© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/ TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
നമ്പർ
6
No.
} 2015 ഫെബ്രുവരി 10 10th February 2015 1190 മകരം 27 27th Makaram 1190 1936 മാഘം 21 21st Magha 1936
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3) 1101/2014. 2015 ജനുവരി 12.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 18-2-2015 വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയി വന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തിയുടെ പേര് —സ്റ്റേറ്റ് സീഡ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ സ്റ്റെയർകെയ്സും ഗ്രില്ലും നിർമ്മാണം.
അടങ്കൽ തുക—` 1,80,000. നിരതദ്രവ്യം—` 4,500. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. പണി തീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം ആനയറയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും അന്നേ ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത തുക വില്പന നികുതിയടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) തിരുവനന്തപുരം എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി10th FEB. 2015] AGRICULTURE DEPARTMENT 30 എഗ്രിമെന്റ ് നി›ിതഫോറത്തിൽ സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ആനയറ പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
ലേല/ദർഘാസ് പരസ്യം
നമ്പർ ബി.8/2015.
2015 ജനുവരി 17.
അഞ്ചൽ ജില്ലാ കൃഷി ഫാമിലെ ഏകദേശം 48.5 ഹെക്ടർ വരുന്ന കശുമാവ് പ്ളാന്റേഷനിൽ നിന്നും 2015 സീസണിൽ തോട്ടത്തിന്റെ നിലവിലുള്ള അവസ്ഥയിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം ലേലം/ ദർഘാസ് വ്യവസ്ഥയിൽ നൽകുന്നു.
നിരതദ്രവ്യം—` 25,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്. ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—19-2-2015, 12 മണി.
സീൽ ചെയ്ത ദർഘാസുകൾ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2015, 1 മണി.
ലേല/ദർഘാസ് തീയതിയും സമയവും—19-2-2015, 2 മണി.
നിബന്ധനകൾ
1. 2015 സീസണിൽ കശുമാവ് വിളവെടുക്കുന്നതിന് നൽകാവുന്ന പരമാവധി തുക രേഖപ്പെടുത്തിയ സീൽ ചെയ്ത ദർഘാസുകൾ നിരതദ്രവ്യത്തോടൊപ്പം നി›ിത സമയത്തിന് മുമ്പായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ ഏൽപ്പിക്കേ≠താണ്. കവറിന് പുറത്തായി 2015 സീസണിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
2. സീൽ ചെയ്ത ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്ര പത്രത്തിൽ ദർഘാസ് എഗ്രിമെന്റ ് ലേല/ ദർഘാസുകാരൻ നൽകേ≠താണ്.
3. നിശ്ചിത സമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് സമർപ്പിച്ചവരെ ഉൾപ്പെടുത്തി ലേലം നടത്തുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമാണ്. ലേല ത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെ പേരിൽ ടി ലേലം/ദർഘാസ് താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാന്റേത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമായിരിക്കും.
4. ലേലം/ദർഘാസ് താൽക്കാലികമായി അംഗീകരിച്ചാൽ ടി ലേല/ദർഘാസുകാരൻ മൊത്തം ലേലത്തുകയുടെ 1/3 അപ്പോൾതന്നെ ഫാം ഓഫീസിലടയ്ക്കേ≠തും ശേഷിക്കുന്ന തുക ലേലം/ടെ≠റിന് മേലധികാരിയുടെ അംഗീകാരം ലഭിച്ചതായി അറിയിപ്പ് കിട്ടി 5 ദിവസത്തിനുള്ളിൽ ഫാം ഓഫീസിൽ അടയ്ക്കേ≠തുമാണ്. ആയതിൽ വീഴ്ച വരുത്തിയാൽ 5. ലേല/ദർഘാസ് സ്ഥിരപ്പെടുത്തിയാൽ ടി ലേല/ ദർഘാസുകാരൻ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി മാറ്റി നൽകേ≠താണ്. ലേല/ദർഘാസ് കാലാവധിക്കുള്ളിൽ ലേല/ദർഘാസുകാരന്റെ ഭാഗത്തുനിന്നും നിബന്ധനകൾക്ക് ലംഘനം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ലേല/ദർഘാസ് കാലാവധി തീരുന്ന മുറയ്ക്ക് ആയത് തിരികെ നൽകുന്നതാണ്.
6. കശുവ≠ി ശേഖരിക്കുമ്പോൾ മാതൃ വൃക്ഷങ്ങൾക്കോ മറ്റ് കാർഷിക വിളകൾക്കോ വസ്തുവകകൾക്കോ നാശനഷ്ടങ്ങൾ ഉ≠ാകുവാൻ പാടുള്ളതല്ല.
അപ്രകാരം നാശനഷ്ടങ്ങൾ ഉ≠ായാൽ ആയതിന് ലേല/ദർഘാസുകാരൻ ഉത്തരവാദിയായിരിക്കും.
