© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
6
No.
} 2015 ഫെബ്രുവരി 10 10th February 2015 1190 മകരം 27 27th Makaram 1190 1936 മാഘം 21 21st Magha 1936
PART III
Police Department
3. ടെ≠ർ അയയ്ക്കുന്നതിനോടൊപ്പം മേൽപ്പറഞ്ഞ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, കൊച്ചി-17
ദർഘാസ്/ലേല പരസ്യം
നമ്പർ എം-44/2015/സി.ആർ.ഇ. 2015 ജനുവരി 14.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റിന് ഉപയോഗമില്ലാത്തതുമായ 2002 മോഡൽ KL-01/Z-1448 അംബാസിഡർ കാർ 19-2-2015-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 3,000 (മൂവായിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
2. ടെ≠റുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളക്കടലാസിൽ എഴുതി ''സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, കൊച്ചി-17'' എന്ന് മുദ്രണം ചെയ്ത കവറിൽ 18-2-2015-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്.
നിരക്കിലുള്ള നിരതദ്രവ്യം സൂപ്ര≠് ഓഫ് പോലീസ്, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം ആഫീസിൽ കെട്ടിവച്ചതിന്റെ രസീതും ഉ≠ായിരിക്കേ≠താണ്.
4. രസീത് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി ''ഉപയോഗയോഗ്യമല്ലാത്ത വാഹനം വാങ്ങുന്ന തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 19-2-2015-ാം തീയതി പരസ്യ ലേലത്തിനോടൊപ്പം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെയോ അവരുടെ നിയമാനുസൃത പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ലേലം/ടെ≠ർ തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേല സ്ഥലത്തു വച്ചുതന്നെ അടയ്ക്കേ≠തും നികുതിയടക്കം ബാക്കി സംഖ്യ, ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
10th FEB. 2015] POLICE DEPARTMENT 125. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കു കയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാവുകയാണെങ്കിൽ ടിയാന് ആയതിന് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല.
6. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
7. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ 4 മണിവരെയുള്ള സമയങ്ങളിൽ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, കൊച്ചി ആഫീസിൽ പോലീസ് സൂപ്ര≠ിന്റെ അനുവാദത്തോടെ പരിശോധി ക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
8. ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമുള്ള പൂർണ്ണ അധികാരം വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, മദ്ധ്യമേഖല, എറണാകുളം പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, (ഒപ്പ്) വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ സീനിയർ സൂപ്ര≠്.
ബ്യൂറോ, മദ്ധ്യമേഖല, പോലീസ് സൂപ്ര≠ിനുവേ≠ി, കൊച്ചി-17. വി.എ.സി.ബി., സി. ആർ.
ക്യാമ്പ്/ലേലസ്ഥലം ലേലത്തീയതിയും സമയവും മലപ്പുറം 10-2-2015, 11 മണി.
മേൽമുറി 11-2-2015, 11 മണി.
ക്ലാരി
12-2-2015, 11 മണി.
അരീക്കോട് 13-2-2015, 11 മണി.
സമിതി നിർദ്ദിഷ്ട സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തി ആയതിന്റെ നടപടിക്രമം ഈ ആഫീസിലേക്ക് താമസംവിനാ അയച്ചുതരേ≠താണ്.
ഉമ. എെ. പി. എസ.്, കമാ≠ന്റ ്.
ലേല പരസ്യം
നമ്പർ ജി2-5120/2014/എം. 2015 ജനുവരി 19.
എം.എസ്.പി., മലപ്പുറം ക്യാമ്പിലെ 120-ാം നമ്പർ πാവ് 19-2-2015-ാം തീയതി പകൽ 11 മണിക്ക് എം.എസ്.പി., മലപ്പുറം ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 5,500 (അയ്യായിരത്തി അഞ്ഞൂറ് രൂപ മാത്രം) ലേലദിവസം രാവിലെ ലേല സമയത്ത് ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
മലപ്പുറം കമാ≠ന്റ ് എം. എസ്. പി. യുടെ
നടപടിക്രമം
(സാന്നിദ്ധ്യം: ഉമ എെ. പി. എസ്.)
വിഷയം : —എം.എസ്.പി. മലപ്പുറം, മേൽമുറി, ക്ലാരി, അരീക്കോട് എന്നീ ക്യാമ്പുകളിലെ ഫലവൃക്ഷ ങ്ങളുടെ ആദായം ലേലം ചെയ്യുന്നത് സംബന്ധിച്ച്.
സൂചന : —അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ. എം). ന്റെ 24-12-2014-ലെ സി. നമ്പർ 2529/എ. സി. ക്യു. 2014 നമ്പർ കത്ത്.
കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ച് നൽകുന്നതാണ്. ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലംകൊ≠ വ്യ‡ി യിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതുമായിരിക്കും. ലേല ദിവസത്തിന് മുമ്പുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ ഓഫീസർ കമാ≠ിങ്ങിന്റെ സാന്നിദ്ധ്യത്തിൽ മരം പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
മലബാർ സ്പെഷ്യൽ പോലീസ്, ഉമ. എെ. പി. എസ്., മലപ്പുറം. കമാ≠ന്റ ്.
ഉത്തരവ് നമ്പർ ജി2-23304/2014/എം. തീയതി 22-1-2015.
എം.എസ്.പി. മലപ്പുറം, മേൽമുറി, ക്ലാരി, അരീക്കോട് എന്നീ ക്യാമ്പുകളിലെ ഫലവൃക്ഷങ്ങളുടെ ആദായം ചുവടെ ചേർത്ത തീയതിയിൽ പരസ്യമായി ലേലം ചെയ്യുന്നതിന് താഴെ പറയുന്ന അംഗങ്ങൾ അടങ്ങിയ സമിതി രൂപീകരിച്ച് ഉത്തരവാകുന്നു.
1. അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യൂ. എം.) ചെയർമാൻ 2. ആഫീസർ കമാ≠ിംഗ് (എച്ച്. ക്യൂ.) കമ്പനി മെമ്പർ-1 3. ബി. ടി. ഒ. മെമ്പർ-2
ലേല പരസ്യം
നമ്പർ ഇ2 (ബി)/46145/2014/സി. 2015 ജനുവരി 19.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കണ്ണൂർ സായുധസേനാവിഭാഗം ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗശൂന്യമായ വസ്തുക്കൾ 20-2-2015-ാം തീയതി രാവിലെ 11 മണിക്ക് കണ്ണൂർ സായുധസേനാ ആസ്ഥാനത്തുവച്ച് പരസ്യലേലം വഴി വിൽപ്പന 10th FEB. 2015] POLICE DEPARTMENT 13 ` നടത്തുന്നതാണ്. ലേലത്തിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപറഞ്ഞ വസ്തുവകകൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ 500 ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ അടച്ച് രശീതി വാങ്ങിക്കേ≠താണ്.
1. MT Spare Parts—66
2. Waste Oil—981 Litter 3. Waste Oil Cans—50 Nos. 4. Tyres of Various Size—70 Nos. 5. Tubes—9 Nos.
മേൽപ്പറഞ്ഞിരിക്കുന്ന വസ്തുക്കളുടെ വില്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേലത്തിന് ഒരു മണിക്കൂർ മുമ്പുവരെ ഡെപ്യൂട്ടി കമാ≠ന്റിന്റെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. കവറിന് മുകളിൽ ''ഡിപ്പാർട്ട്മെന്റ ് വാഹനം സംബന്ധിച്ച വസ്തുവകകൾ" എന്ന് വ്യ‡മായി എഴുതേ≠താണ്. ലേലം കൊ≠യാൾ മുഴുവൻ ലേല തുകയും ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ അടച്ച് രശീതി കൈപ്പറ്റേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതുമല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വസ്തുക്കൾ ലേല തീയതിക്കുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്. യു‡മല്ലെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, കണ്ണൂർ.
ജില്ലാ പോലീസ് മേധാവി.
പുനർ ലേല പരസ്യം
നമ്പർ ഇ2-29007/2014/ജി. 2015 ജനുവരി 19.
കാസറഗോഡ് സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ സ്പെയർ പാർട്സുകളും വേസ്റ്റ് ഓയിലും ടയറുകളും ട്യൂബുകളും 2015 മാർച്ച് മാസം 4-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി പുനർ ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
1. MT Spare Parts—901 Nos. 2. Tyres and Tubes—172 Nos. 3. Waste Oil—1878 Litre
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപായി ലേല സാധന ങ്ങൾക്ക് നി›യിച്ചിട്ടുള്ളതായ നിരതദവ്യം 2,000 (ര≠ായിരം) ` ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങിക്കേ≠താണ്. കൂടാതെ സാധനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2015 മാർച്ച് മാസം 3-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ കിട്ടത്തക്കവണ്ണം അയച്ചുതരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽപ്പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ച രസീത് അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ദർഘാസ് തുക ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സാധനങ്ങൾ ഒരാഴ്ചക്കകം നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിൽ യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദ വിവരങ്ങൾ ലേലത്തിനു മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കാസറഗോഡ് ജില്ലാ സായുധ സേനാ വിഭാഗം അസിസ്ററന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
District Police Office, THOMSON JOSE IPS, Kasaragod. District Police Chief.