Servants of Knowledge
Kerala Gazette · Government of Kerala

Payments for workmens' compensation

Published 10 February 2015

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-10.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2015

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ തിരുവനന്തപുരം, ചൊവ്വ

6 Thiruvananthapuram,

No. Vol. IV

}

}

Tuesday

2015 ഫെബ്രുവരി 10 10th February 2015 1190 മകരം 27 27th Makaram 1190 1936 മാഘം 21 21st Magha 1936

PART III

Labour Department

നോട്ടീസ്

(1)

k

നമ്പർ ഇ1-745/2014. 2015 ജനുവരി 6.

ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ1-1235/2014. 2015 ജനുവരി 6.

എക്സിക്യൂട്ടീവ് എൻജിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പാലക്കാടിന്റെ കീഴിൽ ജോലി ചെയ്തു വരവെ 27-5-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പാലക്കാട് ` 7,18,960 (ഏഴ് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി അറുപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി (1) ശ്രീ. നാരായണൻ എഴുത്ത—ൻ (പിതാവ്), (2) പാറുക്കുട്ടി (മാതാവ്), (3) ലേഖ, സി. എം. (ഭാര്യ), (4) കുമാരി നീതു, എൻ. (മകൾ), (5) കുമാരി നിവേദ്യ (മകൾ), നീലിക്കാട്ടിൽ ഹൗസ്, നെല്ലിക്കാട്, മണ്ണൂർ, പത്തിരിപ്പാല-678 642 എന്നിവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഒന്നാം സർക്കിൾ, പാലക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും എക്സിക്യൂട്ടീവ് എൻജിനീയർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശ്ശൂരിന്റെ കീഴിൽ ജോലി ചെയ്തു വരവെ 22-7-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ കെ. പി. ജിഫി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, തൃശൂർ ` 8,15,400 (എട്ട് ലക്ഷത്തി പതിനഞ്ചായിരത്തി നാന്നൂറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി 289 25th NOV. 2014] LABOUR DEPARTMENT 14 (1) ശ്രീ. കെ. എ. പൊറിഞ്ചു (പിതാവ്), (2) കെ. കെ. മേരി (മാതാവ്), കാഞ്ഞിരത്തിങ്കൽ ഹൗസ്, പട്ടിക്കാട്,

തൃശൂർ-680 652 എന്നിവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, തൃശൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

വ്യാവസായിക (ഒപ്പ്)

ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ)

നോട്ടീസ്

(1)

നമ്പർ ഇ1-37/2015.

2015 ജനുവരി 19.

ഇ.സി.സി.34/2003.

പെരിന്തൽമണ്ണ പോബ്സ് ഗ്രാനൈറ്റ് പ്രൊഡക്ട്സ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 4-12-2012-ന് മരണമടഞ്ഞ മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതി നായി ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ്, പോബ്സൺ ഗ്രാനൈറ്റ് പ്രൊഡക്ട്സ് പ്രൈ. ലിമിറ്റഡ് എന്നിവർ ` 4,68,382 ഈ കോടതി മുമ്പാകെ കെട്ടിവെച്ചി ട്ടു≠്. എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മോഹനന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് പെരിന്തൽമണ്ണ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

ക്രമ പേരും മരണമടഞ്ഞ തൊഴിലാളി നമ്പർ മേൽവിലാസവും യുമായുള്ള ബന്ധം 1 ശോഭന, ഭാര്യ

തരിയാര ഹൗസ്,

കാപ്പിൽ പി. ഒ.,

്ശമ. വ≠ൂർ, മലപ്പുറം ജില്ല.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ1-57/2015. 2015 ജനുവരി 20.

ഇ.സി.സി.51/2009.

ശ്രീ. പി. വി. ഏണസ്റ്റ് ജോൺ, കോഴിക്കോട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടം ഉ≠ായി 21-5-2007-ന് മരണമടഞ്ഞ ആസിഫ് എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, തൊടുപുഴ ` 6,62,142 ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. എംπോയീസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ആസിഫിന്റെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് പെരിന്തൽമണ്ണ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.

ക്രമ പേരും മരണമടഞ്ഞ തൊഴിലാളി നമ്പർ മേൽവിലാസവും യുമായുള്ള ബന്ധം 1 ഹാജിറ, ഭാര്യ

ഉമ്മാട്ടു ഹൗസ്, കീരാൻകു≠്, കൊട്ടിലങ്ങാടി, മലപ്പുറം-676 506.

2 അബ്ദുറഹിമാൻ ,, പിതാവ് 3 ആയിഷാബീ ,, മാതാവ് 4 ഷഹില ,, അവിവാഹിതയായ

സഹോദരി അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു തരത്തിലുള്ള അവകാശവാദവും ലഭിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

2 ഷിജിൻ ,, (ഒപ്പ്) 4 ഷിഖിൽ ,,   3 ഷിബിൻ ,, മൈനർ മക്കൾ    വ്യാവസായിക ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോടതി, കമ്മീഷണർ, പാലക്കാട്. എംπോയീസ് കോമ്പൻസേഷൻ. 290
Cite this issue. Kerala Gazette, Government of Kerala, 10 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-10.part_3_Labour/. Archive identifier in.gazette.kerala_new.2015-02-10.part_3_Labour.