© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Co-operative Department
REGISTRATION CERTIFICATE
No. O-9008/2014. 1st January 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
4. Liability—Limited.
5. Area of operation—Cheriyela, Alummood, Kureepally, Naduvilakkara Wards of Thrikkovilvattom Panchayat and Alummood Ward of Elampalloor Panchayath.
6. Objectives—As per By Law Clause-3.
7. Type—Miscellaneous Society - Social Welfare Society Rule 15(11)(1) of KCS Act & Rule. 8. Authorized Share Capital—` 34,75,000 (Rupees thirty four lakhs and seventy five thousand only).
(1) 30000 A Class shares of ` 100 each
Categorical Statement
(2) 1500 B Class shares of ` 250 each
(3) 10000 C Class shares of ` 10 each.
9. Maximum Borrowing Power—50 times of total paid up 18 KERALA GAZETTE [PART III REGISTRATION CERTIFICATE 4. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത. 5. പ്രവർത്തന പരിധി—ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, No. O-7567/2014. 15th January 2015.
മാവേലിക്കര താലൂക്കുകൾ.
I do hereby certify in exercise of the powers
6. സംഘത്തിന്റെ തരം—15 (2) എ (2) പ്രൈമറി മാർക്കറ്റിംഗ്
സഹകരണ സംഘം.
conferred on me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969) that
7. അംഗീകൃത മൂലധനം—
the following Society, the particulars which is furnished
` 500 വിലയുള്ള 10,000 എ ക്ലാസ്സ്
in the Categorical Statement is registered by me today as
ഓഹരികളുടെ വില—` 50,00,000 a Co-operative Society under the said Act on the basis
of the limited liability and that the Bye-laws of the
` 1,000 വിലയുള്ള 500 ബി ക്ലാസ്സ്
undermentioned societies is also hereby registered under
ഓഹരികളുടെ വില—` 5,00,000 said section.
` 50 വിലയുള്ള 5000 സി ക്ലാസ്സ്
തരംതിരിച്ചുള്ള പട്ടിക
ഓഹരികളുടെ വില—` 2,50,000 ആകെ—` 57,50,000 (അമ്പത്തി ഏഴായിരത്തി അമ്പതിനായിരം രൂപ മാത്രം).
1. സംഘത്തിന്റെ പേരും നമ്പരും—തച്ചടി പ്രഭാകരൻ സ്മാരക കാർഷിക ഉത്പാദന വിപണന സഹകരണ
സംഘം ക്ലിപ്തം നമ്പർ എ 1190.
8. സംഘത്തിനു പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു ക ി ട്ട ി യ ഒ ാ ഹ ര ി മ ൂ ല ധ ന ത്ത ി െ ന്റ യ ു ം കരുതൽ ധനത്തിന്റെയും 50 ഇരട്ടി.
2. രജിസ്റ്റർ ചെയ്ത തീയതി—15-1-2015.
3. മേൽവിലാസം—തച്ചടി പ്രഭാകരൻ സ്മാരക കാർഷിക ഉത്പാദന വിപണന സഹകരണ സംഘം ക്ലിപ്തം
(ഒപ്പ്) നമ്പർ എ 1190, കായംകുളം പി. ഒ., ആലപ്പുഴ.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, ആലപ്പുഴ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
[ഹാജർ: കെ. നാരായണൻ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എ.ഇ.എൽ. 524/2009.
2014 ഡിസംബർ 18.
വിഷയം:—സമാപ്തീകരണം—കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ഹയർപർച്ചേസ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഡി. 2602—
രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്് സംബന്ധിച്ച്.
സൂചന:—1. ഈ ആഫീസിലെ 4-1-2012-ലെ എസ്.റ്റി/524/09 നമ്പർ ഉത്തരവ്.
2. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 12-12-2014-ലെ 2860/2011/എ നമ്പർ കത്ത്.
3. ലിക്വിഡേറ്ററുടെ 10-12-2014-ലെ 1-ാം നമ്പർ തീരുമാനം.
സൂചന (1) ഉത്തരവ് പ്രകാരം ക്ലിപ്തം നമ്പർ ഡി 2602, കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ഹയർ പർച്ചേസ് സൊസൈറ്റിയുടെ പ്രവർത്തനം സമാപ്തീകരിക്കാൻ ഉത്തരവാകുകയും ലിക്വിഡേറ്റർ 27-3-2012-ന് ചുമതല ഏറ്റെടുക്കുകയുമു≠ായി. ആഡിറ്റ് ഫീ ഇനത്തിൽ സർക്കാരിലേക്ക് അടയ്ക്കുവാൻ ബാക്കി നിൽപ്പു≠ായിരുന്ന ` 3459.50 മുഴുവനായും അടച്ചുതീർത്തിട്ടു≠്. പിരിച്ചെടുക്കാൻ സാധിക്കാത്ത ആസ്തികൾ എഴുതി തള്ളുന്നതിനും കൊടുത്തുതീർക്കാനാവാത്ത ബാധ്യതകൾ ക≠ുകെട്ടുന്നതിനും അനുമതി നൽകി ഉത്തരവാകുകയുമു≠ായി.
ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്കുകളും ബന്ധപ്പെട്ട രേഖകളും എ.ഇ.എൽ. ആഡിറ്റിന് വിധേയമാക്കുകയും ആയതിനു ശേഷം സംഘത്തിന്റെ അവസാന യോഗം 10-12-2014-ന് ലിക്വിഡേറ്റർ വിളിച്ചു ചേർക്കുകയും സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് സൂചന (3) പ്രകാരം തീരുമാനമെടുക്കുകയും പ്രസ്തുത തീരുമാനം സൂചന (2) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട് ശുപാർശ ചെയ്ത് സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ക്ലിപ്തം നമ്പർ ഡി 2602, കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ഹയർ പർച്ചേസ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ 1969-ലെ കേരളാ സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവാകുന്നു. സംഘം ഈ ഉത്തരവ് തീയതി മുതൽ ഒരു ഏകാംഗ യോഗമല്ലാതായി തീരുന്നതാണ്. സംഘത്തിന്റെ റിക്കാർഡുകൾ 3 വർഷം വരെ സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുവാദത്തോടെ നശിപ്പിക്കേ≠തുമാണ്.