Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice—Auction Notice

Published 03 February 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-03.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

5

No.

} 2015 ഫെബ്രുവരി 3 3rd February 2015 1190 മകരം 20 20th Makaram 1190 1936 മാഘം 14 14th Magha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2015 ജനുവരി 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 150 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.

താഴെ പറയുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കി നേക്കാൾ അധികനിരക്ക് അനുവദനീയമല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 41/2014-15—റിവർ മാനേജ്മെന്റ ് ഫ≠്-

പ ു ന ല ൂ ർ മ ു ന ി സ ി പ്പ ാ ല ി റ്റ ി യ ി ൽ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനു സമീപം കല്ലടയാറിന്റെ ഇടതുകര സംരക്ഷണ ഭിത്തിയുടെ അറ്റകുറ്റ പണികൾ—` 9.70 ലക്ഷം 24,300 2 42/2014-15—കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ (കല്ലൂപ്പാറ ഓർത്തഡോക്സ് കൺവെൻഷൻ നഗർ) കറുത്ത വടശ്ശേരിക്കടവ് പാലത്തിനു മുകൾ ഭാഗത്തായി മണിമലയാറിന്റെ വലതുകരയിലെ മൺതിട്ടകളുടെ സംരക്ഷണ പണികൾ റീച്ച്-1—` 15 ലക്ഷം 37,500299 3rd FEB. 2015] IRRIGATION DEPARTMENT 32 (1) (2) (3) 3 43/2014-15—കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽ (കല്ലൂപ്പാറ ഓർത്തഡോക്സ് കൺവെൻഷൻ നഗർ) കറുത്ത വടശ്ശേരിക്കടവ് പാലത്തിനു മുകൾ ഭാഗത്തായി മണിമലയാറിന്റെ വലതുകരയിലെ മൺതിട്ടകളുടെ സംരക്ഷണ പണികൾ റീച്ച്-2—` 14 ലക്ഷം 35,000 4 44/2014-15—ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് കൺവെൻഷൻ 2015-ചെറുകോൽ, അയിരൂർ എന്നീ പഞ്ചായത്തുകളിലെ കൺവെൻഷൻ നഗറിലേക്കുള്ള റോഡിന്റെ അടിയന്തിര അറ്റകുറ്റ പണികളും പാർക്കിംഗ് ഗ്രൗ≠ിന്റെ ശുചീകരണ പണികളും—` 5 ലക്ഷം 12,500 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,900+ വാറ്റ്, ക്രമനമ്പർ 2-ന് ` 2,900 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,500 + വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും— 29-1-2015, 4 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

3-2-2015, 4 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-2-2015, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി— ഒരു മാസം.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— ക്രമനമ്പർ 4-ന് 30 ദിവസം, മറ്റുള്ളവയ്ക്ക് 4 മാസം.

ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. 1579/95. 2015 ജനുവരി 17.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചു കൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരി ക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പു വർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 150 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക കരാർ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.

താഴെ പറയുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് നിരക്കിനേക്കാൾ അധികനിരക്ക് അനുവദനീയമല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3)

15,000 1 45/2014-15 —പത്തനാപുരം നിയോജക മണ്ഡലത്തിൽ പട്ടാഴി പഞ്ചായത്തിൽ ആറാട്ടുപുഴ പാലത്തിന് സമീപം കല്ലടയാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം— ` 6 ലക്ഷം

