Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2015
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ തിരുവനന്തപുരം, ചൊവ്വ
5
No. Thiruvananthapuram,
Vol. IV
} }
Tuesday
2015 ഫെബ്രുവരി 3 3rd February 2015 1190 മകരം 20 20th Makaram 1190 1936 മാഘം 14 14th Magha 1936
PART III
Public Works Department
PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION,
THIRUVANANTHAPURAM
Sub:—PWD—Estt.—Final Seniority List of Senior Superintendents for the period from 1-4-2013 to 15-12-2014—Orders issued.
Read:—1. Order No. SC4/22538/2014, dated 4-12-2014.
2. Order No. EA1/10853/2014, dated 1-12-2014.
3. Order No. EA1/10853/2014, dated 5-12-2014.
Order No. SC4/22538/2014 dated 31-12-2014
As per read 1st cited, the Provisional Seniority List of Senior Superintendents for the period from 1-4-2013 to 31-10-2014 has been published by giving one month time for the aggrieved persons to file objections/petitions against the seniority list. The above said matter is also intimated to the Director of Public Relations Department and Superintendent of Government Presses for the information of all. No objection has received till the end of the stipulated time limit.
28 KERALA GAZETTE [PART IIIAs per orders read 2nd and 3rd cited, the following Junior Superintendents have been promoted as Senior Superintendents and they are hereby included in the Final Seniority List by extending the period of the Seniority List upto 15-12-2014.
Sl. No. Name
Promotion Order
1 Soman, P. G. Order No. EA1/10853/14 dated 1-12-2014 2 Suresh, A.
,,
3 Syamala, P. V.
,,
4 Muhammed Kutty, K.
,,
5 Kumaran, K. K.
,,
6 Vijayam, K. L.
,,
7 Sathyan, T.
,,
8 Jose Mathew
,,
9 Rajan, K.
,,
10 Santha, P. Order No. EA1/10853/14 dated 5-12-2014 11 Gracy, E. M.
,,
Hence the Provisional Seniority List of Senior Superintendents for the period from 1-4-2013 to 15-12-2014 is hereby declared as final.
This Final Seniority List is uploaded in the official website www.keralapwd.gov.in and also will be published in Kerala Gazette. All Controlling officers should download the Seniority List from the website and circulate among all concerned under their control and furnish a certificate to that effect to this office.
(Sd.)
Chief Engineer,
PWD, Administration.
3rd FEB. 2015] PUBLIC WORKS DEPARTMENT 29 f f o o d o d o o o t t L L/
/
i r e p
i r e p
S
S
)
8 0 0 2
7 0 0 2
s k r a
-
-
e h
e h
9 0 0 2 8
8 0 0 2
t
t
(
-
r e p
r e p
2
2
m
-
-
-
5
r
r
2
-
8
1 -
o
o
e R
s a
s a
7
f
f
9 1
m
m
.
.
o
o
S
S
k n a
k n a
r f
r f
.
.
J
J
R
R
f
n o
0 1 0 2
0 1 0 2
/
/
o
3 1 0 2
3 1 0 2
i t
4 1 0 2
-
-
)
-
o
e
7
7
7
t
-
-
(
m
a
2 1
5
5
-
0 4 5 9 1
0 4 5 9 1
D
o r
-
-
1
1
5 1
P
d e
d e
t
t
o
t
A E
A E
a d
a d
3 1 0 2
-
4
-
h
1
t r i
m
B
)
0 6 9 1
0 6 9 1
f
-
-
6
o
o r f
(
5
-
0 1 e
- t
4
4 2
d o
a
i
D
r e P
e h
t
r o
l
f
a
t
n o
s t
)
)
i t
n e
H
H
(
(
)
a c
m
5
(
C
C
/
/
i f i l
n e d n e t
A
A
a u
t r a p e
n
i
Q
D
r e p u S
r o
i
n o
l
i t
.
.
n e S
)
a c
.
.
f
4
(
o
A B
A B
a r e n e
i f i l
G a u
t s i
L
Q
y
t i
.
r o
i
.
S
o N
)
.
1 n e S
3
J
(
7 5
l
n
i
a n
k n a R
i
F
.
