Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender/Auction Notice

Published 10 February 2015

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-10.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

5

No.

} 2015 ഫെബ്രുവരി 3 3rd February 2015 1190 മകരം 20 20th Makaram 1190 1936 മാഘം 14 14th Magha 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി2-3159/2014/എസ്.ഇ. 2014 ഡിസംബർ 31.

k

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു.

നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പർ—39/HESC/2014-15.

പ്രവൃത്തിയുടെ പേര്— നീ≠കര ഫിഷറി ഹാർബർ- നീ≠ കര ഫിഷറി ഹാർബർ ബേസിൻ ഡ്രഡ്ജിംഗ്-ബാക്കി പ്രവൃത്തി.

ദർഘാസ് ഫോറത്തിന്റെ വില—` 25,000 + 5% മൂല്യ വർദ്ധിത നികുതി.

കരാറുകാരന്റെ ക്ലാസ്— 'എ' ക്ലാസ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—8 മാസം.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 27-1-2015 മുതൽ 29-1-2015 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മണി മുതൽ 3.30 മണി വരെയും 30-1-2015-ന് ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 5-2-2015-ന്വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ഉദ്ദേശ അടങ്കൽ തുക—` 1,62,64,235. നിരതദ്രവ്യം—` 50,000. 313 3rd FEB. 2015] MARINE DEPARTMENT 12 ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 5-2-2015-ന് വൈകുന്നേരം മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 150 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 5-2-2015-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

No. D2-3159/2014/SE. 31st December 2014.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from Registerd Contractors/Firms of State PWD/Irrigation Department, CPWD etc. having class of registration as described below through registered or speed post. Tenders submitted through any Courier Service or by hand will not be considered.

Tender Number—39/HESC/2014-15.

Name of Work—NFH-Dredging of Neendakara Fishery harbour Basin-Balance work.

Cost of tender form— ` 25,000 + VAT @ 5% .

Class of Registration— 'A' class.

Period of completion—8 months.

Name of Division through which the work is executed—Harbour Engineering Division, Kollam.

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram on all working days from 27-1-2015 to 29-1-2015 from 10.30 a. m. to 3.30 p. m. and upto 1 p. m. on 30-1-2015 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in separate sealed covers superscribing the Name of Work and Tender No. etc. should reach the undersigned on or before 3 p. m. on 5-2-2015 by Registered/Speed Post only. Tenders received after 3 p. m. on 5-2-2015, due to postal delay or on any other reasons will not be considered. Department will not be responsible for such delay. Exchange of tender documents is prohibited.

Preliminary Agreement is to be signed in Kerala Stamp Paper worth ` 150 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p. m. on 5-2-2015 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender. If the last date fixed for submission of tenders be declared to be a holiday, then the tenders will be received and opened on the same time on the next working day.

All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security Considerations.

(Sd.)Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram-695 009. Superintending Email:[email protected] Engineer. Estimate PAC—` 1,62,64,235. EMD—` 50,000. 314 3rd FEB. 2015] MARINE DEPARTMENT 13 ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1/361/12/ഇഇ/എച്ച്ഇഡിഎൻ (എ).

2015 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

`

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

1 71/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം —വ≠ാനം വൃക്ഷവിലാസം റോഡ് (ഇ. എം. എസ്. റോഡ്) അമ്പലപ്പുഴ പഞ്ചായത്ത്—` 6.70 ലക്ഷം 16,800 2 72/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)—

ടി—കാട്ടുംപുറംപള്ളി റോഡ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്—` 16 ലക്ഷം 40,000 3 73/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)— ടി—ഗുരുമന്ദിരം തീരദേശ എൽ.പി.എസ്. റോഡ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്—` 25 ലക്ഷം 50,000 4 74/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)—

ടി—മാമൂട്ട് മഠം റോഡ്്—തിരുവമ്പാടി വാർഡ്— ആലപ്പുഴ മുനിസിപ്പാലിറ്റി്—` 12 ലക്ഷം 30,000

35,000 5 75/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)— കോട്ടയം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ മഠത്തിൽപറമ്പ് കരിയിൽ റോഡ്— ` 14 ലക്ഷം