2 46/2014-15—പത്തനാപുരം നിയോജക മfiല ത്തിൽ തലവൂർ പഞ്ചായത്തിൽ കമുകുഞ്ചേരി പാലത്തിന് സമീപം കല്ലടയാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 6 ലക്ഷം 15,000 3 47/2014-15—വെളിനല്ലൂർ പഞ്ചായത്തിൽ ആറ്റൂർക്കോണത്തിന് സമീപം കുറ്റിമൂട്ടിൽ ഇത്തിക്കര ആറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4.50 ലക്ഷം 11,300 4 48/2014-15—പുനലൂർ നിയോജക മfiലത്തിൽ ഇടമുളയ്ക്കൽ പഞ്ചായത്തിൽ ആയൂർ ഡയറി ഫാമിന് സമീപം ഇത്തിക്കര ആറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4 ലക്ഷം 10,000 5 49/2014-15— വെളിനല്ലൂർ പഞ്ചായത്തിൽ പകൽക്കുറി മഹാവിഷ്ണുക്ഷേത്രത്തിന് സമീപം ഇത്തിക്കര ആറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4.50 ലക്ഷം 11,300 6 50/2014-15— ശൂരനാട് വടക്ക് പഞ്ചായത്തിൽ എൽ. എെ. സ്റ്റേഷൻ നമ്പർ 5-ന് സമീപം പള്ളിക്കലാറ ി ന ് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4 ലക്ഷം 10,000

10,800 7 51/2014-15— ശൂരനാട് വടക്ക് പഞ്ചായത്തിൽ വെറ്റിനൽ പാലത്തിന് സമീപം പള്ളിക്കലാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം— ` 4.30 ലക്ഷം

10,800 8 52/2014-15—ശൂരനാട് വടക്ക് പഞ്ചായത്തിൽ പള്ളിക്കൽ ഡാമിന് താഴ്ഭാഗത്ത് പള്ളിക്കലാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം— ` 4.30 ലക്ഷം

9 53/2014-15—ശൂരനാട് വടക്ക് പഞ്ചായത്തിൽ വ ി ല്ല ാ ട ു സ ്വ ാ മ ി ക്ഷേ ്ര ത ത്ത ി ന ് സ മ ീ പ ം പള്ളിക്കലാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4.50 ലക്ഷം 11,300300 3rd FEB. 2015] IRRIGATION DEPARTMENT 33 (1) (2) (3) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം. 10 54/2014-15—ശൂരനാട് വടക്ക് പഞ്ചായത്തിൽ പനച്ചിവിള കടവിന് താഴ്ഭാഗത്ത് പള്ളിക്കൽ ആറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 4.30 ലക്ഷം 10,800 ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

11 55/2014-15—ശൂരനാട് തെക്ക് പഞ്ചായത്തിൽ കണിയാം കടവിന് താഴ്ഭാഗത്ത് പ ള്ളിക്കൽ ആറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 5.70 ലക്ഷം 14,300 12 56/2014-15—ശൂരനാട് തെക്ക് പഞ്ചായത്തിൽ െ ത ാ ട ി യ ൂ ർ പ ാ ല ത്ത ി ന ് ത ാ ഴ ് ഭ ാ ഗത്ത ് പള്ളിക്കലാറിന് കുറുകെ താൽകാലിക ബ≠് നിർമ്മാണം—` 5 ലക്ഷം 12,500 13 57/2014-15—ശൂരനാട് തെക്ക് പഞ്ചായത്തിൽ ആര്യൻ പാടത്തിന് സമീപം താൽക്കാലിക ബ≠് നിർമ്മാണം—` 5 ലക്ഷം 12,500 14 58/2014-15— ഇരവിപുരം നിയോജക മfiല ത്തിൽ സെന്റ ് മൈക്കിൾ പള്ളിക്ക് സമീപം പ്രകൃതിക്ഷോഭംമൂലം പൊളിഞ്ഞുപോയ കടൽ ഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ— (33 മീ.) (ചെ. 7.300 കി. മീറ്ററിനും 7.333 കി. മീറ്ററിനും ഇടയിൽ)—` 9 ലക്ഷം 22,500

22,500 15 59/2014-15— ഇരവിപുരം നിയോജക മfiല ത്തിൽ ഗാർഫിൽ ഫിഷർമെൻ ക്ല∫ിന് സമീപം പ്രകൃതിക്ഷോഭംമൂലം പൊളിഞ്ഞുപോയ കടൽ ഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ— ചെ. 10.179 കി. മീറ്ററിനും 10.211 കി. മീറ്ററിനും ഇടയിൽ—` 9 ലക്ഷം