P
, e
.
)
m
2
n a r a h d e e
A
(
l , ,
, ,
, ,
, ,
, ,
, ,
, , 3 1 0 2
3 1 0 2
3 1 0 2
3 1 0 2
3 1 0 2 -
-
-
-
-
0 1 0 2
0 1 0 2
0 1 0 2
4 1 0 2 0 1 0 2
0 1 0 2
0 1 0 2
3 1 0 2
4 1 0 2
/
/
/
/ /
/
/
-
- 9
1 1
1 1
2 1
2 1
2 1 -
-
-
-
-
-
2 1
- 3 1
1 1 2
1 2
1 1
1 1
1 1
0 4 5 9 1
0 4 5 9 1
0 4 5 9 1
3 5 8 0 1 0 4 5 9 1
0 4 5 9 1
0 4 5 9 1
-
-
-
- -
-
-
1
1
1
1 1
1
1
d e
d e d e
d e
d e
d e
d e t
t t
t
t
t
t
A E
A E
A E
A E a d
a d
a d
a d
a d
a d
a d A E
A E
A E
9 5 9 1
9 5 9 1
9 5 9 1
9 5 9 1
9 5 9 1
8 5 9 1
7 5 9 1
-
-
-
-
-
-
-
2
5
4
6
5 -
-
-
-
-
1 1
1 1
1
-
-
4 2
0 3
0 2
6 1
5 2
5 2
)
)
) )
)
)
)
H
H
H L
L
L
L
(
(
( (
(
(
(
C
C
C
C
C
/
/
/
/
/
/
/
C A
C A
A
A
A
A
A
.
.
.
.
.
.
.
.
m .
.
A
.
.
.
.
.
.
.
.
.
.
C L S S
C L S S
c S B
C L S S
M
c S B
o C B
8
1 1
8 1
2 2
5 2
7 2
8 2 .
B
,
a
.
A
m m
.
a
.
j
, r i
a
M
R
.
n u
w
,
.
N
A
K
E
e h
i
t
,
G.
, r i
a
m
P.
M
,
h a S
n a n h s i r
h s k e
n a l 30 KERALA GAZETTE [PART III f f o o o d o d o o t t L L /
i r e p
S
)
8 0 0 2
-
e h
9 0 0 2
8
t
, ,
, ,
, ,
, , (
-
r e p
2
- 5
r
-
8
o
s a
f
9 1
m
.
o
S
k n a
r f
.
J
R
4 1 0 2
4 1 0 2
4 1 0 2
4 1 0 2 4 1 0 2
4 1 0 2
4 1 0 2
4 1 0 2
4 1 0 2 4 1 0 2
/
/
/
/ /
-
-
-
- -
)
2 1
2 1
2 1
2 1 2 1
7
-
-
-
- -
(
1
1
1
1 1
3 5 8 0 1
3 5 8 0 1
3 5 8 0 1
3 5 8 0 1 3 5 8 0 1
-
-
-
- -
1
1
1
1 1
d e
d e
d e
d e d e
t
t
t
t t
A E
A E
A E
A E A E
a d
a d
a d
a d a d
)
4 6 9 1
0 6 9 1
0 6 9 1
1 6 9 1 1 6 9 1
-
-
-
- -
6
(
5
5
5
7 5
-
-
-
- -
5 2
5 1
5 1
0 3 1 3
)
)
)
) )
H
H
H
H L
(
(
(
( (
)
5
(
C
C
C
C C
/
/
/
/ /
A
A
A
A A
.
.
.
.
.
.
.
m
A
.
.
.
)
.
.
4
.
.
(
M
C D P.
o C B
C L S S C L S S
)
3
(
2 4
6 4 0 3
8 3
3 4
.
K
,
y
t t
.
u
.
K
K
L
.
V.
.
K .