6 76/2014-15/ഇഇ/എച്ച് . ഇ. ഡി. എൻ. (എ)— ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വയലാർ ഗ്രാമപഞ്ചായത്ത് വാർഡ് 6-ൽ കുരുശ്ശുപള്ളി ഗണപതിക്കൽ റോഡിന്റെ നിർമ്മാണം—` 14.50 ലക്ഷം 37,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,700 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 3,000 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 4,700 + 5 % വാറ്റ്, ക്രമനമ്പർ 4-ന് ` 2,300 + 5 % വാറ്റ്, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 2,600 + 5 % വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

5-2-2015 മുതൽ 9-2-2015 ഉച്ചയ്ക്ക് 12.30 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2015, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1,4,5,6, ഇവയ്ക്ക് 'സി' യും അതിനുമുകളിലും, ക്രമനമ്പർ 2, 3 ഇവയ്ക്ക് അഡീഷണൽ ഡെപ്പോസിറ്റ് തുക അടച്ചിട്ടുള്ള 'സി' ക്ലാസ്സ്.

പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2, 3, 5 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 4-ന് 5 മാസം, ക്രമനമ്പർ 6-ന് 8 മാസം,

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ആലപ്പുഴ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 808/2014-15/ഇഇ. 2015 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ക്രമ നമ്പർ

`

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

1 71/2014-15/ഇഇ—പിറവം ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ-6-ലെ ഊഴത്തുമല കോളനി റോഡിന്റെ നവീകരണം—` 13.57 ലക്ഷം 34,000 2 72/2014-15/ഇഇ—പിറവം ഗ്രാമപഞ്ചായത്തിലെ കുളമ്പൂർ മത്സ്യത്തൊഴിലാളി കോളനി റോഡിന്റെ നവീകരണം—` 23.5 ലക്ഷം 50,000 3 73/2014-15/ഇഇ—ഉദയം പേരൂർ ഗ്രാമപഞ്ചായ ത്തിലെ വാർഡ് നമ്പർ-7-ലെ പോൾ ജോസഫ് റോഡിന്റെ നിർമ്മാണം—` 13.57 ലക്ഷം 34,000 ദർഘാസ് പ്രമാണത്തിന്റെ വില—` 5,000 + VAT (ഓരോന്നിനും)

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—

7-2-2015 മുതൽ 10-2-2015 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-2-2015, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

10-2-2015, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'സി' യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ബി' യും അതിനു മുകളിലും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 6 മാസം, ക്രമനമ്പർ 2-ന്് 7 മാസം.

സർക്കാർ ഉത്തരവ് 84/97 പി.ഡബ്ല്യൂ. ആന്റ ് ടി. തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ315 3rd FEB. 2015] MARINE DEPARTMENT 14 ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് ജി.ഒ. (എം.എസ്.) നമ്പർ 96/2013/പി.ഡബ്ല്യൂ.ഡി. തീയതി 20-11-2013-ഉം ബാധകമാണ്. കാരണം ദർഘാസ് റദ്ദു ചെയ്യുന്ന തിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഡി1/144/2013/എഇഇ. 2015 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കാണിച്ച അവകാശങ്ങൾക്ക് താഴെ പറയും പ്രകാരം മത്സരസ്വഭാവമുള്ള ലേല/ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ലേല/ദർഘാസ് നമ്പർ—13/2014-15/എഇഇ/എഫ്.എച്ച്.പി.

അവകാശത്തിന്റെ വിവരണം—ചോമ്പാൽ മത്സ്യബന്ധന തുറമുഖത്തെ കാന്റീൻ കെട്ടിടത്തിന്റെ ഒരു വർഷത്തേയ്ക്കുള്ള നടത്തിപ്പിനുള്ള അവകാശം.

അടങ്കൽ തുക—` 40,000. നിരതദ്രവ്യം—` 2,000. ലേല/ദർഘാസ് പ്രമാണത്തിന്റെ വില—` 450 + വാറ്റ്. ലേല/ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന സമയം— 3-2-2015, രാവിലെ 10 മണിമുതൽ 5-2-2015 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—5-2-2015 വൈകുന്നേരം 3 മണി.