16 60/2014-15—മൺട്രോതുരുത്ത് പഞ്ചായത്തിൽ ഇടിയക്കടവ് പാലത്തിന് താഴ്ഭാഗത്ത് പുത്തൻ ആറിന്റെ (കല്ലടയാറിന്റെ ശാഖ) ഇടതുകരയുടെ പൊളിഞ്ഞുപോയ ഭാഗത്തെ സംരക്ഷണ പണികൾ—` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1, 2, 11 ഇവയ്ക്ക് ` 1,200 + വാറ്റ്, ക്രമനമ്പർ 3, 5, 7, 8. 9, 10 ഇവയ്ക്ക്് ` 900 + വാറ്റ്, ക്രമനമ്പർ 4-നും 6-നും ` 800 + വാറ്റ്, ക്രമനമ്പർ 12-നും 13-നും `1,000 + വാറ്റ്, ക്രമനമ്പർ 14-നും 15-നും ` 1,800 + വാറ്റ്, ക്രമനമ്പർ 16-ന് ` 2,000 + വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും— 2-2-2015, 4 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

6-2-2015, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-2-2015, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി— 2 മാസം.

കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 11, 14, 15, 16 എന്നിവയ്ക്ക് 'സി' യും ഉപരിയും, മറ്റുള്ളവയ്ക്ക് 'ഡി' യും ഉപരിയും.

കാര്യാലയം, ഇറിഗേഷൻ (ഒപ്പ്)

ഡിവിഷൻ, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-1425/2007 വാല്യം 3. 2015 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 9-2-2015, 3 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു.

തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠താണ്.

ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല.

ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസ് ഫോറം ലഭിക്കുന്നതിന് ജോയിന്റ ് രജിസ്ട്രാർ നൽകിയിട്ടുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഇപ്പോൾ കൈവശം വച്ചിട്ടുള്ള പണികൾ, അവർക്ക് ഏറ്റെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി, ഏറ്റെടുത്തിട്ടുള്ള പണികൾ സബ്ലറ്റ് ചെയ്യുന്നില്ല എന്ന സർട്ടിഫിക്കറ്റ്, ഇവയുടെ ഒറിജിനൽ (ബന്ധപ്പെട്ട അസിസ്റ്റന്റ ് രജിസ്ട്രാർ നൽകിയത്) ഹാജരാക്കേ≠താണ്. ടെ≠ർ രേഖകളോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പിയും അസിസ്റ്റന്റ ് രജിസ്ട്രാർ നൽകുന്ന മേൽ സൂചിപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സമർപ്പിക്കേ≠താണ്.

കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവർത്തികൾക്കായി നിയോഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേന്ദ്ര ഗവൺമെന്റ ിന്റെ ധനസഹായത്തോടെ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾക്ക് ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നിരക്ക് അനുവദിക്കുന്നതിൽ പ്രത്യേക പരിഗണന നൽകുന്നതല്ല.

301 3rd FEB. 2015] IRRIGATION DEPARTMENT 34 (1) (2) (3)

ക്രമ നമ്പർ

ടെ≠ർ നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)

(2)

(3) 1 23/ഇഇ/എം.എെ./2014-15—പദ്ധതി സംരക്ഷണം—

പുനലൂർ മുനിസിപ്പാലിറ്റിയിലെ ചന്ദനശ്ശേരി ഏലായിൽ പാർശ്വസംരക്ഷണവും ട്രാക്ടർ പാസ്സേജിന്റെ നിർമ്മാണവും—` 12.00 ലക്ഷം 30,000 2 24/ഇഇ/എം.എെ./2014-15—ടി ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈതക്കാട്ട് വാർഡിൽ മാരൂർ-പൊടിയാട്ടുവിള കിഴക്ക് ജലസേചന സൗകര്യങ്ങളുടെ നവീകരണം—` 10.00 ലക്ഷം 25,000 3 25/ഇഇ/എം.എെ./2014-15—ടി ഇടമുളയ്ക്കൽ പഞ്ചായത്തിലെ വാളകം പുളിയത്ത് ഏലാ തോടിന്റെയും ട്രാക്ടർ പാസ്സേജിന്റേയും സംരക്ഷണ പണികൾ —` 15.00 ലക്ഷം 37,500