7. ലേല/ദർഘാസുകാരൻ കശുവ≠ി വിളവെടുപ്പിന് ആളെ നിയമിക്കുന്നെങ്കിൽ ആയതിന് ഫാം സൂപ്ര≠ിൽനിന്നും രേഖാമൂലം അനുമതി വാങ്ങേ≠തും ഓരോ ദിവസവും ശേഖരിക്കുന്ന ആകെ കശുവ≠ിയുടെ തൂക്കം ഫാം ഓഫീസിൽ അറിയിക്കേ≠തുമാണ്.
8. ഫാം വസ്തുവകകൾക്ക് ഇപ്പോഴുള്ള സംരക്ഷണ നടപടികൾ ലേലം/ദർഘാസ് കാലാവധി സമയത്തും ഉ≠ായിരിക്കുന്നതാണ്.
9. കശുമാവ് തോട്ടത്തിൽ തീപിടുത്തം, മോഷണം എന്നിവ ഉ≠ാകാതെ നോക്കേ≠ത് ലേലം/ദർഘാസു കാരന്റെ ഉത്തരവാദിത്വമാണ്.
10. സർക്കാർ ലേല/ദർഘാസുകൾക്കുള്ള മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
11. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.
12. 19-2-2015-ന് ഏതെങ്കിലും കാരണവശാൽ പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ക്വട്ടേഷൻ നടത്തുന്നതാണ്.
ജില്ലാ കൃഷി ഫാം,
(ഒപ്പ്) അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ. ഇ. (2)-78/2014. 2015 ജനുവരി 14.
ആലപ്പുഴ, കളർകോട് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന സർക്കാർ സാമഗ്രികൾ ഇപ്പോഴുള്ള അവസ്ഥയിൽ 2015 ഫെബ്രുവരി മാസം 19-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മേൽപ്പറഞ്ഞ സ്ഥലത്ത് വച്ച് ക്വട്ടേഷനിലൂടെയും പരസ്യമായ ലേലത്തിലൂടെയും സർക്കാർ നിബന്ധനകൾക്ക് വിധേയമായി വിൽപന ആദ്യമടച്ച തുകയും നിരതദ്രവ്യവും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമാണ്. നടത്തുന്നതാണ്.
10th FEB. 2015] AGRICULTURE DEPARTMENT 31നിരതദ്രവ്യം — ` 5,000.
ക്വട്ടേഷനുകൾ സ്വന്തം പേരും മേൽവിലാസവും എഴുതിയ മുദ്രണം ചെയ്ത കവറിൽ പ്രസ്തുത ദിവസം ഒരു മണിക്കകം കിട്ടത്തക്കവണ്ണം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
തപാൽ മുഖേന താമസിച്ച് ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല.
നിശ്ചിത ദിവസം തന്നെ ഉച്ചയ്ക്കുശേഷം 2.30 മണിക്ക് പരസ്യലേലം ഉ≠ായിരിക്കുന്നതാണ്. പരസ്യലേലം കഴിഞ്ഞാൽ ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക കാണിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാ ലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗം അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും വാറ്റും ഒരാഴ്ചയ്ക്കം അടച്ച് ടി സാധന സാമഗ്രികൾ ഇവിടെ നിന്നും നീക്കം ചെയ്യേ≠താണ്. നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും വസൂൽ ചെയ്യുന്നതും മറ്റു നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിയമങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും.
നി›യിക്കപ്പെട്ട ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സമയം ലേലം നടത്തുന്നതാണ്.
സാധന സാമഗ്രികൾ മേൽപ്പറഞ്ഞ കാര്യാലയത്തിൻ കീഴിലുള്ള വർക്ക്ഷോപ്പിൽ പരിശോധനയ്ക്ക് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മേൽപ്പറഞ്ഞത് പരിശോധിക്കുന്നതിനും പ്രവൃത്തി ദിവസങ്ങളിൽ 11 മണി മുതൽ 3 മണി വരെ ഈ ഓഫീസിൽ ബന്ധപ്പെടാവുന്നതാണ്.
