Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice

Published 10 February 2015

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-10.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

6

No.

} 2015 ഫെബ്രുവരി 10 10th February 2015 1190 മകരം 27 27th Makaram 1190 1936 മാഘം 21 21st Magha 1936

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി6-671/2008. 2015 ജനുവരി 20.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം വൻകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്ന പക്ഷം അടുത്ത പ്രവർത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

` അടങ്കൽ തുകയും

(1)

(2)

(3) 1 28/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി— വിയ്യന്നൂർ ബ്രാഞ്ച് ചാനലിന്റെ പുനരുദ്ധാരണവും സംരക്ഷണ പണികളും—` 9 ലക്ഷം 22,500 (1) (2)

(3) 2 29/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി— കൊല്ലയിൽ ബ്രാഞ്ച് ചാനലിലെ ചെ. 3350 മീറ്ററിനും 3600 മീറ്ററിനും ഇടയ്ക്കുള്ള ചോർച്ച നിവാരണവും സംരക്ഷണ പണികളും—` 15 ലക്ഷം 37,500 3 30/ഇഇ/2014-15—ടി കൊല്ലംകോട് ബ്രാഞ്ച് ചാനലിൽ ചെ. 13000 മീറ്ററിനും ചെ. 13750 മീറ്ററിനും ഇടയ്ക്കുള്ള സംരക്ഷണ പണികൾ—` 9.50 ലക്ഷം 23,750 4 31/ഇഇ/2014-15—ടി വലതുകര മെയിൻ ചാനലിൽ ചെ. 22370 മീറ്റർ മുതൽ 23000 മീറ്റർ വരെയുള്ള പുനരുദ്ധാരണവും ചൊ. 22744 മീറ്ററിലെ ഫുഡ് ബ്രിഡ്ജ് 1/23-ന്റെ മുകൾ ഭാഗത്തും കീഴ് ഭാഗത്തുമുള്ള സംരക്ഷണ പണികൾ—` 13.10 ലക്ഷം 32,750 5 32/ഇഇ/2014-15—ടി പൂവ്വാർ വെസ്റ്റ് ബ്രാഞ്ച്

ചാനലിൽ ഓഫ് ടേക്ക് ഭാഗത്തിന് സമീപമുള്ള കട്ട് ആന്റ ് കവറിന്റെ പുനരുദ്ധാരണവും ചെ. 2180 മീറ്ററിലെ പാലം നിർമ്മിക്കുന്ന പണികളും—` 8.25 ലക്ഷം 20,650279 10th FEB. 2015] IRRIGATION DEPARTMENT 40 (1) (2)

(3)

37,400 6 33/ഇഇ/2014-15—നെയ്യാർ ജലസേചന പദ്ധതി— പൂവ്വാർ വെസ്റ്റ് ബ്രാഞ്ച് ചാനലിൽ ചെ. 20632 മീറ്ററിലെ കെ. എസ്. ആർ.റ്റി.സി. ഡിപ്പോ േ റ ാ ഡ ി െ ന്റ മ ു ക ൾ ഭ ാ ഗ ം മ ു ത ൽ ഉള്ള ബ≠ിന്റെ സംരക്ഷണ പണികൾ— ` 14.95 ലക്ഷം

25,000 7 34/ഇഇ/2014-15—ടി ചൊവ്വര ബ്രാഞ്ച് ചാനലിൽ ചെ. 3800 മീറ്ററിനും 3900 മീറററിനും ഇ ട യ ് ക്ക ു ള്ള സ ം ര ക്ഷ ണ പ ണ ി ക ള ു ം തുടക്കഭാഗത്ത് …ാബ് ഇടുന്ന പണികളും ചോർച്ച നിവാരണ പണികളും— ` 10 ലക്ഷം

8 35/ഇഇ/2014-15—ടി ഹെഡ് വർക്സ് - നെയ്യാർ

37,500 ഡാമിൽ ടിക്കറ്റ് കൗ≠ർ കം ഗാർഡ് റൂമിന്റെ നിർമ്മാണവും അനുബന്ധ പണികളും— ` 15 ലക്ഷം

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 2,4,6,8 ഇവയ്ക്ക് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,900 + വാറ്റ,് ക്രമനമ്പർ 5-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,000 + വാറ്റ്. .

ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന അവസാന തീയതിയും സമയവും—12-2-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-2-2015 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2015 വൈകുന്നേരം 3.30 മണിയ്ക്ക്.

കരാറുകാരുടെ യോഗ്യത—സി-യും അതിനു മുകളിലും.

പണി തീർക്കേ≠ കാലാവധി—5 മാസം.