37,500 4 2 6 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി െ വ ള ി യ ം പഞ്ചായത്തിലെ പരുത്തിയറ കാളച്ചന്ത ഏലായുടെ പുനരുദ്ധാരണവും സംരക്ഷണ പണികളും— ` 15.00 ലക്ഷം

5 27/ഇഇ/എം.എെ./2014-15—ടി നെടുവത്തൂർ പഞ്ചായത്തിലെ ചിറപ്പാട്ട്ഭാഗം വല്ലഭൻകര ഏലായുടെ സംരക്ഷണ പണികളും ട്രാക്ടർ കലങ്ങിന്റെ നിർമ്മാണവും—` 15.00 ലക്ഷം 37,500 6 2 8 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — പ ദ്ധ ത ി സംരക്ഷണം—ചിറക്കര പഞ്ചായത്തിലെ ആയിരവല്ലി ഏലായുടെ ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 12.00 ലക്ഷം 30,000 7 2 9 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — പ ദ്ധ ത ി സംരക്ഷണം—കല്ലുവാതുക്കൽ പഞ്ചായത്തിലെ കരിമ്പല്ലൂർ ഏലാതോടിന്റെ ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 15.00 ലക്ഷം 37,500 8 3 0 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — പ ദ്ധ ത ി സംരക്ഷണം—ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആദിച്ചനല്ലൂർ ഏലായിലേക്കും ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലേക്കുമുള്ള പാസേജിന്റേയും പാർശ്വഭിത്തിയുടേയും നിർമ്മാണം—` 12.00 ലക്ഷം 30,000 9 31/ഇഇ/എം.എെ./2014-15—ടി ചാത്തന്നൂർ പഞ്ചായത്തിലെ കോഷ്ണക്കാവ് വാർഡിൽ കൊല്ലായിക്കൽ ജംഗ്ഷനടുത്തുള്ള ഇടനാട് ഏലായിലേക്കുള്ള ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ പണികൾ—` 15.00 ലക്ഷം 37,500 10 32/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്കക്കെടുതി— ച വ റ പ ഞ്ച ാ യ ത്ത ി െ ല വ ാ ർ ഡ ് 1 3 - ൽ മണ്ണാന്റഴികത്ത് കോളനിയുടെ കിഴക്കു മുതൽ പടിഞ്ഞാറുവരെ ഓടയും കവറിംഗ് …ാബും നിർമ്മാണം—` 6.70 ലക്ഷം 16,800 11 33/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്കക്കെടുതി— തേവലക്കര പഞ്ചായത്തിലെ മുള്ളിക്കൽ വാർഡ് നമ്പർ 10-ൽ തേവാരം മുതൽ കേരളതറ വയൽ വരെ ഓടയുടെ നിർമ്മാണം—` 8.00 ലക്ഷം 20,000 12 34/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്കക്കെടുതി— പ∑ന പഞ്ചായത്തിലെ വടുതല വാർഡിൽ നെറ്റിയാട് ജംഗ്ഷൻ മുതൽ നെറ്റിയാട് പള്ളിവരെ ഓടയുടെ നിർമ്മാണം—` 15.00 ലക്ഷം 37,500 13 35/ഇഇ/എം.എെ./2014-15—വെള്ളപ്പൊക്കക്കെടുതി—

ക്ലാപ്പന പഞ്ചായത്തിലെ വാർഡ് നമ്പർ 9-ൽ കുറ്റിക്കാട്-മൂലംകുഴി-കുരുവേലി കോളനി ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്ന തിനായി ഓടയുടെ നിർമ്മാണം—` 15.00 ലക്ഷം 37,500 14 3 6 / ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി െ ക ാ ല്ല ം

