Servants of Knowledge
Kerala Gazette · Government of Kerala

Seniority List of Senior Superintendents -Payments for workmens' compensation

Published 27 January 2015

Department
Labour Departmen
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-27.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

No. Thiruvananthapuram,

Vol. IV

} }

Tuesday

2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936

PART III

Labour Department

ലേബർ കമ്മീഷണറുടെ നടപടിക്രമം

[ഹാജർ: ഡോ. ജി. എൽ. മുരളീധരൻ (അധിക ചുമതല) ]

വിഷയം:—ജീവനകാര്യം–സീനിയർ സൂപ്ര≠ുമാരുടെ 31-10-2014 വരെയുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

ഉത്തരവ് നമ്പർ ഇ (1) 21311/2014 തീയതി 24-12-2014

തൊഴിൽ വകുപ്പിലെ സീനിയർ സൂപ്ര≠ുമാരുടെ 31-10-2014 വരെയുള്ള കരട് സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിരുന്നു. സീനിയോറിറ്റി ലിസ്റ്റിലെ അപാകതകൾ സംബന്ധിച്ച് ആക്ഷേപങ്ങൾ ലഭിക്കാത്തതിനാലും ആക്ഷേപങ്ങൾ സ്വീകരിച്ച് പരിഹരിക്കുന്നതിനുള്ള കാലാവധി കഴിഞ്ഞതിനാലും വകുപ്പിലെ സീനിയർ സൂപ്ര≠ുമാരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.

(ഒപ്പ്)

ലേബർ കമ്മീഷണർ (അധിക ചുമതല).

27th JAN. 2015] LABOUR DEPARTMENT 6

Provisional Seniority List of Senior Superintendent in Labour Department as on 31-10-2014

Qualification Date of Date of

Remarks

commencement appointment

of continuous to the

Sl. Name General Special Date of Birth

No.

service present post

(1) (2) (3) (4) (5) (6) (7) (8) 1 V. M. Shahul Hameed SSLC A/C Test, Labour 30-11-1958 3-1-1984 4-12-2008 Retired

Departmental Test

2 L. Manimekhala SSLC do. 7-12-1966 22-4-1985 30-1-2009 ..

3 K. A. Stephen SSLC do. 25-5-1960 23-9-1985 21-5-2009 ..

4 A. K. Mohandas PDC, T/W do. 31-5-1961 31-7-1986 22-6-2009 ..

Eng.

5 S. Leela SSLC do. 10-7-1961 11-2-1981 10-8-2009 ..

6 P. S. Geethakumari MA do. 11-6-1957 22-12-1983 3-4-2010 Retired 7 U. Raghavan SSLC do. 20-9-1955 23-5-1986 3-4-2010 Retired 8 S. Navabkhan PDC, Dip. in do. 11-11-1957 10-8-1987 31-3-2010 Retired Mech. Engg.

9 M. Minimol B.Sc. do. 22-6-1958 1-10-1980 5-4-2010 Retired 10 P. N. Sobhana PDC, T/W do. 1-12-1955 19-6-1981 7-4-2010 Retired Eng. & Mal. (H)

11 Muhammed PDC do. 20-5-1961 1-10-1986 9-4-2010 ..

Safarulla

12 R. Sailaja PDC do. 22-11-1957 22-6-1986 9-4-2010 Retired 13 V. Sasikala SSLC do. 21-5-1965 30-6-1986 17-6-2010 ..

14 Venugopalan BA, T/W Eng. do. 19-4-1959 5-6-1987 28-6-2010 ..

Puthilan

15 K. R. Savithri Amma BA, T/W Eng. do. 13-5-1956 14-5-1982 11-11-2010 Retired 16 K. P. Santhakumari SSLC, T/W Eng. do. 16-5-1958 24-12-1981 16-5-2011 Retired 17 M. S. Madhu SSLC do. 25-5-1959 31-5-1985 1-4-2011 ..

18 K. Asokan PDC do. 15-11-1957 15-10-1987 1-4-2011 Retired 19 Siciliamma Kuruvila SSLC do. 24-11-1957 13-4-1987 23-5-2011 Retired 20 P. Leeladevi PDC do. 5-9-1956 20-1-1983 23-5-2011 Retired 21 E. K. Madhusoodanan SSLC do. 8-10-1957 20-1-1988 1-12-2011 Retired 22 Ganga Ratnam, P. MA, T/W Eng. do. 30-5-1961 15-6-1988 25-5-2012 ..