കേരള സർക്കാരിന്റെ ` 150-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും, എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയ ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. 1990-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവർത്തിയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്.

പൊതുമരാമത്ത്/ജലസേചന വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

ലഘു ദർഘാസ് പരസ്യം

നമ്പർ ടി. എൻ.4/ഇഇ/കെ.ഡി.റ്റി./2014-15. 2015 ജനുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് 10-2-2015-ന് വൈകുന്നേരം 3.30 മണിവരെ നി›ിത യോഗ്യതയിൽ ('സി' യും അതിനു മുകളിലുമായി) രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാർ, നിലവി ലുള്ള ഉത്തരവുകൾക്ക് വിധേയമായി യോഗ്യതയുള്ള അംഗീ കൃത തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവരിൽ നിന്നും പ്രവർത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചി ട്ടുള്ള കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്പീഡ് പോസ്റ്റോ രജിസ്റ്റേർഡ് തപാൽ വഴിയോ നി›ിത തീയതിക്കകം സമർപ്പിക്കേ≠താണ്.

(കൊറിയറായോ നേരിട്ടോ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.) അന്നേദിവസം വൈകുന്നേരം 4 മണിക്ക് താഴെ ഒപ്പിട്ടിരിക്കന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധി യായാൽ അടുത്തദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. മറ്റു നിബന്ധനകൾക്ക് മാറ്റമില്ല.

ദർഘാസ് നമ്പരും

ക്രമ

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

നമ്പർ

` ഉദ്ദേശ അടങ്കൽ തുകയും

1 14/ഇഇ/കെ.ഡി.റ്റി/2014-15—മണ്ണഞ്ചേരി പഞ്ചായത്ത് 1-ാം വാർഡിൽ മരിയൻ ദിവ്യ കരുണാലയം ചാരിറ്റബിൾ സൊസൈറ്റിക്ക്

25,000 സമീപമുള്ള ചേന്നനാട് തോടിന്റെ സംരക്ഷണ പണികൾ—`10,00,000

2 1 5 /ഇ ഇ / െ ക . ഡ ി . റ്റ ി / 2 0 1 4 - 1 5 —ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചേരമാൻ കുളങ്ങര വാർഡിൽ സി. വൈ എം. എ. ജംഗ്ഷൻ മുതൽ വടക്കോട്ട് ഹൗസിംഗ് കോളനി വരെയുള്ള തത്തംപള്ളി തോടിന്റെ സംരക്ഷണ പ്രണികൾ—` 7,65,000 19,200 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,600 + വാറ്റ്.

പ്രവർത്തി തീർക്കേ≠ കാലാവധി—4 മാസം ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 6-2-2015 ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. സ്വീകരിക്കുന്ന നി›ിതവില (മടക്കി കൊടുക്കുന്നതല്ല) രൊക്കം പണമായോ മണിയോർഡറായോ രേഖാമൂലം അടച്ച് അപേക്ഷിച്ചാൽ ദർഘാസുകൾ ലഭിക്കുന്നതാണ്.

ദർഘാസുകൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. തൊഴിലാളി സഹകരണ സംഘങ്ങൾ പ്രവർത്തിക്കുള്ള യോഗ്യതയെ സംബന്ധിച്ചും പ്രസ്തുത സഹകരണ സംഘങ്ങൾക്ക് നിലവിലുള്ള പ്രവർത്തികളെ സംബന്ധിച്ചും രജിസ്ട്രാറുടെസർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ദർഘാസുകൾ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ വൻകിട ജലസേചന വിഭാഗം, (ഒപ്പ്്) നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസുകൾക്കും തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ. ബാധകമാണ്. 280 10th FEB. 2015] IRRIGATION DEPARTMENT 41 No. TN-4/EE/KDT/2014-15. 15th January 2015.

The Executive Engineer, Kuttanad Development Division, Thanneeermukkom on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from contractors registered in Kerala P. W. D./Irrigation Department having 'C' class and above for the work mentioned below:

Tender forms will be issued and received as detailed below. Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

Office of the Executive Engineer, Kuttanad Development Division, (Sd.) Thanneermukkom. Executive Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1/97.

2015 ജനുവരി 17.

Sl. Tender No. and EMD

No. Name of Work with PAC `

1 14/EE/KDT/2014-15—PM. Improvements to Chennanadu thodu near Marian Divyakarunalayam Charitable Society in Ward No.1 of Mannancherry Panchayath— ` 10,00,000

25,000 2 15/EE/KDT/2014-15—Protection works

to the Thathampally thodu from CYMA Junction towards north to housing colony in Cheramankulangara Ward in Alappuzha Municipality —` 7,65,000 19,200 Cost of tender documents—` 2,000+VAT for Sl. No.1 and ` 1,600 +VAT for Sl. No. 2

Date and time of issue of tender forms—

6-2-2015 up to 1 p. m.