P.
d e
K
, A
,
, )
a
,
l
2
m
m m
(
a
n a r a /
i r e p
S
9 0 0 2
-
0 1 0 2
e h
-
5
t
, ,
, , , ,
, ,
r e p
-
r
2 1
-
0 2
o
s a
f
1 3
. m
S o
k n a
.
r f
J
R
4 1 0 2
4 1 0 2
4 1 0 2
4 1 0 2
4 1 0 2 4 1 0 2
4 1 0 2
4 1 0 2
4 1 0 2
4 1 0 2 /
/
/
/
/ -
-
-
-
- 2 1
2 1
2 1
2 1
2 1 -
-
-
-
- 1
1
1
5
5 3 5 8 0 1
3 5 8 0 1
3 5 8 0 1
3 5 8 0 1
3 5 8 0 1 -
-
-
-
- 1
1
1
1
1 d e
d e
d e
d e
d e t
t
t
t
t A E
A E
A E
a d
a d
a d
a d
a d
A E
A E 0 6 9 1
0 6 9 1
9 5 9 1
0 6 9 1
9 5 9 1 -
-
-
-
-
5
6 1
5
4
-
- -
-
-
5 1
2 2 5 2
5 1
1 1
)
)
)
H
H
H
(
(
(
.
.
E
E C
C
C
/
/
/
.
.
T
T A
A
A
.
.
.
.
C
.
.
.
.
.
.
.
.
D
.
.
.
.
c S B
C L S S
C L S S
C L S S P.
6
8
7
4
7 4
s
.
w
.
M
.
T
e h
.
t
.
P
,
K
a
E
,
,
,
M
a h 3rd FEB. 2015] PUBLIC WORKS DEPARTMENT 31 ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ3-31/2015.
2015 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന ഇനങ്ങൾ പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ റോഡ്സ് വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെപ്പറയുന്ന ദിവസങ്ങളിൽ താഴെപ്പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ക്രമ ഇനവിവരവും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 സബ് ഡിവിഷൻ എസ്. ആർ. നമ്പർ 4/എഇഇ/14-15—വെള്ളൂർക്കുന്നം വില്ലേജിലുള്ള സർവ്വെ നമ്പർ 522/15എ—` 48,917 2,500 2 സബ് ഡിവിഷൻ എസ്. ആർ. നമ്പർ 5/എഇഇ/14-15—വെള്ളൂർക്കുന്നം വില്ലേജിലുള്ള സർവ്വെ നമ്പർ 522/10—` 89,646 4,500 ലേല തീയതിയും സമയവും—4-2-2015, 11 മണി. ലേല സ്ഥലം—കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലം ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും.
ഡിപ്പാർട്ടുമെന്റൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പി.ഡബ്ലിയു.ഡി. റോഡ്സ് അസിസ്റ്റന്റ ് സബ് ഡിവിഷൻ, മൂവാറ്റുപുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 68/97.
2015 ജനുവരി 8.
(മുറിക്കല്ലുപാലത്തിനു സമീപം)
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിന്റെ തലേദിവസം വൈകുന്നേരം 3 മണിവരെ മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലസമയത്തിനുമുമ്പായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി നി›ിത തുക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മൂവാറ്റുപുഴ ബ്രാഞ്ചിൽ മാറാവുന്നവിധം ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ, ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയും നിലവിലുള്ള വിൽപ്പന നികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.
