Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 10 February 2015

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-10.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

6

No.

} 2015 ഫെബ്രുവരി 10 10th February 2015 1190 മകരം 27 27th Makaram 1190 1936 മാഘം 21 21st Magha 1936

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഡി2-559/92.

2015 ജനുവരി 13.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ്് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, ഇടുക്കി, പൈനാവ് താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

1 17/ഇഇ/2014-15—സാങ്കേതിക വിദ്യാഭ്യാസം—

ടെക്നിക്കൽ ഹൈസ്ക്കൂൾ വണ്ണപ്പുറം— പ്രത്യേക അറ്റകുറ്റപ്പണികൾ—` 20,00,000 50,000 2 12/ഇഇ/2014-15—അടിമാലി ടെക്നിക്കൽ

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്.

ദർഘാസ് തീയതി—24-2-2015.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 4 മാസം.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ.

തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവർത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്.

പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.

പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ സ്മാർട്ട് ക്ലാസ് റൂമിന് PA System, LAN എന്നിവയുടെ വിതരണവും സ്ഥാപിക്കലും (പുനർ ദർഘാസ്)—` 5,90,403 14,800 ഇടുക്കി, പൈനാവ്. എഞ്ചിനീയർ. 10th FEB. 2015] PUBLIC WORKS DEPARTMENT 34

ദർഘാസ് പരസ്യം

[നമ്പർ 8/2014-15]

നമ്പർ ഡി.1/ടി.എൻ/34/2014-15. 2015 ജനുവരി 13.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും 2012-ൽ പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പിന്റെ കോഡിന്റെയും മാന്വലിന്റെയും നിബന്ധനകളോടുകൂടി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 84 സ ാ മ ൂ ഹ ്യ ന ീ ത ി വ ക ു പ്പ ി െ ന്റ ക ീ ഴ ി ൽ േ കാഴിക്കോട് വെള്ളിമാടുകുന്നിൽ നിർഭയ ഷെൽട്ടർ ഹോമിന് വേ≠ി പഴയ എച്ച്.എം. ഡി.സി. ബിൽഡിങ്ങിന്റെ അറ്റകുറ്റപ്പണികളും, നവീകരണവും—` 20,95,251 50,000 85 ഡെപ്പോസിറ്റ് പ്രവൃത്തി—സാമൂഹ്യനീതി വ ക ു പ്പ ി െ ന്റ ക ീ ഴ ി ൽ േ ക ാ ഴ ി േ ക്ക ാ ട ് െ വ ള്ള ി മ ാ ട ു ക ു ന്ന ി ൽ ഗ വ ൺ െ മ ന്റ ് ഒബ്സർവേഷൻ ഹോമിന്റെ (പെൺകുട്ടികൾ) അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 10,00,000 25,000 86 ഡെപ്പോസിറ്റ് പ്രവൃത്തി—സാമൂഹ്യനീതി വ ക ു പ്പ ി െ ന്റ ക ീ ഴ ി ൽ േ ക ാ ഴ ി േ ക്ക ാ ട ് െ വ ള്ള ി മ ാ ട ു ക ു ന്ന ി ൽ ഗ വ ൺ െ മ ന്റ ് ഒബ്സർവേഷൻ ഹോമിന്റെ (ആൺകുട്ടികൾ) അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 8,20,000 20,500 87 കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ

പഞ്ചായത്തിൽ മോഡൽ അംഗനവാടിക്ക് വേ≠ി കെട്ടിട നിർമ്മാണം—` 20,00,000 50,000

പുനർ ദർഘാസ്

81 കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹ ീ മ േ റ്റ ാ ഒ ാ േ ങ്ക ാ ള ജ ി വ ാ ർ ഡ ി ൽ സ്ത്രീകളുടെ എെ.സി.യു.-വിനും ടോയ്ലറ്റ് ബ്ലോക്കിനും വേ≠ി പുതിയ കെട്ടിട നിർമ്മാണം (ര≠ാം ഘട്ടം)—` 20,00,000 50,000 82 വടകര മിനി സിവിൽ സ്റ്റേഷൻ പഴയ ബ്ലോക്കിന്റെ അറ്റകുറ്റപ്പണികൾ—ജി.എെ. ഷീറ്റുപയോഗിച്ച് ഇന്റലിജൻസ്, അഗ്രിക്കൾച്ചർ, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നിവയുടെ ടെറസ്, സൺഷേയ്ഡ് എന്നിവയ്ക്ക് മേൽക്കൂര നിർമ്മാണം—` 16,00,000 40,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 84, 87, 81, 82 ഇവയ്ക്ക് ` 5,250; ക്രമനമ്പർ 85-ന് ` 2,100; ക്രമനമ്പർ 86-ന് ` 1,785.

ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—5-2-2015 മുതൽ.

കരാറുകാരുടെ യോഗ്യത—'സി' ക്ലാസ്സും അതിന് മുകളിലും.

പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 84, 87 ഇവയ്ക്ക് 6 മാസം; മറ്റുള്ളവയ്ക്ക് 4 മാസം.

ദർഘാസ് ഫോറങ്ങൾ മേൽ കാണിച്ചിരിക്കുന്ന തീയതി കളിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ Home പേജിൽ Latest Tenders എന്ന ലിങ്കിൽ പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതി വരെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ നികുതി ഉൾപ്പെടെ ഉള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിട്ടുള്ള രീതിയിൽ മേൽ പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം പ്രത്യേകം സമർപ്പിക്കണം.

ഇതോടൊപ്പം ` 150-ന്റെ മുദ്രപത്രത്തിൽ പൂർണ്ണരൂപത്തി ലുള്ള പ്രാഥമിക ഉടമ്പടി കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടു ത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. ഇവ ടെ≠ർ ദിവസം 4 മണിക്കുള്ളിൽ ഈ ഓഫീസിൽ ലഭിക്കേ≠താണ്. ദർഘാസുകൾ നേരിട്ട് ഈ ഓഫീസിൽ സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

പൊതുമരാമത്ത് വകുപ്പിന്റെ പുതുക്കിയ മാന്വൽ പ്രകാരം ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവു ന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് കെട്ടിട വിഭാഗം, കോഴിക്കോട്. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ/13/2014-15. 2015 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ള്യൂ.ഡി. നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. .

നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും

`അടങ്കൽ തുകയും

(1) (2)

(3)ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2015 വൈകുന്നേരം 4 മണിവരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2015 17,500 വൈകുന്നേരം 4.30 മണി. 1 124/EEണ/2014-15—സാധാരണ പ്രവൃത്തികൾ 2014-15—മുള്ളൻകൊല്ലി-പാടിച്ചിറ-മരക്കടവ്- പെരിക്കല്ലൂർ റോഡ് കി. മീ. 9/315-ൽ തകർന്ന കലുങ്കിന്റെ പുനർ നിർമ്മാണം— ` 7,00,000 302 10th FEB. 2015] PUBLIC WORKS DEPARTMENT 35 (1) (2) (3) 50,000 2 125/EEണ/2014-15—സാധാരണ പ്രവൃത്തികൾ 2014-15—ചെന്നലോട്-ഊട്ടുപാററോഡിൽ വാളാൽ സ്കൂളിന് സമീപം കി. മീ. 3/600-ൽ അടിയന്തിര സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000

3 126/EEണ/2014-15—ടി മാനന്തവാടി-കൈതക്കൽ റോഡിൽ കി. മീ. 2/650 മുതൽ 2/800 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും കവറിംഗ് …ാബ് ഇടലും—` 8,00,000 20,000

50,000 4 127/EEണ/2014-15—ടി മാനന്തവാടി-കൽപ്പറ്റ റോഡ് കി. മീ. 25/700-ൽ (ഘഒട) അടിയന്തിര പാർശ്വ സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000

5 128/EEണ/2014-15—ടി പേരിയ കോറോം റോഡിൽ കുഞ്ഞോം ജംഗ്ഷൻ 11/400-ൽ കലുങ്ക് നിർമ്മാണവും ഡ്രെയിനേജ് പ്രവൃത്തിയും—` 20,00,000 50,000 6 129/EEണ/2014-15—ടി മാനന്തവാടി-കൈതക്കൽ റോഡിൽ കി. മീ. 3/500-ൽ കലുങ്ക് പുനർ നിർമ്മാണം—` 10,00,000 25,000