Last date and time of receipt of tenders—

10-2-2015 up to 3.30 p. m.

Date and time of opening of tenders—10-2-2015 upto 4 p. m.

Period of completion—4 Months.

Name of Sub Division Office—M. I. Sub Division, Cherthala.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting Registration Number and Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth ` 150 and sufficient E.M.D. pledged in favour of Executive Engineer, Kuttanad Development Division, Thanneermukkom. Tenders without sufficient E.M.D. and preliminary agreement will be summarily rejected.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദി യാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

7,800 1 27/ഇ.ഇ.എം.എെ./ഇ. കെ.എം/2014-15— എറണാകുളം ജില്ലയിൽ കാക്കനാട് ജില്ലാ ജയിലിൽ നിലവിലുള്ള കിണറിന്റെ ആഴം വർദ്ധിപ്പിക്കുന്ന പ്രവൃത്തി (പുനർ ദർഘാസ)്— ` 3,10,000

37,500 2 28/ഇ.ഇ.എം.എെ./ഇ.കെ. എം/2014-15— മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡി ൽ മുവാറ്റുപുഴക്കാവ് തോടിന്റെ പാർശ്വസംരക്ഷണ പ്രവൃത്തികൾ— ` 15,00,000

3 29/ഇ.ഇ.എം.എെ./ഇ./കെ.എം/2014-15—

18,750 പൈങ്ങോട്ടൂർ പഞ്ചായത്തിൽ 4-ാം വാർഡിൽ ചാത്തമറ്റം അംഗനവാടിയുടെ പാർശ്വ സംരക്ഷണവും റാമ്പിന്റെ പുനരുദ്ധാരണവും ഉൾപ്പെടെയുള്ള പ്രവൃത്തികൾ— ` 7,50,000

4 30/ഇ.ഇ.എം.എെ./ഇ./കെ.എം/2014-15— ഇലഞ്ഞി പഞ്ചായത്ത് തീയാട്ടിൽ ഭാഗത്ത് കാലാനിമറ്റം ബ്രിഡ്ജിനു സമീപം വെട്ടിയോടി കാലാനിമറ്റം തോടിന്റെ പാർശ്വസംരക്ഷണ വേലകൾ—` 8,00,000 20,000281 10th FEB. 2015] IRRIGATION DEPARTMENT 42 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 650 + വാറ്റ്, ക്രമനമ്പർ 2-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,500 + വാറ്റ,് ക്രമനമ്പർ 4-ന് ` 1,600 + വാറ്റ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—6-2-2015 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—10-2-2015 വൈകുന്നേരം 3 മണി വരെ.

പണി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസുകളോടൊപ്പം ` 150-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാര പ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമഗ്രŸത്തിലെ (2) വകുപ്പനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തികളുടെ മൊത്തം ചെലവിന്റെ 1% നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്. കേരള പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരുക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, കാക്കനാട്, എക്സിക്യൂട്ടീവ് എറണാകുളം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി.എൻ.06/2014-15. 2015 ജനുവരി 29.

കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് താഴെപ്പറയുന്ന തീയതിയിൽ ഉച്ചയ്ക്ക് ശേഷം 3 മണിവരെ നി›ിതയോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 3.30-ന് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

