Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Vigilance and Anti Corruption Bureau

Published 27 January 2015

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-01-27.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

4

No.

} 2015 ജനുവരി 27 27th January 2015 1190 മകരം 13 13th Makaram 1190 1936 മാഘം 7 7th Magha 1936

PART III

Police Department

ദർഘാസ് സ്വീകരിക്കുന്നതിനും യാതൊരു കാരണവും വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം

ലഘു ദർഘാസ് പരസ്യം

നമ്പർ എം1-22541/2014. 2015 ജനുവരി 6.

തിരുവനന്തപുരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് സുവനീർ അച്ചടിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും മുദ്രവച്ച ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം— വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ പേരിൽ മാറാവുന്ന ` 2,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്.

ദർഘാസ് ഫോറത്തിന്റെ വില — ` 400 + വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

19-1-2015 മുതൽ 23-1-2015 മൂന്ന് മണിവരെ.

കൂടാതെ നിരസിക്കുവാനുമുള്ള അധികാരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറിൽ നിക്ഷിപ്തമാണ്.

സ്റ്റോർ പർച്ചേയ്സ് മാനുവൽ പ്രകാരമുള്ള എല്ലാ നിബന്ധ നകളും ബാധകമാണ്.

സുവനീർ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട വിശദവിവരം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.vigilance.kerala.gov.in-ൽ ലഭ്യമാണ്.

No. M1-22541/2014.

6th January 2015.

Sealed tenders are invited by the undersigned on behalf of Government of Kerala from reputed firms for theprinting of Souvenir in connection with the Golden Jubilee ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും Celebrations of Vigilance & Anti-Corruption Bureau. The സമയവും—27-1-2015 മൂന്ന് മണിവരെ. cover should be superscribed with the name of firm for ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 27-1-2015, which the rate quoted. 4 മണി. 8 KERALA GAZETTE [PART III Earnest Money Deposit (EMD) — ` 2,000 to be drawn as Demand Draft in favour of the Director, Vigilance & Anti-Corruption Bureau, Thiruvananthapuram.

The Director, Vigilance & Anti-Corruption Bureau has every right to accept or reject the tender without stating any reason. All conditions regarding tender as per Stores Purchase Manual will be applicable in this case.

Cost of tender form — ` 400 + Sales Tax.

Date and time of sale of tender form — 19-1-2015 to

23-1-2015 upto 3 p. m.

The specifications for the printing are available at the Official Website of Vigilance & Anti-Corruption Bureau www.vigilance.kerala.gov.in.

Date and time of submission of filled in tender

form — 27-1-2015 upto 3 p. m.

Date and time of opening of tender form —

27-1-2015 at 4 p. m.

Vigilance & Anti-Corruption Bureau, (Sd). Thiruvananthapuram-695 033, Superintendent of E-mail: Vig.vacb @ kerala. gov.in. Police (INT.)316

Cite this issue. Kerala Gazette, Government of Kerala, 27 January 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-01-27.part_3_Police/. Archive identifier in.gazette.kerala_new.2015-01-27.part_3_Police.