ലേലം ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ ഏഴ് ദിവസത്തിനകം ലേല വസ്തുക്കൾ മറ്റു വസ്തുക്കൾക്ക് കേടുകൂടാതെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ആയതിനു വീഴ്ച വരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി വസ്തുക്കൾ വീ≠ും ലേലം ചെയ്തു സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നിരതദ്രവ്യം ക≠ുകെട്ടുന്നതുമാണ്. പുനർലേലംമൂലം സർക്കാരിന് ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലക്കാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതുമാണ്. ലേലം ഉറപ്പിക്കുന്നത് അധികാരപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. ഡിപ്പാർട്ടുമെന്റിന്റെ അനുവാദം കിട്ടിയതിനുശേഷം മാത്രമേ ലേല വസ്തുക്കൾ ലേലം ചെയ്യുവാൻ പാടുള്ളു.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവർത്തികൾക്ക് 6-2-2015 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം വൈകുന്നേരം കൃത്യം 4.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം
` 1 184/2014-15—എരുവേശ്ശി അംഗൻവാടിക്ക് കെട്ടിട
നിർമ്മാണം — ` 11,66,000 29,200 2 185/2014-15—കൂന്നോത്തുപറമ്പ് അംഗൻവാടിക്ക്
കെട്ടിട നിർമ്മാണം— ` 11,66,000 29,200 3 186/2014-15—കുഞ്ഞിമംഗലം അംഗൻവാടിക്ക്
കെട്ടിട നിർമ്മാണം—` 11,66,000 29,200
50,000 4 187/2014-15—കണ്ണൂർ വനിത എെ. ടി. എെ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ അടിയന്തിര അറ്റകുറ്റപണികളും മേൽക്കൂരയുടെ ചോർച്ച തടയലും—` 22,00,000
5 188/2014-15—ആറളം ആദിവാസി പുനരധിവാസ മേഖലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ താൽക്കാലിക ഓഫീസ് ഷെഡിന്റെ അടിയന്തിര അറ്റകുറ്റപണികൾ—` 24,42,820 50,000 ദർഘാസ് ഫോറത്തിന്റെ വില —` 5,000 വീതം (ഓരോന്നിനും).
കരാറുകാരന്റെ യോഗ്യത—സി ക്ലാസ്. ജോലി തീർക്കുവാനുള്ള സമയം— ക്രമനമ്പർ 1 മുതൽ 3 വരെ 4 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ.ടി.) 1245/2010/പി.ഡബ്ല്യൂ.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 6-2-2015 വരെ 32 KERALA GAZETTE [PART III ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,050,
ക്രമനമ്പർ 2-ന് ` 4,830, ക്രമനമ്പർ 3-ന് ` 2,650.
കരാറുകാർക്കുവേ≠ യോഗ്യത— 'സി' യും ഉപരിയും
(പുതിയ സിസ്റ്റം പ്രകാരം).
കാലാവധി— ക്രമനമ്പർ 1-നും 2-നും 6 മാസം,
ക്രമനമ്പർ 3-ന് 4 മാസം.
ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കു കയുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പെയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബേങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് തലശ്ശേരി-670 101. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി7/ടി. ഡി./7/2014-15. 2015 ജനുവരി 14.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കാസർഗോഡ് ഡിവിഷൻ താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 10-2-2015-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം 3.30 മണിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
അടങ്കൽ തുകയും `
37,500
1 9/2014-15—എെ. ടി. എെ. കളിൽ സ്ത്രീകൾ ക്കായുള്ള വിശ്രമമന്ദിര നിർമ്മാണം— എെ. ടി. എെ. കയ്യൂർ (പുനർ ദർഘാസ്)— ` 15 ലക്ഷം
ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G.O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ് സൈറ്റിൽനിന്നും (www.keralapwd.gov.in) Latest Tender Read More എന്ന ലിങ്കിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരത ദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റുരേഖകളും രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാല താമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10 % പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽപെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന,് ആഡിറ്റ് ക്ലാസിഫിക്കേഷൻ തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനു മുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ വർക്ക്-ഇൻ-ഹാന്റ ് സർട്ടിഫിക്കറ്റ്, ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സംഘം തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽഡ് ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്നതായിരിക്കും.
2 10/2014-15—കാസറഗോഡ് നിയോജക മണ്ഡല ത്തിലെ ജി. എച്ച്. എസ്സ്. പട്ലക്കുവേ≠ിയുള്ള അഡീഷണൽ കെട്ടിട നിർമ്മാണം— (പുനർ ദർഘാസ്)—` 24.50 ലക്ഷം 50,000
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ല്യൂ.ഡി. മാന്വൽ 2012-ം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
3 13/2014-15—കാസറഗോഡ് ജില്ലയിലെ എക്സൈസ് സർക്കിൾ ഓഫീസിന്റെ മേൽക്കൂര, ശുചിമുറി, കൊടിമരം, ലോക്ക്അപ്പ് റൂം തുടങ്ങിയവയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 10 ലക്ഷം 25,000
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ബിൽഡിംഗ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. ഡിവിഷൻ, കാസറഗോഡ്.