Servants of Knowledge
Kerala Gazette · Government of Kerala

Select Lists—Payments for workmens' compensation

Published 03 February 2015

Department
Labour Departmen
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-03.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

5

No.

} 2015 ഫെബ്രുവരി 3 3rd February 2015 1190 മകരം 20 20th Makaram 1190 1936 മാഘം 14 14th Magha 1936

PART III

.

Labour Department

NOTIFICATIONS

(1)

No. E (1)10676/2014. 15th December 2014.

The following is the Select List of officers approved by the Government vide Letter No. 21762/D3/2014/LBR dated 10-11-2014 on the recommendation of DPC (L) in its meeting held on 9-10-2014 for promotions to the cadre of Assistant Labour Officer Grade-I/Inspector of Plantations.

(2)

No. E (1) 10676/2014. 15th December 2014.

The following is the Select List of officers approved by the Government vide Letter No. 21760/D3/2014/LBR dated 10-11-2014 on the recommendation of DPC (L) in its meeting held on 9-10-2014 for promotions to the cadre of Deputy Labour Officer.

Select List of Assistant Labour Officer Grade-I/

BB

Inspector of Plantations for the Year 2014

Select List of Deputy Labour Officers for the

1. Smt. N. S. Sushama

Year 2014

2. Sri P. M. Ferosh 1. Sri K. Rajendran Pillai 3. Sri P. K.Chinmayanandan 2. Sri T. Nazeerkhan Zahib 4. Sri E. K. Krishnan 3. Sri K. I. Bonnie Varghese 5. Sri P. Raghunadh 3rd FEB. 2015] LABOUR DEPARTMENT 10

(3)

No. E(1)10676/2014. 15th December 2014.

The following is the Select List of officers approved by the Government vide Letter No.21764/D3/2014/LBR dated 10-11-2014 on the recommendation of DPC (L) in its meeting held on 9-10-2014 for promotions to the cadre of Senior Superintendent.

1. ശ്രീമതി നസീമ, തച്ചന്റെ കിഴക്കതിൽ വീട്, പളിശ്ശേരിക്കൽ, ശാസ്താംകോട്ട—ഭാര്യ

2. ശ്രീമതി സുറുമി സുനിഫ്, സജീനാ മൻസിൽ, പളിശ്ശേരിക്കൽ, ശാസ്താംകോട്ട—മകൾ

3. ശ്രീമതി സജ്മി, തച്ചന്റെ കിഴക്കതിൽ വീട്, പളിശ്ശേരിക്കൽ, ശാസ്താംകോട്ട—മകൾ

4. ശ്രീമതി ഖദീജാബീവി, തച്ചന്റെ കിഴക്കതിൽ വീട്, പളിശ്ശേരിക്കൽ, ശാസ്താംകോട്ട—അമ്മ

Select List of Senior Superintendent for the

Year 2014

Sri P. P. Manjanatha

Labour Commissioner, Office of the Labour (Sd.) Commissioner, Thiruvananthapuram. (in-charge).

NOTICE

No. P.2055/2014. 7th January 2015.

Whereas, Divisional Manager, National Insurance Company has deposited with this court a sum of ` 7,25,518 (Rupees Seven Lakh Twenty Five Thousand Five Hundred and Eighteen only) as compensation to be distributed to the dependents of the deceased Sri Abdul Salam, who met with a fatal accident while employed under the Sri Rajendra Prasad, Panikkasseril Thekkethil, Adinad South, Kattilkadavu, Karunagappally and where as it is reported that.

1. Smt. Nazeema, Thachante Kizhakkathil Veedu, Pallisserikkal, Sasthamcotta—Wife

2. Smt. Surumi Sunif, Sajana Mansil, Pallisserikkal, Sasthamcotta—Daughter.

3. Smt. Sajmi, Thachante Kizhakkathil Veedu, Pallisserikkal, Sasthamcotta—Daughter.

4. Smt. Khadeeja Beevi, Thachante Kizhakkathil Veedu, Pallisserikkal, Sasthamcotta—Mother.

are his only dependents as defined under section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. രാജേന്ദ്ര പ്രസാദ്, പണിക്കശ്ശേരിൽ തെക്കതിൽ, ആദിനാട് സൗത്ത്, കാട്ടിൽക്കടവ്, കരുനാഗപ്പള്ളി കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. അബ്ദുൾസലാമിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,25,518 (ഏഴു ലക്ഷത്തി ഇരുപത്തയ്യായിരത്തി അഞ്ഞൂറ്റി പതിനെട്ടു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി.

എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു.

ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.)

Office of the Industrial Employees Compensation Tribunal, Kollam.

Commissioner.

നോട്ടീസ്

2015 ജനുവരി 5.

നമ്പർ സി-1382/2014.

കെ. എസ്. ഇ. ബി.-യുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. ടി. മഹേഷ്, തെക്കേമൂലയിൽ വീട്, കുപ്പപ്പുറം പി. ഒ., കൈനകരി, ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,52,160 (എട്ടു ലക്ഷത്തി അൻപത്തി ര≠ായിരത്തി ഒരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) ഡി വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി നിഷാമന്ദിരം, നെടുവന്നൂർ, ആവണീശ്വരം, ആർ. എസ്. പി. ഒ., കൊട്ടാരക്കര-691 508-ൽ താമസം (1) ശ്രീമതി എസ്. സുഷമ (ഭാര്യ), (2) മാസ്റ്റർ മിഥുൻ മഹേഷ് (മകൻ-മൈനർ), തെക്കേമൂലയിൽ വീട്, കുപ്പപ്പുറം പി. ഒ., കൈനക്കരി താമസം (3) ശ്രീ. മംഗളാനന്ദൻ (പിതാവ്), (4) ശ്രീമതി വത്സല (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

കമ്മീഷണർ ഫോർ എംπോയീസ് (ഒപ്പ്) കോമ്പൻസേഷൻ & കമ്മീഷണർ ഫോർ ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ & ട്രൈബ്യൂണൽ, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

310 3rd FEB. 2015] LABOUR DEPARTMENT 11

നോട്ടീസ്

നമ്പർ ഇ1-1419/2014. 2014 ഡിസംബർ 18.

