒ ക്ക ൽ പഞ്ചായത്തിൽ 4-ാം വാർഡിൽ ഇടവൂർ െ ക ാ റ്റ മ ം ക ട ത്ത ് ക ട വ ി െ ന്റ ത ാ െ ഴ പെരിയാറിന്റെ ഇടതു കര സംരക്ഷണം— ` 15 ലക്ഷം

10 22/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . ഒ ക്ക ൽ പഞ്ചായത്തിൽ 4-ാം വാർഡിൽ ഇടവൂർ മാണിക്കുടി കടവിന് സമീപം പെരിയാറിന്റെ ഇടതു കര സംരക്ഷണം—` 15 ലക്ഷം 37,500 11 23/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . കൂവപ്പടി പഞ്ചായത്തിൽ 6-ാം വാർഡിൽ അഭയാരണ്യം പാർക്കിന് സമീപം പെരിയാറിന്റെ ഇടതു കരയുടെ സംരക്ഷണം—` 15 ലക്ഷം 37,500 12 24/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . പുത്തൻ

വേലിക്കര പഞ്ചായത്തിൽ പെരിയാറിൽ വെള്ളോട്ടുപുറം കൃഷ്ണൻകോട്ട കടവിന്റെ നിർമ്മാണം—` 10 ലക്ഷം 25,000 13 25 / ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . ക ു ന്നുകര

25,000 പഞ്ചായത്തിലെ വാർഡ് നമ്പർ 2-ൽ ചാലക്കുടി പുഴയിൽ വേലൻ കടവിന്റെ നിർമ്മാണം— ` 10 ലക്ഷം

14 26/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . ആലങ്ങാട് പഞ്ച ാ യത്ത ി െ ല വ ാ ർ ഡ ് ന മ്പ ർ 3 - ൽ പെരിയാറിൽ തറയിൽ അമ്പലകടവിന്റെ നിർമ്മാണം—` 12 ലക്ഷം 30,000 15 27/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . ചേന്ദമംഗലം

14,400 പ ഞ്ച ാ യ ത്ത ി ൽ വ ാ ർ ഡ ് ന മ്പ ർ 3-ൽ കുറുമ്പത്തുരുത്ത് ബോട്ട് ജെട്ടിക്ക് സമീപം െ പ ര ി യ ാ റ ി െ ന്റ ത ീ ര സ ം ര ക്ഷ ണ ം — ` 5.75 ലക്ഷം

16 28/ ഇ ഇ / െ എ / 2 0 1 4 - 1 5 — ട ി . എറണാകുളം

30,000 ജില്ലയിലെ കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 9-ൽ ചെറിയപ്പിള്ളി പുഴയിൽ കോച്ചേരി അംഗൻവാടിക്കടവിന് സമീപം െ പ ര ി യ ാ റ ി െ ന്റ ത ീ ര സ ം ര ക്ഷ ണ ം — ` 12 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 മുതൽ 6 വരെ, 9 മുതൽ 11 വരെ, ക്രമനമ്പർ 14, 16 ഇവയ്ക്ക് ` 5,000+വി.നി., ക്രമനമ്പർ 3, 12, 13 ഇവയ്ക്ക് ` 2,000 + വി.നി., ക്രമനമ്പർ 7, 8 ഇവയ്ക്ക്് ` 1,700 + വി.നി., ക്രമനമ്പർ 15-ന് ` 1,150 + വി.നി.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 6-2-2015 ഉച്ചയ്ക്ക് 3 മണി വരെ.

പണി തീർക്കേ≠ കാലാവധി—4 മാസം. കരാറുകാരുടെ യോഗ്യത—'സി'യും അതിനുമുകളിലും.

പ്രവൃത്തികൾക്ക് അധികനിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതു പ്രകാരം ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എറണാകുളം, കാക്കനാട്, എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2/ടി.എൻ.-510/2014. 2015 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്തുള്ള പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 2 മാസം വരെയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപനയും ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കും.