18,400 മുനിസിപ്പാലിറ്റിയിലെ തോട്ടുവാ ജംഗ്ഷൻ മുതൽ പഴവൂർ ജംഗ്ഷൻ വരെ ഓടയുടെ നിർമ്മാണം— ` 7.35 ലക്ഷം

15 3 7/ ഇ ഇ / എ ം . െ എ . / 2 0 1 4 - 1 5 — ട ി െ ക ാ ല്ല ം കോർപ്പറേഷനിലെ ഇരവിപുരം എം. റ്റി. എം. ആശുപത്രിക്കു സമീപം ഇരവിപുരം ഏലാതോടിന്റെ പാർശ്വസംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ആഴം കൂട്ടലും—` 10.00 ലക്ഷം 25,000 16 38/ഇഇ/എം.എെ./2014-15—ടി മൺട്രോതുരുത്ത് പഞ്ചായത്തിലെ വാർഡ് നമ്പർ 3-ൽ കരുത്തറ്റ പാലത്തിന്റെ ഒലിച്ചുപോയ കര ഭാഗത്തിന്റെ സംരക്ഷണ പണികൾ—` 15.00 ലക്ഷം 37,500 17 19/ഇഇ/എം.എെ./2014-15—പുനലൂർ മുനിസിപ്പാലിറ്റി

37,500 യിൽ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം വെട്ടിപ്പുഴ തോടിന്റെ പാർശ്വസംരക്ഷണ പണികളും പുനരുദ്ധാരണവും (പുനർ ദർഘാസ്)— ` 15.00 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3 മുതൽ 9 വരെയും 12, 13, 16, 17 ഇവയ്ക്കും ` 5,000 + വാറ്റ്; ക്രമനമ്പർ 2-നും 15-നും ` 2,000 + വാറ്റ്, ക്രമനമ്പർ 10-ന് ` 1,340 + വാറ്റ്, ക്രമനമ്പർ 11-ന് `1,600 + വാറ്റ്, ക്രമനമ്പർ 14-ന് ` 1,470 + വാറ്റ്.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—4-2-2015, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2015, 2 മണി.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 10-നും 14-നും 4 മാസം, ക്രമനമ്പർ 11-നും 15-നും 5 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

302 3rd FEB. 2015] IRRIGATION DEPARTMENT 35

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.3-2007-08. 2015 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-7 മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ താഴെ കാണിച്ചിട്ടുള്ള തീയതിയിൽ വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം വൈകുന്നേരം 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

5,000 1 1/എ. ഇ. ഇ/എം. വി. എെ. പി.-7/2014-15— എം. വി. എെ. പി—ആർ. ബി. എം. സി. ചെയിനേജ് 17000 മുതൽ 23250 മീ.വരെ കനാലു കളുടെ 2014-15 വർഷത്തെ ജലവിതരണത്തിനു വേ≠ിയുള്ള വാർഷിക അറ്റകുറ്റ പണികൾ— ` 2,00,000

2 2/ എ . ഇ . ഇ / എ ം . വ ി . െ എ . പ ി . - 7 /2 0 1 4 - 1 5 —

3,250 എം. വി. എെ. പി—ആർ. ബി. എം. സി. ചെയിനേജ് 23250 മുതൽ 27750 മീ. വരെ കനാലു ക ള ു െ ട ടി—` 1,30,000