കാലാവധി—ഒരു വർഷം (പരമാവധി 5 വർഷം മുൻവർഷത്തെ നിരക്കിന്റെ 15% വർദ്ധനവോടുകൂടി ഓരോ വർഷവും) ലേല/ദർഘാസ് പ്രമാണങ്ങൾ പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽനിന്നും 3-2-2015 രാവിലെ 10 മണിമുതൽ 5-2-2015 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ പട്ടിക പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിലെ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കുവാൻ അധികാരം രേഖപ്പെടുത്തിയ സ്റ്റാമ്പ് ഒപ്പിട്ട രശീതിയും ` 150-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക കരാർ ഒപ്പിട്ടതും ലേല/ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

സ്ഥലത്തെ വില്ലേജ് ഓഫീസർ നൽകുന്ന തിരിച്ചറിയൽ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/വോട്ടേഴ്സ് എെഡന്റിറ്റി കാർഡ്/ആധാർ കാർഡ് ഇവയിലേതെങ്കിലും ഒന്ന് ഹാജരാക്കി യാൽ മാത്രമേ ലേല/ദർഘാസ് ഫോറം നൽകുകയുള്ളൂ. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്നതും ആവശ്യമായ നിരതദ്രവ്യവും ഒപ്പിട്ട പ്രാഥമിക കരാറും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസുകൾ നിരതദ്രവ്യത്തോടുകൂടി ദർഘാസ് സംബന്ധിച്ച വിവരങ്ങൾ ആലേഖനം ചെയ്ത സീൽവച്ച കവറുകൾ 5-2-2015-ന് വൈകിട്ട് 3 മണിക്ക് മുമ്പായി പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽ ലഭിക്കേ≠താണ്. മേൽ കാണിച്ച അവകാശത്തിനായുള്ള പരസ്യലേലം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ 6-2-2015-ന് വൈകുന്നേരം 3.30 മണിക്ക് പുതിയാപ്പ ഫിഷറി ഹാർബർ സബ് ഡിവിഷൻ ഓഫീസിൽവച്ചു നടത്തുന്നതാണ്. ലേല പ്രമാണങ്ങൾ വാങ്ങിയ ആളുകൾക്കുമാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളു.

ലേലത്തിൽ പങ്കെടുക്കുവാൻ പ്രമാണം വാങ്ങിയവർ 5-2-2015-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ഒപ്പിട്ട പ്രാഥമിക കരാർ പ്രമാണ സഹിതം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കുകയും രശീതി കൈപ്പറ്റേ ≠തുമാണ്. പ്രസ്തുത രശീതി നി›ിത സമയത്തിനു (5-2-2015-ന് വൈകുന്നേരം 3 മണി) മുമ്പ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കുന്നതല്ല.

പരസ്യലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. തുടർന്ന് ലേല/ദർഘാസ് അംഗീകരിച്ചു അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് നിബന്ധനകൾ അനുസരിച്ചുള്ള തുക ഒടുക്കി കരാറിൽ ഒപ്പുവയ്ക്കേ≠തും അവകാശങ്ങൾ ഏറ്റെടുക്കേ≠തുമാണ്. ലേലം കൊ≠ വ്യ‡ി ലേലസംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തുന്നപക്ഷം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠ വ്യ‡ി ഉത്തരവാദിയായിരിക്കും. ഈ ലേലം/ ദർഘാസ് സർക്കാരിന്റെ നിലവിലുള്ളതും മാറിവരുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസുകൾ ഏതു സമയത്തും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും കാരണവശാൽ ലേല ദിവസം ലേലം നടക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണിക്ക് പരസ്യലേലം നടത്തുന്നതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഫിഷറി ഹാർബർ സബ് ഡിവിഷൻ, പുതിയാപ്പ, (ഒപ്പ്) പുതിയങ്ങാടി പി. ഒ., അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കോഴിക്കോട്-21.

എഞ്ചിനീയർ.

316
Cite this issue. Kerala Gazette, Government of Kerala, 10 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-10.part_3_Marine/. Archive identifier in.gazette.kerala_new.2015-02-10.part_3_Marine.