Vinod Kumar s/o Sankarankutty Menon, Maravanchery House, Kundukkad, Thekkumkara, Thrissur District എന്ന വ്യ‡ിയുടെ കീഴിൽ ജോലിനോക്കിവരവെ 17-7-2005-ന് അപകടം സംഭവിച്ച് മരണമടഞ്ഞ മനോജ്കുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി The United India Insurance Co. Ltd., Thrissur ` 7,85,034 (എഴുലക്ഷത്തി എൺപത്തി അയ്യായിരത്തി മുപ്പത്തി നാല് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) ശ്രീമതി അനുഷ മനോജ് (ഭാര്യ), (2) ശ്രീ. ചന്ദ്രൻ (പിതാവ്), (3) ശ്രീമതി തങ്ക (മാതാവ്), കോനിക്കര വീട്, കുറ്റൂർ പി. ഒ., തൃശ്ശൂർ എന്നിവർ മാത്രമേയുളളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ IIIrd സർക്കിൾ, തൃശ്ശൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശ വാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല

(ഒപ്പ്) വ്യാവസായിക കമ്മീഷണർ, ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ).

NOTICES

(1)

No. W. C.-01/2011. 29th December 2014.

Whereas, the M/s National Insurance Company has deposited with this court a sum of ` 12,41,101 (Rupees Twelve Lakh Forty one Thousand One Hundred and One only) as compensation for distribution to the dependents of the deceased Sri Anilkumar s/o Chekku, Oravungara Meethal House, Palath P. O., Kakkodi, Kozhikode District who met with a fatal accident in the course of work, while attending mason in Construction site PVS Iris Appartment, Aluva under the M/s P. M. Kelukutty and Brothers on 12-10-2010 and whereas it is reported that Smt. Sudhalekha (Mother) is his only dependent as defined under section 2 (1) (d) of the Employees, Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claims preferred thereafter will not be considered.

M/s പി. എം. കേളുക്കുട്ടി ആന്റ ് ബ്രദേഴ്സിന്റെ കീഴിൽ എറണാകുളം ജില്ലയിലെ ആലുവയിലുള്ള PVS എെറിസ് അപ്പാർട്ട്മെന്റിൽ മേസൺ ആയി ജോലി ചെയ്തുകൊ≠ിരിക്കു മ്പോഴു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. അനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,41,101 (പന്ത്ര≠് ലക്ഷത്തി നാൽപത്തിഒന്നായിരത്തി ഒരുന്നൂറ്റി ഒന്ന് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി അമ്മ ശ്രീമതി സുധാലേഖ, ഒറുവുങ്ങര മീത്തൽ, പി. ഒ. പാലത്ത്, കക്കോടി, കോഴിക്കോട് എന്നവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C-270/2014. 29th December 2014.

Whereas, the General Manager, Kerala Electrical and Allied Engineering Company has deposited with this court a sum of ` 2,16,000 (Rupees Two Lakh and Sixteen Thousand only) as compensation for distribution to the dependents of the deceased Sri P. N. Venugopal s/o Prabhakaran, Chunagattil House, Feroke P.O., Nallur- Kallithodi, Kozhikkode District-673 631 who met with a fatal accident in the course of work, while attending Engineering work at Vadikadavu suspension Bridge Site, Thirur, Malappuram on 8-2-2012 and whereas it is reported that.

1. Geetha, K. (Wife)

2. Vishnu (Minor Son)

3. Vinaya (Minor Daughter)

4. Prabhakaran Nair (Father)

5. Pankajakshi (Mother).

are his only dependents as defined under section 2 (1) (d) of the Employees' Compensation Act, 1923 any others, claiming to be such dependents should within 15 days of the publication of this notice in the Kerala Government311 3rd FEB. 2015] LABOUR DEPARTMENT 12 Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not be considered.

(അ—ൻ) (5) പങ്കജാക്ഷി (അമ്മ), ചുനങ്ങാട്ടിൽ വീട്്, ഫറോക്ക് പി. ഒ., നല്ലൂർ-കല്ലിതൊടി, കോഴിക്കോട്-673 631 എന്നിവർ മാത്രമേയുളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & (ഒപ്പ്) എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്.

കമ്മീഷണർ.

മലപ്പുറം ജില്ലയിൽ കേരളാ ഇലക്ട്രിക്കൽ ആന്റ ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനിയിൽ എഞ്ചിനിയറിംഗ് വർക്കറായി തിരൂരിൽ വടിക്കടവ് ബ്രിഡ്ജ് നിർമ്മാണത്തിനിടെ ജോലി ചെയ്തുകൊ≠ിരിക്കുമ്പോഴു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. പി. എൻ. വേണുഗോപാലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,16,000 (ര≠് ലക്ഷത്തി പതിനാറായിരം രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ഗീത (ഭാര്യ) (2) വിഷ്ണു (മൈനർ മകൻ) (3) വിനയ (മൈനർ മകൾ) (4) പ്രഭാകരൻ നായർ312

Cite this issue. Kerala Gazette, Government of Kerala, 03 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-03.part_3_Labour/. Archive identifier in.gazette.kerala_new.2015-02-03.part_3_Labour.