3 3/എ. ഇ. ഇ/എം. വി. എെ. പി.-7/2014-15— എം. വി. എെ. പി—മാറാടി ബ്രാഞ്ച് കനാൽ ചെയിനേജ് 0 മുതൽ 5380 മീ. വരെ കനാലുകളുടെ 2014-15 വർഷത്തെ ടി—` 1,50,000 3,750 4 4/ എ . ഇ . ഇ / എ ം . വ ി . െ എ . പ ി . - 7 /2 0 1 4 - 1 5 — എ ം . വ ി . െ എ . പ ി — വ ാ ര െ പ്പ ട്ട ി െ െ മ ന ർ , കുരുക്കുന്നപുരം മേജറും മൈനർ ഡിസ്ട്രി ബ്യൂട്ടറിയും, പെരുമ്പല്ലൂർ മൈനർ, മൂവാറ്റുപുഴ മൈനർ, ആരക്കുഴ ഡിസ്ട്രിബ്യൂട്ടറി കനാലു കളുടെ 2014-15 വർഷത്തെ ടി—` 3,00,000 7,500 5 5/ എ . ഇ . ഇ / എ ം . വ ി . െ എ . പ ി . - 7 /2 0 1 4 - 1 5 —

എ ം . വ ി . െ എ . പ ി— ഇഞ്ചൂർ, നടുവക്കാട്, പെരിങ്ങഴ, കായനാട് എന്നീ കനാലുകളുടെ 2014-15 വർഷത്തെ ടി—` 2,50,000 6,250 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 4-ന് ` 600 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 500 + വാറ്റ്.

Gaz. No. 5/2015/DTP (Irrigation).

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

3-2-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—7-2-2015, 3 മണിവരെ.

കരാറുകാരുടെ വിഭാഗം—'ഡി' യും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 വർഷം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതികളിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ഈ ജോലികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താണ്. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായ മായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽസ് ടാക്സ് ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽസ് ടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/PW&T തീയതി 19-8-1997-ം, ഗവൺമെന്റ ് ഓർഡർ നമ്പർ 13898/84/97/PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ്, ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം.വി.എെ.പി. സബ് ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-7, എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.67/1992. 2015 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ-9, രാമമംഗലം, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി കേരള പൊതുമരാമത്ത്/ജല വിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസു കൾ താഴെ കാണിച്ചിട്ടുള്ള തീയതിയിൽ വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം വൈകുന്നേരം303 3rd FEB. 2015] IRRIGATION DEPARTMENT 36 3.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാർ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതുമാകുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

7,500 1 2/ എ . ഇ . ഇ / എ ം . വ ി . െ എ . പ ി . - 9/2 0 1 4 - 1 5 — എം. വി. എെ. പി.—എൽ. ബി. എം. സി. ചെയിനേജ് 8000 മുതൽ 25664 മീറ്റർ വരെ 2014-15 വർഷത്തെ ജലവിതരണത്തിനുവേ≠ിയുള്ള പണികൾ (ക്രോസ് ബ≠് നിർമ്മാണം, ഷട്ടർ ഓപ്പറേഷൻ, വാച്ച്മാൻ തുടങ്ങിയ അനുബന്ധ വേലകൾ)—` 3,00,000

2 3/ എ . ഇ . ഇ / എ ം . വ ി . െ എ . പ ി . - 9/2 0 1 4 - 1 5 — എം. വി. എെ. പി. — പാലക്കുഴ ലിഫ്റ്റ് ഇറിഗേഷൻ സ്കീമിനുവേ≠ി പമ്പ് പ്രവർത്തി പ്പിക്കലും അനുബന്ധവേലകളും—` 3,00,000 7,500 ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

3-2-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—7-2-2015, 3 മണിവരെ.

കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ഒരു വർഷം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതിയിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും, അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ഈ ജോലികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ≠താണ്. അതിനുള്ള സാമ്പിൾ ഫോറം ആഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസി ക്കുന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽടാക്സ് ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽ ടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറു ന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/PW&T തീയതി 19-8-1997-ം, ഗവൺമെന്റ ് ഓർഡർ നമ്പർ 13898/84/97/PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോമൻസ,് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എം.വി.എെ.പി. സബ്ഡിവിഷൻ അസിസ്റ്റന്റ ് നമ്പർ-9, രാമമംഗലം, എക്സിക്യൂട്ടീവ് മൂവാറ്റുപുഴ. എഞ്ചിനീയർ.