23 Abraham Mathew B.Com., T/W do. 8-2-1960 31-1-1984 20-6-2012 ..

Eng.

24 Mercy Issac SSLC do. 15-2-1963 16-11-1988 1-10-2012 ..

25 A. M. Salim BA do. 30-7-1961 26-2-1988 24-12-2012 ..

26 K. Rajan BA do. 19-3-1960 17-2-1987 11-12-2012 ..

27 Valsamma Mathew SSLC do. 27-5-1965 10-2-1984 7-1-2013 ..

28 P. K. Rajeswari PDC, T/W (H) do. 23-8-1957 8-12-1983 1-1-2013 Retired29 K. V. Harshan PDC do. 15-5-1959 7-12-1988 30-9-2013 .. 308 27th JAN. 2015] LABOUR DEPARTMENT 7 (1) (2) (3) (4) (5) (6) (7) (8) 30 K. M. Ummerkutty B.Sc. A/C Test, Labour 1-6-1960 22-12-1988 13-11-2013 ..

Departmental Test

31 K. Rameshkumar BA, HDC (Dip. do. 3-7-1962 6-12-1988 15-11-2013 ..

in Marketing and Sales Management)

32 D. Sulekha SSLC do. 30-5-1960 5-12-1988 19-11-2013 ..

33 V. Gopalakrishna BA do. 1-12-1959 6-12-1988 27-11-2013 ..

Pillai

34 C. Kandamuthan PDC do. 15-4-1959 13-1-1986 16-12-2013 ..

35 S. Rajan B.Sc., B.Ed. do. 8-5-1959 25-1-1989 4-12-2013 ..

36 S. Prasannakumari SSLC, T/W do. 30-5-1960 16-4-1984 2-12-2013 ..

Eng. (H) & Mal. (L)

37 M. Prasannakumari BA do. 12-2-1960 17-4-1989 17-6-2014 ..

38 K. D. Kishore Kumar PDC do. 11-6-1959 14-12-1988 23-7-2014 ..

39 K. K. Bhaskaran PDC, TTC do. 15-7-1961 7-6-1989 27-8-2014 ..

NOTICE

No. P. 1472/2014. 29th December 2014.

Whereas, Divisional Personnel Officer, Southern Railway, Thiruvananthapuram has deposited with this Court a sum of ` 7,47,600 (Rupees Seven lakh forty seven thousand six hundred only) as compensation to be distributed to the dependents of the deceased R. Sunil Kumar, who met with a fatal accident while employed under the Southern Railway, Thiruvananthapuram and whereas it is reported that 1. Smt. Raji, TC No. 24/1361, Wife Pournami House, BNRWA-252, Sanguchakram Lane, Thycaud P. O., Thiruvananthapuram

2. Master Sivadathan, do. Minor Son 3. Smt. Sukumari, do. Mother 4. Sri Rajappan, do. Father are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims, preferred thereafter will not be considered.

തിരുവനന്തപുരം സതേൺ റെയിൽവേയുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആർ. സുനിൽകുമാറിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,47,600 (ഏഴു ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി രാജി, TC No. 24/1361, ഭാര്യ

പൗർണ്ണമി ഹൗസ്,

BNRWA-252, ശംഖുചക്രം ലൈൻ, തൈക്കാട് പി. ഒ., തിരുവനന്തപുരം

2. മാസ്റ്റർ ശിവദാത്തൻ, ടി മകൻ 3. ശ്രീമതി സുകുമാരി, ടി മാതാവ് 4. ശ്രീ രാജപ്പൻ, ടി പിതാവ് എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Office of the Industrial Employees Compensation Tribunal, Kollam. Commissioner.

309 27th JAN. 2015] LABOUR DEPARTMENT 8

നോട്ടീസ്

നമ്പർ സി-1178/2014. 2014 ഡിസംബർ 29.