1 29/ഇ.ഇ./എെ./2014-15—ആർ.എം.എഫ്.—

ആർ. ബി. ഡി. എസ്.— കടമക്കുടി പഞ്ചായത്തിലെ പിഴല-കോതാട് ജെട്ടിയിൽ പിഴലയിൽ പെരിയാറിന്റെ തെക്ക് ഭാഗത്തെ തീരസംരക്ഷണം—`10 ലക്ഷം 25,000 2 30/ഇ. ഇ./എെ./2014-15—ടി ടി വാരാപ്പുഴ പഞ്ചായത്തിൽ പെരിയാറിൽ എടംപാടം സൈഡിൽ എടംപാടം മണ്ണം തുരുത്ത് കടത്ത് കടവിന്റെ നിർമ്മാണം—`14 ലക്ഷം 35,000 3 31/ഇ.ഇ./എെ. /2014-15—ടി ടി ഏലൂർ മുനിസിപ്പാലിറ്റിയിൽ പുതിയ റോഡ് പാലത്തിന്റെ കിഴക്കുഭാഗത്ത് പെരിയാറിന്റെ തീര സംരക്ഷണം—10 ലക്ഷം 25,000 4 32/ഇ.ഇ./എെ./2014-15—ടി ടി വടക്കേക്കര പഞ്ചായത്തിലെ വാർഡ് നം. 3-ൽ സത്താർ എെലന്റിൽ (ഫിഷർമെൻ കോളനി) പെരിയാറിന്റെ തീര സംരക്ഷണം—14 ലക്ഷം 35,000 5 33/ഇ.ഇ./എെ. 2014-15—ടി ടി ചെരാനല്ലൂർ പഞ്ചായത്തിൽ എെ. സി. ടി. ടി. റോഡിന്റെ തെക്ക് ഭാഗത്ത് പെരിയാറിന്റെ പടിഞ്ഞാറു ഭാഗത്തെ തീര സംരക്ഷണം—14 ലക്ഷം 35,000 6 34/ഇ.ഇ./എെ./2014-15—ടി ടി കടുങ്ങല്ലൂർ പ ഞ്ച ാ യ ത്ത ി ൽ വ ാ ർ ഡ ് ന മ്പർ 7 - ൽ കുഞ്ഞുണ്ണിക്കരയിൽ പെരിയാറിൽ ഇടതു കര സംരക്ഷണം—`10.50 ലക്ഷം 26,250 7 35 / ഇ . ഇ . / െ എ . / 2 0 1 4 - 1 5 — െ ക ാ ച്ച ി

കോർപ്പറേഷനിൽ വാർഡ് നം. 56-ൽ പേര≠ൂർ കനാലിന്റെ ഉപ കനാലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ (പുനർ ദർഘാസ്)—` 10 ലക്ഷം 25,000 8 36/ഇ.ഇ./എെ./2014-15—ആർ.എം.എഫ്.—

ആർ. ബി. ഡി. എസ്.—ചേരാനല്ലൂർ പഞ്ചായത്തിൽ ചിറ്റൂരിൽ കോരൻ കോട്ട ചങ്ങാടം ലാന്റിംഗിന്റെ തെക്ക് ഭാഗത്ത് പെരിയാറിന്റ തീര സംരക്ഷണം—` 10.00 ലക്ഷം 25,000 9 37/ഇ.ഇ./എെ./2014-15—ടി ടി കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ നമ്പർ 5-ൽ പുത്തലത്ത് ക്ഷേത്രത്തിന് സമീപം പെരിയാറിന്റെ ഇടതു കര സംരക്ഷണവും കടവിന്റെ നിർമ്മാണവും—` 8.20 ലക്ഷം 20,500 10 38/ഇ. ഇ./എെ./2014-15—ടി ടി ഏലൂർ മുനിസിപ്പാലിറ്റിയിൽ 16-ാം ഡിവിഷനിൽ പുതിയ റോഡിൽ പഴയ പാലത്തിന് സമീപം പെരിയാറിന്റെ പടിഞ്ഞാറു ഭാഗത്തെ തീര സംരക്ഷണവും പുത്തലത്ത് പാലത്തിന്റെ വിംഗ് വാൾ നിർമ്മാണവും—` 6.80 ലക്ഷം 17,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1,3,7,8 ഇവയ്ക്ക് ` 2,000 + വി.നി., ക്രമനമ്പർ 2,4,5,6 ഇവയ്ക്ക് ` 5,000 + വി.നി., ക്രമനമ്പർ 9-ന് ` 1,700 + വി.നി., ക്രമനമ്പർ 10-ന് ` 1,400 + വി.നി. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—11-2-2015 ഉച്ചയ്ക്ക് 1 മണി വരെ.

282 10th FEB. 2015] IRRIGATION DEPARTMENT 43

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും

സമയവും—16-2-2015 ഉച്ചയ്ക്കുശേഷം 3 മണി വരെ.

പണി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ` 150-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത്് അടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും എക്സിക്യൂട്ടിവ് എഞ്ചിനീ യറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ദർഘാസുകളും നിരസിക്കുന്നതാണ്.

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും

കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാ ക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും

മേൽ സൂചിപ്പിച്ചതു പ്രകാരം ലഭിക്കുന്നതാണ്. ദർഘാസ്

പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കാരാറുകാർക്ക്

(ഒപ്പ്) മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ

പാടില്ലാത്തതുമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കാക്കനാട്, എറണാകുളം. എഞ്ചിനീയർ.

Gaz. No. 6/2015/DTP (Irrigation). 283

Cite this issue. Kerala Gazette, Government of Kerala, 10 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-10.part_3_Irrigation/. Archive identifier in.gazette.kerala_new.2015-02-10.part_3_Irrigation.