പുനർ ലേല പരസ്യം

നമ്പർ ഡി.ബി.-368/2003. 2015 ജനുവരി 13.

കേരള ഗവർണ്ണർക്കുവേ≠ി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്റ്റ് സബ് ഡിവിഷൻ നമ്പർ 1, മുട്ടം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിനു കീഴിൽ വരുന്നതും ഇടതുകര കനാൽ ചെയിനേജ്-3000 മീറ്ററിനു സമീപം കനാൽ നിർമ്മാണ സമയത്ത് ലഭ്യമായതുമായ മട്ടികല്ലുകൾ, കരിങ്കല്ല്, മണ്ണ്, മക്ക് മുതലായവ (ആകെ 455.64 ക്യു. മീറ്റർ) താഴെ പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി പുനർലേലം ചെയ്തു കൊടുക്കുന്നതാണ്.

നമ്പർ എസ്. ആർ.—01/2013-14.

നിരതദ്രവ്യം—` 1,200.

ലേല സ്ഥലവും തീയതിയും—എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ 1, മുട്ടം, 5-2-2015 രാവിലെ 11 മണി.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനു മുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരതദ്രവ്യം കെട്ടിവെക്കേ≠താണ്. ടി ആവശ്യത്തിലേക്കായി മുദ്രവെച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേല ദിവസത്തിന്റെ തലേദിവസം വൈകുന്നേരം 4 മണിവരെ ആഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം ലേല തുക ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ്ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്. തുക ഡിമാന്റ ്ഡ്രാഫ്റ്റ് ആയി ഉള്ളടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

ലേലാനന്തരം ക്വട്ടേഷനുകൾ തുറക്കുന്നതും കൂടുതൽ തുക ലേലം കൊ≠ോ ക്വട്ടേഷൻ കൊ≠ോ സമർപ്പിച്ചയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയും സെക്യൂരിറ്റിയും നിലവിലുള്ള വിൽപ്പന നികുതിയും ചേർന്ന തുക ലേല സ്ഥലത്തുവച്ച് അതേസമയംതന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം ഉറപ്പിച്ച വിവരത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമേ ലേല സാധനങ്ങൾ സ്ഥലത്തു നിന്നും നീക്കം ചെയ്യാൻ പാടുള്ളൂ.

304 3rd FEB. 2015] IRRIGATION DEPARTMENT 37 (1) (2) (3)

ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ ിന്റെ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം നടത്താൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എം.വി.എെ.പി. സബ്ഡിവിഷൻ എക്സിക്യൂട്ടീവ് നമ്പർ-1, മുട്ടം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-റ്റി.എൻ.-510/2014. 2015 ജനുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസം 3 മണിവരെ സ്വീകരിക്കുകയും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടിവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അതു സ്വീകരിക്കുന്ന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)

(3) 1 13/ഇഇ/എം. എെ./തൃശ്ശൂർ/2014-15— തലപ്പിള്ളി താലൂക്ക് സ്പെഷ്യൽ പാക്കേജ്- 2014-15 —മു≠ത്തിക്കോട് പഞ്ചായത്തിലെ വാർഡ് നമ്പർ 10-ലെ മിണാലൂർ പുത്തൻ പാലം തോടിന്റെ ആഴം കൂട്ടലും എക്കൽ നീക്കം ചെയ്യലും വശങ്ങളുടെ സംരക്ഷണ പ്രവൃത്തികളും—` 15,00,000 37,500 2 1 4/ ഇ ഇ / എ ം . െ എ./തൃശ്ശൂർ/2014-15— ടി ക≠ാണിശ്ശേരി പഞ്ചായത്തിലെ തിരുത്തി ശങ്കരം പരിപ്പിനടുത്തുള്ള മുള്ളിങ്ങൽ പാത്തി തോടിന്റെ ആഴം കൂട്ടലും വശങ്ങളുടെ സംരക്ഷണ പ്രവൃത്തികളും—` 15,00,000 37,500 3 15/ഇഇ/എം. എെ./തൃശ്ശൂർ/2014-15— ടി

