© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
5
No.
} 2015 ഫെബ്രുവരി 3 3rd February 2015 1190 മകരം 20 20th Makaram 1190 1936 മാഘം 14 14th Magha 1936
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ബി-978/2014.
2015 ജനുവരി 15.
കോട്ടയം ജില്ലയിൽ പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഖരമാലിന്യ നിർമ്മാർജനത്തിനായി ഒരു സോളിഡ് വേസ്റ്റ് ബർണർ 150 (kg./hr.) സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപന ങ്ങളിൽ നിന്ന് മൽസര ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 8,34,000 നിരതദ്രവ്യം—` 8,500 ഡി. ഡി. ആയി പാമ്പാടി ആശുപത്രി സൂപ്ര≠ിന്റെ പേരിൽ പാമ്പാടിയിൽ മാറാവുന്ന വിധത്തിൽ.
ടെ≠ർ ഫോറത്തിന്റെ വില—` 1,500 + വാറ്റ് ` 75 ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—5-2-2015, 11 മണിവരെ.
ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-2-2015, 3 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—5-2-2015, No. B-978/2014/THQHP. 15th January 2015.
Sealed competitive tenders are invited from Authorized firms for the Installation of a Solid Waste Burner of 150 kg./hr. to Taluk Head Quarters Hospital, Pampady observing relevant rules subject to the following conditions specified below and as per the agreement to be executed.
1. The incinerators shall meet the operating emission standards, as per MSW Rules.
2. Height of the chimney shall be a minimum of 15m or more than 3m from the roof of the nearest high rise building, whichever is higher.
3. Suitably designed pollution control devices shall be installed or retrofitted with the incinerator to achieve the emission limits, if necessary.
4 KERALA GAZETTE [PART IIIEnvelops containing the tenders shall be
superscribed with No. B-978/14/THQHP.
EMD—` 8,500 Cost of tender form—` 1,500 + VAT ` 75.
The EMD should be submitted along with the tender in the form of D. D. drawn in favour of the Superintendent, Taluk Hospital, Pampady payable at Pampady. More details regarding the tender can be obtained from the office of the Superintendent, THQH Pampady during office hours.
Last date and time of sale of tender form—5-2-2015,
11 a. m.
All right to reject, cancel and finalized the tender
rests with the Superintendent.
Last date and time of receipt of tender form—
5-2-2015, 3 p. m.
Date and time of opening tender—5-2-2015, Taluk Head Quarters Hospital, (Sd.) Pampady.
Superintendent.
4 p. m.