© കേരള സർക്കാർ
Government of Kerala 2015
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 4
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IV
}
Tuesday
7
No.
} 2015 ഫെബ്രുവരി 17 17th February 2015 1190 കുംഭം 5 5th Kumbham 1190 1936 മാഘം 28 28th Magha 1936
PART III
Dairy Development Department
REGISTRATION CERTIFICATE
No. E-2123/2013. 16th January 2015.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേരും നമ്പരും—കാട്ടുകുളം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 339 (ഡി) ആപ്കോസ്, കാട്ടുകുളം സൗത്ത്-679 514.
പോസ്റ്റാഫീസ്—കാട്ടുകുളം സൗത്ത് പി. ഒ.
താലൂക്ക്—ഒറ്റപ്പാലം.
ജില്ല—പാലക്കാട്.
പ്രവർത്തന പരിധി—പൂക്കോട്ടുകാവ് പഞ്ചായത്തിലെ 5, 6 വാർഡുകളിൽ ഉൾപ്പെട്ട കാട്ടുകുളം സ്രാമ്പിക്കൽ പുഞ്ചപ്പാടം, പരിയാനംപറ്റ എന്നീ പ്രദേശങ്ങൾ പ്രവർത്തന മേഖലയാക്കി.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 10,000.
17th FEB. 2015] DAIRY DEVELOPMENT DEPARTMENT 4 അതിർത്തികൾ REGISTRATION CERTIFICATEകിഴക്ക്—ബെള്ളൂർ ഗ്രാമപഞ്ചായത്ത്, കിന്നിംഗാർ റോഡ്.
No. C-1859/2008. 29th December 2014.
പടിഞ്ഞാറ്—ഗാലി ഗോപുര ഏത്തടുക്ക റോഡ്.
തെക്ക്—കബഡാജെ ഗ്രാമ പഞ്ചായത്ത്, കർണ്ണാടക
അതിർത്തി.
വടക്ക്—മായില്ലൻ കോട്ട.
പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
അംഗീകൃത ഓഹരി മൂലധനം—` 25,000.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, ക്ഷീര സഹകരണ സംഘത്തിന്റെ പേരും നമ്പരും—പഡ്രെ
കെ. എസ്. എസ്. നമ്പർ കെ. ജി. 118 (ഡി) ആപ്കോസ്.
സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ
ആകെ തുകയിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ രജിസ്റ്റർ ചെയ്ത തീയതി—29-12-2014.
കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കുറയാൻ പോസ്റ്റാഫീസ്—വാണി നഗർ.
പാടുള്ളതല്ല.
താലൂക്ക്—മഞ്ചേശ്വരം.
ജില്ല—കാസറഗോഡ്.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) പ്രവർത്തന പരിധി—എൻമകജെ പഞ്ചായത്തിലെ
കാര്യാലയം, കാസറഗോഡ്. ഡെപ്യൂട്ടി ഡയറക്ടർ. 6, 7 വാർഡുകൾ.