27th JAN. 2015] IRRIGATION DEPARTMENT 28

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 07/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15—ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരധിവാസം— 2014-15 കൂട്ടാല ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം—നിലവിലുള്ള പമ്പ് ഹൗസിനോട് ചേർന്നുള്ള റസ്റ്റിംഗ് റൂമിന്റെയും ടോയ്ലറ്റിന്റെയും നിർമ്മാണവും സി. സി.ലൈനിംഗ് കൊ≠് ന ി ല വ ി ല ു ള്ള ്ര ബ ാ ഞ്ച ് ക ന ാ ൽ സംരക്ഷിക്കലും — ` 8,00,000 20,000 2 08/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15— ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരധിവാസം— 2 0 1 4 - 1 5 അ യ്യ ന്തേ ാ ൾ പഞ്ച ാ യ ത്ത ി െ ല അയ്യന്തോൾ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി-പമ്പ് ഹൗസിന്റെ സെറ്റ് റൂമിന്റെയും ടോയ്ലറ്റിന്റെയും നിർമ്മാണവും ലീഡിംഗ് ചാലിന്റെ വശങ്ങൾ സംരക്ഷിക്കലും സി. സി.ലൈനിംഗ് കൊ≠് ന ി ല വ ി ല ു ള്ള ക ന ാ ൽ നിർമ്മാണവും—

37,500 ` 15,00,000

3 09/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15— ടി ടി തൊമ്മാന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നവീകരണം — ` 12,50,000 31,250

10,000 4 10/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15— ടി ടി വ ല്ല ച്ച ി റ പ ഞ്ച ാ യ ത്ത ി െ ല ആ റ ാ ട്ട ുപുറ കാരോട്ടുമുറി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ റസ്റ്റ് റൂമിന്റെയും ടോയ്ലറ്റിന്റെയും നിർമ്മാണം— ` 4,00,000

37,500 5 11/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15— ടി ടി വ രന്തരപ്പിള്ളി പ ഞ്ച ാ യ ത്ത ി െ ല നന്തിപുരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ—നിലവിലുള്ള ബ്രാഞ്ചിന്റെ നീളം വർദ്ധിപ്പിക്കലും കേടുപാടു തീർക്കലും— ` 15,00,000

33,750 6 12/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15— ടി. ടി. ചാഴൂർ പ ഞ്ച ാ യ ത്ത ി െ ല വളവിങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പ് ഹൗസ് പുതുക്കി പണിയൽ— ` 13,50,000

പുനർ ദർഘാസ്

7 05/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15—തൃശ്ശൂർ

5,650 മൈനർ ഇറിഗേഷൻ ഡിവിഷന്റെ കീഴിലെ ആളൂർ ഗ്രാമ പഞ്ചായത്തിലെ ഉറുമ്പൻകുന്ന് ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ഇലക്ട്രിഫി ക്കേഷൻ പ്രവൃത്തികളും 30 എച്ച്. പി. യുടെ േ മ ാ േ ട്ട ാ ർ പ മ്പ ് െ സ റ്റ ് സ്ഥ ാ പ ി ക്കലും— ` 2,25,927

8 06/ഇ.ഇ./എം.എെ./തൃശ്ശൂർ/2014-15—ടി ടി വലിയകുളം ലിഫ്റ്റ് ഇറിഗേഷൻ സ്കീമിന്റെ ഇലക്ട്രി ഫിക്കേഷൻ പ്രവൃത്തികളും 35 എച്ച്. പി. യുടെ േ മ ാ േ ട്ട ാ ർ പ മ്പ ് െ സ റ്റ ് സ്ഥ ാ പ ി ക്കലും— ` 2,53,284 6,350 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,600 + 5% വാറ്റ്, ക്രമനമ്പർ 2, 3, 5, 6 ഇവയ്ക്ക് ` 5,000+ 5% വാറ്റ്, ക്രമനമ്പർ 4-ന് ` 800 + 5% വാറ്റ്, ക്രമനമ്പർ 7-ന് ` 500 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 600 + 5% വാറ്റ്, ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—29-1-2015 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—2-2-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

2-2-2015, 3.30 മണി.

പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—ക്രമനമ്പർ 1 മുതൽ 6 വരെ 'സി' ക്ലാസും അതിനുമുകളിലും, ക്രമനമ്പർ 7-നും 8-നും ഇലക്ട്രിക്കൽ 'സി' ക്ലാസും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി— ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 4-ന് 3 മാസം, ക്രമനമ്പർ 7-നും 8-നും 1 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ദർഘാസിനോടൊപ്പം ദർഘാസ് വാങ്ങിയ രസീതും ഉള്ളടക്കം ചെയ്യേ≠താണ്. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി.ഒ. (എംഎസ്.) നമ്പർ 135/97/കോ.ഓപ്പ.് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം.പി.എൽ.എ.ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.

കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന (ഒപ്പ്) വിഭാഗം, തൃശ്ശൂർ-20. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

302 27th JAN. 2015] IRRIGATION DEPARTMENT 29 ദർഘാസ് പരസ്യം

നമ്പർ ഡിബി4-ടി.എൻ-4/2014-15. 2015 ജനുവരി 6.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` കോഴിക്കോട് ജില്ല (ദർഘാസ്)

1 ടി. എൻ. 15/2014-15—കുന്നുമ്മൽ പഞ്ചായത്തിൽ വാർഡ് നമ്പർ 12-ൽ അമ്പലക്കുളങ്ങരയിൽ മ ൂ ഴ ി േ യ ാ ട്ട ു ത ാ ഴ േ ത ാ ട ി ന ു ക ു റ ു െ ക വി. സി. ബി. നിർമ്മാണം—` 20,00,000 50,000 മലപ്പുറം ജില്ല (ദർഘാസ്)

2 ടി. എൻ. 16/2014-15—എഫ്. ഡി. നിലമ്പൂർ

50,000 മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി ൽ ക ു ത ി ര പ്പ ു ഴ യ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ മുകൾ ഭാഗത്തും താഴെ ഭാഗത്തുമായുള്ള ഇടതുകര യുടെ സംരക്ഷണഭിത്തി നിർമ്മാണം — ` 25,00,000

50,000 3 ടി. എൻ. 17/2014-15—എഫ്. ഡി. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ കുതിരപ്പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിന്റെ മുകൾ ഭാഗത്തും താഴെ ഭാഗത്തുമുള്ള വലതുകര യുടെ സംരക്ഷണഭിത്തി നിർമ്മാണം — ` 21,50,000

4 ടി. എൻ. 18/2014-15—നബാർഡ് ആർ. എെ. ഡി. എഫ്. XI—എം. എെ. ക്ലാസ് I—പരപ്പൂർ പഞ്ചായത്തിലെ 9-ാം വാർഡിൽ തോട്ടത്തിൽ കടവിൽ അട്ടീരി തോടിന് കുറുകെ വി.സി.ബി. നിർമ്മാണം (ബാലൻസ് പ്രവൃത്തി) 2004 ഷെഡ്യൂൾ ഓഫ് റേറ്റ്—` 7,94,863 19,900 5 ടി. എൻ. 19/2014-15—തിരുന്നാവായ പഞ്ചായ ത്തിലെ ചീർപ്പുംകു≠് മുതൽ കോലൂപ്പാലം വരെ വാലില്ലാപ്പുഴ തോടിന്റെ പുനരുദ്ധാരണവും കള നീക്കം ചെയ്യലും—` 20,00,000 50,000 കണ്ണൂർ ജില്ല (പുനർ ദർഘാസ്)

50,000 6 ടി. എൻ. 7/2013-14—പദ്ധതി പരിപാലനം— പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ മുപ്പോടു എസ്. ഡബ്ല്യു. ഇ. സി. ബി. യുടെ മുകൾ ഭാഗത്ത് മുപ്പോട്ടു തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ (2012 ഷെഡ്യൂൾ ഓഫ് റേറ്റ്)— ` 22,45,070

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 5 ഇവയ്ക്ക് ` 3,750 + വാറ്റ്, ക്രമനമ്പർ 2-ന് ` 4,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 4,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 6-ന് ` 4,300 + വാറ്റ്.

കരാറുകാരന്റെ യോഗ്യത—പുതിയ സിസ്റ്റത്തിലേക്ക് മാറിയ 'സി'യും അതിനു മുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.

മുകളിൽ പറഞ്ഞ 6 പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 21-1-2015 മുതൽ 28-1-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിനുവേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 30-1-2015, 1 മണിവരെ മാത്രമേ സ്വീകരി ക്കുകയുള്ളൂ.

ദർഘാസുകൾ അവ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്കുശേഷം 2.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽനിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനോടൊപ്പം ` 150 വിലയുള്ള മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി.ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പി ക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായി രിക്കുന്നതാണ്.

(ഒപ്പ്) സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി.ഒ., കോഴിക്കോട്-673 005. ഫോൺ : 0495 2381677 സൂപ്ര≠ിംഗ് എഞ്ചിനീയർ.

303
Cite this issue. Kerala Gazette, Government of Kerala, 27 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-27.part_3_Irrigation/. Archive identifier in.gazette.kerala_new.2015-01-27.part_3_Irrigation.