25,000 7 130/EEണ/2014-15—ടി സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിൽ കി. മീ. 0/200-ൽ കലുങ്ക് പുനർ നിർമ്മാണം— ` 10,00,000

25,000 8 131/EEണ/2014-15—ടി വെങ്ങപ്പള്ളി-ആനോത്ത്- പൊഴുതന റോഡിൽ കി. മീ. 4/000 മുതൽ 4/800 വരെ കലുങ്ക് നിർമ്മാണവും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും— ` 10,00,000

9 132/EEണ/2014-15—ടി സുൽത്താൻ ബത്തേരി-

50,000 ചേരമ്പാടി റോഡിൽ ചെയിനേജ് 9/000-ൽ ചുള്ളിയോട് ടൗൺ നവീകരണവും ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കലും— ` 20,00,000

25,000 10 133/EEണ/2014-15—ടി മാനന്തവാടി കൽപ്പറ്റ റോഡിൽ ചെയിനേജ് 20/800 മുതൽ 21/200 വരെ നിലവിലുള്ള കലുങ്കിലേക്ക് ഓട നിർമ്മിക്കലും തകരാറിലായ ഡ്രെയിനേജ് സംവിധാനങ്ങൾ ശരിപ്പെടുത്തലും— ` 10,00,000

11 134/EEണ/2014-15—ടി മാനന്തവാടി കൽപ്പറ്റ

50,000 റോഡിൽ കി. മീ. 0/130 മുതൽ 0/150 വരെ അടിയന്തിര സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000

12 135/EEണ/2014-15—ടി മാനന്തവാടി കൽപ്പറ്റ

50,000 റോഡിൽ കി. മീ. 0/150 മുതൽ 0/170 വരെ അടിയന്തിര സംരക്ഷണ ഭിത്തി നിർമ്മാണം— ` 25,00,000

13 136/EEണ/2014-15—ടി നരിക്കു≠്-തോമാട്ടുചാൽ റോഡിൽ കി. മീ. 6/100-നും 6/700-നും ഇടയിൽ അടിയന്തിര സംരക്ഷണ ഭിത്തി നിർമ്മാണം—` 8,00,000 20,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,470; ക്രമനമ്പർ 2, 4, 5, 9, 11, 12 ഇവയ്ക്ക് ` 5,250; ക്രമനമ്പർ 3, 13 ഇവയ്ക്ക് ` 1,680, ക്രമനമ്പർ 6, 7 8, 10 ഇവയ്ക്ക് ` 2,700; ക്രമനമ്പർ 14-ന് ` 1,865.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതിയും സമയവും—4-2-2015, 10 മണി മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2015, 3 മണിവരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

11-2-2015, 3.30 മണി.

കരാറുകാരുടെ വിഭാഗം—'സി'യും ഉപരിയും. കാലാവധി— ക്രമനമ്പർ 14-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കല്പറ്റ, വയനാടിന് സമർപ്പിക്കാ വുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കൽപ്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ല്യൂ.ഡി. മാന്വലിൽ 20-9-2012-ലെ ഗവ. ഉ.(എംഎസ്.) നമ്പർ 60/12/പി.ഡബ്ല്യൂ.ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5 ശതമാനം നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റ യുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്നതാണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 150-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും പുതുക്കിയ പി.ഡബ്ല്യൂ.ഡി. മാന്വവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്. ജി. ഒ. (പി) നമ്പർ 03/15/ഫിൻ തീയതി 5-1-2015 പ്രകാരമുള്ള നിർദ്ദേശങ്ങൾ ടെ≠റിന് ബാധകമായിരിക്കും.

(ഒപ്പ്)22,200 14 137/EEണ/2014-15—വയനാട് ജില്ലയിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിക്കുവേ≠ി കൂടുതൽ ഉപകരണങ്ങൾ നൽകുന്ന പ്രവൃത്തി— ` 8,87,990 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, എക്സിക്യൂട്ടീവ് വയനാട്, കൽപ്പറ്റ നോർത്ത്. എഞ്ചിനീയർ. 303

Cite this issue. Kerala Gazette, Government of Kerala, 10 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-10.part_3_PWD/. Archive identifier in.gazette.kerala_new.2015-02-10.part_3_PWD.