കെ.എസ്.ഇ.ബി.യിൽ ലൈൻമാൻ ആയി ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. ഫിലിപ്പ്, ഷെറിൻ ഭവൻ, കിടങ്ങയം, പടനിലം, നൂറനാട്, ആലപ്പുഴ ജില്ലയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,17,360 (ആറുലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ഷെറിൻ ഭവൻ, കിടങ്ങയം, പടനിലം, നൂറനാട്, ആലപ്പുഴ ജില്ല താമസം (1) ശ്രീമതി സിബിൾ ഫിലിപ്പ് (ഭാര്യ), (2) കുമാരി ഷെറീന, പി. (മകൾ), (3) ശ്രീമതി കർമ്മലി മത്തായി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ ആന്റ ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ, ആലപ്പുഴ.

നോട്ടീസ്

-

(1)

നമ്പർ ബി-1019/2014. 2014 ഡിസംബർ 29.

മാനേജർ, ചെ≠ുവുരൈ എസ്റ്റേറ്റ്, എസ്. പി. പുരം പി. ഒ., മൂന്നാറിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മുത്തുരാജ് ടോപ്പ് ഡിവിഷൻ, ചെ≠ുവുരൈ എസ്റ്റേറ്റ്, മാട്ടുപ്പെട്ടി പി. ഒ., മൂന്നാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,13,805 (നാലു ലക്ഷത്തി പതിമൂന്നായിരത്തി എണ്ണൂറ്റി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി (1) ശ്രീ. പാൽരാജ് (പിതാവ്), ടോപ്പ് ഡിവിഷൻ, ചെ≠ുവുരൈ എസ്റ്റേറ്റ്, മാട്ടുപ്പെട്ടി പി. ഒ., മൂന്നാർ, (2) ശ്രീമതി അഞ്ജലി (മാതാവ്), (3) ആനന്ദി (സഹോദരി), (4) അനസൂയ @ അൻസിയ (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ബി-1034/2014. 2014 ഡിസംബർ 29.

മാനേജർ, ചെ≠ുവരൈ എസ്റ്റേറ്റ്, മൂന്നാർ പി. ഒ.യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. എൽ. മുനിയാ≠ി, ഈസ്റ്റ് ഡിവിഷൻ, ചെ≠ുവരൈ എസ്റ്റേറ്റ്, മൂന്നാർ പോസ്റ്റ്, ഇടുക്കിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,30,875 (മൂന്നു ലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി എഴുപത്തി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി വസന്ത (ഭാര്യ), ഈസ്റ്റ് ഡിവിഷൻ, ചെ≠ുവരൈ എസ്റ്റേറ്റ്, മൂന്നാർ പോസ്റ്റ്, ഇടുക്കി, (2) ശ്രീമതി പൂങ്കോത @ പൂങ്കോത സെൽവൻ, c/o. മുത്തുകനി, മുത്തുഭവൻ, സഹായഗിരി പി. ഒ. മറയൂർ എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ബി-1036/2014. 2014 ഡിസംബർ 29.

ശ്രീ. അ…ാം വി. പി., മാനേജിംഗ് പാർട്ട്ണർ, മംഗളഗിരി മെറ്റൽസ്, ഈരാറ്റുപേട്ടയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. യൂസഫ്, പാറേക്കാട്ടിൽ ഹൗസ്, നടയ്ക്കൽ പി. ഒ., ആനയിളപ്പ്, വളവനാർകുഴിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,99,736 (അഞ്ചു ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച ്ര പ ക ാ ര ം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഷാഹിദ @ അൻസൽന (ഭാര്യ), പാറേക്കാട്ടിൽ ഹൗസ്, നടയ്ക്കൽ പി. ഒ., ആനയിളപ്പ്, വളവനാർകുഴി, (2) അമീർഷാ (മകൻ), (3) അൻവർഷാ (മകൻ), (4) ശ്രീമതി നബീസ @ ബീവി (മാതാവ്), വെള്ളാപ്പള്ളി വീട്, പുഷ്പക≠ം പി. ഒ., തൂക്കുപാലം, നെടുംക≠ം എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, കമ്മീഷണർ & ഇൻഡസ്ട്രിയൽ ഇടുക്കി, പീരുമേട്. ട്രൈബ്യൂണൽ.

310
Cite this issue. Kerala Gazette, Government of Kerala, 27 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-27.part_3_Labour/. Archive identifier in.gazette.kerala_new.2015-01-27.part_3_Labour.