37,500 കടവല്ലൂർ പഞ്ചായത്തിലെ കോടത്തുകു≠ു താഴം ചെക്ക് ഡാമിന്റെ നിർമ്മാണം— ` 15,00,000

4 16/ഇഇ/എം. എെ./തൃശ്ശൂർ/2014-15—ടി

മു≠ത്തിക്കോട് പഞ്ചായത്തിലെ കുറ്റിയൻകാവ് തോടിന്റെ ആഴംകൂട്ടലും എക്കൽ നീക്കം ചെയ്യലും വശങ്ങളുടെ സംരക്ഷണ പ്രവൃത്തികളും—` 15,00,000 37,500 5 17/ഇഇ/എം. എെ./തൃശ്ശൂർ/2014-15— ടി കുന്നംകുളം മുനിസിപ്പാലിറ്റിയിലെ വെട്ടിക്കടവ് ലിഫ്റ്റ് ഇറിഗേഷന്റെ ലീഡിംഗ് ചാനലിന്റെ ഒലിച്ചുപോയ ബ≠ിന്റെ വശങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ—` 15,00,000 37,500 6 18/ഇഇ/എം. എെ./തൃശ്ശൂർ/2014-15— ടി മു≠ത്തിക്കോട് പഞ്ചായത്തിലെ കുഞ്ഞികുളം തോടിന്റെ വശങ്ങളുടെ സംരക്ഷണവും എക്കൽ നീക്കം ചെയ്യലും—` 15,00,000 37,500 7 19/ഇഇ/എം. എെ./തൃശ്ശൂർ/2014-15—ടി മു≠ത്തിക്കോട് പഞ്ചായത്തിലെ പർളിക്കാട് അക്വഡക്ടിന് വി.സി.ബിയ്ക്കും താഴെ ഭാഗത്ത് പർളിക്കാട് തോടിന്റെ വശങ്ങളുടെ അടിയന്തിര സംരക്ഷണ പ്രവൃത്തികൾ—` 12,50,000 31,250 ദർഘാസ് ഫോറത്തിന്റെ വില—` 5,000 +5% വാറ്റ്. ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും—4-2-2015, 1 മണി വരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

9-2-2015, 3.30 മണി.

പ്രവർത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ— മൈനർ ഇറിഗേഷൻ ഡിവിഷൻ, തൃശ്ശൂർ.

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം

കരാറുകാരന്റെ കുറഞ്ഞ യോഗ്യത—'സി' ക്ലാസ്സും അതിന് മുകളിലും.

ദർഘാസ് പ്രമാണവും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം തൃശ്ശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം. ദർഘാസിനോടൊപ്പം ദർഘാസ് വാങ്ങിയ രസീതും ഉള്ളടക്കം ചെയ്യേ≠താണ്. ശരിയായ വിധത്തിലുള്ള പ്രാഥമിക ഉടമ്പടി യഥാക്രമം പൂരിപ്പിച്ച് അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്.

1991-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേയ്ക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജി. ഒ. (എം. എസ്.) നമ്പർ 135/97/കോ. ഓപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളു. എം. പി. എൽ. എ. ഡി. പണികൾക്ക് ടെ≠ർ എക്സസ് അനുവദിക്കുന്നതല്ല.

കരാറുകാർ പിൻകോഡ് നമ്പർ ഉൾപ്പെടെയുള്ള അഡ്രസ്സ് രേഖപ്പെടുത്തേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ചെറുകിട ജലസേചന എക്സിക്യൂട്ടീവ് വിഭാഗം, തൃശ്ശൂർ-20. എഞ്ചിനീയർ.

305
Cite this issue. Kerala Gazette, Government of Kerala, 03 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-03.part_3_Irrigation/. Archive identifier in.gazette.kerala_new.2015-02-03.part_3_Irrigation.