Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 17 February 2015

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2015-02-17.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2015

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2015-17

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 4

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IV

}

Tuesday

7

No.

} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ ഇഇ (2) 73/2015. 2015 ജനുവരി 24.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 24-2-2015-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതും ഒരു മണിവരെ സ്വീകരിക്കുന്നതുമാണ്.

അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `

50,000 1 തിരുവനന്തപുരം പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്റെ ഒന്നാംനില കെട്ടിട നിർമ്മാണം— ` 18,40,000

2 തിരുവനന്തപുരം പി.റ്റി. ലാബിലെ അടിസ്ഥാന സൗകര്യ വികസനം—` 6,20,000 16,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,300 + വാറ്റ്.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 6 മാസം.

സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. 25 17th FEB. 2015] AGRICULTURE DEPARTMENT 36 Cost of tender forms—` 5,000 + VAT for Sl. No. 1 and ` 1,300 + VAT for Sl. No. 2.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും ` 150-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും ആവശ്യമെങ്കിൽ മാറ്റിവയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരിക്കുന്നതാണ്.

No. EE (2) 73/2015. 24th January 2015.

Competitive tenders are invited in sealed envelope by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following work.

Time of Completion—8 Months for Sl. No. 1 and 6 months for Sl. No. 2.

Sl. Description of Items and EMD

No. PAC `

1 Construction of a building (1st Floor for existing building) to Parasite Breeding Station at Parottukonam—` 18,40,000 50,000 2 Providing Infrastructural Facilities at PT Lab Parottukonam—` 6,20,000 16,000 Tender documents can be purchased from the office of the undersigned upto 12 Noon on 24-2-2015 on written request indicating full name and address along with attested copies of the Registration Certificate. Preliminary Agreement in Kerala Stamp Paper worth ` 150 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of work should be superscribed on the envelope. Tenders can be submitted upto 1 p.m. on 24-2-2015 and will be opened on 24-2-2015 at 2 p.m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.).

26
Cite this issue. Kerala Gazette, Government of Kerala, 17 February 2015. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2015-02-17.part_3_Agriculture/. Archive identifier in.gazette.kerala_new.2015-02-17.part_3_Agriculture.