LIST OF ITEMS
1. Walf General duty Electrical Drill 2. Die Set
3. Hand Shearing Machine
4. Air Compresser (Big)
5. Arc Welding Machine
6. Electric Grinder (Small)
7. Jack Crane
8. Hack Saw Machine
9. Lathe-L-200 (5 HP)
10. Grinder (Electrical)
11. Drilling Machine
12. Blower
13. Car Washing Equipment
14. Greesing Equipment
15. Portable Tyre Inflater
16. Tap & Die
17. Torque Wrench
18. Tyre Pressure Gage
19. Dial Gage
20. Adjustable Reamer
21. Box Spanner
22. Bench Vice
23. Weighing Balance
24. Tool Post Grinder
25. Screw Driver
26. Cutting Player
27. Welding Cable
28. Chisel
29. Scrap 1½ ton
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എൻ. ഇ. 375/2013. 2015 ജനുവരി 12.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സെയിൽസ് കൗ≠ർ നിർമ്മിക്കുന്നതിനായി താഴെ പറയുന്ന 25 മരങ്ങൾ െ വ ട്ട ി വ ി ൽ ക്ക ു ന്ന ത ി ന ് ത ീ ര ു മ ാ ന ി ച്ച ി ര ി ക്ക ു ന്ന ു . താൽപര്യമുള്ളവർ 2015 ഫെബ്രുവരി മാസം 12-ാം തീയതി വ്യാഴാഴ്ച പകൽ 3 മണിക്കുമുൻപായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും. 12-2-2015-ൽ നടക്കുന്ന ലേലത്തിൽ ആരും പങ്കെടുത്തില്ലെങ്കിൽ മറ്റൊരറിയിപ്പില്ലാതെ പുനർ ടെ≠ർ/ലേലം 18-2-2015-ാം തീയതി ബുധനാഴ്ച 3.30 മണിക്ക് നടത്തുന്നതായിരിക്കും.
ക്രമ നമ്പർ മരത്തിന്റെ പേരും എണ്ണവും
1 വാക—5
2 πാവ്—10
3 പയ്യാനി—4
4 മുരിക്ക്—2
5 പഞ്ഞി—1
6 തെങ്ങ്—3 10th FEB. 2015] AGRICULTURE DEPARTMENT 32 നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ `1,700 (ആയിരത്തി എഴുന്നൂറ് രൂപ മാത്രം) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം 10 ദിവസത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്.
5. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ ലേല തുകയുടെ 5% ഫോറസ്റ്റ് ഡെവലപ്മെന്റ ് ടാക്സും കൂടാതെ വാറ്റും അടയ്ക്കേ≠താണ്.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
11. ലേലദിവസം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
12. നിരതദ്രവ്യവും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്.
ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.
13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% സെക്യൂരിറ്റിയും അടച്ച് ` 100 വിലയുള്ള മുദ്രപത്രത്തിൽ ഇതേ സംബന്ധിച്ച് ഒരു കരാറും എഴുതി നൽകേ≠താണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) നേര്യമംഗലം. സൂപ്ര≠്.
ദർഘാസ്/ലേല പരസ്യം
നമ്പർ എൻ. ഇ. 8/2015. 2015 ജനുവരി 14.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ വിവിധ ബ്ലോക്കു കളിലുള്ള ഉദ്ദേശം 450 πാവുകളിൽ കായ്ഫലമുള്ളവയിൽ നിന്നും 2015 വർഷത്തെ വിളവെടുത്തുകൊ≠് പോകുന്ന തിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപര്യമുള്ളവർ 13-2-2015 വെള്ളിയാഴ്ച 3 മണിക്ക് മുമ്പായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30-ന് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും. ടെ≠ർ ഫോറം ` 300-ന് (വിൽപ്പന നികുതി പുറമെ) ആഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല. ടെ≠ർ ഫോറം 13-2-2015-ാം തീയതി ഉച്ചയ്ക്ക് 2.30 മണിവരെ മാത്രമേ നൽകുകയുള്ളു. താൽപ്പര്യമുള്ളവർ ` 700 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി.ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ 1/3 ഭാഗം തുക അപ്പോൾതന്നെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട 10th FEB. 2015] AGRICULTURE DEPARTMENT 33 കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. ടെ≠ർ/ലേലം
അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം
` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ ≠തും ബാക്കി തുകയും മൊത്തം ലേലത്തുകയുടെ
5% സെക്യൂരിറ്റിയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും
ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം 30-9-2015 വരെ
മാത്രമായിരിക്കും. പ്രത്യേക കാരണം കാണിക്കാതെ തന്നെ
ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം
സൂപ്ര≠ിന് ഉ≠ായിരിക്കും.
ലേലക്കാരനോ അയാൾ നിയോഗിക്കുന്നയാളോ വിളവെടുപ്പ് സമയത്ത് ഫാമിലെ വസ്തുവകകൾക്ക് യാതൊരു നഷ്ടവും വരുത്തുവാൻ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആയത് ലേലക്കാരന്റെ ബാദ്ധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കുന്നതായിരിക്കും. ഓരോ ദിവസവും വിളവെടുത്തു കൊ≠ുപോകുന്ന ചക്കയുടെ തൂക്കം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തേ≠താണ്. ടെ≠ർ സംബന്ധിച്ച് ഫാം സൂപ്ര≠് എടുക്കുന്ന എല്ലാ തീരുമാനവും അന്തിമ മായിരിക്കുന്നതാണ്. നിലവിലുള്ളതും സർക്കാർ കാലാകാല ങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല സംബന്ധമായ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ
ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.
തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാര
ത്തിന് വിധേയമായിരിക്കും. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
ജില്ലാകൃഷിത്തോട്ടം, നേര്യമംഗലം.
(ഒപ്പ്) സൂപ്ര≠്.